Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens' Compensation

Published 07 October 2014

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-10-07.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

39

No.

} 2014 ഒക്ടോബർ 7 7th October 2014 1190 കന്നി 21 21st Kanni 1190 1936 ആശ്വിനം 15 15th Aswina 1936

PART III

Labour Department

. നോട്ടീസ്

(1)

2014 ആഗസ്റ്റ് 25.

നമ്പർ ബി-1048/2014.

ശ്രീ. ഫിനോഷ,് പി. എച്ച്., പാറയ്ക്കൽ വീട്, യേന്തയാർ പി. ഒ., കൂട്ടിക്കൽ, കോട്ടയത്തിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബാബു ജോസഫ്, മീൻതത്തിയിൽ, മുക്കുളം, ഇളംകാട്, കോട്ടയത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,58,542 (അഞ്ചുലക്ഷത്തി അൻപത്തി എണ്ണായിരത്തി അഞ്ഞൂറ്റി നാൽപത്തിര≠് രൂപമാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ഷൈനി ബാബു@ BB

ഷൈനി മാത്യു(ഭാര്യ), മീൻ തത്തിയിൽ, മുക്കുളം ഈസ്റ്റ് പി.ഒ., യേന്തയാർ, പിരുമേട്, (2) ഷോൺ ബാബു @ ഷോൺ മാത്യു (മകൻ), (3) ഡോണാമോൾ ബാബു @ ഡോണാമോൾ മാത്യു അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി.-1109/2014. 2014 ആഗസ്റ്റ് 25.

എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ഡിവിഷൻ,(മകൾ), (4) ത്രേസ്യാമ്മ ജോസഫ്, മീൻതത്തിയിൽ, മുക്കുളം ഈസ്റ്റ് പി. ഒ., മുക്കുളം എന്നിവർ മാത്രമേയുളളൂവെന്ന് കല്ലാർകുട്ടി, അടിമാലിയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അജിമോൻ, എൻ. ബി., നെല്ലിക്കൽ തകിടിയിൽ, മുക്കുടിൽ, കാന്തിപ്പാറ, സേനാപതി പി. ഒ. യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,58,240 (ഏഴു ലക്ഷത്തി അൻപത്തിയെണ്ണായിരത്തി ഇരുന്നൂറ്റി നാൽപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടി വച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് ആശ്രിതരായി (1) ശ്രീമതി ശുഭ, പി. ബി. (ഭാര്യ), അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള നെല്ലിക്കൽ തകിടിയേൽ, മുക്കുടിൽ പി. ഒ., കാന്തിപ്പാറ, 43 46 KERALA GAZETTE [PART III ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യ (2) അമൃത അജി (മകൾ), (3) അദ്വൈത് അജി (മകൻ), പ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പി (4) ഭാസ്കരൻ നായർ (പിതാവ്), (5) കമലാക്ഷിയമ്മ (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെ ങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളി യിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാ ശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഇൻഡസ്ട്രിയൽ (ഒപ്പ്)

ട്രൈബ്യൂണലിന്റെ എംപ്ളോയീസ് കോമ്പൻസേഷൻ കാര്യാലയം, ഇടുക്കി, കമ്മീഷണർ ആന്റ ്ഇൻഡസ്ട്രിയൽ പീരുമേട്. ട്രൈബ്യൂണൽ.

നോട്ടീസ്

(1)

നമ്പർ ഡബ്ല്യൂ സി.-41/2012. 2014 ആഗസ്റ്റ് 30.

ശ്രീ. അബൂബക്കർ എന്നയാളുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അരുൺ, ആർ. എം., 'ഗാനം' വീട്, അത്തോളി (പി. ഒ.), കോഴിക്കോട്-673 315 എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി `10,34,584 (പത്തുലക്ഷത്തി മുപ്പത്തിനാലായിരത്തി അഞ്ഞൂറ്റി എൺപത്തിനാല് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വ ചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) പ്രഭാകരൻ (പിതാവ്), (2) അനിത (മാതാവ്), 'ഗാനം' വീട്, അത്തോളി (പി. ഒ.), കോഴിക്കോട്-673 315 മാത്രമേയുളളൂവെന്ന് റിപ്പോർട്ട് ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയ ത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡബ്ല്യൂ സി.-44/2013. 2014 ആഗസ്റ്റ് 30.

ശ്രീ. ശശിധരൻ എന്നയാളുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഉപേന്ദർ, 260, ഗംഗാറാണി, പട്പാന താലൂക്ക്, കുശിനഗർ (ജില്ല), ഉത്തർപ്രദേശ് (Gangarani, Padvauna Taluk, Kusi Nagar Dt., Utherpradesh) എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,85,480 (എട്ടുലക്ഷത്തി എൺപത്തിഅയ്യായിരത്തി നാന്നൂറ്റിഎൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.

തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതനായി മഹേന്ദർ (പിതാവ്), 260, ഗംഗാറാണി, പട്വാന താലൂക്ക്, കുശിനഗർ, (ജില്ല) ഉത്തർപ്രദേശ് മാത്രമേയുളളൂ വെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിത രാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െ ങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

റീജിയണൽ ജോയിന്റ ്

ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം

(ഒപ്പ്)

ലേബർ കമ്മീഷണറുടെ എംപ്ളോയീസ് കോമ്പൻസേഷൻ കാര്യാലയം, കോഴിക്കോട്. കമ്മീഷണർ.

Cite this issue. Kerala Gazette, Government of Kerala, 07 October 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-10-07.part_3_Labour/. Archive identifier in.gazette.kerala_new.2014-10-07.part_3_Labour.