© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2014 സെപ്റ്റംബർ 23
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
37
No.
} 23rd September 2014 1190 കന്നി 7 7th Kanni 1190 1936 ആശ്വിനം 1 1st Aswina 1936
PART IV
Private Advertisements and Miscellaneous
Notifications
പാർലമെന്ററി കാര്യ (എ) വകുപ്പ്
ലേല/ടെ≠ർ പരസ്യം
നമ്പർ 1839/എ2/2014/പാ.കാ.വ. 2014 ആഗസ്റ്റ് 26.
ഗവൺമെന്റ ് സെക്രട്ടേറിയറ്റ് പാർലമെന്ററി കാര്യ വകുപ്പിലെ ചുവടെ പരാമർശിച്ചിട്ടുള്ള വാഹനം 2014 സെപ്റ്റംബർ 24-ാം തീയതി ബുധനാഴ്ച രാവിലെ 11.30 മണിക്ക് ഓഫീസ് പരിസരത്തുവച്ച് പരസ്യമായി ലേലം/ ടെ≠ർ വഴി വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ അന്നേദിവസം രാവിലെ 11.15 മണിക്ക് മുമ്പായി ടി വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം പാർലമെന്ററി കാര്യ വകുപ്പിൽ അടച്ച് രസീത് വാങ്ങേ≠താണ്. നിരതദ്രവ്യം അടയ്ക്കുന്ന സമയത്ത് തിരിച്ചറിയൽ രേഖ (വോട്ടേഴ്സ് എെഡന്റ ിറ്റി കാർഡ്/ വൈകുന്നേരം 3 മണിക്കകം ടി ഓഫീസിൽ ലഭിക്കത്തക്കവിധം അയക്കേ≠താണ്. അതിനുശേഷം ലഭിക്കുന്ന ടെ≠റുകൾ പരിഗണിക്കുന്നതല്ല. ടെ≠റുകൾ അയയ്ക്കുന്ന കവറിനുമുകളിൽ 'വാഹനം ലേലം കൊള്ളുന്നതിനുള്ള ടെ≠ർ' എന്ന് രേഖപ്പെടു ത്തിയിരിക്കണം.
ലേല ദിവസം രാവിലെ കൃത്യം 11.30-ന് തന്നെ ലേല നടപടികൾ ആരംഭിക്കുന്നതാണ്. ലേലം വിളി അവസാനിച്ചാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് ആയത് താൽക്കാലി കമായി ഉറപ്പിക്കുന്നതുമാണ്. പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ ii നാലിലൊന്ന് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത ടെ≠ർ പരിഗണി ക്കുന്നതല്ല. ലേലം താൽക്കാലികമായി സ ്ഥിരപ്പെട്ടുകഴിഞ്ഞാൽ
ബന്ധപ്പെട്ട വ്യ‡ി ലേല നിബന്ധനകൾ പാലിക്കാത്തപക്ഷം
ആളുടെ പേരിലുള്ള ലേലം അസ്ഥിരപ്പെടുത്തുന്നതും
നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും കൂടാതെ
അടുത്ത് ഏറ്റവും കൂടുതൽ തുക വിളിച്ച ആളിന്റെ പേർക്ക്
ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്.
വാഹനത്തിന്റെ നമ്പരും മോഡലും—KL01-AC-6701
(Hindustan Ambassador Diesel Car, 2003 model)
നിരതദ്രവ്യം—` 350.
ടി വാഹനം പരിശോധിക്കുവാൻ താല്പര്യമുള്ളവർക്ക്
പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ 5 മണി
വരെ അതിന് അവസരമു≠ായിരിക്കുന്നതാണ്. ലേല
ദിവസം പൊതു അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി
ദിവസം 11.30 മണിക്ക് തന്നെ ലേല നടപടികൾ കൈക്കൊള്ളു
ന്ന
തായിരിക്കും. കാരണം കൂടാതെ ലേലം/ടെ≠ർ സ്ഥിരീകരിക്കുന്ന
തിനും സ്ഥിരീകരിക്കാതിരിക്കുന്നതിനും ഉള്ള അവകാശം
പാർലമെന്ററി കാര്യ വകുപ്പ് സെക്രട്ടറിയിൽ നിക്ഷിപ്തമാണ്.
ആർ. രാജഗോപാല വർമ്മ,
ജോയിന്റ ് സെക്രട്ടറി,
സെക്രട്ടറിക്കുവേ≠ി.