Servants of Knowledge
Kerala Gazette · Government of Kerala

Auction Notices

Published 30 September 2014

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-09-30.part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2014 സെപ്റ്റംബർ 30

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

38

No.

} 30th September 2014 1190 കന്നി 14 14th Kanni 1190 1936 ആശ്വിനം 8 8th Aswina 1936

PART III

Police Department

ലേല പരസ്യം

നമ്പർ ഡി/335/2012/പി.റ്റി.സി. 2014 ആഗസ്റ്റ് 25.

കേരള പോലീസ് വകുപ്പുവക തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ സൂക്ഷിച്ചിട്ടുള്ള താഴെ പറയുന്ന വാഹനം 1-11-2014-ന് പകൽ 12 മണിക്ക് പോലീസ് ട്രെയിനിംഗ് കോളേജ് പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.

വാഹനം—KL-01-Z-7219 Hero Honda Bike (Engine No. 02 H13E 05399 Chassis No. 02 H13F 03140) മോഡൽ—2002.

നിരതദ്രവ്യം—` 400.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യ സമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മേൽപ്പറഞ്ഞ പ്രകാരം നി›യിച്ചിട്ടുള്ള നിരതദ്രവ്യം ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു കൊടുക്കുന്നതുമാണ്.

31-10-2014 വൈകുന്നേരം 5 മണിക്ക് മുൻപായി കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മുഖേനയോ പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളിന് സമർപ്പിക്കാവുന്നതാണ്. ദർഘാസുകൾ വെള്ളക്കടലാസിലെഴുതി നിരതദ്രവ്യം പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ മുൻകൂർ അടച്ചതിന്റെ രസീത് അല്ലെങ്കിൽ നിരതദ്രവ്യം പ്രിൻസിപ്പാൾ, പോലീസ് ട്രെയിനിംഗ് കോളേജിന്റെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അടച്ചതിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം സമർപ്പിക്കാവുന്നതാണ്. ദർഘാസുകൾ അടക്കം ചെയ്തിട്ടുള്ള കവറിനുമുകളിൽ "വാഹന ലേലത്തിനുള്ള ടെ≠ർ" എന്ന് പ്രത്യേകം രേഖപ്പെടുത്തേ≠താണ്. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.

ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണുന്ന ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുകയും വാറ്റും ലേലം കൊ≠യാൾ ലേല സ്ഥലത്തുവച്ച് അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്തു ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ വിൽപ്പന നികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനം നീക്കം ചെയ്യേ≠താണ്.

Gaz. No. 38/2014/DTP (Police). 315 30th SEPT. 2014] POLICE DEPARTMENT 128

ഏതെങ്കിലും കാരണത്താൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേലനിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്ന് ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരൻ അവകാശിയല്ലാത്തതുമാണ്.

മേൽക്കാണിച്ചിരിക്കുന്ന വാഹനങ്ങൾ ഏതെങ്കിലും പ്രവൃത്തി ദിവസം ഓഫീസ് സമയത്ത് പി.റ്റി.സി.-യിലെ ADI യുടെ അനുമതിയോടുകൂടി Dvr SI യുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കാവുന്നതാണ്. പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളിന് യാതൊരു കാരണവും കൂടാതെ ലേലം മാറ്റിവയ്ക്കാവുന്നതും അസ്ഥിരപ്പെടുത്താവുന്നതുമാണ്.

പോലീസ് ട്രെയിനിംഗ് കോളേജ്, ഗോപാൽ കൃഷ്ണൻ, വി., എെ.പി.എസ്. തിരുവനന്തപുരം. പ്രിൻസിപ്പാൾ (പി. റ്റി. സി.).

ലേല പരസ്യം

നമ്പർ ജി2-21454/2012 കെ. 2014 സെപ്റ്റംബർ 3.

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ പാലാ പോലീസ് സ്റ്റേഷൻ കോമ്പൗ≠ിൽ സ്ഥിതിചെയ്യുന്ന 33 ഫാമിലി ക്വാർട്ടേഴ്സുകൾ ലേലം ചെയ്ത് പൊളിച്ച് നീക്കുന്നതിനായി 10-6-2014-ാം തീയതി 11 മണിക്ക് പാലാ പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് നടത്തപ്പെട്ട ലേലം അസ്ഥിരപ്പെട്ടതിനാൽ 8-10-2014-ാം തീയതി 11 മണിക്ക് പുനർലേലം ചെയ്യുന്നതിന് നി›യിച്ചിരിക്കുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കു ന്നവർ ലേലത്തിന് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›ിത നിരതദ്രവ്യമായ 19,000 (പത്തൊമ്പതിനായിരം രൂപ മാത്രം) ലേല സ്ഥലത്ത് ` അടച്ച് രസീത് വാങ്ങേ≠തുമാണ.് കൂടാതെ സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ നി›ിത നിരതദ്രവ്യം അടച്ചതിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം 4-10-2014-ാം തീയതി 3 മണി വരെ പാലാ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവി, കോട്ടയത്തിന്റെ പേരിൽ വാങ്ങിയ നിരതദ്രവ്യ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ് അടങ്ങിയ കവറിന് പുറത്ത് "പോലീസ് ഡിപ്പാർട്ടുമെന്റ ് വക പഴയ ക്വാർട്ടേഴ്സുകൾ ലേലത്തിൽ വാങ്ങുന്നതിനുളള ദർഘാസ് " എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ തുക കൂടുതൽ ആയതിന് ലേലം കൊള്ളുന്നയാൾക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തി കൊടുക്കുന്നതുമാണ്. ലേലം താൽക്കാലികമായി ഉറപ്പിച്ച ഉടൻ തന്നെ ലേല തുകയുടെ പകുതിയും സെയിൽസ്ടാക്സും അഡീഷണൽ സെയിൽസ് ടാക്സും ലേലസ്ഥലത്ത് വച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠തും ബാക്കി തുക (നിരതദ്രവ്യം കഴിച്ച്) നികുതി ഉൾപ്പെടെ ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് കെട്ടിടങ്ങൾ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും പൊളിച്ച് നീക്കം ചെയ്യേ≠തുമാണ്.

ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും കെട്ടിടം പുനർലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം മുൻ ലേലക്കാരിൽ നിന്നും ഈടാക്കുന്നതുമാണ്.

മേൽപ്പറഞ്ഞ കെട്ടിടങ്ങൾ പ്രവൃത്തി സമയത്ത് പാലാ പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ.് യാതൊരു കാരണവും കൂടാതെ ലേലം മാറ്റിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം കോട്ടയം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

ക്വാർട്ടേഴ്സ് വിവരങ്ങൾ

1 ക്വാർട്ടേഴ്സ് നമ്പർ 5 & 6

2 ,, 7 & 8

3 ,, 9 & 10

4 ,, 11 & 12

5 ,, 13 & 14

6 ,,

15

7 ,, 16 & 17

8 ,, 18 & 19

9 ,, 20 & 21

10 ,, 22 & 23

11 ,, 24 & 25

12 ,, 26 & 27

13 ,, 28 & 29

14 ,, 30 & 31

15 ,, 32 & 33

16 ,, 34 & 35

17 ,, 36 & 37

ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) കോട്ടയം. ജില്ലാ പോലീസ് മേധാവി.

ലേല പരസ്യം

നമ്പർ ഇ2-10070/2014/കെ.എ.പി.-II. 2014 ആഗസ്റ്റ് 28.

പാലക്കാട് ജില്ലയിലെ കെ. എ. പി. ര≠ാം ബറ്റാലിയൻ ആസ്ഥാനത്ത് ടി ബറ്റാലിയന്റെ കീഴിലുള്ള ബറ്റാലിയൻ ട്രാൻസ്പോർട്ട് ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് ഡിപ്പാർട്ടുമെന്റ ിന് ആവശ്യമില്ലാത്തതുമായ വിവിധയിനം സ്പെയർ പാർട്സുകൾ 15-10-2014-ാം തീയതി രാവിലെ 11 മണിക്ക് കെ. എ. പി. ര≠ാം ബറ്റാലിയൻ ആസ്ഥാനത്ത് വച്ച് പരസ്യമായി ലേലം ചെയ്ത് വിൽപ്പന നടത്തുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 250 (ഇരുന്നൂറ്റി അമ്പത് രൂപ മാത്രം) നിരതദ്രവ്യമായി അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം316 30th SEPT. 2014] POLICE DEPARTMENT 129 നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു കൊടുക്കുന്നതാണ്. കൂടാതെ അവരുടെ തിരിച്ചറിയൽ രേഖകളും മേൽവിലാസം തെളിയിക്കുന്ന രേഖകളും ലേലം തുടങ്ങുന്നതിന് മുമ്പുതന്നെ ലേലം നടത്തുന്ന ഉദ്യോഗസ്ഥനെ കാണിച്ച് ബോധ്യ പ്പെടുത്തിയിരിക്കേ≠തുമാണ്.

കൂടാതെ ടി സാധനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി മുദ്രചെയ്ത കവറുകളിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ഒക്ടോബർ 14-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി ബറ്റാലിയൻ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ തപാലിൽ അയയ്ക്കുന്നവർ ദർഘാസിനോടൊപ്പം മേൽ കൊടുത്തിട്ടുള്ള നിരതദ്രവ്യ തുകയ്ക്കുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കമാ≠ന്റ ്, കെ. എ. പി. ര≠ാം ബറ്റാലിയൻ, മുട്ടിക്കുളങ്ങര, പാലക്കാട് എന്ന പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തും കവറിന് പുറത്ത് "ഉപയോഗശൂന്യമായ എം. ടി. സ്പെയർ പാർട്ട്സ് വാങ്ങുന്നതിനുള്ള ദർഘാസ്" എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠തുമാണ്. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക കാണിക്കുന്നത് അയാൾക്ക് വിൽപ്പന താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ അപ്പോൾതന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യയും നിലവിലുള്ള നിരക്കിൽ വിൽപ്പന നികുതിയും (നിരതദ്രവ്യം കിഴിച്ച്) ലേലസ്ഥലത്ത് തന്നെ അടക്കേ≠തും ബാക്കി സംഖ്യ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്തു ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ ടി സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.

ഏതെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടി സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആ തുക മുൻ ലേലക്കാരനിൽ നിന്ന് ഈടാക്കുന്നതായിരിക്കും. കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരൻ അവകാശി അല്ലാത്തതുമാണ്.

ലേലത്തിനായി നീക്കിവച്ചിട്ടുള്ള ടി സാധനങ്ങൾ ലേലത്തിന് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് മുട്ടിക്കുളങ്ങര, കെ. എ. പി. ര≠ാം ബറ്റാലിയനിലെ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു. എം.)-ന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കൂടാതെ ദർഘാസ്/ലേലം മാറ്റിവയ്ക്കാനോ അസ്ഥിരപ്പെടുത്താനോ ഉള്ള അധികാരം കെ. എ. പി. ര≠ാം ബറ്റാലിയൻ കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.

കേരള ആംഡ് പോലീസ് II, ഷറഫലി, യു., പാലക്കാട്. കമാ≠ന്റ ്.

ലേല പരസ്യം

നമ്പർ ഇ2-29007/2014 ജി. 2014 സെപ്റ്റംബർ 4.

കാസറഗോഡ് സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചിരിക്കു ന്നതും ഡിപ്പാർട്ടുമെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ സ്പെയർ പാർട്സുകളും വേയ്സ്റ്റ് ഓയിലും ടയറുകളും ട്യൂബുകളും 2014 ഒക്ടോബർ 14-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

സ്പെയർ പാർട്സിന്റെ നിരതദ്രവ്യം—` 604. വിവിധ ഇനം ടയറുകളുടെയും ട്യൂബുകളുടെയും നിരതദ്രവ്യം—` 658.

വെയ്സ്റ്റ് ഓയിലിന്റെ നിരതദ്രവ്യം—` 1,538.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ഒരു മണിക്കൂർ മുൻപ് മുകളിൽ പറഞ്ഞിരിക്കുന്ന തുക നിരതദ്രവ്യമായി ഓരോ ഇനത്തിനും കെട്ടിവയ്ക്കേ≠തുമാണ്. കൂടാതെ ടി സാധനങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്ന വ്യ‡ികളിൽ നിന്നും മുൻകൂട്ടി മുദ്രവച്ച കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 2014 ഒക്ടോബർ 13-ന് വൈകുന്നേരം 4 മണിക്ക് മുൻപായി ഈ ഓഫീസിൽ കിട്ടത്തക്കവണ്ണം അയച്ചുതരേ≠താണ്. ദർഘാസിനോടൊപ്പം നിരതദ്രവ്യമായി മേൽ പറഞ്ഞിരിക്കുന്ന നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ് തുക ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ടയാളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്ത് വെച്ച് അടയ്ക്കേ≠തും ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം/ദർഘാസ് പ്രകാരം ലഭിച്ച സാധനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.

മേൽപ്പറഞ്ഞപ്രകാരം ലേലം/ദർഘാസ് കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടി സാധനങ്ങൾ പുനർലേലം ചെയ്യുന്നതും പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം ഉ≠ായാൽ ആയതിൽ ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതുമാണ്.

പുനർ ലേലത്തിൽ മുൻ വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.

ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ വിശദ വിവരങ്ങൾ ലേലത്തിനു മുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് കാസർഗോഡ് ജില്ലാ സായുധ സേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുന്നതിനോ ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള പൂർണ്ണ അധികാരം കാസറഗോഡ് ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.

ജില്ലാ പോലീസ് ആഫീസ്, തോംസൺ ജോസ്, എെ.പി.എസ്., കാസറഗോഡ്. ജില്ലാ പോലീസ് മേധാവി.

317
Cite this issue. Kerala Gazette, Government of Kerala, 30 September 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-09-30.part_3_Police/. Archive identifier in.gazette.kerala_new.2014-09-30.part_3_Police.