© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
39
No.
} 2014 ഒക്ടോബർ 7 7th October 2014 1190 കന്നി 21 21st Kanni 1190 1936 ആശ്വിനം 15 15th Aswina 1936
PART III
Police Department
ലേല പരസ്യം
നമ്പർ ബി6/57708/2013/റ്റി.സി. 2014 സെപ്റ്റംബർ 18.
തിരുവനന്തപുരം സിറ്റി പോലീസിന്റെ അധികാര അതിർത്തിയിലുള്ള പോലീസ് സ്റ്റേഷനുകളിൽ വിവിധ ക്രൈം കേസ്സുകളിൽ ഉൾപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതും ഉടമസ്ഥനില്ലാത്തതും യഥാർ∞ കൈവശാവകാശ രേഖകൾ നാളിതുവരെ ഹാജരാക്കാത്തതുമായ ചുവടെ പറയുന്ന വാഹനങ്ങൾ കേരള പോലീസ് വകുപ്പ് 56 ഉപവകുപ്പ് 7,14 പ്രകാരം 2014 ഒക്ടോബർ 13 മുതൽ 18 വരെ തീയതികളിൽ പരസ്യമായി ലേലം/ടെ≠ർവഴി വിൽപ്പന നടത്തുന്നതാണ്. ഈ സംഗതിയിൽ ആക്ഷേപമുള്ളപക്ഷം ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തി 14 ദിവസത്തിനകം ചുവടെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ രേഖസഹിതം ഹാജരാക്കി വിവരം ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ടി വാഹനങ്ങൾ പരസ്യമായി ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണ്. 13-10-2014 തിങ്കൾ രാവിലെ 10 മണിക്ക് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലും ഉച്ചയ്ക്കുശേഷം 2 മണിക്ക് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലും ലേലം നടക്കും. 14-10-2014 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വലിയതുറ പോലീസ് സ്റ്റേഷനിലും ഉച്ചയ്ക്കുശേഷം 2 മണിക്ക് പൂന്തുറ പോലീസ് സ്റ്റേഷനിലും ലേലം നടക്കും. 15-10-2014 ബുധനാഴ്ച രാവിലെ 10 മണിക്ക് വിഴിഞ്ഞം പോലീസ് സ്റ്റേഷനിലും ഉച്ചയ്ക്കുശേഷം 2 മണിക്ക് കോവളം പോലീസ് സ്റ്റേഷനിലും ലേലം നടക്കും. 16-10-2014 വ്യാഴാഴ്ച രാവിലെ 10 മണിക്ക് തിരുവല്ലം പോലീസ് സ്റ്റേഷനിലും ഉച്ചയ്ക്കുശേഷം 2 മണിക്ക് നേമം പോലീസ് സ്റ്റേഷനിലും ലേലം നടക്കും. 17-10-2014 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കരമന പോലീസ് സ്റ്റേഷനിലും ഉച്ചയ്ക്കുശേഷം 2 മണിക്ക് തമ്പാനൂർ പോലീസ് സ്റ്റേഷനിലും ലേലം നടക്കും. 18-10-2014 ശനിയാഴ്ച രാവിലെ 10 മണിക്ക് വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ ലേലം നടക്കും.
ലേല നിബന്ധനകൾ
1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പായി ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകേ≠തും നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് ടിയാ∑ാർ അടച്ച നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതുമാണ്.
2. ലേലം കൊള്ളുന്നയാൾ ലേലത്തുകയുടെ 50% അടയ്ക്കേ≠താണ്. ഏതെങ്കിലും കാരണവശാൽ ലേലം കിട്ടുന്നയാൾ ലേലനിബന്ധന തെറ്റിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിന് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും.
132 KERALA GAZETTE [PART III (1) (2) (3)3. ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടിയാലുടൻ ബാക്കി തുകയും നികുതികളും അടയ്ക്കേ≠തും ആയതിനുശേഷം വാഹനങ്ങൾ വിട്ടുതരുന്നതും സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.
4. മുൻ ലേലക്കാരന്റെ വീഴ്ചമൂലം പുനർലേലം നടത്തേ≠ിവന്നാൽ ത∑ൂലം സർക്കാരിനു≠ാകുന്ന നഷ്ടം മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതാണ്.
5. ലേലം ചെയ്യുന്ന വാഹനങ്ങൾ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ അനുമതിയോടെ ഓഫീസ് സമയത്ത് (രാവിലെ 10 മുതൽ 5 വരെ) പരിശോധിക്കാവുന്നതാണ്.
6. ലേലം മാറ്റിവയ്ക്കുന്നതിനും ലേലം അസ്ഥിര പ്പെടുത്തുന്നതിനുമുള്ള അധികാരം തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കും.
14 KL 06 1472 Suzuki M/C 15 KLK 02 M 6763 Splender M/C 16 KL 04 H 6055 Bajaj 4S
17 GJ 01 AC 7049 Kinetic Honda 18 KCV 2221 LML Vespa 19 KL 03 K 679 TVS Victor
20 KL 08 G 2307 Yamaha M/C 21 KL 18 4033 Bajaj CT 100
Valiyathura P S
1 KL 24 4686 Alto Car
Karamana P S
തിരുവനന്തപുരം സിറ്റി പോലീസിന്റെ അധികാര പരിധിയിലുള്ള പോലീസ് സ്റ്റേഷനുകളിൽ വ ി വ ി ധ േ ക സ ു ക ള ി ൽ ഉ ൾ െ പ്പ ട്ട ത ും ഉടമസ്ഥനില്ലാത്തതുമായ വാഹനങ്ങളുടെ പട്ടിക
1 KL 10 G 7218 Maruthi 800 2 KL 01 S 3163 Auto Rickshaw Sl. Registration Number Class/Type of Vehicle No.
(1) (2)
(3)
3 KL 01 B 1884 Auto Rickshaw 4 KL 01 AC 2396 Auto Rickshaw Vattiyoorkavu P S
1 KL 01-C 2826 Bus
2 KL 06 5560 M/C
3 KL 01 AM 4037 Goods Auto 5 KL 01 BD 660 Auto Rickshaw 6 KL 01 J 9302 Auto Rickshaw 7 No Number Maruthi Zen 8 KL 01 S 2196 Maruthi Zen Medical College P S
1 KL 08 C 5399 Suzuki M/C 2 KL 1581 Yamaha M/C 3 KL 09 B 7306 Kinetic Honda 4 KL 01 T 8276 Yamaha M/C 5 KL 02 A 7510 Yamaha M/C 6 KL 02 AA 6174 TVS Star City 7 KL 01 H 6748 Honda Activa 8 KL 01 AA 3071 TVS Victor
9 KL 01 AQ 2287 Auto Rickshaw 10 KL 03 G 4136 Splender M/C 11 KL 01 A 9418 Kinetic Honda 12 No Number Honda Aviator 13 KL 22 146 Bajaj Discover 9 KL 01 AJ 6324 Goods Auto 10 KRB 5470 Auto Rickshaw 11 KL 01 AP 4804 Auto Rickshaw 12 KL 01 P 6174 Auto Rickshaw 13 KL 01 539 Auto Rickshaw 14 KL 01 D 1103 Hero Honda CD 100 15 KL 01 Z 8613 TVS Victor
16 TN 74 X 4078 TVS Victor
17 KL 01 AS 5453 Splender M/C 18 KL 01 K 1291 Bajaj Chetak 19 KL 01 T 709 Auto Rickshaw 20 KL 01 J 9030 Kinetic Honda 21 TN 64 K 6076 Hero Honda CD Delux7th OCT. 2014] POLICE DEPARTMENT 133 (1) (2) (3) (1) (2) (3)
Thiruvallam P S
22 KL 01 W 5720 Yamaha
23 KL 01 M 3516 M80
24 KEV 3255 Bullet
1 KL 01 X 6056 Hero Honda Passion 2 KL 22 9490 Bajaj Discover
Nemom P S
25 KL 20 2864 TVS Star City 26 KL 01 A 2907 Hero Honda CD 100 1 KL 01 S 3214 Hero Honda Passion
Vanchiyoor P S
27 KL 01 K 8724 Suzuki M/C 28 KL 01 W 9924 Splender
29 KL 01 C 9971 M/C
30 KL 01 J 4075 M/C
31 KL 01 AK 9502 Hero Honda CD 100 32 KL 01 S 9374 Bajaj Chetak 33 TN 07 F 6266 Maruthi Zen 34 KL 01 BP 8893 Bajaj Discover 35 KL 01 AH 3798 Bajaj Pulsor 36 KL 01 AJ 2848 Bajaj Discover 37 KL 16 B 1704 Bajaj CT 100 38 KL 01 AD 7923 Bajaj Pulsor 39 TN 09 R 9275 M80
40 KL 01 BH 5019 Bajaj Pulsor 41 KL 01 BF 8413 Bajaj Pulsor 42 KL 01 BM 1750 Honda Dio Scootter 43 TN 64 Z 4824 Yamaha RX 100 44 KL 01 AK 8462 Honda Activa 1 KL 01 C 408 Hero Honda 2 KL 02 H 1135 Suzuki MC 3 KL 01 AD 5989 Hero Honda 4 KL 05 F 3772 Hero Honda 5 KL 07 D 2135 Yamaha Crux 6 KL 16 D 2251 Bajaj CT 100 7 KL 01 E 8645 Scooter
8 KL 01 P 9012 Hero Honda CD 100 9 KL 02 K 452 Bajaj
10 KL 01 AD 8112 Maruthi 800 11 KL 04 N 6907 Maruthi Car 12 KL 01 A 8949 Auto Rickshaw 13 KCV 1793 Auto Rickshaw 14 KL 01 E 9978 Auto Rickshaw 15 KL 20 A 6925 Hero Honda Glamour 16 KL 01 AN 9571 M/C
17 KL 01 AH 1822 Kinetic Zig
Vizhinjam P S
1 KL 01 C 8961 Hero Honda M/C 2 No Number Hero Honda M/C 18 KL 01 V 5174 MC
19 KL 01 Z 3710 Honda Activa 20 AAP 02 H 9387 TVS Victor
Kovalam P S
1 KL 01 AC 8175 Auto Rickshaw 2 KL 19 4718 Bajaj Pulsor 3 KL 01 J 4799 Bajaj Scooter 4 KL 01 M 7911 Suzuki M/C 5 KL 07 N 5322 Lorry
21 KL 01 AB 4112 Kinetic Zoom 22 KL 02 Z 1047 Hero Honda Passion 23 KL 01 E 1915 TVS Victor 24 KL 01 E 6675 MC
25 KL 02 D 8162 Yamaha RX 135134 KERALA GAZETTE [PART III (1) (2) (3) (1) (2) (3) 58 KL 01 P 9277 Four Wheeler 26 KL 01 AE 3328 Bajaj CT 100
59 KL 01 AD 8112 Four Wheeler 27 KL 01 AF 5553 Honda CBZ
60 KBV 6366 Four Wheeler 28 KL 01 AM 886 Karishma MC
61 KL 01 R 7363 Four Wheeler 29 KL 18 E 215 FZ MC
Poonthura P S
30 KL 20 7417 TVS Victor
1 KL 01 AB 174 Bajaj Pulsor 31 KL 01 A 7159 Bajaj Chetak
2 KL 01 L 7196 Hero Honda CD 100 32 KL 01 AE 7445 Kinetic Zig
3 KL 01 BC 7353 Bajaj Pulsor 33 KL 01 C 537 Bajaj Chetak
4 KL 04 T 1629 Honda Unicon 34 KL 01 C 6388 Kinetic Honda
35 TN 74 T 0203 Hero Honda Passion
Thampanoor P S
36 KL 01 U 6410 Yamaha Crux
1 KL 01 AD 8764 Honda Activa 37 KL 01 AH 3991 TVS Star City
2 KL 01 AY 1192 Bajaj Pulsor 38 KL 19 4558 Yamaha Libero
3 KL 01 AA 3560 TVS Victor 39 KL 01 J 6329 Kawasaki MC
4 KL 02 272 Hero Honda CD 100 40 KL 40 G 5970 Hero Impluse MC
തിരുവനന്തപുരം സിറ്റി 41 KL 01 AA 1889 Bajaj Boxer
ജില്ലാ പോലീസ് മേധാവിയുടെ (ഒപ്പ്) കാര്യാലയം, തിരുവനന്തപുരം സിറ്റി. ജില്ലാ പോലീസ് മേധാവി.
42 KL 01 P 2887 MC
43 KL 01 H 798 Suzuki MC
ലേല പരസ്യം
44 KL 01 AK 812 MC
നമ്പർ ഇ1-55/2011/എസ്.സി.ആർ.ബി. 2014 സെപ്റ്റംബർ 11.
45 KL 01 BC 371 MC
46 KL 01 M 5341 MC
47 KL 01 F 7460 MC
48 KL 01 V 4182 MC
49 KL 01 U 1047 Auto Rickshaw
50 KBT 7639 Auto Rickshaw
51 KL 01 AH 8194 Auto Rickshaw
52 KL 01 E 9978 Auto Rickshaw
53 KL 01 AB 7001 Auto Rickshaw
54 KCT 1725 Auto Rickshaw
55 KL 01 C 1050 Auto Rickshaw 7th OCT. 2014] POLICE DEPARTMENT 135 ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ക്വട്ടേഷനിലോ കൂടുതൽ തുക രേഖപ്പെടു ത്തിയിട്ടുള്ള ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പി ക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) ലേലം കൊ≠യാൾ ലേല സ്ഥലത്തുവച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമുള്ള നികുതികളും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ സാധനം നീക്കം ചെയ്യേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ അവരുടെ തിരിച്ചറിയൽ രേഖയുടെ പകർപ്പ് അന്നേദിവസം ഹാജരാക്കേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരൻ അവകാശി അല്ലാത്തതുമാണ്.
മേൽ പറഞ്ഞ സാധനങ്ങൾ പരിശോധിക്കണമെന്നും വേർതിരിച്ച് എണ്ണം തിട്ടപ്പെടുത്തണമെന്നും താൽപര്യമുള്ളവർ ഏതെങ്കിലും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് 11 മണിമുതൽ 4.30 മണിവരെ പോലീസ് സൂപ്ര≠്, സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ മുൻകൂട്ടിയുള്ള അനുമതിയോടുകൂടി ആയത് നടത്താവുന്നതാണ്.
ആവശ്യമെങ്കിൽ യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലത്തീയതി മാറ്റിവയ്ക്കുന്നതിനും ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം പോലീസ് സൂപ്ര≠്, സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിക്ഷിപ്തമാണ്.
പോലീസ് അഡീഷണൽ ഡയറക്ടർ (ഒപ്പ്) ജനറലിന്റെ കാര്യാലയം, പോലീസ് സൂപ്ര≠്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് (എസ്.സി.ആർ.ബി., ബ്യൂറോ, തിരുവനന്തപുരം . തിരുവനന്തപുരം.) ലേല/ദർഘാസ് പരസ്യം
നമ്പർ ഇ2/6131/2013/എെ.ഡി. 2014 ആഗസ്റ്റ് 27.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ ഉള്ളതും പൈനാവിലുള്ള ഇടുക്കി ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നതും ഈ ഡിപ്പാർട്ട്മെന്റിലെ വാഹനങ്ങൾക്ക് ആവശ്യമില്ലാത്തതുമായ താഴെ പറയുന്ന വിവിധയിനം ഉപയോഗിച്ച സ്പെയർ പാർട്ട്സുകൾ, ടയറുകൾ, ട്യൂബുകൾ, ഫ്ളാപ്പുകൾ, വേസ്റ്റ് ഓയിൽ മുതലായവ 15-10-2014-ാം തീയതി രാവിലെ 11 മണിക്ക് പൈനാവിലുള്ള ഇടുക്കി ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ വച്ച് പരസ്യമായി ലേലം/ ദർഘാസുകൾ വഴി വിൽപ്പന നടത്തുന്നതാണ്.
ക്രമ ഇനവും അളവും നിരതദ്രവ്യം നമ്പർ
` 1 സ്പെയർ പാർട്ട്സുകൾ—63 എണ്ണം 500 2 ടയറുകൾ, ട്യൂബുകൾ, ഫ്ളാപ്പുകൾ— 1,000 ടയർ- 155 എണ്ണം, ട്യൂബ്- 18 എണ്ണം ഫ്ളാപ്പ്-7 എണ്ണം
3 വേസ്റ്റ് ഓയിൽ -265 ലിറ്റർ 450 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം ലേല സമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മുകളിൽ പറഞ്ഞിരിക്കുന്ന നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. കൂടാതെ ടി ലേലത്തിന് ദർഘാസുകൾ സ്വീകരിക്കുന്നതാണ്. 14-10-2104-ാം തീയതി വൈകുന്നേരം 4 മണിക്കുമുൻപ് സീൽ ചെയ്ത കവറിൽ വെള്ളക്കടലാസിൽ നേരിട്ടോ തപാൽമാർഗ്ഗമോ ദർഘാസുകൾ ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ എത്തിക്കേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഇടുക്കി ശാഖയിൽ നിന്നും മാറാവുന്നതുമായ നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കവറിനു പുറത്ത് ''സ്പെയർ പാർട്ട്സു കൾ, ടയറുകൾ, ട്യൂബുകൾ, ഫ്ളാപ്പുകൾ, വേസ്റ്റ് ഓയിൽ ലേലത്തി നുള്ള ദർഘാസ്" എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം.
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതാണ്. ലേലത്തിലോ ദർഘാസിലോ കാണുന്ന കൂടുതൽ തുകയ്ക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടു ത്തുന്നതാണ്. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ വിൽപ്പന നികുതി അടക്കമുള്ള ലേല/ദർഘാസ് തുക മുഴുവനും (നിരതദ്രവ്യം കഴിച്ച്) ലേല സ്ഥലത്തുവച്ച് തന്നെ അടയ്ക്കേ≠താണ്. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 7 ദിവസത്തിനകം ലേല വസ്തുവകകൾ സ്വന്തം ചെലവിൽ കൊ≠ുപോകേ≠താണ്. ലേലമോ ദർഘാസോ സ്ഥിരപ്പെടുത്തി കഴിഞ്ഞ് ലേല വസ്തുക്കൾക്ക് ഉ≠ാകുന്ന നാശനഷ്ടങ്ങൾക്ക് ഡിപ്പാർട്ടുമെന്റിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.
ലേലം കൊ≠യാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിച്ചാൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടി വസ്തുക്കൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടമു≠ായാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട തുക ടിയാനിൽനിന്നും ഈടാക്കുന്നതുമായിരിക്കും. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയില്ലാത്തതുമാണ്.
മേൽപ്പറഞ്ഞ ലേല വസ്തുക്കൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് ഇടുക്കി ജില്ലാ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസറുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം/ദർഘാസ് നടപടികൾ നിർത്തിവയ്ക്കുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ഉ≠ായിരിക്കും. ലേലം സംബന്ധിച്ച് (ലേല നടപടി സമയത്തും അതിനുശേഷവും) ഇടുക്കി ജില്ലാ പോലീസ് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.
(ഒപ്പ്) ജില്ലാ പോലീസ് ഓഫീസ്, ഇടുക്കി. ജില്ലാ പോലീസ് മേധാവി.