© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
38
No.
} 2014 സെപ്റ്റംബർ 30 30th September 2014 1190 കന്നി 14 14th Kanni 1190 1936 ആശ്വിനം 8 8th Aswina 1936
PART III
Dairy Development Department
REGISTRATION CERTIFICATE
No. A3-505/2014. 22nd August 2014.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ പേര്—പ∑ന മാവേലി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യൂ. 347 (ഡി) ആപ്കോസ്.
2. രജിസ്റ്റർ ചെയ്ത തീയതി—22-8-2014. 3. മേൽവിലാസം—പ∑ന മാവേലി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യു.347 (ഡി) ആപ്കോസ്, പ∑ന പി. ഒ.
4. പോസ്റ്റാഫീസ്—പ∑ന 5. താലൂക്ക്—കരുനാഗപ്പള്ളി
6. ജില്ല—കൊല്ലം.
7. പ്രവർത്തന പരിധി—പ∑ന പഞ്ചായത്തിലെ മാവേലി, മിടാപ്പള്ളി എന്നീ വാർഡുകളിലെ മുല്ലക്കേരി, മന എന്നീ റവന്യൂ കരകൾ ഒഴിവാക്കി ബാക്കിയുള്ള പ്രദേശങ്ങൾ ചേർത്ത്.
കിഴക്ക്—കുരീത്തറമുക്ക്-മണ്ണവടക്കതിൽ മുക്ക് റോഡും. വടക്ക്—പുലത്തറ, മുല്ലമംഗലം തോടുകളും പടിഞ്ഞാറ്്—ദേശീയപാതയും. തെക്ക്—ഇടപ്പള്ളിക്കോട്ട-കുരീത്തറ മുക്ക് റോഡും അതിർത്തിയായി വരുന്നു. 8. ഓഹരി മൂലധനം—` 25,000 9. ആസ്ഥാനം—മാവേലി 10. ബാദ്ധ്യത—ക്ലിപ്ത ബാദ്ധ്യത. 11. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും. 12. സംഘത്തി്ന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, നി›ിതമായ കരുതൽ ധനം, കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും നി›ിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) കൊല്ലം. ഡെപ്യൂട്ടി ഡയറക്ടർ.
36 KERALA GAZETTE [PART IIIപത്തനംതിട്ട ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം (ഹാജർ: ശ്രീമതി റ്റി. കെ. അനികുമാരി, ഡെപ്യൂട്ടി ഡയറക്ടർ)
2014 ആഗസ്റ്റ് 27.
നമ്പർ സി1-2482/13.
വിഷയം:—ക്ഷീരവികസന വകുപ്പ്, പത്തനംതിട്ട—കിഴക്കുംഭാഗം ക്ഷീരോല്പാദക സഹകരണ സംഘം ലിമിറ്റഡ് നമ്പർ പി. റ്റി. 119 (ഡി) ആപ്കോസ്—സമാപ്തീ കരിക്കുന്നതിന് 1969-ലെ കേരള സഹകരണ നിയമത്തിലെ 72 വകുപ്പ് പ്രകാരം ലിക്വിഡേറ്ററെ നിയമിച്ചുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:—(1) ഈ ഓഫീസിലെ 10-1-2014-ാം തീയതിയിലെ ഇതേ നമ്പർ ഉത്തരവ്.
(2) തിരുവല്ല ക്ഷീരവികസന ഓഫീസറുടെ 18-7-2014-ലെ 26/14-ാം നമ്പർ റിപ്പോർട്ട്.
കിഴക്കുംഭാഗം ക്ഷീരോല്പാദക സഹകരണ സംഘം ലിമിറ്റഡ് നമ്പർ പി.റ്റി.119 (ഡി) ആപ്കോസ് വളരെക്കാലമായി പ്രവർത്തനരഹിതമായി കിടക്കുന്നതിനാൽ സംഘത്തിന്റെ സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിനായി പരാമർശം (1) പ്രകാരം സഹകരണ നിയമം വകുപ്പ് 65 പ്രകാരം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പരാമർശം (1) പ്രകാരം തിരുവല്ല ക്ഷീരവികസന ഓഫീസറെ നിയമിച്ച് ഉത്തരവ് നൽകിയിരിക്കുന്നു.
പരാമർശം (2) പ്രകാരം സംഘം പുനരുദ്ധരിക്കുന്നതിനുള്ള സാദ്ധ്യത ഇല്ലായെന്ന് തിരുവല്ല ക്ഷീരവികസന ഓഫീസർ റിപ്പോർട്ട് ചെയ്യുകയും സമാപ്തീകരിക്കുന്നതിന് ഒരു ലിക്വിഡേറ്ററെ നിയമിക്കുന്നതിന് ശുപാർശ നടത്തുകയും ചെയ്തിരിക്കുന്നു. മേൽ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
വി⁄ാപനം
നമ്പർ സി-3193/2008/ആർ. ഡിസ്. 2014 ആഗസ്റ്റ് 4.
മലപ്പുറം ജില്ലയിലെ മങ്കട ക്ഷീര വികസന യൂണിറ്റിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന പുലാമന്തോൾ സഹകരണ പാൽ വിതരണ സംഘം ക്ലിപ്തം നമ്പർ എം. 7 (ഡി) മലപ്പുറം ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ 4-8-2014-ലെ സി-3193/2008/ആർ. ഡിസ്. ഉത്തരവ് പ്രകാരം മേൽ സംഘം ബൈലോ സമൂല ഭേദഗതി വരുത്തി "പുലാമന്തോൾ ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 7 (ഡി) ആപ്കോസ്" ആയി രജിസ്റ്റർ ചെയ്തിരിക്കുന്നു.
ക്ഷീരവികസന വകുപ്പ്
ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
(1)
നമ്പർ സി-2704/2013. 2014 ആഗസ്റ്റ് 23.
ഉത്തരവ്
കിഴക്കുംഭാഗം ക്ഷീരോല്പാദക സഹകരണ സംഘം ലിമിറ്റഡ് നമ്പർ പി. റ്റി. 119 (ഡി) ആപ്കോസിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 (1) വകുപ്പ,് 72 പ്രകാരം തിരുവല്ല ക്ഷീരവികസന യൂണിറ്റിലെ ഡയറി ഫാം ഇൻസ്ട്രക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്ററുടെ നിയമന കാലാവധി ചുമതല ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷക്കാലമായിരിക്കും.
ടി കാലാവധിക്കുള്ളിൽ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കേ≠താണ്.
ക്ഷീരവികസന വകുപ്പ്
ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, പത്തനംതിട്ട. ഡെപ്യൂട്ടി ഡയറക്ടർ.
1 . സ ം ഘ ത്ത ി െ ന്റ േ പ ര ് —ക ക്ക യ ം ക്ഷ ീ േ ര ാ ൽ പ്പ ാ ദ ക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 274 (ഡി) ആപ്കോസ്.
2. രജിസ്റ്റർ ചെയ്ത തീയതി—23-8-2014.
3. മേൽവിലാസം—കക്കയം ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 274 (ഡി) ആപ്കോസ്.
4. പോസ്റ്റാഫീസ്—വെട്ടം.
5. താലൂക്ക്—തിരൂർ.
6. ജില്ല—മലപ്പുറം.
7. പ്രവർത്തന പരിധി—വെട്ടം പഞ്ചായത്തിലെ 8, 9 വാർഡുകൾ ഉൾപ്പെട്ട മുഴുവൻ പ്രദേശങ്ങളും-വടക്ക് കിഴക്ക് വേവണ്ണത്തറ പുഴക്കര റോഡിന്റെ തെക്ക് ഭാഗം തുടങ്ങി തിരൂർ പൊന്നാനി പുഴയുടെ പടിഞ്ഞാറ് ഭാഗം വരെയും, കിഴക്ക് തിരൂർ പൊന്നാനി പുഴയുടെ പടിഞ്ഞാറ് ഭാഗം മുതൽ ആലിശ്ശേരി തീ≠ാപ്പടി റോഡിന്റെ വടക്കുഭാഗം വരെയും30th SEPT. 2014] DAIRY DEVELOPMENT DEPARTMENT 37 തെക്ക് തീ≠ാപ്പടി റോഡിന്റെ വടക്കുഭാഗവും തെക്കു പടിഞ്ഞാറ് തീ≠ാപ്പടി റോഡിന്റെ വടക്കു ഭാഗം മുതൽ കനോലി കനാലിന്റെ കിഴക്കു ഭാഗം വരെയും പടിഞ്ഞാറ വടക്ക് കനോലി കനാലിന്റെ കിഴക്ക് ഭാഗവും പടിഞ്ഞാറ് വടക്ക് കനോലി കനാലിന്റെ കിഴക്ക് ഭാഗം മുതൽ വേവണ്ണത്തറ പുഴക്കര റോഡ് വരെയും വടക്ക് വേവണ്ണത്തറ പുഴക്കര റോഡിന്റെ തെക്ക് ഭാഗവും ഉൾപ്പെട്ട പ്രദേശങ്ങൾ.
8. ബാദ്ധ്യത—അടച്ചു തീർത്ത ഓഹരിക്ക് തുല്യം.
9. പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.
10. അംഗീകൃത ഓഹരി മൂലധനം—` 10,000
11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
(2)
നമ്പർ സി-4109/2013. 2014 ആഗസ്റ്റ് 23.
1 . സ ം ഘ ത്ത ി െ ന്റ േ പ ര ് —പ ട ി യ ം ക്ഷ ീ േ ര ാ ൽ പ്പ ാ ദ ക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 275 (ഡി) ആപ്കോസ്.
2. രജിസ്റ്റർ ചെയ്ത തീയതി—23-8-2014.
3. മേൽവിലാസം—പടിയം ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 275 (ഡി) ആപ്കോസ്.
4. പോസ്റ്റാഫീസ്—വെട്ടം.
243
5. താലൂക്ക്—തിരൂർ.
6. ജില്ല—മലപ്പുറം.
7. പ്രവർത്തന പരിധി—വെട്ടം പഞ്ചായത്തിലെ 14, 15 വാർഡുകളിലെ മുഴുവൻ പ്രദേശങ്ങളും-വടക്ക് കിഴക്ക് തീ≠ാപ്പടി റോഡിന്റെ തെക്ക് ഭാഗം തുടങ്ങി കനോലി കനാലിന്റെ പടിഞ്ഞാറ് ഭാഗം വരെയും കിഴക്ക് കനോലി കനാലിന്റെ പടിഞ്ഞാറ് ഭാഗവും തെക്ക് കിഴക്ക് കനോലി കനാലിന്റെ പടിഞ്ഞാറ് ഭാഗം തുടങ്ങി മംഗലം പഞ്ചായത്ത് അതിർത്തിയുടെ വടക്കു ഭാഗം വരെയും തെക്ക് മംഗലം പഞ്ചായത്ത് അതിർത്തിയുടെ വടക്കു ഭാഗവും തെക്ക് പടിഞ്ഞാറ് മംഗലം പഞ്ചായത്ത് അതിർത്തിയുടെ വടക്കു ഭാഗം തുടങ്ങി ആവിപ്പുഴയുടെ കിഴക്ക് ഭാഗം വരെയും പടിഞ്ഞാറ് ആവിപ്പുഴയുടെ കിഴക്കു ഭാഗവും വടക്ക് പടിഞ്ഞാറ് ആവിപ്പുഴയുടെ കിഴക്കു ഭാഗം മുതൽ തീ≠ാപ്പടി റോഡിന്റെ തെക്ക് ഭാഗം വരെയും വടക്ക് തീ≠ാപ്പടി റോഡിന്റെ തെക്കു ഭാഗവും ഉൾപ്പെട്ട പ്രദേശങ്ങൾ.
8. ബാദ്ധ്യത—അടച്ചു തീർത്ത ഓഹരിക്ക് തുല്യം.
9. പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.
10. അംഗീകൃത ഓഹരി മൂലധനം—` 10,000
11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി
ഡയറക്ടറുടെ കാര്യാലയം.
(ഒപ്പ്) മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.