Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 07 October 2014

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-10-07.part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/ TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

നമ്പർ

39

No.

} 2014 ഒക്ടോബർ 7 7th October 2014 1190 കന്നി 21 21st Kanni 1190 1936 ആശ്വിനം 15 15th Aswina 1936

PART III

Public Works Department

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.റ്റി.എൻ. 1/2014-15 (8). 2014 സെപ്റ്റംബർ 17.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുവിഭാഗം, ഇടുക്കി താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2014 ഒക്ടോബർ 8, 9 എന്നീ തീയതികളിൽ വൈകിട്ട് 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

(1)

(2)

(3) 13-ാം ധനകാര്യ കമ്മീഷൻ 2014-15 പ്രധാന ജില്ലാ റോഡുകൾ സംരക്ഷണവും അറ്റകുറ്റപ്പണികളും0

(1)

(2)

(3) 2 186/ഇഇ/2014-15—ഒന്നാംമൈൽ അട്ടപ്പള്ളം ആനവിലാസം റോഡിൽ കി. മീ. 4/000 മുതൽ 6 /000 വരെ ടാറിംഗ് പണികളും ഡ്രെയിനേജ് പണികളും െ ച യ്യ ു ക ( പ ു ന ർ ദ ർ ഘ ാ സ ് ) —` 25,00,000 50,000

15,000 3 187/ഇഇ/2014-15—അടിമാലി മണ്ണാൻകാല ഇരുന്നൂറേക്കർ റോഡിൽ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക— ` 6,00,000

വെള്ളപ്പൊക്കക്കെടുതികൾ 2014-1501

37,500 4 188/ഇഇ/2014-15—അടിമാലി ചിത്തിരപുരം േ റ ാ ഡ ി ൽ ക ി . മ ീ . 1 3/ 0 0 0 -ൽ കേടായ ഭാഗത്ത് സംരക്ഷണ പ്രവൃത്തികൾ ചെയ്യുക— ` 15,00,00037,500 50,000 5 189/ഇഇ/2014-15—അ ട ി മ ാ ല ി െ െ ബ പ്പ ാ സ ് േ റ ാ ഡ ി ൽ േ ക ട ാ യ ഭാഗത്ത് സംരക്ഷണ പ്രവൃത്തികളും ഓട നിർമ്മാണവും — ` 15,00,000 1 185/ഇഇ/2014-15—ഏലപ്പാറ പശുപ്പാറ റോഡിൽ കി. മീ. 0/000 മുതൽ 8/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികൾ ചെയ്യുക (പുനർ ദർഘാസ്)— ` 25,00,000 7th OCT. 2014] PUBLIC WORKS DEPARTMENT 226 (1) (2) (3) (1) (2) (3) സാധാരണ അറ്റകുറ്റപ്പണികൾ 2014-150

25,000 6 190/ഇഇ/2014-15—തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 40/000 മുതൽ 70/000 വരെയും പൈനാവ് കോളനി റോഡ്- ആ ന വ ാ ർ ഡ ് ക ു യ ി ല ി മ ല േ റ ാ ഡ ് - പാറേമാവ് കോളനി റോഡ് എന്നീ റോഡുകളിൽ ട ാ ർ ഉ പ േ യ ാ ഗ ി ച്ച ു ള്ള അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക— ` 10,00,000

7 191/ഇഇ/2014-15—തടിയമ്പാട് കുതിരക്കല്ല് മരിയാപുരം റോഡിൽ കി. മീ. 0/000 മുതൽ 5/500 വരെയും തടിയമ്പാട് വിമലഗിരി ശ ാ ന്ത ി ്ര ഗ ാ ം േ റ ാ ഡ ് - വ ാ ഴ േ ത്ത ാ പ്പ ് മണിയാറൻകുടി േ റ ാ ഡ ് - തടിയമ്പാട് പള്ളിത്താഴം േ റ ാ ഡ ് എ ന്ന ീ റോഡു കളിൽ ടി —` 10,00,000 25,000 8 192/ഇഇ/2014-15—ചേലച്ചുവട് വണ്ണപ്പുറം റോഡിൽ കി. മീ. 0/000 മുതൽ 10/500 വരെയും ചുരളി ആൽപ്പാറ ഉമ്മൻചാ≠ി കോളനി കി. മീ. 1/400 മുതൽ 7/ 70 0 വരെയും ടി —` 11,00,000 27,500 9 193/ഇഇ/2014-15—ചേലച്ചുവട് പെരിയാർ മുരിക്കാശ്ശേരി റോഡിൽ കി. മീ. 2/000 മുതൽ 10/000 വരെയും (കി. മീ. 3/000 മുതൽ 5/000 വരെയും ക ി . മ ീ . 8/000 മ ു ത ൽ 9/ 00 0 വ െ ര യ ു ം ഒഴികെയുള്ള ഭാഗങ്ങൾ) മുരിക്കാശ്ശേരി തേക്കിൻത≠് ര ാ ജ പ ു ര ം േ റ ാ ഡ ് മ ു ര ി ക്ക ാ േ ശ്ശ ര ി തേക്കിൻത≠് പകുതിപ്പാലം റോഡ് എന്നീ േ റ ാ ഡ ു കളിൽ ടി —` 14,00,000 35,000 10 194/ഇഇ/2014-15—തോപ്രാംകുടി ഞാറക്കവല റോഡ്-തോപ്രാംകുടി സ്കൂൾസിറ്റി വഴി െ മ െ ല ച്ച ി ന്ന ാ ർ േ റ ാ ഡ ് - മ ന്ന ാ ത്ത റ െ പ ര ു െ ത ാ ട്ട ി േ റ ാ ഡ ് തോപ്രാംകുടി െ െ ദ വ ം േ മ ട ് േ റ ാ ഡ ് - മ ന്ന ാ ത്ത റ

20,000 കിളിയാർക≠ം റോഡ് എന്നീ റോഡുകളിൽ ടി —` 8,00,000

11 195/ഇഇ/2014-15—വെള്ളത്തൂവൽ കൊന്നത്തടി റോഡിൽ ടി —` 8,00,000 20,000 12 196/ഇഇ/2014-15—അടിമാലി ചിത്തിരപുരം റോഡിൽ കി. മീ. 0/000 മുതൽ 20/000 വരെ (ടാറിംഗ് ജോലികൾ ക്രമീകരിച്ച ഭാഗം ഒഴികെ) ടി —` 20,00,000 50,000 14 198/ഇഇ/2014-15—ഇരുട്ടുക്കാനം ആനച്ചാൽ റോഡിൽ കി. മീ. 0/000 മുതൽ 5/090 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികളും ടൈൽ നിരത്തുകയും െ ച യ്യ ു ക —` 6,00,000 15,000 15 199/ഇഇ/2014-15—കുഞ്ചിത്തണ്ണി ദേശീയം േ റ ാ ഡ ി ൽ കി. മീ. 0/000 മുതൽ 1/200 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികൾ െ ച യ്യ ു ക —` 7,00,000 17,500

15,000 16 200/ഇഇ/2014-15—തോട്ടാപ്പുര അമ്പഴച്ചാൽ േ റ ാ ഡ ി ൽ കി. മീ. 4/000 മുതൽ 1/200 വരെ ടി —` 6,00,000

17 201/ഇഇ/2014-15—പവ്വർഹൗസ് കുഞ്ചിത്തണ്ണി റോഡിൽ കി. മീ. 0/000 മുതൽ 4/000 വരെ ബ ി റ്റ ് ച ി പ്പ ി ം ഗ ് ക ാ ർ പ്പ റ്റ ു ം െ െ ട ൽ നിരത്തുകയും െ ച യ്യ ു ക —` 10,00,000 25,000 18 202/ഇഇ/2014-15—മൂന്നാർ ലക്ഷ്മി മാങ്കുളം േ റ ാ ഡ ി ൽ അ ത ്യ ാ വ ശ ്യ സ ം ര ക്ഷ ണ പ്രവൃത്തികൾ െ ച യ്യ ു ക —` 10,00,000 25,000 19 203/ഇഇ/2014-15—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 0/000 മുതൽ 10/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികൾ െ ച യ്യ ു ക —` 10,00,000 25,000 20 204/ഇഇ/2014-15—ടി കി. മീ. 10/000 മുതൽ

48/ 000 വരെ അത്യാവശ്യ സ ം ര ക്ഷ ണ പ്രവൃത്തികൾ െ ച യ്യ ു ക —` 10,00,000 25,000 പ്രത്യേക അറ്റകുറ്റപ്പണികൾ 2013-14

21 205/ഇഇ/2014-15—കാളിയാർ എസ്റ്റേറ്റ് േ റ ാ ഡ ി ൽ ക ി . മ ീ . 5 / 5 0 0 - ൽ േ റ ാ ഡ ് ഉ യ ർ ത്ത ല ു ം ഡ്രെയിനേജ് സ ൗ ക ര ്യ ം ഒരുക്കലും —` 20,00,000 50,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1, 2 ഇവയ്ക്ക് ` 3,990, ക്രമനമ്പർ 3,14,16 ഇവയ്ക്ക് ` 1,260, ക്രമനമ്പർ 4, 5 ഇവയ്ക്ക് ` 2,415, ക്രമനമ്പർ 6, 7, 10, 11, 13, 17, 18, 19, 20 ഇവയ്ക്ക് ` 1,575, ക്രമനമ്പർ 8-ന് ` 1,785, ക്രമനമ്പർ 9-ന് ` 2,305, ക്രമനമ്പർ 12, 21 ഇവയ്ക്ക് ` 3,150, ക്രമനമ്പർ 15-ന് ` 1,470.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 20 വരെ 8-10-2014, 3 മണി വരെ, ക്രമനമ്പർ 21-ന് 9-10-2014, 3 മണിവരെ.

നിബന്ധനകൾ13 197/ഇഇ/2014-15—കല്ലാർ മാങ്കുളം റോഡിൽ കി. മീ. 0/000 മുതൽ 10/000 വരെ (ടാറിംഗ് 25,000 1. ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ഓഫീസിൽ സർക്കാർ ഉത്തരവ് (ആർ. റ്റി.) നമ്പർ 1245/2010 പൊ.മ.വ. തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയത്തിനു മുമ്പായി സമർപ്പിക്കേ≠തുമാകുന്നു. ജോലികൾ ക്രമീകരിച്ച ഭാഗം ഒഴികെ) ടി—` 10,00,000 448 7th OCT. 2014] PUBLIC WORKS DEPARTMENT 227 2. ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക്, പൈനാവ് ബ്രാഞ്ചിൽ മാറാവുന്ന വിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഏതെങ്കിലും ശാഖയിൽനിന്നും ടെ≠റിനോട് അടുത്ത ദിനങ്ങളിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാ ക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ്വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

3. പ്രവൃത്തികൾ തീർക്കേ≠ കാലാവധി 3 മാസം വരെ ആകുന്നു.

4. കരാറുകാർക്ക് വേ≠ യോഗ്യത എ. ബി. സി.

രജിസ്ട്രേഷൻ ആകുന്നു.

5. കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

6. ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ മുഴുവൻ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.

7. ഓരോ ദർഘാസുകളും പ്രത്യേകം കവറുകളിൽ ആയതിന്റെ ശരിയായ ദർഘാസ് നമ്പർ കവറിനു പുറത്ത് രേഖപ്പെടുത്തി സമർപ്പിക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്.

8. നിരതദ്രവ്യം, പോസ്റ്റ് ഓഫീസ് ടി.ഡി., ട്രഷറി ഡെപ്പോസിറ്റ് എൻ. എസ്സ്. സി, നാഷണലൈസ് ബാങ്ക് ഡെപ്പോസിറ്റ് എന്നിവയിൽ ഏതെങ്കിലും എക്സിക്യൂട്ടീവ് എൻജിനീയരുടെ പേരിൽ πഡ്ജ് ചെയ്തിരിക്കണം. അല്ലാത്തവ നിരസിക്കുന്നതാണ്.

9. ജി. ഒ. (എം. എസ്.) 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്കും ജി. ഒ. (എം. എസ്) 81/97/ പി.ഡബ്ലിയു. ആന്റ ് റ്റി തീയതി 7-8-1997 ജി.ഒ. (എം.എസ്) 75/98/പി.ഡബ്ലിയു. ഡി. തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുള്ള ഇളവുകൾ ഈ ദർഘാസു കൾക്കും ബാധകമായിരിക്കുന്നതാണ്.

10. ക്വാട്ട് ചെയ്യുന്ന നിരക്ക് ര≠് ദശാംശസ്ഥാനം വരെയേ പരിഗണിക്കുകയുള്ളു. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം, ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ എച്ച്.ഡി. ടെ≠ർ/07/2014-15. 2014 സെപ്റ്റംബർ 16.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ല്യൂ. ഡി. നിരത്തുകൾ വിഭാഗം, വയനാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

1 24/EEW/2014-15—2014-15 വർഷത്തേക്ക് കൽപ്പറ്റ റോഡ്സ് സബ് ഡിവിഷനു

ക ീ ഴ ി ല ു ള്ള ക ൽ പ്പ റ്റ െ സ ക്ഷ ൻ

സ്റ്റോറിലേക്കോ വർക്ക് സൈറ്റിലേക്കോ

അമ്പലമുകളിൽ നിന്നും പ ാ ക്ക ് ഡ ് ബ ി റ്റ ു മ ൻ എ ത്ത ി ക്ക ൽ — ` 25,00,000 50,000 2 25/EEW/2014-15—2014-15 വർഷത്തേക്ക് മാനന്തവാടി റോഡ്സ് സബ് ഡിവിഷനു

ക ീ ഴ ി ല ു ള്ള ത ി ര ു െ ന ല്ല ി െ സ ക്ഷ ൻ

സ്റ്റോറിലേക്കോ വർക്ക് സൈറ്റിലേക്കോ അ മ്പ ല മ ു ക ള ി ൽ നിന്നും പാക്ക്ഡ് ബിറ്റുമൻ എത്തിക്കൽ—` 25,00,000 50,000 3 26/EEW/2014-15—2014-15 വർഷത്തേക്ക് സുൽത്താൻബത്തേരി റോഡ്സ് സബ്

ഡിവിഷനു കീഴിലുള്ള അമ്പലവയൽ െ സ ക്ഷ ൻ േ സ്റ്റ ാ റ ി േ ല േ ക്ക ാ വ ർ ക്ക ്

സൈറ്റിലേക്കോ അമ്പലമുകളിൽ നിന്നും

50,000 പ ാ ക്ക ് ഡ ് ബ ി റ്റ ു മ ൻ എത്ത ി ക്ക ൽ — ` 25,00,000

4 27/EEW/2014-15—2014-15 വർഷത്തേക്ക് കൽപ്പറ്റ േ റ ാ ഡ ് സ ് സബ ് ഡ ി വ ി ഷ ന ു കീഴിലുള്ള കൽപ്പറ്റ സെക്ഷൻ സ്റ്റോറിലേക്കോ വർക്ക് സൈറ്റിലേക്കോ അമ്പലമുകളിൽ

25,000 നിന്നും ബൾക്ക് ബിറ്റുമൻ എത്തിക്കൽ— ` 10,00,000

5 28/EEW/2014-15—2014-15 വർഷത്തേക്ക് മാനന്തവാടി റോഡ്സ് സബ് ഡിവിഷനു

ക ീ ഴ ി ല ു ള്ള ത ി ര ു െ ന ല്ല ി െ സ ക്ഷ ൻ

സ്റ്റോറിലേക്കോ വർക്ക് സൈറ്റിലേക്കോ അ മ്പ ല മ ു ക ള ി ൽ ന ി ന്ന ു ം ബ ൾ ക്ക ് ബിറ്റുമൻ എത്തിക്കൽ—` 15,00,000 37,500 6 29/EEW/2014-15—2014-15 വർഷത്തേക്ക് സുൽത്താൻബത്തേരി േ റ ാ ഡ ് സ ് സബ ്

ഡിവിഷനു കീഴിലുള്ള അമ്പലവയൽ െ സ ക്ഷ ൻ േ സ്റ്റ ാ റ ി േ ല േ ക്ക ാ വ ർ ക്ക ്

സൈറ്റിലേക്കോ അമ്പലമുകളിൽ നിന്നും ബൾക്ക് ബിറ്റുമൻ എത്തിക്കൽ—` 15,00,000 37,500449 7th OCT. 2014] PUBLIC WORKS DEPARTMENT 228 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് ` 3,990, ക്രമനമ്പർ 4-ന് ` 1,575, ക്രമനമ്പർ 5, 6 ഇവയ്ക്ക് ` 2,415.

ദർഘാസ് പ്രമാണം ഡൗൺലോഡ് ചെയ്യാവുന്ന തീയതിയും സമയവും—6-10-2014, 10 മണി മുതൽ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-10-2014, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—14-10-2014, 3.30 മണി

കരാറുകാരുടെ വിഭാഗം—അടങ്കൽതുക 15 ലക്ഷം വരെ 'സി'യും ഉപരിയും, അടങ്കൽ തുക 25 ലക്ഷം വരെ 'ബി'യും ഉപരിയും.

കാലാവധി—12 മാസം.

ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസുകൾ അതോടൊപ്പമുള്ള എല്ലാ രേഖകളും നി›ിത നിരതദ്രവ്യം സഹിതം പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ഡിവിഷൻ ഓഫീസ,് കല്പറ്റ, വയനാടിന് സമർപ്പിക്കാവുന്നതുമാണ്.

ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കൽപ്പറ്റയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.

പുതുക്കിയ പി.ഡബ്ല്യു.ഡി. മാന്വലിൽ 20-9-2012-ലെ ഗവ. ഉത്തരവ് (എം.എസ്.) നമ്പർ 60/12/പി.ഡബ്ല്യൂ.ഡി. പ്രകാരം നടത്തിയ ഭേദഗതി അനുസരിച്ച് എസ്റ്റിമേറ്റ് തുകയുടെ 2.5 ശതമാനം നിരതദ്രവ്യം (പരമാവധി ` 50,000) എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപ്പറ്റയുടെ മേലൊപ്പോടുകൂടി ഗവൺമെന്റ ് ട്രഷറിയിൽ നിന്നും ലഭിക്കുന്ന ചെലാൻ രസീത്, എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ കൽപ്പറ്റയുടെ പേരിലുള്ളതും ഷെഡ്യൂൾഡ്/ നാഷണലൈസ്ഡ് ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ഡ്രാഫ്റ്റോ അല്ലെങ്കിൽ കാൾ ഡെപ്പോസിറ്റോ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ കൽപ്പറ്റയുടെ പേരിലുള്ള നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കിസാൻ വികാസ് പത്രികയോ സമർപ്പിക്കാവുന്നതാണ്.

ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റുവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

തപാലിൽ വരുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.

കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാൻ കാർഡിന്റെ പകർപ്പും ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക ഉടമ്പടി ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.

ബിറ്റുമൻ കൺവേയൻസ് ടെ≠റിൽ പങ്കെടുക്കുന്ന കരാറുകാർക്ക് പാക്ക്ഡ് ബിറ്റുമനുവേ≠ി 3 ഓപ്പൺ ലോറിയും ബൾക്ക് ബിറ്റുമനുവേ≠ി 3 ടാങ്കർ ലോറിയും സ്വന്തമായി ഉ≠ാവേ≠താണ്. പ്രസ്തുത വാഹനങ്ങളുടെ പ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. കൺവെയൻസ് കോൺട്രാക്ട് സംബന്ധിച്ചുള്ള മറ്റ് എല്ലാ നിബന്ധനകളും ഈ ടെ≠റിനും ബാധകമായിരിക്കും.

ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും പുതുക്കിയ പി. ഡബ്ല്യൂ.ഡി. മാനുവൽ പ്രകാരം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം,

പൊതുമരാമത്ത്

നിരത്തുകൾ വിഭാഗം,

വയനാട്, കൽപ്പറ്റ നോർത്ത്. (ഒപ്പ്)

ഫോൺ : 0493 6202536. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി-68/97. 2014 സെപ്റ്റംബർ 17.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരി താഴെ പറയുന്ന പ്രവൃത്തികൾക്ക് 14-10-2014 വരെ അദ്ദേഹത്തിന്റെ ഓഫീസിൽ വൈകുന്നേരം കൃത്യം നാലുമണിവരെ നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രത്യേകമായി പേരെഴുതിയ മുദ്രവച്ച ടെ≠റുകൾ രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി സ്വീകരിക്കുന്നതാണ്. അന്നേദിവസം കൃത്യം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്.

450 7th OCT. 2014] PUBLIC WORKS DEPARTMENT 229

ക്രമ ടെ≠ർ നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും `

1 95/ 2 0 1 4- 1 5— ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ ്— അഡീഷണൽ സ്കിൽ എക്വസിഷ്യൻ പ്രോഗ്രാം— എഎസ്എപി പദ്ധതിയിൽപ്പെട്ട സ്കിൽ ഡവലപ്പ്മെന്റ ്

െ സ ന്റ റു ക ള ു െ ട അ റ്റ ക ു റ്റ പ്പ ണ ി ക ൾ

17,500

ഗവ. എച്ച്. എസ്. എസ്. കൊട്ടില— ` 7,00,000

17,500

2 9 6 / 2 0 1 4 - 1 5 — ട ി -ട ി -ട ി -ട ാ േ ഗ ാ ർ വിദ്യാനികേതൻ സ്കൂൾ തളിപ്പറമ്പ്— ` 7,00,000

3 9 7 / 2 0 1 4 - 1 5 — ട ി -ട ി -ട ി - ജ ി . എ ച്ച്.

എസ്.എസ്.മാത്തിൽ—` 6,95,000 17,400

50,000

4 98/2014-15—ക ണ്ണ ൂ ർ സി.ഡി.ആർ.എഫ്. (C.D.R.F) കെട്ടിടത്തിന്റെ അഡീഷണൽ പ്രവൃത്തികൾ (ഡെപ്പോസിറ്റ് പ്രവൃത്തി)— ` 24,00,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 3

പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ ടെ≠ർ നോട്ടീസും മാതൃകാ ടെ≠ർ ഫോറവും ഷെഡ്യൂളും [സ. ഉ. (ആർ. ടി.) നമ്പർ 1245/2010/പി. ഡബ്ല്യൂ. ഡി.] പ്രകാരം ലഭ്യമാണ്. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിൽ നിന്നും 14-10-2014 വരെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ടെ≠ർ േ ഫ ാ റത്ത ി െ ന ാ പ്പ ം േ ക ാൺ ്ര ട ാ ക ് േ ട ഴ ് സ ് െ െ ല സ ൻ സ ് , പാൻ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പും സമർപ്പിക്കേ≠താണ്. ടെ≠ർ സമർപ്പിക്കുമ്പോൾ കവറിനുപുറത്ത് പ്രവൃത്തിയുടെ പേര് എഴുതേ≠താണ്. ടെ≠ർ ഫോറത്തിന്റെ നി›ിതവില എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരിയുടെ പേരിൽ തലശ്ശേരിയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റും ടെ≠റിനൊപ്പം സമർപ്പിക്കേ≠താണ്. ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റും മറ്റ് രേഖകളും രജിസ്റ്റേർഡ് പോസ്ററ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. EMD എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരിയുടെ പേരിൽ അധികാരപ്പെടുത്തിയ NSC-യോ നാഷണലൈസ്ഡ് ബാങ്ക് ഡെപ്പോസിറ്റോ ആയിരിക്കണം. ഇ പേയ്മെന്റിന് ആവശ്യമായ വിവരങ്ങളും കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഇ-മെയിൽ അഡ്രസ്സും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

ഇവയ്ക്ക് ` 1,470, ക്രമനമ്പർ 4-ന് ` 3,780.

ജോലി തീർക്കുവാനുള്ള സമയം—ക്രമനമ്പർ 1,2,3

ഇവയ്ക്ക് 2 മാസം, ക്രമനമ്പർ 4-ന് 4 മാസം.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി.ഡബ്ല്യൂ.ഡി. കെട്ടിട വിഭാഗം, (ഒപ്പ്) തലശ്ശേരി-670 101 എക്സിക്യൂട്ടീവ് എഞ്ചിനീയർ.

കരാറുകാരന്റെ യോഗ്യത—സി ക്ലാസ്.

Cite this issue. Kerala Gazette, Government of Kerala, 07 October 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-10-07.part_3_PWD/. Archive identifier in.gazette.kerala_new.2014-10-07.part_3_PWD.