Servants of Knowledge
Kerala Gazette · Government of Kerala

Notice (Tirur)

Published 07 October 2014

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-10-07.part_3_clr_1_notice_tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

39

No.

Thiruvananthapuram,

Vol. III

} }

Tuesday

2014 ഒക്ടോബർ 7 7th October 2014 1190 കന്നി 21 21st Kanni 1190 1936 ആശ്വിനം 15 15th Aswina 1936

PART III

.

Commissionerate of Land Revenue

MALAPPURAM DISTRICT

ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ്

നമ്പർ ജെ-8170/2014. 2014 ആഗസ്റ്റ് 30.

തിരൂരങ്ങാടി താലൂക്ക്, കണ്ണമംഗലം വില്ലേജ,് റി. സ.

375/3-ൽ പ്പെട്ട 12 1/2 സെന്റ ് നി. കെ. ഭൂമി എം.എൽ. ആർ.

ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി കുഴിയഞ്ചേരി അബ്ദുൾ കരീം s/o അഹമ്മദ് കുട്ടി, കുഴിയഞ്ചേരി ഹൗസ്, കണ്ണമംഗലം പി. ഒ. മുതൽപേർ

അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ

എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ

ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും

എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ നോട്ടീസ്

പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ

ആർ.ഡി.ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പി

ക്കേ≠താണ്.

റവന്യൂ ഡിവിഷണൽ (ഒപ്പ്)

ഓഫീസ്, തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 07 October 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-10-07.part_3_clr_1_notice_tirur/. Archive identifier in.gazette.kerala_new.2014-10-07.part_3_clr_1_notice_tirur.