© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
39
No.
} 2014 ഒക്ടോബർ 7 7th October 2014 1190 കന്നി 21 21st Kanni 1190 1936 ആശ്വിനം 15 15th Aswina 1936
PART III
Dairy Development Department
NOTIFICATION
II Senior Superintendents
No. ES2/12417/14. 21st August 2014.
The following is the Select List prepared by the Departmental Promotion Committee (Lower) for promotion to the post of Dairy Extension Officers & Senior Superintendents of Dairy Development Department for the year 2014.
1. Sri P. K. Venugopalan
2. Sri A. Vijayakumar
3. Smt. S. Valsala
4. Sri K. K. Vijayan
There is no supersession
I Dairy Extension Officers
1. Sri Johny Joseph
2. Sri C. Hareendranath 7th OCT. 2014] COMMISSIONERATE OF LAND REVENUE 40 കണ്ണൂർ ജില്ലാ ക്ഷീരോൽപ്പാദക സഹകരണസംഘം ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം നമ്പർ സി -2999/2014. 2014 സെപ്റ്റംബർ 10.
വിഷയം :—ക്ഷീരവികസന വകുപ്പ്—കണ്ണൂർ—ശ്രീപുരം ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി 157(ഡി) ആപ്കോസ്—കേരള സഹകരണ സംഘം നിയമം വകുപ്പ് 32 (1) (എ) പ്രകാരം സംഘം ഭരണസമിതിയെ പിരിച്ചുവിട്ട് സംഘത്തിൽ പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് ഉത്തരവാകുന്നു.
പരാമർശം—(1) ശ്രീ. ബിനുമോൻ, കെ.ജെ. മുതൽ ശ്രീ. ദേവസ്യ,എം.ജെ. വരെ 7 പേർ ഒപ്പുവച്ച 22-7-2014-ലെ പരാതി.
(2) ശ്രീ. ജോഷി ജോസഫ് കാഞ്ഞിരത്തിങ്കൽ, പി. ഒ. മണക്കടവ് എന്നയാളുടെ 22-7-2014-ലെ പരാതി.
(3) തളിപ്പറമ്പ് ക്ഷീര വികസന ഓഫീസറുടെ 4-8-2014-ലെ 450/2014 നമ്പർ അന്വേഷണ റിപ്പോർട്ട്.
(4) കേരള സഹകരണ സംഘം നിയമം വകുപ്പ് 32 (1) (എ).
ശ്രീപുരം ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി.157(ഡി) ആപ്കോസ് സംഘത്തിൽ കഴിഞ്ഞ 11 വർഷമായി പൊതുയോഗം ചേരുകയോ സംഘത്തിന്റെ പ്രവർത്തനങ്ങളും കണക്കുകളും മെമ്പർമാരെ ബോധ്യപ്പെടുത്തു കയോ ചെയ്യുന്നില്ലെന്നും അറിയിച്ച് ഈ ഓഫീസിൽ ലഭിച്ച പരാമർശം (1), (2) പരാതികളിൻമേൽ പരാമർശം (3) പ്രകാരം തളിപ്പറമ്പ് ക്ഷീര വികസന ഓഫീസർ അന്വേഷണം നടത്തുകയും ക്ഷീരകർഷകരുടെ പരാതിയിൽ പറയുന്ന വസ്തുതകൾ യാഥാർ∞്യമാണെന്നും ഉചിതമായ മേൽ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ആയതിന്റെ അടിസ്ഥാനത്തിൽ സംഘം പ്രസിഡന്റായ ശ്രീ. രതീഷ്, കെ. ആർ., കുന്നുപ്പള്ളിതാഴെ, പി.ഒ. മണക്കടവ് എന്നയാൾക്ക് സംഘം പ്രവർത്തനത്തിൽ നിരന്തരമായ വീഴ്ച വരുത്തിയതിന് കാരണം കാണിച്ചുകൊ≠് ഈ ഓഫീസിലെ 16-8-2014-ലെ സി-2999/2014 നമ്പരായി രജിസ്ട്രേഡ് നോട്ടീസ് അയയ്ക്കുകയും പ്രസ്തുത നോട്ടീസ് 22-8-2014-ന് സംഘം പ്രസിഡന്റ ് കൈപ്പറ്റുകയും ചെയ്ത രസീത് ഈ ഓഫീസിൽ ലഭിക്കുകയും ചെയ്തിരിക്കുന്നു. നി›ിത സമയപരിധിയായ 15 ദിവസം കഴിഞ്ഞിട്ടും സംഘം പ്രസിഡന്റിൽ നിന്നും മറുപടി ഈ ഓഫീസിൽ ലഭ്യമാക്കുകയും ചെയ്തിട്ടില്ല. സംഘത്തിന്റെ ദൈനംദിനകാര്യങ്ങൾ ഏറ്റെടുക്കേ≠തും നയപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കേ≠തും ഭരണസമിതിയുടെ ചുമതലയാണ് എന്നിരിക്കെ സംഘം പ്രവർത്തനത്തിൽ തികഞ്ഞ ലാഘവത്തോടെ കാണുന്ന നിലവിലുള്ള ഭരണസമിതിയുടെ പ്രവർത്തനം തീർത്തും തൃപ്തികരമല്ലെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ താഴെ ചേർത്ത ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ശ്രീപുരം ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി.157(ഡി) ആപ്കോസിന്റെ ഭരണസമിതിയെ കേരള സഹകരണ സംഘം നിയമം വകുപ്പ് 32 (1) (എ) പ്രകാരം പിരിച്ചുവിട്ടുകൊ≠് ഉത്തരവാകുന്നു.
മേൽ സാഹചര്യത്തിൽ ശ്രീപുരം ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി.157(ഡി) ആപ്കോസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കുന്നതിനും തളിപ്പറമ്പ് ക്ഷീര വികസന ഓഫീസിലെ 'എ' യൂണിറ്റ് ഡയറി ഫാം ഇൻസ്ട്രക്ടറെ പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററായി 6 മാസക്കാലത്തേക്ക് നിയമിച്ചുകൊ≠ും ഉത്തരവാകുന്നു.
പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റർ സംഘത്തിന്റെ ഭരണപരമായ ചുമതല എത്രയും പെട്ടെന്ന് തന്നെ ഏറ്റെടുക്കേ≠തും കാലാവധി കഴിയുന്നതിന് മുമ്പായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് ചുമതല കൈമാറേ≠തുമാണ്.
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, കണ്ണൂർ. ഡെപ്യൂട്ടി ഡയറക്ടർ.