Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/ TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
തിരുവനന്തപുരം,
ചൊവ്വ
നമ്പർ
38 Thiruvananthapuram,
Vol. III
}
No.
}
Tuesday
2014 സെപ്റ്റംബർ 30 30th September 2014 1190 കന്നി 14 14th Kanni 1190 1936 ആശ്വിനം 8 8th Aswina 1936
PART III
Department of Economics and Statistics
തിരുത്തൽ വി⁄ാപനം
നമ്പർ പി.എൽ. 28486/2011/ഡിഇഎസ്. 2014 ആഗസ്റ്റ് 30.
സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പിന്റെ സേവനാവകാശ നിയമം 2012 സംബന്ധിച്ച വി⁄ാപനം 4-2-2014-ലെ 5-ാം നമ്പർ സാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. വി⁄ാപനത്തിലെ 1-ാം പേജിൽ ഡയറക്ടർ എന്നത് ഡയറക്ടർ ജനറൽ എന്ന് തിരുത്തി വായിക്കേ≠താണ്.
വി⁄ാപനത്തിന്റെ ര≠ും മൂന്നും പേജുകളിൽ ക്രമനമ്പർ I, II, III എന്നീ ഇനങ്ങളിൽ ര≠ാം അപ്പീൽ അധികാരി 'ഡയറക്ടർ' എന്നത് (കോളം 7 ) 'ഡയറക്ടർ ജനറൽ' എന്ന് തിരുത്തി വായിക്കേ≠താണ്.
വി⁄ാപനത്തിന്റെ 3-ാം പേജിലെ ഇനം III -ൽ ഒന്നാം അപ്പീൽ അധികാരി അഡീഷണൽ ഡയറക്ടർ (ഇ.എ.ആർ.എ.എസ്.) എന്നത് (കോളം 6) അഡീഷണൽ ഡയറക്ടർ (പ്രൈസസ്) എന്ന് തിരുത്തി വായിക്കേ≠താണ്.
സാമ്പത്തിക സ്ഥിതിവിവര (ഒപ്പ്) കണക്ക് വകുപ്പ്, വി. രാമചന്ദ്രൻ, തിരുവനന്തപുരം. ഡയറക്ടർ ജനറൽ.