Servants of Knowledge
Kerala Gazette · Government of Kerala

Issue of Duplicate Certificate

Published 07 October 2014

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-10-07.part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

39

No.

} 2014 ഒക്ടോബർ 7 7th October 2014 1190 കന്നി 21 21st Kanni 1190 1936 ആശ്വിനം 15 15th Aswina 1936

PART III

Education Department

നോട്ടിഫിക്കേഷൻ

(1)

നമ്പർ റ്റി. എക്സ്.4/4891/2014. 2014 ആഗസ്റ്റ് 27.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1980-1983 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ പന്തളം എൻ. എസ്. എസ്. പോളിടെക്നിക്് കോളേജിൽനിന്നും 8801 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. ആർ. ശ്രീകുമാർ എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

(2)

നമ്പർ റ്റി. എക്സ്.12/1179/2014. 2014 സെപ്റ്റംബർ 12.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1988 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കോഴിക്കോട് കേരള ഗവൺമെന്റ ് പോളിടെക്നിക് കോളേജിൽ നിന്നും 11067 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. ജയകൃഷ്ണൻ, എം. എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്. രേഖാമൂലം അറിയിക്കേ≠താണ്. 56 KERALA GAZETTE [PART III സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന (3) വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

നമ്പർ റ്റി. എക്സ്.12/4453/2014. 2014 സെപ്റ്റംബർ 12.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ സാങ്കേതിക പരീക്ഷാ കൺട്രോളർ 1992 ഏപ്രിൽ

ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ മാസത്തിൽ നടത്തിയ ഇലക്ട്രോണിക്സ് ഡിπോമ

രേഖാമൂലം അറിയിക്കേ≠താണ്.

പരീക്ഷയിൽ തിരുവനന്തപുരം സെൻട്രൽ് പോളിടെക്നിക്

കോളേജിൽനിന്നും 17462 രജിസ്റ്റർ നമ്പർ പ്രകാരം പാസായ

ശ്രീമതി ജോളി നാഥ്, എസ്. എന്നവർക്ക് നൽകിയ

ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.

(ഒപ്പ്) ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത്

സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം, കൈമനം, തിരുവനന്തപുരം. സാങ്കേതിക പരീക്ഷാ കൺട്രോളർ.

304
Cite this issue. Kerala Gazette, Government of Kerala, 07 October 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-10-07.part_3_Education/. Archive identifier in.gazette.kerala_new.2014-10-07.part_3_Education.