© കേരള സർക്കാർ
Government of Kerala
2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
39
No.
} 2014 ഒക്ടോബർ 7 7th October 2014 1190 കന്നി 21 21st Kanni 1190 1936 ആശ്വിനം 15 15th Aswina 1936
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി1-2169/2014/ഇഇ. 2014 സെപ്റ്റംബർ 19.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെ പറയുന്ന പ്രവൃത്തിക്കായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—16/ഇഇ/2014-15—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—വർക്കല നിയോജകമfiലത്തിലെ ഇടവ പഞ്ചായത്തിലെ മരയ്ക്കാർ വിളാകം അക്കര വടക്കത് മേവറം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി—` 13,33,700.
നിരതദ്രവ്യം—` 33,350.
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—` 2,100 + നികുതി.
ദർഘാസ് ഫോറം തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—10-10-2014 ഉച്ചയ്ക്ക് 12 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-10-2014, 3.30 മണി.
കരാറുകാരന്റെ ക്ലാസ്—'സി'യും അതിനു മുകളിലും.
പ്രവൃത്തിയുടെ കാലാവധി—3 മാസം.
ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.
25th MARCH 2014] MARINE DEPARTMENT 126 ദർഘാസ്/ലേല പരസ്യംനമ്പർ എ3-1515/ഇഇ/എച്ച്.ഇ.ഡി.എൻ.(എ).
2014 സെപ്റ്റംബർ 10.
പുറത്തേക്ക് പോകുന്ന ആളുകളിൽ നിന്നും വാഹനങ്ങളിൽ നിന്നും നി›ിത നിരക്കിൽ ടോൾ പിരിക്കുന്നതിനും, ഫിഷ് ലാന്റിംഗ് സെന്ററിലേക്ക് കടക്കുന്ന ആളുകളിൽ നിന്നും സൈക്കിൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കുന്നതിനുള്ള അവകാശം.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് ആലപ്പുഴ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി പ്രത്യേകം മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനുപുറമെ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ ഉയർന്ന തുക വാഗ്ദാനം ചെയ്യുന്ന വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.
ദർഘാസ് ഫോറത്തിന്റെ വില—` 1,500 + വാറ്റ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിനു മുമ്പായി കരാർ തുകയുടെ പകുതി തുക ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കരാർ തുകയുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ്/ പോസ്റ്റോഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ പണമായി അടച്ച പകുതി തുകയും 10% സെക്യൂരിറ്റിയും കഴിച്ചുള്ള 40% തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റിയും കരാർ ഒപ്പിടുന്നതിനു മുമ്പായി ഹാജരാക്കേ≠ താണ്. മുൻകൂർ തുകയായി അടച്ച 50% കഴിഞ്ഞുവരുന്ന ബാക്കി തുക ര≠ു തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിന് മുമ്പും ആറ് മാസം തികയുന്നതിന് മുമ്പും പണമായി ഒടുക്കേ≠താണ്. കൂടാതെ കരാർ തുകയുടെ 5% സ്റ്റാമ്പ് ഡ്യൂട്ടിയായും 2% രജിസ്ട്രേഷൻ ഫീസായും കരാറിൽ ഏർപ്പെടുന്ന സമയത്ത് തന്നെ അടയ്ക്കേ≠താണ്.
ദർഘാസുകൾ ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ, ഹാജരുള്ള ടെ≠ർകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരി ക്കുന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. ദർഘാസ്/ലേലം ഏതെങ്കിലും കാരണവശാൽ നീട്ടിവെക്കുന്നതിനോ റദ്ദുചെയ്യുന്നതിനോ ഉള്ള പൂർണ്ണമായ അധികാരം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഉ≠ായിരിക്കുന്ന താണ്. ഫിഷ്ലാന്റിംഗ് സെന്ററിലെ നിലവിലെ തൽസ്ഥിതിയും വരുമാന സാദ്ധ്യതയും നേരിൽക്ക≠് ബോദ്ധ്യപ്പെട്ട് വിലയിരുത്തിയശേഷം ആയിരിക്കണം ദർഘാസുകാരൻ നിരക്ക് രേഖപ്പെടുത്തേ≠ത്. നിലവിലുള്ള സൗകര്യങ്ങളിൽ രൂപഭേദം വരുത്താനോ പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കിട്ടാനോ അവകാശവാദം ഉന്നയിക്കാൻ പാടില്ലാത്തതാണ്.
ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ തോട്ടപ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 9-10-2014 രാവിലെ 10 മണി മുതൽ 13-10-2014 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി മേൽവിലാസം തെളിയിക്കുന്നതിനുള്ള നിയമാനുസൃത രേഖസഹിതം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 15-10-2014 വൈകുന്നേരം 3 മണിവരെ തോട്ടപ്പള്ളി ഫിഷറി ഹാർബർ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 16-10-2014 ഉച്ചയ്ക്ക് 1 മണി വരെയാണ്. അന്നേദിവസം ഉച്ചയ്ക്കുശേഷം 2 മണിക്ക് എച്ച്. ഇ. സബ് ഡിവിഷൻ, തോട്ടപ്പള്ളിയിൽവച്ച് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതാണ്. ദർഘാസ്/ലേല പ്രമാണത്തോടൊപ്പം ബിഡ് സെക്യൂരിറ്റിയായി ഓരോ പ്രവൃത്തിക്കും ` 20,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്, സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജാഫീസറിൽ നിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠ താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ, ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുമ്പായും ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടു നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പ് ലേല ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവെച്ചു നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 20,000-ന്റെ നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും— 36/2014-15/ ഇഇ/എച്ച് . ഇ. ഡി. എൻ. (എ)—ആലപ്പുഴ ജില്ലയിലെ പുന്നപ്ര ഫിഷ്ലാന്റ ിംഗ് സെന്ററിൽ നിന്നും ചരക്കുമായി