© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
38
No.
} 2014 സെപ്റ്റംബർ 30 30th September 2014 1190 കന്നി 14 14th Kanni 1190 1936 ആശ്വിനം 8 8th Aswina 1936
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി2/2102/2010/എസ്.ഇ. 2014 ആഗസ്റ്റ് 29.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല, തിരുവനന്തപുരം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ 'എ' ക്ലാസ്സ് രജിസ്ട്രേഷൻ ഉള്ള കരാറുകാർ/ സ്ഥാപനങ്ങിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. നേരിട്ടോ കൊറിയർ സർവ്വീസുകൾ മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—25/HESC/2014-15—നീ≠കര ഫിഷറി ഹാർബർ—നീ≠കര ഫിഷറി ഹാർബർ ബേസിൻ ഡ്രഡ്ജിംഗ്—ബാക്കി പ്രവൃത്തി—` 1,62,64,235.
നിരതദ്രവ്യം— ` 50,000.
ദർഘാസ് ഫോറത്തിന്റെ വില—` 25,000 + 5% മൂല്യ വർദ്ധിത നികുതി.
്ര പ വ ൃത്ത ി െ ച യ്യ ു ന്ന ഡ ി വ ി ഷ ൻ —ഹ ാ ർ ബ ർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം.
കരാറുകാരന്റെ ക്ലാസ്—'എ' ക്ലാസ്സ്.
പ്രവർത്തി പൂർത്തീകരിക്കേ≠ കാലാവധി—8 മാസം.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണ മേഖല, കമലേശ്വരം, തിരുവനന്തപുരം കാര്യാലയത്തിൽ നിന്നും 25-9-2014 മുതൽ 29-9-2014 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മണി മുതൽ ഉച്ചയ്ക്ക് ശേഷം 3.30 മണിവരെയും 30-9-2014-ന് ഉച്ചയ്ക്ക് ഒരു മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും മറ്റും കവറിന്റെ മുകളിൽ വ്യ‡മായി രേഖപ്പെടുത്തി സീൽ ചെയ്ത് 6-10-2014-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്.
30th SEPT. 2014] MARINE DEPARTMENT 1226-10-2014-ന് വൈകുന്നേരം 3 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാ കുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവ ശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരി ക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയ്ക്കുള്ള കേരളാ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ 6-10-2014-ന് വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും.
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ.റ്റി.) 255/2004/എഫ് & പി.ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരുകാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
No. D2-2102/2010/SE.
EMD—` 50,000.
Cost of tender form—` 25,000 + VAT @ 5%.
Name of Division through which the work is executed—Harbour Engineering Division, Kollam.
Class of Registration—'A' Class.
Period of completion—8 months.
The tender forms, can be had from the office of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Manacaud P. O., Thiruvananthapuram on all working days from 25-9-2014 to 29-9-2014 from 10.30 a.m. to 3.30 p.m. and upto 1 p. m. on 30-9-2014, on application in writing proving the eligibility and on pay- ment of cost of tender form and VAT. Tenders in separate sealed covers superscribing the name of work, Tender No. etc. should reach the undersigned on or before 3 p.m. on 6-10-2014 by Registered/Speed Post only. Tenders received after 3 p.m. on 6-10-2014, due to postal delay or on any other reasons will not be considered. Department will not be responsible for such dalay. If the last date fixed for submission of tenders be declared to be a holiday, tenders will be accepted till 3 p.m. on the next working day. Exchange of tender documents is prohibited.
Preliminary agreement is to be signed in Kerala Stamp Paper worth ` 100 and sufficient EMD as Demand Draft pledged in favour of The Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. Tenders submitted without enclosing preliminary agreement and required EMD will be rejected outright. The tenders received will be opened at 3.30 p.m. on 6-10-2014 in the presence of tenderers or their authorized representatives present at the time of opening. The firm period of the tender will be Four months (4 months) from the date of opening of the tender.
29th August 2014.
Competitive tenders in separate sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following work from registered Contractors/Firms of State PWD/Irrigation Department, CPWD etc. having class of registration as described below through registered or speed post.
Tenders submitted through any courier service or by hand will not be considered.
Tender No. and Name of Work with Estimate PAC—
25/HESC/2014-15—NFH—Dredging of Neendakara Fishery H a r b o u r B a s i n - B a l a n c e w o r k — ` 1 , 6 2 , 6 4 , 2 3 5 .
All the conditions regarding notice inviting tenders in the Kerala PWD/HED and all other conditions prevailing for consideration of the tenders and allied orders will be applicable to this tender. [Govt. Order (Rt.) No. 255/04/ F&PD dated 29-6-2004 and allied orders will also be appli- cable to this tender]. The undersigned reserves all rights to reject the application for tender documents and also to reject the submitted tender without assigning any reason. On evaluation of tenders, regard would be paid to National defence and security considerations.
Office of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Manacaud P.O., Thiruvananthapuram-695 009 (Sd.) Phone/Fax: (0471) 2459050 Superintending Engineer. E-mail: [email protected].
30th SEPT. 2014] MARINE DEPARTMENT 123ദർഘാസ്/പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1/361/12/ഇഇ/എച്ച്ഇഡിഎൻ (എ). 2014 സെപ്റ്റംബർ 5.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്കായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` ഉദ്ദേശ അടങ്കൽ തുകയും
16,800 1 32/2014-15/ഇഇ/എച്ച്ഇഡിഎൻ(എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡു കളുടെ പുനരുദ്ധാരണം— വ≠ാനം വൃക്ഷവിലാസം റോഡ് (ഇ.എം.എസ്. റോഡ്) അമ്പലപ്പുഴ പഞ്ചായത്ത് (പുനർ ദർഘാസ്)— ` 6.70 ലക്ഷം
2 33/2014-15/ഇഇ/എച്ച്ഇഡിഎൻ(എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—നാറാണത്ത് വെളി റോഡ്— ത ി ര ു വ മ്പ ാ ട ി വ ാ ർ ഡ ് — ആ ല പ്പ ു ഴ മുനിസിപ്പാലിറ്റി—` 10 ലക്ഷം 25,000 3 34/2014-15/ഇഇ/എച്ച്ഇഡിഎൻ(എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—എ. കെ. എഫ്. റോഡ്— വാർഡ് നമ്പർ 15—അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്—` 20 ലക്ഷം 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് `1,400 + 5% വാറ്റ,് ക്രമനമ്പർ 2-ന് `1,500 + 5% വാറ്റ,് ക്രമനമ്പർ 3-ന് `3,000 + 5% വാറ്റ്.
ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
27-9-2014 മുതൽ 30-9-2014 ഉച്ചയ്ക്ക് 12.30 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-9-2014, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-9-2014 3.30 മണി.
പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-ന് 5 മാസം, ക്രമനമ്പർ 3-ന് 6 മാസം.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1-നും 2-നും 'സി'യും അതിനു മുകളിലും, ക്രമനമ്പർ 3-ന് 'ബി'യും അതിനു മുകളിലും.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റി വയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് ആലപ്പുഴ, ഫോൺ: 0477-2230710. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1/1133/2014. 2014 സെപ്റ്റംബർ 3.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കാസർഗോഡ് താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും—05/ഇഇ/എച്ച്ഇഡി/കെജിഡി/2014-15— കാസർഗോഡ് ജില്ല—കുമ്പള ഗ്രാമ പഞ്ചായത്തിലെ ഉളുവാർ— ബയൽ-ഷിറിയ റോഡ് പുനരുദ്ധാരണം—` 15.13 ലക്ഷം.
നിരതദ്രവ്യം— ` 37,900. ദർഘാസ് ഫോറത്തിന്റെ വില—` 2,300 + വാറ്റ.് കരാറുകാരന്റെ ക്ലാസ്— 'ബി'യും ഉപരിയും ആന്റ ് അധിക സെക്യൂരിറ്റി തുക വച്ച് ലൈസൻസ് പുതുക്കിയ സി -ക്ലാസ് കരാറുകാർക്ക്.
പ്രവർത്തിയുടെ കാലാവധി—4 മാസം.
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും 25-9-2014 മുതൽ 29-9-2014 ഉച്ചയ്ക്ക് 12 മണിവരെ. പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും 30-9-2014-ന് പകൽ 11 മണിവരെ. ദർഘാസ് അന്നേദിവസം ഉച്ചയ്ക്ക് 12-ന് ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാ യിരിക്കും. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളുടെ ഫേം പിരീയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 2 മാസമായിരിക്കും.
ദർഘാസ് രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതല്ല. തപാൽ കാലദൈർഘ്യം മുൻകൂട്ടി ക≠ുകൊ≠് ഷെഡ്യൂൾ നേരത്തെ തന്നെ വാങ്ങിക്കു വാൻ കരാറുകാർ പ്രത്യേകം ശ്രദ്ധിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കാസർഗോഡിന്റെ ആഫീസിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ ലഭ്യമാണ്.
ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരുകാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) കാസർഗോഡ്-671 121. എക്സിക്യൂട്ടീവ് എഞ്ചിനീയർ.