Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 30 September 2014

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-09-30.part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2014 സെപ്റ്റംബർ 30

നമ്പർ വാല്യം 3

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

38

No.

} 30th September 2014 1190 കന്നി 14 14th Kanni 1190 1936 ആശ്വിനം 8 8th Aswina 1936

PART III

Public Works Department

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.ഡി./ടി.എൻ./08/2014- 15. 2014 സെപ്റ്റംബർ 1.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 6-10-2014, 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ വിവരവും ദ്രവ്യം അടങ്കൽ തുകയും ` (1)

(2)

(3) 1 102/2014-15—കോഴിക്കോട് വെള്ളിമാടുകുന്നിലെ ഗവൺമെന്റ ് ചിൽഡ്രൻസ് ഹോമിലെ പുതിയ കിച്ചൻ ബ്ലോക്കിലെ വൈദ്യുതീകരണവും അറ്റകുറ്റപ്പണികളും—` 3,20,000 8,000 (1)

(2)

(3) 2 103/2014-15—കോഴിക്കോട് വനിതാ എെ.ടി.എെ. യിലെ വനിതാ ഹോസ്റ്റലിന്റെ നിർമ്മാണം— വൈദ്യുതീകരണം—` 3,99,810 10,000 3 104/2014-15—കോഴിക്കോട് പുതിയറ ഗവൺമെന്റ ് സെൻട്രൽ വെറ്ററിനറി സ്റ്റോറിന്റെ പുനർ വൈദ്യുതീകരണം—` 3,37,295 8,500 4 105/2014-15—കോഴിക്കോട്് സിവിൽ സ്റ്റേഷൻ സി ബ്ലോക്കിലെ മൂന്നാം നിലയിലുള്ള പ്രിൻസിപ്പൽ അഗ്രികൾചർ ഓഫീസിന്റെ പുനർ വൈദ്യുതീകരണവും അധിക വൈദ്യുതീകരണവും—` 3,69,083 9,300 5 106/2014-15—കോഴിക്കോട് ജില്ലാ കോടതിയിലെ അഡ്വക്കേറ്റ് ക്ലെർക്സ് അസ്സോസിയേഷൻ ഹാളിന്റെ പുനർ വൈദ്യുതീകരണം—` 2,75,152 6,900 6 107/2014-15—എം.പി. പ്രാദേശിക വികസന ഫ≠്-2013-14—പയ്യോളി ഗ്രാമ പഞ്ചായത്തിലെ പയ്യോളി ബസ്സ് സ്റ്റാന്റിൽ ഹൈ മാസ്റ്റ് ലൈറ്റ് (എൽ.ഇ.ഡി.) സിസ്റ്റം സ്ഥാപിക്കൽ—` 7,93,237 19,90030th SEPT. 2014] PUBLIC WORKS DEPARTMENT 218 (1) (2) (3) (1) (2) (3) 7 108/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂക്ലിയർ മെഡിസിൻ ഡിപ്പാർട്ട്മെന്റിന്റെ മോഡിഫിക്കേഷന്റെ ഭാഗമായി വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 2,99,424 7,500 8 109/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാനൽ ബോർഡിന്റെ സ്റ്റാന്റേർഡൈസേഷനും എെ.എം.സി.എച്ച്.-ലെ സി.എസ്.ആർ. (കെ. എസ്. 12841)-ലെയും ലോ≠്രി (കെ. എസ്. 624)-ലെയും കെ.എസ്. ഇ.ബി. സർവ്വീസ് കണക്ഷൻ പുതിയ എച്ച്.ടി. ലൈനുമായി ബന്ധിപ്പിക്കൽ—` 19,66,809 49,200 9 110/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെ നഴ്സിംഗ് കോളേജിലെ നഴ്സസ് ഹോസ്റ്റൽ ഓഡിറ്റോറിയത്തിന്റെ പുനർ വൈദ്യുതീകരണം—` 2,99,638 7,500

7,500 10 111/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ πാസ്റ്റിക് സർജറി വാർഡ് 25-ലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ— ` 2,99,911

6,700 11 112/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനു മുന്നിലെ നിലവിലുള്ള ഓവർഹെഡ് ലൈനിലേക്ക് േ ക ബ ി ൾ ക ണ ക്ഷ ൻ ഏ ർ െ പ്പ ട ു ത്ത ൽ — ` 2,65,000

12 113/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനാട്ടമി ഡിപ്പാർട്ട്മെന്റിലെ ഹിസ്റ്റോളജി ലബോറട്ടറിയുടെ അടിയന്തിര പുനർ വൈദ്യുതീകരണം—` 3,00,000 7,500 13 114/2014-15—കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി മ്യൂസിയത്തിലെ അടിയന്തിര പുനർ വൈദ്യുതീകരണം—` 2,85,988 7,200 14 115/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡ് 36-ലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 2,87,765 7,200

13,400 15 116/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പഴയ സി ടി റൂം 2-ലെ നിലവിലുള്ള എ. സി. യുടെ ഡക്റ്റ് കേബിൾ പുതിയ 11 ടി ആർ ആയി മെച്ചപ്പെടുത്തൽ— ` 5,32,700

16 117/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെ പുതിയ ഡിജിറ്റൽ ലൈബ്രറി മുതൽ നഴ്സിംഗ് കോളേജ് വരെയുള്ള ഇന്റെഗ്രൽ കാമ്പസ് റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കൽ—` 2,83,535 7,100 17 118/2014-15—മലബാർ പാക്കേജ്—കാസറകോഡ് പെരിയ ഗവൺമെന്റ ് പോളിടെക്നിക്കിലെ ലൈബ്രറി കെട്ടിടത്തിന്റെ നിർമ്മാണം— വൈദ്യുതീകരണം—` 4,37,373 1,100

8,000 18 119/2014-15—പെരിന്തൽമണ്ണ റവന്യൂ ഡിവിഷനൽ ഓഫീസിന്റെ പുനർ വൈദ്യുതീകരണം— ` 3,18,442

11,800 19 120/2014-15—മലപ്പുറം ജില്ലയിലെ നിലമ്പൂർ പെൺകുട്ടികളുടെ ഹോസ്റ്റലിന്റെ (എെ.ടി.ഡി. പ്രോജക്ട്) പുനർ വൈദ്യുതീകരണം — ` 4,69,547

20 121/2014-15—മലപ്പുറം ഏ ആർ നഗർ ഗവൺമെന്റ ് യു. പി. സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം—വൈദ്യുതീകരണം— ` 3,90,171 7,900 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3, 18 ഇവയ്ക്ക് ` 735, ക്രമനമ്പർ 2, 4, 20 ഇവയ്ക്ക് ` 840, ക്രമനമ്പർ 5, 7 ഇവയ്ക്കും 9 മുതൽ 14 വരെയും 16-നും ` 630, ക്രമനമ്പർ 6-ന് ` 1,680, ക്രമനമ്പർ 8-ന് ` 3,150, ക്രമനമ്പർ 15-ന് ` 1,155, ക്രമനമ്പർ 17-ന് ` 945, ക്രമനമ്പർ 19-ന് ` 1,050.

പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1 മുതൽ 5 വരെയും 7 നും 9 മുതൽ 14 വരെയും 16, 18 ഇവയ്ക്കും 30 ദിവസം, ക്രമനമ്പർ 6, 8 ഇവയ്ക്ക് 60 ദിവസം, ക്രമനമ്പർ 15, 17, 19, 20 ഇവയ്ക്ക് 45 ദിവസം.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 2, 3, 5, 9 മുതൽ 14 വരെയും 16, 18, 20 ഇവയ്ക്ക് 'എ', 'ബി', 'സി' വിഭാഗം, ക്രമനമ്പർ 4, 6, 7, 8, 17, 19 ഇവയ്ക്ക് 'എ', 'ബി' വിഭാഗം, ക്രമനമ്പർ 15 ന് 'എ', 'ബി' വിഭാഗം കരാറുകാർ/ അംഗീകൃത വിതരണക്കാർ.

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.

ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), (ഒപ്പ്) സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020, എക്സിക്യൂട്ടീവ് ഫോൺ-0495-2371857. എഞ്ചിനീയർ.

30th SEPT. 2014] PUBLIC WORKS DEPARTMENT 219

ദർഘാസ് പരസ്യം

നമ്പർ എച്ച്.ഡി. ടെ≠ർ 06/2014-15. 2014 സെപ്റ്റംബർ 1.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ളിയു.ഡി., നിരത്തുകൾ വിഭാഗം, വയനാട് താഴെ പറയുന്ന പ്രവർത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ വിവരവും ദ്രവ്യം അടങ്കൽ തുകയും ` റോഡ് സുരക്ഷാ പ്രവൃത്തികൾ 2013-14

1 15/EEW/2014-15—പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അമ്പലവയൽ സെക്ഷന്റെ കീഴിലുള്ള ആനപ്പാറ സ്കൂളിന് സമീപവും കുമ്പളേരി സ്കൂളിന് സമീപവും സൈൻ ബോർഡുകൾ, കൈവരികൾ, റോഡ് സ്റ്റഡുകൾ തുടങ്ങിയവ സ്ഥാപിക്കലും റോഡ് അടയാള പ്പെടുത്തലും—` 8,00,000 20,000 2 16/EEW/2014-15—ടി പടിഞ്ഞാറത്തറ സെക്ഷന്റെ കീഴിലുള്ള വെള്ളമു≠ സെന്റ ് ആൻസ സ്കൂളിന് സമീപവും ഗവൺമെന്റ ് യു.പി.സ്കൂളിന് സമീപവും ടി —` 8,00,000 20,000 3 1 7 / E E W/ 2 0 1 4 - 1 5— ട ി മ ാ ന ന്ത വ ാ ട ി സെക്ഷന്റെ കീഴിലുള്ള റോഡുകളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കൽ—` 21,00,000 50,000 4 18/EEW/2014-15—ടി തിരുനെല്ലി ടി—

10,50,000

26,250 `

5 19/EEW/2014-15—ടി പടിഞ്ഞാറത്തറ ടി—

18,75,000

46,875 `

സാധാരണ റിപ്പയർ 2013-14—പുനർ ദർഘാസുകൾ 6 20/EEW/2014-15—കണിയാമ്പറ്റ-മീനങ്ങാടി റോഡിൽ കി.മീ. 11/300 മുതൽ 12/300 വരെ അടിയന്തിര അറ്റകുറ്റപണികളും സ്ട്രിപ്പ് ബി.ടി.യും—` 10,00,000 25,000

37,500 7 21/EEW/2014-15—സുൽത്താൻ ബത്തേരി- കുപ്പാടി അടിയന്തിര പുനരുദ്ധാരണം— ` 15,00,000

ഡെപ്പോസിറ്റ് പ്രവൃത്തികൾ 2013-14—പുനർ ദർഘാസ് 8 22/EEW/2014-15—മാനന്തവാടി-കൽപ്പറ്റ റോഡിൽ കി.മീ. 19/500 മുതൽ 24/200 വരെ അറ്റകുറ്റപണികൾ—` 4,60,000 11,500 പ്രീ മൺസൂൺ പ്രവൃത്തികൾ 2014-15—പുനർ ദർഘാസ്

12,500 9 23/EEW/2014-15—സുൽത്താൻ ബത്തേരി സബ് ഡിവിഷനു കീഴിലുള്ള വിവിധ പാലങ്ങളുടെ സമീപം കാടുവെട്ടലും അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യലും— ` 5,00,000 ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 1, 2, 6 ഇവയ്ക്ക് ` 1,575, ക്രമനമ്പർ 3-ന് ` 3,360, ക്രമനമ്പർ 4-ന് ` 1,680, ക്രമനമ്പർ 5-ന് ` 3,045, ക്രമനമ്പർ 7-ന് ` 2,415, ക്രമനമ്പർ 8-നും 9-നും ` 1,050.

ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—27-9-2014, 10 മണി മുതൽ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-10-2014, 3 മണിവരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

7-10-2014, 3.30 മണി.

കാലാവധി—3 മാസം. കരാറുകാരുടെ വിഭാഗം—അടങ്കൽ തുക 15 ലക്ഷം വരെ 'സി'യും ഉപരിയും, അടങ്കൽ തുക 25 ലക്ഷം വരെ 'ബി'യും ഉപരിയും.

ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും പൂരിപ്പിച്ച ദർഘാസുകൾ അതോടൊപ്പമുള്ള എല്ലാ രേഖകളും നി›ിത നിരതദ്രവ്യം സഹിതം പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ഡിവിഷൻ ഓഫീസ്, കല്പറ്റ, വയനാടിന് സമർപ്പിക്കാവുന്നതുമാണ്.

ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കല്പറ്റയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പി ക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.

പുതുക്കിയ പി.ഡബ്ളിയു.ഡി. മാന്വലിൽ 20-9-2012-ലെ ഗവൺമെന്റ ് ഉത്തരവ് (എം.എസ്.) നമ്പർ 60/12/പി.ഡബ്ളിയു.ഡി. പ്രകാരം നടത്തിയ ഭേദഗതി അനുസരിച്ച് എസ്റ്റിമേറ്റ് തുകയുടെ 2.5% നിരതദ്രവ്യം (പരമാവധി ` 50,000) എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപ്പറ്റയുടെ മേലൊപ്പോടുകൂടി ഗവൺമെന്റ ് ട്രഷറിയിൽനിന്നും ലഭിക്കുന്ന ചലാൻ രസീത്, എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപ്പറ്റയുടെ പേരിലുള്ളതും ഷെഡ്യൂൾഡ്/നാഷണലൈസ്ഡ് ബാങ്കിൽനിന്നും എടുത്തിട്ടുള്ള ഡ്രാഫ്റ്റോ അല്ലെങ്കിൽ കാൾ ഡെപ്പോസിറ്റോ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപ്പറ്റയുടെ പേരിലുള്ള നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കിസാൻ വികാസ് പത്രികയോ സമർപ്പിക്കാവുന്നതാണ്.

ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റുവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാലിൽ വരുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റിന് യാതൊരു ഉത്തരവാദിത്തവും ഉ≠ായിരി ക്കുന്നതല്ല.

കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാൻ കാർഡിന്റെ പകർപ്പും ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക ഉടമ്പടി ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.

ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും പുതുക്കിയ പി.ഡബ്ളിയു.ഡി. മാനുവൽ പ്രകാരം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് നിരത്തുകൾ വിഭാഗം, (ഒപ്പ്) വയനാട്, കല്പറ്റ നോർത്ത്. എക്സിക്യൂട്ടീവ് ഫോൺ: 04936 202536. എഞ്ചിനീയർ.

30th SEPT. 2014] PUBLIC WORKS DEPARTMENT 220

ദർഘാസ് പരസ്യം

നമ്പർ ഡി-68/97. 2014 സെപ്റ്റംബർ 3.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരി താഴെ പറയുന്ന പ്രവൃത്തികൾക്ക് 30-9-2014 വരെ അദ്ദേഹത്തിന്റെ ഓഫീസിൽ വൈകുന്നേരം കൃത്യം നാല് മണിവരെ നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രത്യേകമായി പേരെഴുതിയ മുദ്ര വെച്ച ടെ≠റുകൾ രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി സ്വീകരിക്കുന്നതാണ്. അന്നേ ദിവസം കൃത്യം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും `

18,000 1 8 7 / 2 0 1 4 - 1 5 — ഹ യ ർ എ ഡ ്യ ൂ േ ക്ക ഷ ൻ ഡിപ്പാർട്ട്മെന്റ ്—അഡീഷണൽ സ്കിൽ എക്വസിഷ്യൻ പ്രോഗ്രാം—എ.എസ്.എ.പി. പദ്ധതിയിൽപെട്ട സ്കിൽ ഡെവലപ്മെന്റ ് സെന്ററുകളുടെ അറ്റകുറ്റപ്പണികൾ — ഗവൺമെന്റ ് എച്ച്.എസ്.എസ്., എടയന്നൂർ— ` 7,00,000

2 8 8 / 2 0 1 4 - 1 5 — ട ി ട ി ട ി

15,000 ഗവൺമെന്റ ് എച്ച്.എസ്.എസ്., പാലയാട്— ` 6,00,000

3 8 9/ 2 0 1 4 - 1 5 — ട ി ട ി ട ി

25,000 ഗവൺമെന്റ ് എച്ച്.എസ്.എസ്., കതിരൂർ— ` 10,00,000

4 90/ 2 0 1 4 - 1 5 — ട ി ട ി ട ി

20,000 ഗവൺമെന്റ ് എച്ച്.എസ്.എസ്., മണത്തണ— ` 8,00,000

5 91/ 2 0 1 4 - 1 5 — ട ി ട ി ട ി

20,700 ഗവൺമെന്റ ് എച്ച്.എസ്.എസ്., തലശ്ശേരി— ` 8,25,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,470, ക്രമനമ്പർ 2-ന് ` 1,260, ക്രമനമ്പർ 3, 4, 5 ഇവയ്ക്ക് ` 1,575.

ജോലി തീർക്കുവാനുള്ള സമയം—4 മാസം.

കരാറുകാരന്റെ യോഗ്യത—'സി' ക്ലാസ്.

പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ ടെ≠ർ നോട്ടീസും മാതൃകാ ടെ≠ർ ഫോറവും ഷെഡ്യൂളും [സ. ഉ. (ആർ. ടി.) 1245/2010/പി. ഡബ്ല്യൂ. ഡി. പ്രകാരം] ലഭ്യമാണ്. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിൽ നിന്നും 30-9-2014 വരെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ടെ≠ർ ഫോറത്തിനൊപ്പം കോൺട്രാക്ടേഴ്സ് ലൈസൻസ,് പാൻ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പും സമർപ്പിക്കേ≠താണ്. ടെ≠ർ സമർപ്പിക്കുമ്പോൾ കവറിനുപുറത്ത് പ്രവൃത്തിയുടെ പേര് എഴുതേ≠താണ്. ടെ≠ർ ഫോറത്തിന്റെ നി›ിതവില എക്സിക്യൂട്ടീവ് എഞ്ചിനീയർ (കെട്ടിട വിഭാഗം, തലശ്ശേരി)-ടെ പേരിൽ തലശ്ശേരിയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റും ടെ≠റിനോടൊപ്പം സമർപ്പിക്കേ ≠താണ്. ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റും മറ്റുരേഖകളും രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരി ക്കുകയുള്ളു. EMD എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരിയുടെ പേരിൽ അധികാരപ്പെടുത്തിയ NSC-യോ നാഷണലൈസ്ഡ് ബാങ്ക് ഡെപ്പോസിറ്റോ ആയിരിക്കണം. ഇ-പെയ്മെന്റ ിന് ആവശ്യമായ വിവരങ്ങളും കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഇ-മെയിൽ അഡ്രസ്സും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി. ഡബ്ല്യൂ. ഡി. (ഒപ്പ്) കെട്ടിട വിഭാഗം, തലശ്ശേരി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

[നമ്പർ 3/2014-15]

നമ്പർ ഡി4-1122/2006. 2014 സെപ്റ്റംബർ 3.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകൾ വിഭാഗം, കാസറഗോഡ് താഴെപറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ താഴെ പറയുന്ന തീയതികളിൽ വൈകുന്നേരം 3 മണി വരെ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)

(3) 13-ാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രവൃത്തികൾ 2014-15 (സ്റ്റേറ്റ് ഹൈവേ)

1 6/2014-15—ചെർക്കള-ജാൽസൂർ റോഡ് കി.മീ. 1/600-ൽ പാർശ്വ സംരക്ഷണവും ഓട നിർമ്മാണവും—` 20,00,000 50,000 2 7/2014-15—ചെർക്കള-ജാൽസൂർ റോഡ്

25,000 കി.മീ. 3/800-ൽ കലുങ്കും ഓട നിർമ്മാണവും— ` 10,00,000

3 8/2014-15—ചെർക്കള-ജാൽസൂർ റോഡ് കി.മീ. 5/000-ൽ പബോവിക്കാനം ജംഗ്ഷൻ അഭിവൃദ്ധിപ്പെടുത്തൽ—` 25,00,000 50,000 4 9/2014-15—കാഞ്ഞങ്ങാട് ഓൾഡ് എസ്.എച്ച്. കി. മീ. 2/700 മുതൽ 3/200 നും ഇടയിൽ കോൺക്രീറ്റ് ഓട നിർമ്മാണവും കവറിംഗ് …ാബ് ഇടുന്ന പ്രവൃത്തിയും—` 15,00,000 37,500 5 10/2014-15—കല്ലടുക്ക-ചെർക്കള റോഡിൽ കി.മീ. 46/100-നും 46/300 -നും ഇടയിൽ കോൺക്രീറ്റ് ഓട നിർമ്മാണം—` 15,00,000 37,500 6 11/2014-15—കല്ലടുക്ക-ചെർക്കള റോഡിൽ

കി.മീ. 29/600-ൽ കലുങ്ക് നിർമ്മാണവും ഓട നിർമ്മാണവും—` 25,00,000 50,00030th SEPT. 2014] PUBLIC WORKS DEPARTMENT 221 (1) (2) (3) (1) (2) (3) 7 12/2014-15—കല്ലടുക്ക-ചെർക്കള റോഡിൽ കി.മീ. 48/800 മുതൽ 49/000 വരെ പാർശ്വ സ ം രക്ഷ ണ ്ര പ വ ൃ ത്ത ി യ ു ം ബ സ ് േ ബ നിർമ്മാണവും—` 25,00,000 50,000 8 13/2014-15—കല്ലടുക്ക-ചെർക്കള റോഡിൽ കി.മീ. 37/600-നും 37/700-നും ഇടയിൽ ഓട നിർമ്മാണവും കവറിംഗ് …ാബ് ഇടുന്ന പ്രവൃത്തിയും—` 10,00,000 25,000 9 14/2014-15—കല്ലടുക്ക-ചെർക്കള റോഡിൽ കി.മീ. 25/000-നും 25/400- നും ഇടയിൽ കോൺക്രീറ്റ് ഓട നിർമ്മാണവും കവറിംഗ് …ാബ് ഇടുന്ന പ്രവൃത്തിയും—` 10,00,000 25,000 10 15/2014-15—ചെർക്കള-ജൽസൂർ റോഡിൽ കി.മീ. 16/000-നും 16/100-നും ഇടയിൽ പാർശ്വ സംരക്ഷണ പ്രവൃത്തിയും ബസ് ബേ നിർമ്മാണവും—` 15,00,000 37,500 11 16/2014-15—കല്ലടുക്ക-ചെർക്കള റോഡിൽ കി.മീ. 40/500-നും 40/600- നും ഇടയിൽ ഓട നിർമ്മാണവും കവറിംഗ് …ാബ് ഇടുന്ന പ്രവൃത്തിയും—` 15,00,000 37,500 12 17/2014-15—കല്ലടുക്ക-ചെർക്കള റോഡിൽ കി.മീ. 25/500- നും 26/100-നും ഇടയിൽ ഓട നിർമ്മാണം—` 15,00,000 37,500 13 18/2014-15—കല്ലടുക്ക-ചെർക്കള റോഡിൽ കി.മീ. 30/500-നും 30/800-നും ഇടയിൽ കലുങ്ക് നിർമ്മാണവും ഓട നിർമ്മാണ പ്രവൃത്തിയും—` 12,00,000 30,000

20,000 14 19/2014-15—ചെർക്കള-ജൽസൂർ റോഡിൽ കി.മീ. 24/015-ൽ കലുങ്ക് പുനർ നിർമ്മാണ പ്രവൃത്തി—` 8,00,000

15 20/2014-15—ഹോസ്ദുർഗ്ഗ്-പാണത്തൂർ റോഡിൽ കി.മീ. 6/800 മുതൽ 17/500 വരെ ഓട നിർമ്മാണവും കവറിംഗ് …ാബ് ഇടുന്ന പ്രവൃത്തിയും—` 20,00,000 50,000 16 21/2014-15—ഹോസ്ദുർഗ്ഗ്-പാണത്തൂർ റോഡിൽ കി.മീ. 27/700 മുതൽ 29/600 വരെ ഉപരിതലം പുതുക്കൽ പ്രവൃത്തി—` 25,00,000 50,000 17 22/2014-15—ഹോസ്ദുർഗ്ഗ്-പാണത്തൂർ റോഡിൽ കി.മീ. 4/000-നും 4/500-നും ഇടയിൽ ഓട നിർമ്മാണവും കവറിംഗ് …ാബ് ഇടുന്ന പ്രവൃത്തിയും—` 12,00,000 30,000 18 32/2014-15—ഹോസ്ദുർഗ്ഗ്-പാണത്തൂർ റോഡിൽ കി.മീ. 33/000 മുതൽ 34/500 വരെ ഉപരിതലം പുതുക്കുന്ന പ്രവൃത്തി—` 25,00,000 50,000 19 33/2014-15—ഹോസ്ദുർഗ്ഗ്-പാണത്തൂർ റോഡിൽ കി.മീ. 29/900 മുതൽ 31/000 വരെ ഉപരിതലം പുതുക്കുന്ന പ്രവൃത്തി—` 21,00,000 50,000 20 34/2014-15—ഹോസ്ദുർഗ്ഗ്-പാണത്തൂർ റോഡിൽ കി.മീ. 31/000 മുതൽ 32/000 വരെ ഉപരിതലം പുതുക്കുന്ന പ്രവൃത്തി—` 15,00,000 37,500 13-ാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രവൃത്തികൾ 2014-15 (എം.ഡി.ആർ.)

21 35/2014-15—മഞ്ചേശ്വരം-കുളൂർ റോഡിൽ കി.മീ. 7/800-ൽ സംരക്ഷണ ഭിത്തിയും കോൺക്രീറ്റ് ഓട നിർമ്മാണവും—` 15,00,000 37,500 22 36/2014-15—പനമാം•ൂർ-പാത്തൂർ റോഡിൽ കി.മീ. 17/500-ൽ ഓട നിർമ്മാണം—` 15,00,000 37,500 23 37/2014-15—ചേവ്വാർ-പൈവളിഗ റോഡിൽ

37,500 കി.മീ. 2/500 മുതൽ 3/000 വരെ ഓട നിർമ്മാണം— ` 15,00,000

24 38/2014-15—കോട്ടേക്കാർ-പാത്തൂർ റോഡിൽ

37,500 കി.മീ. 22/800-ൽ കലുങ്കിന്റെ പുനർ നിർമ്മാണം— ` 15,00,000

25 39/2014-15—മുളിഗെഡെ-ബേരിപ്പദവ് റോഡിൽ

37,500 കി.മീ. 3/500-ൽ കലുങ്കിന്റെ പുനർ നിർമ്മാണം— ` 15,00,000

26 40/2014-15—ഓൾഡ് എം.സി.സി. റോഡിൽ

37,500 കി.മീ. 20/900-ൽ കോൺക്രീറ്റ് ഓട നിർമ്മാണം— ` 15,00,000

27 41/2014-15—മഞ്ചേശ്വരം-ഉക്കട റോഡിൽ

37,500 കി.മീ. 13/500-ൽ കോൺക്രീറ്റ് ഓട നിർമ്മാണം— ` 15,00,000

25,000 28 23/2014-15—മഞ്ചേശ്വരം-ഉക്കട റോഡിൽ കി.മീ. 12/000-ൽ (വലതുവശം) സംരക്ഷണ ഭിത്തിയും കോൺക്രീറ്റ് ഓട നിർമ്മാണവും— ` 10,00,000

29 24/2014-15—ഓൾഡ് എം.സി.സി. റോഡിൽ

37,500 കി.മീ. 18/200-ൽ കോൺക്രീറ്റ് ഓട നിർമ്മാണം— ` 15,00,000

25,000 30 25/2014-15—ബായിക്കട്ട-മിയപ്പദവ് റോഡിൽ കി.മീ. 2/500-നും 3/000-നും ഇടയിൽ ഉപരിതല കേടുപാടുകൾ തീർക്കൽ പ്രവൃത്തി— ` 10,00,000

37,500 31 26/2014-15—കാനത്തൂർ-എരിഞ്ഞിപ്പുഴ- കുറ്റിക്കോൽ റോഡിൽ കി.മീ. 2/000 മുതൽ 3/200 വരെ ഉപരിതലം പുതുക്കൽ പ്രവൃത്തി— ` 15,00,000

50,000 32 27/2014-15—കാനത്തൂർ-എരിഞ്ഞിപ്പുഴ- കുറ്റിക്കോൽ റോഡിൽ കി.മീ. 3/250 മുതൽ 5/000 വരെ ഉപരിതലം പുതുക്കൽ പ്രവൃത്തി— ` 25,00,000

33 28/2014-15—തെക്കിൽ-ആലട്ടി റോഡിൽ കി.മീ. 17/000 മുതൽ 18/500 വരെ ഉപരിതലം പുതുക്കൽ പ്രവൃത്തി—` 15,00,000 37,500 34 29/2014-15—തെക്കിൽ-ആലട്ടി റോഡിൽ കി.മീ. 18/500 മുതൽ 19/500 വരെ ഉപരിതലം പുതുക്കൽ പ്രവൃത്തി—` 13,00,000 32,500

37,500 35 30/2014-15—കാസർഗോഡ്-മധൂർ റോഡിൽ കി.മീ. 4/100 മുതൽ 5/000 വരെ ഉപരിതലം േ ക ട ു പ ാ ട ു ക ൾ ത ീ ർ ക്ക ൽ ്ര പ വ ൃ ത്ത ി — ` 15,00,00030th SEPT. 2014] PUBLIC WORKS DEPARTMENT 222 (1) (2) (3) (1) (2) (3) 36 31/2014-15—കാസർഗോഡ്-മധൂർ റോഡിൽ കി. മീ. 5/700 മുതൽ 6/450 വരെ ഉപരിതലം കേടുപാടുകൾ തീർക്കൽ ്ര പ വ ൃത്ത ി—` 10,00,000 25,000 37 42/2014-15—ബന്തടുക്ക-ചാമകൊച്ചി-പയറഡുക്കം റോഡിൽ കി.മീ. 1/600 മുതൽ 2/100 വരെ ഉപരിതലം പുതുക്കൽ പ്രവൃത്തി—` 12,00,000 30,000 38 43/2014-15—ബന്തടുക്ക-മാനടുക്ക-കോളിച്ചാൽ റോഡിൽ കി.മീ. 7/000 മുതൽ 9/360 വരെ ഉപരിതലം പുതുക്കൽ പ്രവൃത്തി—` 15,00,000 37,500 39 44/2014-15—അടുക്കസ്ഥല-ഒഡിയ റോഡിൽ കി.മീ. 5/000 പാർശ്വ സംരക്ഷണ പ്രവൃത്തിയും ഓട നിർമ്മാണവും—` 13,00,000 32,500 40 45/2014-15—മുള്ളേരിയ-നാട്ടക്കൽ-ആർളപ്പദവ് റോഡിൽ കി.മീ. 6/800 കലുങ്കിന്റെ നിർമ്മാണവും പാർശ്വ സംരക്ഷണ പ്രവൃത്തിയും—` 20,00,000 50,000 41 46/2014-15—നക്രംപാറ-അർളഡ്ക-നാരംമ്പാടി- ഏത്തട്ക്ക റോഡിൽ കി.മീ. 7/200-ൽ കലുങ്കിന്റെ …ാബ് നിർമ്മാണം—` 15,00,000 37,500 42 47/2014-15—ബേള-നെടുംഗള-അഗർസാല റോഡിൽ കി.മീ. 0/200-ൽ കലുങ്കിന്റെ പുനർ നിർമ്മാണം—` 8,00,000 20,000

37,500 43 48/2014-15—മുള്ളേരിയ-നാട്ടക്കൽ-ആർളപ്പദവ് റോഡിൽ കി.മീ. 7/000-ൽ കലുങ്കിന്റെ നിർമ്മാണവും പാർശ്വ സംരക്ഷണ പ്രവൃത്തിയും— ` 15,00,000

44 49/2014-15—നക്രംപാറ-അർളഡ്ക-നാരംമ്പാടി- ഏത്ത ട ്ക്ക േ റ ാ ഡ ി ൽ ക ി . മ ീ . 9 / 8 0 0 - ൽ ഓട നിർമ്മാണവും കവറിംഗ് …ാബ് ഇടുന്ന പ്രവൃത്തി, ബസ് ബേ നിർമ്മാണം മുതലായ പ്രവൃത്തികൾ—` 18,00,000 45,000 45 50/2014-15—പള്ളം-മലാങ്കര പഞ്ചാന- ഓണിബാഗിലു റോഡിൽ കി.മീ. 2/700-ൽ പാർശ്വ സംരക്ഷണം—` 15,00,000 37,500 46 51/2014-15—നെല്ലിക്കട്ട-കർമ്മൻത്തോടി റോഡിൽ കി.മീ. 9/000-നും 9/100-നും ഇടയിൽ പാർശ്വ സംരക്ഷണ പ്രവൃത്തി—` 11,00,000 27,500

37,500 47 52/2014-15—നീലേശ്വരം-തുളുശ്ശേരി-അഴിത്തല (വഴി അജാനൂർ കടപ്പുറം) റോഡിൽ കി.മീ. 2/900-ൽ കലുങ്കിന്റെ പുനർ നിർമ്മാണവും അപ്രോച്ച് നിർമ്മിക്കുന്ന പ്രവൃത്തിയും— ` 15,00,000

25,000 48 53/2014-15—നീലേശ്വരം-രാജ റോഡിൽ കി.മീ. 0/000-നും 1/500-നും ഇടയിൽ ഭാഗികമായി ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി— ` 10,00,000

49 54/2014-15—ഒടയംചാൽ-ചെറുപുഴ റോഡിൽ കി.മീ. 28/700 മുതൽ 29/500 വരെ ഉപരിതലം പുതുക്കുന്ന പ്രവൃത്തി—` 12,00,000 30,000 50 55/2014-15—ചെമ്മട്ടംവയൽ-കാലിച്ചാനടുക്കം റോഡിൽ കി.മീ. 5/100 ഇടയിൽ കി.മീ. 5/500 ഓട നിർമ്മാണവും കി.മീ. 5/150-ൽ കലുങ്കിന്റെ നിർമ്മാണവും—` 20,00,000 50,000 51 56/2014-15—ചെറുവത്തൂർ-പടന്ന-ഇടച്ചാക്കൈ റോഡിൽ കി.മീ. 8/400-നും കി.മീ. 8/600-നും ഇടയിൽ വെള്ളം കെട്ടി നിൽക്കുന്ന ഭാഗം ഉയർത്തുന്ന പ്രവൃത്തി—` 15,00,000 37,500 52 57/2014-15—ചീമേനി-പാലാവയൽ ഓടക്കൊല്ലി റോഡിൽ കി.മീ. 14/600 മുതൽ 16/000 വരെയും കി.മീ. 30/000 മുതൽ 30/300 വരെയും ഉപരിതലം പുതുക്കുന്ന പ്രവൃത്തി—` 21,00,000 50,000 53 58/2014-15—ചെമ്മട്ടംവയൽ-കാലിച്ചാനടുക്കം റോഡിൽ കി.മീ. 18/300 മുതൽ 18/600 വരെ ഓട നിർമ്മാണവും കവറിംഗ് …ാബ് ഇടുന്ന പ്രവൃത്തിയും—` 15,00,000 37,500

50,000 54 59/2014-15—തൃക്കരിപ്പൂർ-വെള്ളാപ്പ് ആയിട്ടി റോഡിൽ കി.മീ. 0/900 മുതൽ 1/750 വരെ വീതികൂട്ടി അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയും കി.മീ. 0/000 മുതൽ 0/300 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തിയും— ` 20,00,000

37,500 55 60/2014-15—ഒടയംചാൽ-ചെറുപുഴ റോഡിൽ കി.മീ. 16/500 മുതൽ 17/000 വരെയും 18/000 മുതൽ 18/500 വരെയും ഉപരിതലം പുതുക്കൽ പ്രവൃത്തി—` 15,00,000

56 61/2014-15—ചെമ്മട്ടംവയൽ-കാലിച്ചാനടുക്കം റോഡിൽ കി.മീ. 15/800 മുതൽ 16/000 വരെ ഓട നിർമ്മാണവും 15/900-ൽ കലുങ്കിന്റെ പുനർ നിർമ്മാണവും—` 15,00,000 37,500 57 62/2014-15—ഒടയംചാൽ-ചെറുപുഴ റോഡിൽ കി.മീ. 18/500 മുതൽ 19/500 വരെയും ഉപരിതലം പുതുക്കൽ പ്രവൃത്തി—` 15,00,000 37,500

45,000 58 63/2014-15—ചന്തേര-തൃക്കരിപ്പൂർ-ഒളവറ റോഡിൽ കി.മീ. 4/400-നും 4/900-നും ഇടയിൽ വെള്ളം കെട്ടി നിൽക്കുന്ന ഭാഗം ഉയർത്തുന്ന പ്രവൃത്തി—` 18,00,000

37,500 59 64/2014-15—ഹോസ്ദുർഗ്ഗ്-നീരേശ്വരം-മടിക്കൈ റോഡിൽ കി. മീ. 2/000 മുതൽ 3/000 വരെ ഉപരിതലം പുതുക്കുന്ന പ്രവൃത്തി— ` 15,00,000

60 65/2014-15—തൃക്കരിപ്പൂർ-പയ്യന്നൂർ ബൈപാസ് റോഡിൽ കി. മീ. 0/000 മുതൽ 3/500-നും ഇടയിൽ ഭാഗികമായി ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി—` 25,00,000 50,000 61 66/2014-15—ഭീമനടി-മുക്കട റോഡിൽ കി.മീ.

42,500 0/000 മുതൽ 1/000 വരെ ഉപരിതലം പുതുക്കുന്ന പ്രവൃത്തി—` 17,00,000

62 67/2014-15—ചീമേനി - പാലാവയൽ - ഒടകൊല്ലി റോഡിൽ കി. മീ. 11/000 മുതൽ 12/000 വരെ ഉപരിതലം പുതുക്കുന്ന പ്രവൃത്തി—` 16,00,000 40,000 63 68/2014-15—ഹോസ്ദുർഗ്ഗ്-നീലേശ്വരം-മടിക്കൈ റോഡിൽ കി. മീ. 5/000 മുതൽ 6/000 വരെ ഉപരിതലം പുതുക്കുന്ന പ്രവൃത്തി—` 15,00,000 37,00030th SEPT. 2014] PUBLIC WORKS DEPARTMENT 223 (1) (2) (3) 64 69/2014-15 — കയ്യൂർ-ചായ്യോം-റോഡിൽ കി. മീ. 0/000 മുതൽ 2/500-നും ഇടയിൽ വീതി കൂട്ടലും, ക്യാരേജ്വേയും കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി—` 22,00,000 50,000 65 70/2014-15—വരക്കാട്-ഏളരിത്തട്ട്-പറമ്പ റോഡിൽ കി. മീ. 2/600 മുതൽ 5/000 വരെ ഉപരിതലം പുതുക്കുന്ന പ്രവൃത്തി—` 24,00,000 50,000 66 71/2014-15—ചെമ്മട്ടംവയൽ-കാലിച്ചാനടുക്കം റോഡിൽ കി. മീ. 5/000 മുതൽ 6/000 വരെ ഉപരിതലം പുതുക്കുന്ന പ്രവൃത്തി—` 15,00,000 37,500 67 72/2014-15—ചെറുവത്തൂർ-ചീമേനി-തളിയമ്മട റോഡിൽ കി. മീ. 8/800 മുതൽ 10/500 നും ഇടയിൽ ഭാഗികമായി ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി—` 10,00,000 25,000

എഫ്.ഡി.ആർ. 2014-15

68 73/2014-15—ഹോസ്ദുർഗ്ഗ്-പാണത്തൂർ റോഡിൽ കി. മീ. 35/800 — 35/850-ൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മാണം—` 20,00,000 50,000 69 74/2014-15—ഹോസ്ദുർഗ്ഗ്-പാണത്തൂർ റോഡിൽ കി. മീ. 35/850 — 35/900-ൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മാണം—` 20,00,000 50,000 70 75/2014-15—ഹോസ്ദുർഗ്ഗ്-പാണത്തൂർ റോഡിൽ കി. മീ. 39/780-ൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മാണം—` 20,00,000 50,000 എൽ.എ.സി.-എ.ഡി.എസ്. 2014-15

71 76/2014-15—മടക്കം-കുഞ്ഞത്തോടി-ദശറമൂല റോഡിൽ കി. മീ. 0/300 മുതൽ 1/120 വരെ ഉപരിതലം പുതുക്കുന്ന പ്രവർത്തി—` 25,00,000 50,000 72 77/2014-15—പള്ളപ്പാടി-തോട്-ബങ്കളമാർ- നെട്ടനിഗെ റോഡിൽ കി. മീ. 1/050-ൽ കലുങ്കിന്റെ നിർമ്മാണം—` 25,00,000 50,000

50,000 73 78/2014-15—കിഞ്ഞിണി-മദക്കം-കോടിമൂല റോഡിൽ കി. മീ. 0/000 മുതൽ 0/960 വരെ ഉ പ ര ി ത ല ം പ ു ത ു ക്ക ു ന്ന ്ര പ വ ൃത്ത ി — ` 25,00,000

74 79/2014-15—തെക്കേകാട് ബ≠് റോഡ് കി. മീ. 0/000 മുതൽ 0/550 വരെ ഉപരിതലം പുതുക്കുന്ന പ്രവൃത്തി—` 25,00,000 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 15, 19, 40, 50, 54, 68, 69, 70 ഇവയ്ക്ക് ` 3,150; ക്രമനമ്പർ 2, 8, 9, 28, 30, 36, 48 ഇവയ്ക്ക് ` 1,580; ക്രമനമ്പർ 3, 6, 7, 16, 18, 32, 60, 71 മുതൽ 74 വരെ ഇവയ്ക്ക് ` 3,990; ക്രമനമ്പർ 4, 5, 10, 11, 12, 20 മുതൽ 27 വരെ, 29, 31, 33, 35, 38, 41, 43, 45, 47, 51, 53, 55, 56, 57, 59, 63, 66 ഇവയ്ക്ക് ` 2,420; ക്രമനമ്പർ 13, 17, 37, 49 ഇവയ്ക്ക് ` 1,890; ക്രമനമ്പർ 14, 42 ഇവയ്ക്ക് ` 1,680; ക്രമനമ്പർ 34, 39, 67 ഇവയ്ക്ക് ` 2,100; ക്രമനമ്പർ 44, 58 ഇവയ്ക്ക് ` 2,840; ക്രമനമ്പർ 46-ന് ` 1,790; ക്രമനമ്പർ 52-ന് ` 3,360; ക്രമനമ്പർ 61-ന് ` 2,730; ക്രമനമ്പർ 62-ന് ` 2,520; ക്രമനമ്പർ 64-ന് ` 3,470; ക്രമനമ്പർ 65-ന് ` 3,780;

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 15 വരെയും 68 മുതൽ 70 വരെയും 7-10-2014, 3 മണി വരെ; ക്രമനമ്പർ 16 മുതൽ 30 വരെ 9-10-2014, 3 മണി വരെ ; ക്രമനമ്പർ 31 മുതൽ 45 വരെ 14-10-2014, 3 മണി വരെ; ക്രമനമ്പർ 46 മുതൽ 60 വരെ 16-10-2014, 3 മണി വരെ; ക്രമനമ്പർ 61 മുതൽ 67 വരെയും 71 മുതൽ 74 വരെയും 21-10-2014, 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 15 വരെയും 68 മുതൽ 70 വരെയും 7-10-2014, 3.30 മണി; ക്രമനമ്പർ 16 മുതൽ 30 വരെ 9-10-2014, 3.30 മണി; ക്രമനമ്പർ 31 മുതൽ 45 വരെ 14-10-2014, 3.30 മണി; ക്രമനമ്പർ 46 മുതൽ 60 വരെ 16-10-2014, 3.30 മണി; ക്രമനമ്പർ 61 മുതൽ 67 വരെയും 71 മുതൽ 74 വരെയും 21-10-2014, 3.30 മണി.

കരാറുകാർക്ക് വേ≠ യോഗ്യത—` 6 ലക്ഷം വരെ 'ഡി ' യും ഉപരിയും; ` 50 ലക്ഷം വരെ 'സി'യും ഉപരിയും ; ` 50 ലക്ഷത്തിന് മുകളിൽ 'ബി'യും ഉപരിയും.

പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 4 മുതൽ 6 വരെയും 8, 9, 11 മുതൽ 15 വരെയും 17, 21 മുതൽ 29 വരെയും 39 മുതൽ 43 വരെയും 45 മുതൽ 47 വരെയും 50, 51, 53, 56, 58, 68 മുതൽ 70 വരെയും 72,73,74 ഇവയ്ക്കും 3 മാസം, ക്രമനമ്പർ 3, 7, 10, 16, 18, 19, 20, 30 മുതൽ 38 വരെയും ക്രമനമ്പർ 44, 48, 49, 52, 54, 55, 57, 59 മുതൽ 67 വരെയും 71-നും ഇവയ്ക്കും 4 മാസം.

ദർഘാസ് സംബന്ധിച്ച വിവരങ്ങൾ പി.ഡബ്ളിയു.ഡി. യുടെ വെബ്സൈറ്റിൽ (സർക്കാർ ഉത്തരവ് G. O. (Rt.) No. 1245/2010 തീയതി 2-8-2010 പ്രകാരം ദർഘാസ് നോട്ടീസ്, മാതൃകാ ദർഘാസ് ഫോറം, ദർഘാസ് ഷെഡ്യൂളും ലഭ്യമാണ്. ദർഘാസ് ഫോറവും ദർഘാസ് ഷെഡ്യൂളും കരാറുകാർക്ക് പി.ഡബ്ലിയു.ഡി.യുടെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) Latest Tender Read more ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ദർഘാസ് ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കാസർഗോഡിന്റെ പേരിൽ മാറാവുന്ന വിധം സ്റേററ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കാസർഗോഡ് ശാഖയി ലുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം സമർപ്പിക്കേ ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ പണമായോ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില തിരിച്ച് നൽകുന്നതല്ല. നിരതദ്രവ്യം കേരള ഫിനാൻഷ്യൽ കോഡ് അനുശാസിക്കുന്ന വിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയ നിക്ഷേപ സർട്ടിഫിക്കറ്റുകൾ ആയിരിക്കണം.

ദർഘാസുകൾ, ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, സാക്ഷ്യ പ്പെടുത്തിയ കരാറുകാരുടെ രജിസ്ട്രേഷൻ പകർപ്പ്, മറ്റു രേഖകൾ എന്നിവ രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു. തപാൽ വിതരണത്തിലെ കാല താമസത്തിന് ഡിപ്പാർട്ടുമെന്റിന് യാതൊരുവിധ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങൾ ടെ≠റിൽ പങ്കെടുക്കുകയാണെങ്കിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള 10% പ്രിഫറൻസ് ലഭിക്കണമെങ്കിൽ സംഘം ഏത് ക്ലാസിഫിക്കേഷനിൽ പെടുന്നു എന്ന് ബോദ്ധ്യ പ്പെടുത്തുന്നതിന് audit classification തെളിയിക്കുന്നതിനും അംഗങ്ങളുടെ എണ്ണം തെളിയിക്കുന്നതിനുമുള്ള സഹകരണ30th SEPT. 2014] PUBLIC WORKS DEPARTMENT 224 വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം അറ്റസ്റ്റ് ചെയ്ത് ടെ≠റിനോ

ടൊപ്പം അടക്കം ചെയ്യേ≠താണ്. കൂടാതെ work-in-hand certificate, ടെ≠ർ ചെയ്യുവാൻ ഉദ്ദേശിക്കുന്ന പ്രവൃത്തി ഉൾപ്പെടെയുള്ള വിശദമായ ലിസ്റ്റ് സഹിതം ബന്ധപ്പെട്ട

സഹകരണ അസിസ്റ്റന്റ ് രജിസ്ട്രാർ സാക്ഷ്യപ്പെടുത്തി

പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ ക്വാട്ട് ചെയ്താൽ എസ്റ്റിമേറ്റ് പി. എ. സി. യുടേയും എഗ്രീഡ് പി. എ. സി. യുടേയും വ്യത്യാസം വരുന്ന തുക എഗ്രിമെന്റ ് വെയ്ക്കുന്ന സമയത്ത് പെർഫോമൻസ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നിലവിലുള്ള നിയമപ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടയ്ക്കേ≠താണ്.

ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. സർക്കാർ

ഉത്തരവിൽ പറഞ്ഞ Eligibility Certificate, സംഘം തീരുമാനം എന്നിവ കൂടി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

കരാറുകാർക്ക് ഇ-പെയ്മെന്റ ് സൗകര്യം ലഭ്യമാകുന്നതിനു

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

വേ≠ി ടെ≠ർ സമർപ്പിക്കുന്നതിനോടൊപ്പം കോർ ബാങ്കിങ്ങ്

സൗകര്യമുള്ള ഏതെങ്കിലും ബാങ്കിലുള്ള അക്കൗ≠് നമ്പർ

കൂടി അനക്സർ II ഫോമിൽ നൽകേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത ടെ≠ർ നിരസിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ) വിഭാഗം, (ഒപ്പ്) കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

326

Cite this issue. Kerala Gazette, Government of Kerala, 30 September 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-09-30.part_3_PWD/. Archive identifier in.gazette.kerala_new.2014-09-30.part_3_PWD.