Servants of Knowledge
Kerala Gazette · Government of Kerala

Tender Notice of Printing Department

Published 23 September 2014

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2014-09-23.pdf_2014_37_Part_4_printing_dept
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2014 സെപ്റ്റംബർ 23

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

37 Thiruvananthapuram,

No. Vol. III

} }

Tuesday

23rd September 2014 1190 കന്നി 7 7th Kanni 1190 1936 ആശ്വിനം 1 1st Aswina 1936

PART IV

Private Advertisements and Miscellaneous

Notifications

അച്ചടി വകുപ്പ്

ദർഘാസ് പരസ്യം

നമ്പർ 19/2014-15. 2014 സെപ്റ്റംബർ 3.

2015 വർഷത്തെ സർക്കാർ കല≠ർ റിം ചെയ്യുന്നതിനുള്ള മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ

ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 25-9-2014 ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3 മണിക്ക് ദർഘാസ് നൽകുന്നവരുടെയോ അവർ ചുമതലപ്പെടുത്തിയ പ്രതിനിധി

കളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസുകൾ അയയ്ക്കുന്ന കവറിനുമുകളിൽ 2015-ലെ സർക്കാർ കല≠ർ റിം ചെയ്യുന്നതിനുള്ള ദർഘാസ് എന്ന് എഴുതിയിരിക്കണം.

ii No. 19/2014-15. 3rd September 2014.

ദർഘാസുകൾ നിർദ്ദിഷ്ട ഫോറത്തിൽ സാമ്പിൾ സഹിതം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങളുടെ ഒറിജിനൽ ` 1,500 + വാറ്റ് നിരക്കിലും ഡ്യൂπിക്കേറ്റ് `800 + വാറ്റ് നിരക്കിലും തിരുവനന്തപുരം ഗവൺമെന്റ ് സെൻട്രൽ പ്രസ്സിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്ക്, ഡിമാന്റ ് ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ, തപാൽ സ്റ്റാമ്പ് മുതലായവ സ്വീകരിക്കുകയോ ടി ഫോറങ്ങൾ വി. പി. പി. ആയി അയച്ചുതരികയോ ചെയ്യുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ തുറക്കുവാൻ നി›യിച്ചിരിക്കുന്ന ദിവസം അവധിയാകുകയാണെങ്കിൽ അതിന് തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്നതാണ്. ` 100 മുഖവിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ തയ്യാറാക്കിയ സമ്മതപത്രവും മൊത്തം തുകയുടെ ഒരു ശതമാനം നിരതദ്രവ്യവും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിരതദ്രവ്യം അച്ചടി വകുപ്പ് ഡയറക്ടറുടെ പേരിൽ വാങ്ങിയ ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി വേണം നൽകേ≠ത്. ഏതെങ്കിലും രീതിയിൽ തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.

ആറ് ഷീറ്റുകൾ വീതമുള്ള കല≠റിന്റെ മുകളിൽ മദ്ധ്യ ഭാഗത്ത് ദ്വാരമിട്ട് അതിലൂടെ കല≠ർ തൂക്കിയിടുന്നതിനായി 4 ഇഞ്ച് നീളത്തിലുള്ള നാട അഥവാ ചരട് കോർത്ത് 16½ ഇഞ്ച് നീളത്തിലും 0.11 ഇഞ്ച് ഘനത്തിലുമുളള ലോഹ പാളി ഉപയോഗിച്ച് ഉദ്ദേശം നാല് ലക്ഷം കല≠ർ റീം ചെയ്യുന്ന ജോലിയാണ് ഉൾപ്പെടുന്നത്. ലോഹ പാളി ടിൻ നിറ ത്തിൽ ഉള്ളതും കുറഞ്ഞത് ഒരു വർഷം വരെ തുരുമ്പിക്കാൻ പാടില്ലാത്തതും ആയിരിക്കണം. പണിക്ക് അനുമതി ലഭിച്ച് 15 ദിവസത്തിനുള്ളിൽ മുഴുവൻ കല≠റുകളുടെയും റിമ്മിംഗ് ജോലി പൂർത്തിയാക്കേ≠താണ്. റിമ്മിംഗ് ചെയ്യേ≠ കല≠റുക ളുടെ മൊത്തം എണ്ണത്തിൽ സന്ദർഭത്തിനനുസരണമായി വ്യതി യാനം ഉ≠ായെന്ന് വന്നേക്കാം. തിരുവനന്തപുരം, എറണാകുളം, മണ്ണന്തല, വാഴൂർ എന്നീ ഗവൺമെന്റ ് പ്രസ്സുകളിലോ അച്ചടി വകുപ്പ് തീരുമാനിക്കുന്ന മറ്റെതെങ്കിലും സർക്കാർ പ്രസ്സുകളിലോ വച്ച് ആയിരിക്കണം പണി നടത്തേ≠ത്. ടി ജോലികൾ എല്ലാ പ്രസ്സുകളിലും ഒരേ സമയം തന്നെ ചെയ്തു തീർക്കേ≠താണ്. ഉപയോഗിക്കുന്ന ലോഹഷീറ്റിന്റെയും നാടയുടെയും മാതൃകയും വിശദ വിവരങ്ങളും മറ്റ് നിബന്ധനകളും ദർഘാസിനോടൊപ്പം നൽകിയിരിക്കേ≠താണ്. ആയിരം കല≠റുകൾ റിം ചെയ്യുന്ന തിനുള്ള നിരക്കായി വേണം ദർഘാസിൽ കാണിക്കേ≠ത്. പ്രസ്തുത നിരക്ക് 31-3-2015 വരെ പ്രാബല്യത്തിൽ ഉ≠ായിരി ക്കേ≠തും എല്ലാ നികുതി, ഡ്യൂട്ടി, ഇതര കൂലി/ചെലവുകൾ എല്ലാം അടങ്ങിയിരിക്കുന്നതും ആയിരിക്കണം. റിം ചെയ്യേ≠ കല≠റുകൾ പശകൊ≠് ഒട്ടിച്ചോ വയർ സ്റ്റിച്ചിംഗ് ചെയ്തോ നൽകുന്നതാണ്.

കല≠റിന്റെ റിമ്മിംഗ് ജോലി തൃപ്തികരമായി പൂർത്തിയാക്കിയശേഷം മാത്രമേ പണം അനുവദിച്ച് നൽകുകയുള്ളു.

Sealed competitive tenders superscribing "Tender for Double Fold Calendar Rimming for the Government of Kerala Calendar 2015" are invited so as to reach the undersigned on or before 1 p.m. on 25-9-2014. Tender will be opened at 3 p.m. on the same day in the presence of tenderers or their authorized representatives who may be present at that time.

Tenders shall be submitted in the prescribed form which can be had from the office of the undersigned on cash payment of `` 1,500 +VAT for original and ` 800+ VAT for duplicate. Neither Cheque, Demand Draft, Postage Stamps, Postal Orders etc. towards the cost of tender forms will be accepted nor tender forms will be sent by V.P.P. The tender forms are not transferable. If the date of opening of tender forms happens to be a holiday, the same will be opened on the succeeding first working day. An agreement in Kera1a Stamp Paper worth ` 100 and Earnest Money Deposit (EMD) thereof @ 1% of the total amount quoted should be executed and forward along with the tenders. The Earnest Money Deposit should be remitted by Demand Draft drawn in favour of the Director of Printing for the due fulfillment of the contract. The contractment will not be responsible for tapal delay if any.

The work includes Rimming of Government Calendar of Six sheets in each with metal rim of length 16½" and thickness 0.11" and providing necessary hanging cords of length and hole for cord. The metal rim should be plain in colour and corrosion resistant for atleast a period of one year. Approximate number of Government Calendar rimming is about Four Lakhs which may vary according to necessity and requirement. The work should be completed within 15 days from the date of receipt of the work order. The work will have to be carried out in Government Presses at Thiruvananthapuram, Mannanthala, Ernakulam, Vazhoor or any other Government Presses in Kerala that the department may decide and work should be carried out simultaneously in that presses.

Sample piece of rims and cord should be forwarded along with the tender and the rate quoted should be for the rimming 1000 Nos. The rate quoted should be inclusive of all taxes, duties and charges and should remain firm for acceptance till 31-3-20l5. The specimen and all details regarding the tin piece and cord to be used should be clearly specified in the tender.

Calendar will be supplied for rimming pasted with gum/adhesive or wire stitching. Payment will be made after satisfactory completion of the work.

Late tenders and tenders not accompanied by Earnest Money Deposit, Preliminary agreement in KeraIa Stamp Paper and samples will not be accepted on any account. All Government Rules in force relating to the purchase of tenders will be applicable in this case also. വൈകി കിട്ടുന്നതും നിരതദ്രവ്യം, കേരള സർക്കാരിന്റെ മുദ്രപത്രത്തിലുള്ള സമ്മതപത്രം, മാതൃക എന്നിവയിലല്ലാതെ കിട്ടുന്നതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥ കളും നിയമങ്ങളും ഇതിനും ബാധകമായിരിക്കും. Office of the Director of Printing, Government Central Press, (Sd.). Thiruvananthapuram. Director of Printing. 486486
Cite this issue. Kerala Gazette, Government of Kerala, 23 September 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-09-23.pdf_2014_37_Part_4_printing_dept/. Archive identifier in.gazette.kerala_new.2014-09-23.pdf_2014_37_Part_4_printing_dept.