© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
38
No.
} 2014 സെപ്റ്റംബർ 30 30th September 2014 1190 കന്നി 14 14th Kanni 1190 1936 ആശ്വിനം 8 8th Aswina 1936
PART III
Labour Department
NOTICE
No. P-2011/2013. 27th August 2014.
Whereas, Executive Engineer, Electrical Division, Kundara has deposited with this Court a sum of ` 8,47,160 (Rupees Eight lakh forty seven thousand one hundred and sixty only) as Compensation to be distributed to the dependents of the deceased Sri Suresh who met with a fatal accident while employed under the KSEB Electricity Worker, Electrical Section, Veliyam and where as it is reported that
1. Smt. Kochu Thresea, Mother of the deceased, Puthen Kadavil Veedu, Rajagiri, Manakkara, Sasthamcotta.
2. Marsalin, Father of the deceased, Puthen Kadavil notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
കൊല്ലം വെളിയം ബ്രാഞ്ചിൽ ഇലക്ട്രിസിറ്റി വർക്കറായി കെ. എസ്. ഇ. ബി.-യുടെ കീഴിൽ ജോലിനോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. സുരേഷിന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 8,47,160 (എട്ടുലക്ഷത്തി നാൽപ്പത്തി ഏഴായിരത്തി നൂറ്റിഅറുപതു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി 1. ശ്രീമതി കൊച്ചുത്രേസ്യ, മാതാവ്, പുത്തൻകടവിൽ വീട്, രാജഗിരി, മനക്കര, ശാസ്താംകോട്ട 44 KERALA GAZETTE [PART III കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.
Office of the Employees (Sd.) Compensation Commissioner, Employees Compensation Kollam. Commissioner.
നോട്ടീസ്
(1)
നമ്പർ ബി.-1086/2014. 2014 ആഗസ്റ്റ് 25.
ശ്രീ. പ്രജിൽ, എ. വി., അടിമത്ര ഹൗസ്, കോട്ടമല, അയ്മനം, കോട്ടയത്തിന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സുരേഷ്കുമാർ, താന്നിക്കാട്ട് വീട്, മുളംകുഴ, നാട്ടകം പി. ഒ., കോട്ടയത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,61,584 (അഞ്ചു ലക്ഷത്തി അറുപത്തിഒന്നായിരത്തി അഞ്ഞൂറ്റി എൺപത്തിനാല് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ഉഷ @ ഉഷ സുരേഷ് (ഭാര്യ), താന്നിക്കാട്ട് വീട്, മുളംകുഴ, നാട്ടകം പി. ഒ., കോട്ടയം (2) കൃഷ്ണ സുരേഷ് (മകൾ), (3) കൃപാസുരേഷ് (മകൾ), (4) ശാരദ മാധവൻ (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.
നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി-1089/2014. 2014 ആഗസ്റ്റ് 25.
മാനേജർ, ആലംപിള്ളി എസ്റ്റേറ്റ്, പശുപ്പാറ പി. ഒ. ഇടുക്കിയുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. രാജൻ മാത്യു, തട്ടാക്കുന്നേൽ വീട്, മാട്ടുതാവളം പി. ഒ., ഉപ്പുതറയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,39,992 (ര≠ുലക്ഷത്തി മുപ്പത്തിയൊൻപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിര≠് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി സുജമ്മ വർഗ്ഗീസ് (ഭാര്യ), തട്ടാക്കുന്നേൽ വീട്, മാട്ടുതാവളം പി. ഒ., ഉപ്പുതറ (2) ആഷ്വിൻ രാജൻ (മകൻ), (3) ജോഷ്വിൻ രാജൻ (മകൻ) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രി എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഇൻഡസ്ട്രിയൽ (ഒപ്പ്) ട്രൈബ്യൂണലിന്റെ എംπോയീസ് കോമ്പൻസേഷൻ, കാര്യാലയം, ഇടുക്കി, കമമീഷണർ & പീരുമേട്. ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ.
നോട്ടീസ്
നമ്പർ എ-550/2013. ഡബ്ല്യു.സി.സി.-9/2004. 2014 ജൂലൈ 23.
ശ്രീ പി. കെ. ജലീൽ M/s ബെസ്റ്റ് ട്രേഡിംഗ് കമ്പനി, എടമുട്ടം, തൃശ്ശൂർ ജില്ല എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തുവരവെ അപകടമു≠ായി 26-9-2003-ാം തീയതിയിൽ മരണപ്പെട്ട ഉണ്ണികൃഷ്ണൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ഉണ്ണികൃഷ്ണൻ എന്ന തൊഴിലാളിയുടെ മരണസമയത്തെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, നെ∑ാറ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്.
ക്രമ പേര് മരണപ്പെട്ട വിലാസം നമ്പർ തൊഴിലാളിയുമായുള്ള
ബന്ധം
1 കറപ്പൻ പിതാവ് s/o കുഞ്ചു, (മരണപ്പെട്ടു) പാലപ്പറമ്പിൽ ഹൗസ്, നെ∑ാറ പി.ഒ.,
ചിറ്റൂർ താലൂക്ക്, പാലക്കാട് ജില്ല.
2 നർമ്മത ഭാര്യ ഡോർ നമ്പർ 862,
7-ാം മൈൽ, സെക്കന്റ ് ക്രോസ്, ചാമരാജ
മൊഹല്ലാ, അരവിന്ദ് നഗർ,
മൈസൂർ-23, കർണ്ണാടക സ്റ്റേറ്റ്.
3 ദീപ്തി എന്ന സരിത മകൾ ടി (മൈനർ)
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠ തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.
(ഒപ്പ്)