Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notices—Re-Tender Notice— Tender Notices

Published 14 October 2014

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-10-14.part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

നമ്പർ

40

No. } 2014 ഒക്ടോബർ 14 14th October 2014 1190 കന്നി 28 28th Kanni 1190 1936 ആശ്വിനം 22 22nd Aswina 1936

PART III

Forest Department

തിരുവനന്തപുരം-എസ്റ്റേറ്റ് ഓഫീസ്

ദർഘാസ്/ലേല പരസ്യം

നമ്പർ ഇഒ1-34372/2014. 2014 സെപ്റ്റംബർ 24.

തിരുവനന്തപുരം വനം വകുപ്പാസ്ഥാന കോമ്പൗ≠ിൽ നിന്നിരുന്ന πാവ്-1, മഹാഗണി-1, മുള്ളുവേങ്ങ-1 എന്നീ മരങ്ങളും, മാവ്, മഴമരം, മഞ്ഞക്കൊന്ന, ബദാം എന്നീ മരങ്ങളുടെ ശിഖരങ്ങൾ എന്നിവയുൾപ്പെടെയുള്ള മരങ്ങളുടെ 0.887m3 തടിയും, 1 MT വിറകും ലേലം/ദർഘാസ് ചെയ്ത് വിൽക്കുന്നതിനായി താല്പര്യമുള്ള വ്യ‡ികളിൽനിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ലേല ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ നി›ിത വിലയും നികുതിയും ഒടുക്കി ഈ ഓഫീസിൽനിന്നും വാങ്ങാ വുന്നതാണ്. പൂരിപ്പിച്ചതും പ്രത്യേകം മുദ്ര വച്ചതുമായ ദർഘാസു കൾ നി›ിത നിരതദ്രവ്യത്തോടൊപ്പം 21-10-2014-ാം തീയതി ഒരു മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം പകൽ 3 മണിക്ക് ലേലത്തിനായി ഹാജരായിട്ടുള്ളവരേയും ദർഘാസ് സമർപ്പിച്ചിട്ടുള്ളവരേയും മാത്രം പങ്കെടുപ്പിച്ച് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററോ (എൻ.സി.) (എസ്റ്റേറ്റ് ഓഫീസർ) അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ എസ്റ്റേറ്റ് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതും അതിനുശേഷം പ്രസ്തുത ലേലത്തിന് സന്നിഹിതരായിട്ടുള്ളവ രുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും.

ലേലത്തിലോ ദർഘാസിലോ ഏതാണോ കൂടുതൽ തുക ലഭിക്കുന്നത് ടി തുക വാഗ്ദാനം ചെയ്ത വ്യ‡ിയുടെ പേരിൽ ദർഘാസ്/ലേലം ഉറപ്പിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾ ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സിലെ എസ്റ്റേറ്റ് ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ്. താല്പര്യമുള്ളവർക്ക് തടിയും വിറകും സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തുവച്ച് ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ മേൽപ്പറഞ്ഞവ പരിശോധിച്ച് ബോദ്ധ്യപ്പെടാവുന്നതാണ്.

നിരതദ്രവ്യം — ` 10,000 ദർഘാസ് സമർപ്പിക്കുന്നവർ/ ലേലത്തിന് പങ്കെടുക്കുന്നവർ കെട്ടിവയ്ക്കേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില — ` 200 + വാറ്റ്.

ലേല തീയതിയും സമയവും — 21-10-2014, 3 മണി.

ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതാണ്. മറ്റേതെങ്കിലും കാരണത്താൽ ലേലം മാറ്റിവയ്ക്കേ≠ിവന്നാൽ തൊട്ടടുത്ത പ്രവൃത്തിദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തു ന്നതായിരിക്കും. ലേല നിബന്ധനകളിൽ മാറ്റം ഉ≠ാകുന്നതല്ല. ദർഘാസ് സംബന്ധിച്ച് പൊതു നിബന്ധനകൾ 2001 ജനുവരി 30-ലെ കേരള ഗസറ്റിൽ വാല്യം 46, പാർട്ട് III, പേജ് 48, 49-ൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇതിന് ബാധകമാണ്.

161 14th OCT. 2014] FOREST DEPARTMENT 556

ഏതെങ്കിലും കാരണവശാൽ 21-10-2014-ൽ ലേലം/ ദർഘാസ് നടക്കാതെ വന്നാൽ 24-10-2014-ൽ പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്ന തായിരിക്കും. ലേല നിബന്ധനകളിൽ മാറ്റം ഉ≠ാകുന്നതല്ല.

നിബന്ധനകൾ

1. ദർഘാസ് ഫോറം ആവശ്യമുള്ളവർ/ലേലത്തിൽ പങ്കെടു ക്കുന്നവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി ഹാജരാക്കേ≠താണ്. ഹാജരാക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സൽ പരിശോധനയ്ക്കുവേ≠ി ലഭ്യമാക്കേ≠താണ്.

2. ദർഘാസ്/ലേലം സ്വീകരിക്കുന്നതിനും നിരാകരിക്കു ന്നതിനുമുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

3. ദർഘാസുകൾ നിർദ്ദിഷ്ട സ്ഥലത്തും സമയത്തും ഹാജരാക്കേ≠താണ്. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

തീയതി തിങ്കളാഴ്ച പകൽ 12 മണിവരെ നി›ിത തുക ഒടുക്കിയാൽ ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സിലെ എസ്റ്റേറ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. മുദ്രവച്ച ടെ≠റുകൾ അന്നേ ദിവസം 2 മണിവരെ എസ്റ്റേറ്റ് ഓഫീസിൽ സ്വീകരിക്കു ന്നതാണ്. ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അന്നേദിവസം 3 മണിക്ക് ടെ≠റുകൾ തുറന്ന് പരിശോധിക്കുന്ന താണ്. ടി ദിവസം എന്തെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ നടപടിക്രമങ്ങൾ നടത്തുന്നതാണ്. ടെ≠ർ വ്യവസ്ഥകൾ സംബന്ധിച്ച നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

2014 ഒക്ടോബർ മാസം 20-ാം തീയതിയോ തൊട്ടടുത്ത പ്രവൃത്തി ദിവസമോ ടെ≠ർ നടക്കാതെ വന്നാൽ 2014 ഒക്ടോബർ മാസം 23-ാം തീയതി വ്യാഴാഴ്ച മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും ടെ≠ർ നടപടികൾ നടത്തുന്നതാണ്.

ക്വാർട്ടേഴ്സുകളുടെ പേര്—അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വികസനം)-Type VI Quarters-01, FHQ Premises.

അടങ്കൽ തുക—` 2,64,917. നിരതദ്രവ്യം—` 6,700. ദർഘാസ് ഫോറത്തിന്റെ വില—` 530 + വാറ്റ്്. പ്രവർത്തി തീർക്കേ≠ കാലാവധി—കരാർ തീയതി മുതൽ മൂന്ന് മാസം.

(ഒപ്പ്) ഡെപ്യൂട്ടി ഫോറസ്റ്റ്

(എസ്റ്റേറ്റ് ഓഫീസർ).

ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സ്, കൺസർവേറ്റർ (എൻ.സി.) വഴുതയ്ക്കാട്, തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി) പെരിയാർ ടൈഗർ റിസർവ്വ് ഈസ്റ്റ് ഡിവിഷൻ, തേക്കടി, ഇടുക്കി

4. വിജയിയായ ദർഘാസുകാരൻ/ലേലക്കാരൻ ലേലത്തുക ` 10,000-ൽ കുറവാണെങ്കിൽ മുഴുവൻ തുകയും ലേലത്തുക ` 10,000-ൽ കൂടുതലാണെങ്കിൽ ലേലത്തുകയുടെ പകുതി (കുറഞ്ഞത് ` 10,000) ലേലദിവസം തന്നെ ഒടുക്കേ≠താണ്. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയതായി ഉത്തരവ് കിട്ടി 15 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ നികുതികളും ഒടുക്കി തടിയും വിറകും നീക്കം ചെയ്യേ≠ താണ്. നി›ിത ദിവസത്തിനകം ബാക്കി തുകയും നികുതി കളും ഒടുക്കി സാധനങ്ങൾ നീക്കം ചെയ്യാനാകാത്ത സാഹചര്യ ത്തിൽ/ലേലക്കാരന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ടി ബാക്കി തുകയോടൊപ്പം 18% പലിശയും, ` 20 തറവാടകയും കൂടി ഒടുക്കി തുടർന്നുള്ള 15 ദിവസത്തിനകം സാധനങ്ങൾ നീക്കം ചെയ്യുന്നതിന് അനുവദിക്കുന്നതാണ്. അപ്രകാരമുള്ള സമയപരിധിക്കകവും സർക്കാരിലേക്ക് തുക ഒടുക്കി സാധന ങ്ങൾ നീക്കം ചെയ്യാത്തപക്ഷം ടി തടിയും വിറകും ലേലക്കാരന്റെ/ ദർഘാസുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ്/ പുനർ ലേലം അടിസ്ഥാനത്തിൽ വിൽക്കുന്നതായിരിക്കും. വനം വകുപ്പിൽ കാലാകാലങ്ങളിൽ നിലവിലുള്ള ദർഘാസ്/ലേല നിബന്ധനകൾ ഇതിനും ബാധകമായിരിക്കും.

(ഒപ്പ്) ഡെപ്യൂട്ടി ഫോറസ്റ്റ്

(എസ്റ്റേറ്റ് ഓഫീസർ).

ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സ്, കൺസർവേറ്റർ (എൻ.സി.) വഴുതയ്ക്കാട്, തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി)

ദർഘാസ് പരസ്യം

(1)

നമ്പർ ആർ. 5216/2014. 2014 സെപ്റ്റംബർ 19.

പെരിയാർ ഈസ്റ്റ് ഡിവിഷനിൽ 2014-15 സാമ്പത്തിക വർഷത്തിൽ താഴെ ചേർത്തിരിക്കുന്ന സിവിൽ ജോലി ഏറ്റെടുത്ത് നടത്തുന്നതിന് തയ്യാറുള്ളവരിൽ നിന്നും മൽസരാ ടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും രജിസ്ട്രേഷൻ ഇപ്പോൾ നിലവിലുള്ളതുമായ എ/ബി/സി വിഭാഗത്തിൽപ്പെടുന്ന അംഗീകൃത കരാറുകാർക്ക് മാത്രമേ ദർഘാസിൽ പങ്കെടുക്കാൻ അർഹതയു≠ായിരിക്കുകയുള്ളു.

വനം വകുപ്പാസ്ഥാനം വഴുതക്കാട്

പുനർ ദർഘാസ് പരസ്യം

നമ്പർ ഇഒ1-27376/2014. 2014 സെപ്റ്റംബർ 26.

ജോലിയുടെ പേരും ഏകദേശ അടങ്കൽ തുകയും— പെരിയാർ റെയിഞ്ചിലെ താന്നിക്കുടി സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണികൾ—` 4.60 ലക്ഷം.

നിരതദ്രവ്യം (2.5%)—` 11,500.

ദർഘാസ് ഫോറത്തിന്റെ വില—` 1,000 + വാറ്റ്്. ദർഘാസ് ഫോറങ്ങൾ നൽകുന്ന തീയതിയും സമയവും— 21-10-2014 ഉച്ചയ്ക്ക് 1 മണിവരെ. ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും വനം വകുപ്പാസ്ഥാനത്തെ Type VI Quarters 01-ന്റെ അറ്റകുറ്റപ്പണികൾ നടത്താൻ തയ്യാറുള്ള നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെ≠റിനോടൊപ്പം നി›ിത തുകയ്ക്കുള്ള നിരതദ്രവ്യം ` 100 വിലയുള്ള മുദ്രപത്രത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി എന്നിവകൂടി സമർപ്പിക്കേ≠ താണ്. ടെ≠ർ ഫോറങ്ങൾ 2014 ഒക്ടോബർ മാസം 20-ാം സമയവും—21-10-2014 ഉച്ചകഴിഞ്ഞ് 3 മണിവരെ. 162 14th OCT. 2014] FOREST DEPARTMENT 557

ദർഘാസ് ഫോറങ്ങൾ തുറക്കുന്ന തീയതിയും സമയവും—

21-10-2014 ഉച്ചകഴിഞ്ഞ് 3.30 മണിക്ക്.

പൊതു അവധി ഒഴികെ മറ്റ് ഏതെങ്കിലും കാരണത്താൽ 21-10-2014-ൽ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ 28-10-2014-ലോ ആ ദിവസവും നടക്കാതെ വരികയാണെങ്കിൽ 5-11-2014-ലും അതേ സ്ഥലത്തും സമയത്തും നിബന്ധനകൾ പ്രകാരം ദർഘാസുകൾ നടത്തുന്നതായിരിക്കും.

പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ നി›ിത തുകയുടെ നിരതദ്രവ്യം സഹിതം പ്രവർത്തിയുടെ പേര് രേഖപ്പെടുത്തിയ ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു അവധി ദിവസമായി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയം വരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. പൊതുമരാമത്തു വകുപ്പിലേയും വനം വകുപ്പിലേയും എല്ലാ ദർഘാസ് നിബന്ധനകളും ടി ജോലിക്ക് ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടർ (പ്രൊജക്ട് ടൈഗർ) പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടി യുടെ പേരിൽ പണയപ്പെടുത്തിയ ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. 1-11-1992-ലെ ജി. ഒ. (എം.എസ്.) നമ്പർ 96/92 PW & D പ്രകാരമുള്ള ഗാരന്റ ി ഈ ദർഘാസ് ജോലിക്ക് ബാധകമായിരിക്കും. ദർഘാസ് മുദ്രവെച്ച കവറിൽ മാത്രമേ സ്വീകരിക്കുകയുള്ളു.

ദർഘാസ് പരസ്യം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ ഓഫീസിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ച് ഓഫീസിൽ നിന്നോ കേരളാ വനം വകുപ്പിന്റെ വെബ്സൈറ്റായ www.keralaforest.org-യിൽ നിന്നോ അറിയാവുന്നതാണ്.

(2)

നമ്പർ എം. 5168/2014. 2014 സെപ്റ്റംബർ 23.

പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ നി›ിത തുകയുടെ നിരതദ്രവ്യം സഹിതം പ്രവർത്തിയുടെ പേര് രേഖപ്പെടുത്തിയ ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു അവധി ദിവസമായി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയം വരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. പൊതുമരാമത്തു വകുപ്പിലേയും വനം വകുപ്പിലേയും എല്ലാ ദർഘാസ് നിബന്ധനകളും ടി ജോലിക്ക് ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടർ (പ്രൊജക്ട് ടൈഗർ) പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടി യുടെ പേരിൽ പണയപ്പെടുത്തിയ ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. 1-11-1992-ലെ ജി. ഒ. (എം.എസ്.) നമ്പർ 96/92 PW & D പ്രകാരമുള്ള ഗാരന്റ ി ഈ ദർഘാസ് ജോലിക്ക് ബാധകമായിരിക്കും. ദർഘാസ് മുദ്രവെച്ച കവറിൽ മാത്രമേ സ്വീകരിക്കുകയുള്ളു.

ദർഘാസ് പരസ്യം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ ഓഫീസിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ച് ഓഫീസിൽ നിന്നോ കേരളാ വനം വകുപ്പിന്റെ വെബ്സൈറ്റായ www.keralaforest.org-യിൽ നിന്നോ അറിയാവുന്നതാണ്.

ഡെപ്യൂട്ടി ഡയറക്ടറുടെ

കാര്യാലയം, സഞ്ജയൻകുമാർ IFS, പെരിയാർ ഈസ്റ്റ് ഡിവിഷൻ, ഡെപ്യൂട്ടി ഡയറക്ടർ തേക്കടി. (പ്രൊജക്ട് ടൈഗർ). ഫോൺ: 04869 222027, ഫാക്സ് 223750.

പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ, പീരുമേട്

പെരിയാർ ഈസ്റ്റ് ഡിവിഷനിൽ 2014-15 സാമ്പത്തിക വർഷത്തിൽ താഴെ ചേർത്തിരിക്കുന്ന സിവിൽ ജോലി ഏറ്റെടുത്ത് നടത്തുന്നതിന് തയ്യാറുള്ളവരിൽ നിന്നും മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും രജിസ്ട്രേഷൻ ഇപ്പോൾ നിലവിലുള്ളതുമായ എ/ബി/സി വിഭാഗത്തിൽപ്പെടുന്ന അംഗീകൃത കരാറുകാർക്ക് മാത്രമേ ദർഘാസിൽ പങ്കെടുക്കാൻ അർഹതയു≠ായിരിക്കുകയുള്ളു.

ജോലിയുടെ പേരും ഏകദേശ അടങ്കൽ തുകയും— വള്ളക്കടവ് റെയിഞ്ചിലെ വള്ളക്കടവ്-ഗവി റൂട്ടിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്ന ജോലി—` 2 ലക്ഷം നിരതദ്രവ്യം (2.5%)—` 5,000

ദർഘാസ് ഫോറത്തിന്റെ വില—` 300 + വാറ്റ്്. ദർഘാസ് ഫോറങ്ങൾ നൽകുന്ന തീയതിയും സമയവും—

21-10-2014, 1 മണിവരെ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും—21-10-2014, 3 മണിവരെ.

ദർഘാസ് ഫോറങ്ങൾ തുറക്കുന്ന തീയതിയും സമയവും—

21-10-2014, 3.30 മണി.

പൊതു അവധി ഒഴികെ മറ്റ് ഏതെങ്കിലും കാരണത്താൽ 21-10-2014-ൽ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ 28-10-2014-ലോ ആ ദിവസവും നടക്കാതെ വരികയാണെങ്കിൽ 5-11-2014-ലും അതേ സ്ഥലത്തും സമയത്തും നിബന്ധനകൾ പ്രകാരം ദർഘാസുകൾ നടത്തുന്നതായിരിക്കും.

ദർഘാസ് പരസ്യം

നമ്പർ എ1-2162/2013. 2014 ഒക്ടോബർ 1.

കേരള ഗവർണ്ണർക്കുവേ≠ി പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ പീരുമേട് ഡെപ്യൂട്ടി ഡയറക്ടർ താഴെ പറയുന്ന പ്രവർത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവർത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവെച്ച മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് 24-10-2014-ന് വൈകിട്ട് 3 മണിവരെ പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴിയോ മാത്രം സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് 3.30 മണിക്ക് താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ വെച്ച് ഹാജരുള്ള കരാറുകാരു ടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറക്കുന്നതുമാണ്. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ തുറക്കുന്നതാണ്.

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—പെരിയാർ വെസ്റ്റ് ഡിവിഷനിൽ പമ്പ റെയിഞ്ചിൽ പമ്പയിൽ (ശബരിമല) ചെക്ക്പോസ്റ്റിന് കെട്ടിടം നിർമ്മിക്കുന്ന ജോലി (2014-15)— ` 21.25 ലക്ഷം. 163 14th OCT. 2014] FOREST DEPARTMENT 558

നിരതദ്രവ്യം—` 50,000.

ദർഘാസ് ഫോറത്തിന്റെ വില—` 3,200 + വാറ്റ്്. ജോലി തീർക്കേ≠ കാലാവധി—3 മാസം. ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് വനം വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും ടെ≠ർ ഫോമിന്റെ നി›ിത വില പീരുമേട് ഡെപ്യൂട്ടി ഡയറക്ടർക്ക് മാറാവുന്ന വിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രം ടെ≠റിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠തു മാണ്. ടെ≠ർ ഫോമിനോടൊപ്പം അംഗീകൃത കരാറുകാരന്റെ ആണെന്ന് തെളിയിക്കുന്ന രജിസ്ട്രേഷൻ കാർഡ് സാക്ഷ്യപ്പെടു ത്തിയതും, ` 50-ന്റെ മുദ്രപത്രത്തിൽ ഒപ്പുവെച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. നി›യിച്ചിട്ടുള്ള നിരത ദ്രവ്യ തുക ഡെപ്യൂട്ടി ഡയറക്ടർ, പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ, പീരുമേടിന്റെ പേരിൽ ജോലിയുടെ പേരും കരാറുകാരന്റെ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് ഒടുക്കിയ രേഖകളും ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥ കളും ഈ പ്രവർത്തിക്കും ബാധകമാണ്. ദർഘാസ് സ്വീകരി ക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും. നി›ിത സമയത്തിന് ശേഷം പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നോ, അഴുത റെയിഞ്ചാഫീസറുടെയോ പമ്പ റെയിഞ്ചാഫീസറുടെയോ കാര്യാലയത്തിൽ നിന്നും ഓഫീസ് സമയങ്ങളിൽ അറിയാവുന്ന താണ്. വനം വകുപ്പിന്റെ വെബ്സൈറ്റ് www.forest.kerala. gov.in എന്തെങ്കിലും കാരണവശാൽ 24-10-2014-ന് ദർഘാസ് നടക്കാതെ വന്നാൽ പകരം 6-11-2014-നും അന്നേ ദിവസവും നടക്കാതെ വന്നാൽ 13-11-2014-ന് വൈകിട്ട് 3 മണിക്ക് ദർഘാസ് സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് മുകളിൽ പറയുന്ന പ്രകാരം തുറന്ന് പരിശോധിക്കുന്നതുമായിരിക്കും.

ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, പെരിയാർ വെസ്റ്റ് ഡിവിഷൻ, (ഒപ്പ്) പീരുമേട്. ഡെപ്യൂട്ടി ഡയറക്ടർ.

നിരതദ്രവ്യമില്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ ലേല ദിവസം വൈകുന്നേരം 3 മണിവരെ തിരികെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30-ന് നിരതദ്രവ്യം അടച്ച് ദർഘാസ് സമർപ്പിച്ച വരെ മാത്രം ഉൾപ്പെടുത്തിക്കൊ≠് നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന മറ്റു ഉദ്യോഗസ്ഥരോ പ്രസ്തുത വാഹനം ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതുമായിരി ക്കും. ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്തയാളുടെ പേരിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെ അന്തിമ ഉത്തരവിന് വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതായിരിക്കും. മേൽപറഞ്ഞ തീയതിയിലെ ലേലത്തിൽ വാഹനം വിൽക്കാൻ സാധിക്കാതെ വന്നാലോ ലേലം മാറ്റിവെച്ചാലോ 4-11-2014-നും അന്നേ ദിവസവും വാഹനം വിൽക്കാൻ സാധിക്കാതെ വന്നാൽ 11-11-2014-നും മേൽപറഞ്ഞ സ്ഥലത്തും സമയത്തും അതേ വ്യവസ്ഥകളോടെ ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ, എടവണ്ണ റെയ്ഞ്ചിലോ ഓഫീസ് സമയങ്ങളിൽ ലഭിക്കുന്നതാണ്. (ഫോൺ ഡിവിഷൻ ആഫീസ് 04931 220232, എടവണ്ണ റെയ്ഞ്ച് 04931 221959).

വാഹനത്തിന്റെ വിവരം—KL 10F 3326 Mahindra Jeep നിരതദ്രവ്യം—` 10,000 ദർഘാസ് ഫോറത്തിന്റെ വില—` 400+ ടാക്സ് സൂക്ഷിച്ചിരിക്കുന്ന സ്ഥലം—എടക്കോട് ഫോറസ്റ്റ് സ്റ്റേഷൻ ലേല നിബന്ധനകൾ

1. വാഹനങ്ങൾ ബന്ധപ്പെട്ട റെയിഞ്ച് ഓഫീസറുടെ അനുവാദത്തോടുകൂടി ഓഫീസ് സമയത്ത് പരിശോധിച്ച് അവയുടെ തൽസമയ അവസ്ഥ ബോദ്ധ്യപ്പെടേ≠താണ്. ദർഘാസിന്/ലേലത്തിന് ശേഷം തൽസംബന്ധമായ പരാതികൾ സ്വീകരിക്കുന്നതല്ല.

2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയു ന്നതിന് ഇലക്ഷൻ തിരിച്ചറിയൽ കാർഡിന്റെ സാക്ഷ്യ പ്പെടുത്തിയ പകർപ്പ് ഹാജരാക്കേ≠താണ്.

നിലമ്പൂർ നോർത്ത് ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

നമ്പർ സി.2-7458/2013. 2014 സെപ്റ്റംബർ 19.

നിലമ്പൂർ നോർത്ത് ഡിവിഷനിലെ എടവണ്ണ റെയിഞ്ചിലെ എടക്കോട് ഫോറസ്റ്റ് സ്റ്റേഷനിലെ ക≠ം ചെയ്ത വാഹനം ഇപ്പോൾ ഉള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ 28-10-2014-ാം തീയതിയിൽ വിൽപ്പന നടത്തു ന്നതിനായി മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സമർപ്പിക്കുന്ന കവറിനു മുകളിൽ KL 10F 3326 നമ്പർ വാഹനത്തിന്റെ ലേലം എന്ന് രേഖപ്പെടു ത്തേ≠താണ്. ദർഘാസ് ഫോറങ്ങൾ ലേല ദിവസം ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ല. ദർഘാസ് ഫോറത്തിന്റെ വിലയും നികുതികളും തിരിച്ചു നൽകുന്നതല്ല. പൂരിപ്പിച്ച ദർഘാസിനോ ടൊപ്പം നി›ിത നിരതദ്രവ്യവും അടയ്ക്കേ≠താണ്.

3. ഓരോ വാഹനത്തിനും വെവ്വേറെ ദർഘാസുകൾ സമർപ്പിക്കേ≠തും നിരതദ്രവ്യം ഈ ഓഫീസിൽ അടയ്ക്കേ≠തുമാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. ദർഘാസുകൾ സ്വീകരിച്ചശേഷം ദർഘാസുകാരിൽ സ്ഥലത്തുള്ളവരെ മാത്രം ഉൾപ്പെടുത്തി ഓരോ വാഹന ത്തിനും ലേലം നടത്തുന്നതും അതിനുശേഷം ദർഘാസുകൾ തുറക്കുന്നതുമാണ്. ലേല/ദർഘാസു കളിൽ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ ദർഘാസ്/ലേല തുക തൃപ്തികരമാണെങ്കിൽ ലേലം/ദർഘാസുകൾ താൽക്കാലികമായി ഉറപ്പിച്ച് അംഗീകാരത്തിനായി മേലധികാരികൾക്ക് ശുപാർശ ചെയ്യുന്നതാണ്.

5. ദർഘാസ് നൽകുന്നവർക്ക് മാത്രമേ നിരതദ്രവ്യം കെട്ടി ലേലത്തിൽ പങ്കെടുക്കുവാൻ പറ്റുകയുള്ളു.

6. ദർഘാസ് സംഖ്യ ഓരോ വാഹനത്തിനും ` 10,000 അതിൽ കുറവോ ആണെങ്കിൽ നിരതദ്രവ്യ സംഖ്യ കഴിച്ചുള്ള ബാക്കി തുക ദർഘാസ് തുറക്കുന്ന ദിവസം164 14th OCT. 2014] FOREST DEPARTMENT 559 ഓഫീസിൽ ഒടുക്കേ≠താണ്. ദർഘാസ് സംഖ്യ ` 10,000 കൂടുതലാണെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ ദർഘാസ് സംഖ്യയുടെ പകുതി അഥവാ ഏറ്റവും കുറഞ്ഞത് ` 10,000 (പതിനായിരം) രൂപ ദർഘാസ് ദിവസം തന്നെ ഒടുക്കേ≠തും ബാക്കി തുകയും മറ്റ് നികുതികളും ദർഘാസ് അംഗീകരിച്ചതായി അറിയിപ്പു കിട്ടി 15 ദിവസത്തിനകം സർക്കാരിലേക്ക് ഒടുക്കി വാഹനം ഏറ്റുവാങ്ങേ≠തുമാണ്. ഇപ്രകാരം വാഹനം നീക്കം ചെയ്യുന്നില്ലായെങ്കിൽ ദർഘാസുകാരൻ ആവശ്യ പ്പെടുന്ന പക്ഷം മറ്റൊരു 15 ദിവസംകൂടി അനുവദിക്കാ വാഗ്ദാനം ചെയ്ത ദർഘാസുകാരന്റെ പേരിൽ താൽക്കാ ലികമായി ഉറപ്പിക്കുന്നതുമായിരിക്കും. ഇപ്രകാരം ക≠ുകെട്ടുന്ന തുകയ്ക്ക് വീഴ്ച വരുത്തിയ ദർഘാസു കാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല.

9. ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും ആവശ്യമെങ്കിൽ കാരണം ബോധിപ്പിക്കാതെ റദ്ദാക്കുന്ന തിനുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

10. ദർഘാസ് ദിവസം പൊതു അവധിയോ/ഹർത്താലോ വുന്നതാണ്. ഇപ്രകാരം ദീർഘിപ്പിച്ചു നൽകുന്ന കാലത്തേക്ക് ബാക്കി സംഖ്യയ്ക്ക് 12 (പന്ത്ര≠്) ശതമാനം പലിശയും ദിവസം ` 20 ക്രമത്തിൽ ഇരുപ്പ് (തറ) വാടകയും ഈടാക്കുന്നതായിരിക്കും.

7. മേൽപറഞ്ഞ പ്രകാരം ദീർഘിപ്പിച്ച് നൽകിയ 15 (പതിനഞ്ച്) ആയി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും, സമയത്തും വെച്ച് അതേ വ്യവസ്ഥ കളോടെ ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.

11. ദർഘാസ്/ലേലം സംബന്ധിച്ച നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ എന്തെങ്കിലുമു≠െങ്കിൽ ആയത് ദിവസങ്ങൾക്കുള്ളിൽ വാഹനം നീക്കം ചെയ്യുന്നില്ലായെ ങ്കിൽ വാഹനം ടി ദർഘാസുകാരന്റെ പൂർണ്ണ നഷ്ടോ ദർഘാസ്/ലേല തീയതി മുതൽ ഏഴ് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. നി›ിത തീയതി ത്തരവാദിത്വത്തിൽ വീ≠ും ലേല/ദർഘാസ് അടിസ്ഥാന ക്കുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകൾ സ്വീകരിക്കു ത്തിൽ വിൽക്കുന്നതും ത∑ൂലം സർക്കാരിനു≠ാകുന്ന ന്നതല്ല. പോസ്റ്റ് ഓഫറുകൾ നൽകുന്നത് സംബന്ധിച്ച് നഷ്ടം വീഴ്ച വരുത്തിയ ലേല/ദർഘാസുകാരന്റെ നിലവിലുള്ള എല്ലാ നിയമങ്ങളും ഇവിടെയും പക്കൽ നിന്ന് ഈടാക്കുന്നതുമാണ്. വീഴ്ച വരുത്തിയ ബാധകമായിരിക്കും.

ദർഘാസുകാരൻ സർക്കാരിലേക്ക് ഒടുക്കിയ തുക ക≠ു

12. ദർഘാസ് സംബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ ിൽ കെട്ടുന്നതും ടി തുകയ്ക്ക് ടിയാന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതുമല്ല.

8. ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യുന്ന ദർഘാസു കാരൻ മേൽപ്പറഞ്ഞ വിധം ദർഘാസ് ദിവസം തുക നിലവിലുള്ള പൊതു നിയമങ്ങളും മറ്റ് നിബന്ധനകളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.

നിലവിലുള്ള നിബന്ധകൾ കാലാനുസൃത മാറ്റത്തിനു വിധേയമായിരിക്കും.

ഒടുക്കുന്നതിന് തയ്യാറാകാതിരുന്നാൽ ടിയാൻ ഒടുക്കിയ

(ഒപ്പ്) നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടി മുതൽ കൂട്ടുന്നതും ലേല/ദർഘാസ് അടുത്ത കൂടുതൽ തുക ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നിലമ്പൂർ നോർത്ത് ഡിവിഷൻ. (കേരള ഗവർണ്ണർക്കുവേ≠ി)165

Cite this issue. Kerala Gazette, Government of Kerala, 14 October 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-10-14.part_3_Forest/. Archive identifier in.gazette.kerala_new.2014-10-14.part_3_Forest.