Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
40 Thiruvananthapuram,
No. Vol. III
}
}
Tuesday
2014 ഒക്ടോബർ 14 14th October 2014 1190 കന്നി 28 28th Kanni 1190 1936 ആശ്വിനം 22 22nd Aswina 1936
PART III
Labour Department
kതിരുവനന്തപുരം ലേബർ കമ്മീഷണറുടെ കാര്യാലയത്തിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ്
ഓഫീസറുടെ നടപടിക്രമം
(ഹാജർ: ശ്രീമതി എസ്. ലേഖ)
വിഷയം:— തൊഴിൽ വകുപ്പ്—സ്ഥാപനകാര്യം—അസിസ്റ്റന്റ ് ലേബർ ഓഫീസർ ഗ്രേഡ് 2-മാരുടെ 31-3-2012 വരെയുള്ള സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ് നമ്പർ ഇ(4) 26702/2012 തീയതി 29-8-2014
തൊഴിൽ വകുപ്പിലെ അസിസ്റ്റന്റ ് ലേബർ ഓഫീസർ ഗ്രേഡ് 2-മാരുടെ 31-3-2012 വരെയുള്ള കരട് സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തിരുന്നു. സീനിയോറിറ്റി ലിസ്റ്റിലെ രേഖപ്പെടുത്തലുകൾ സംബന്ധിച്ച് ലഭിച്ചിട്ടുള്ള ആക്ഷേപത്തി∑േൽ ആവശ്യമായ നടപടികൾ കൈക്കൊ≠ിട്ടു≠്. കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 30 ദിവസം കഴിഞ്ഞതിനാലും മറ്റ് ആക്ഷേപങ്ങളൊന്നും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലും അസിസ്റ്റന്റ ് ലേബർ ഓഫീസർ ഗ്രേഡ് 2-മാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചുകൊ≠് ഉത്തരവാകുന്നു.
(ഒപ്പ്)
സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ.
14th OCT. 2014] LABOUR DEPARTMENT 48Final Seniority List of Assistant Labour Officer Grade-II of the Labour Department as on 31-3-2012
(1-4-2007 to 31-3-2012)
Remarks
Date of Date of Date of
Sl. Name Qualification Date of commencement appointment to joining
No.
Birth of continuous the present post/ duty
service date of advice
(1) (2)
(3) (4) (5) (6) (7) (8) 1 K. P. Unnikrishnan Nair PDC 29-5-1960 3-4-1985 E4-1654/07 dt. 16-4-2007 2-5-2007 ..
(Diploma Engg.)
2 E. P. Lazer BA 5-7-1958 5-6-1984 E4-1654/07 dt.19-5-2007 1-6-2007 ..
3 T. Balan BA 23-5-1959 3-6-1985 ,, 23-5-2007 ..
4 T. P. Radhakrishnan PDC 15-5-1959 11-6-1985 ,, 23-5-2007 ..
5 K. Rajendran Pillai SSLC 20-5-1959 5-6-1985 E4-1654/07 dt.24-5-2007 13-6-2007 ..
6 Vijayan Kanhal SSLC 5-11-1957 18-7-1979 E4-1654/07 dt.10-8-2007 30-8-2007 Expired 7 T. Nazeerkhan Sahib B.Sc. 30-5-1960 31-10-1983 ,, 20-8-2007 ..
8 K. P. Raveendran SSLC 11-4-1957 24-9-1985 E4-1654/07 dt.22-8-2007 31-8-2007 Rtd.
9 E. Krishnan B.Com. 16-10-1957 23-9-1985 E4-1654/07 dt.19-9-2007 27-9-2007 ..
10 T. M. Mathew B.Com. 28-5-1960 13-7-1982 ,, 24-9-2007 ..
11 P. N. Radhakrishnan B.Sc. 16-9-1957 1-10-1981 ,, 24-9-2007 ..
12 M. Abdul Rasheed BA 4-11-1955 31-3-1986 ,, 24-9-2007 Rtd.
13 K. Sasidharan BA 25-5-1959 21-6-1984 ,, 24-9-2007 ..
14 R. Chandrasekharan Nair BA, B.Ed. 18-11-1956 20-3-1986 ,, 25-9-2007 ..
15 T. K. Ummer BA 2-11-1957 12-6-1984 ,, 12-12-2007 ..
16 K. N. Ramesh B.Sc. 21-5-1961 14-6-1985 E4-1654/07 dt.3-12-2007 5-12-2007 ..
17 I. Babu BA Completed 10-11-1957 27-9-1985 ,, 6-12-2007 ..
18 K. T. Sarala BA 28-2-1961 16-4-1986 E4-1654/07 dt.11-12-2007 17-12-2007 ..
19 K. Mohammed Koya BA 10-11-1957 15-4-1982 ,, 21-12-2007 ..
20 M. S. Narayanan Namboothiri MA 13-2-1960 4-7-1986 ,, 17-12-2007 ..
21 V. Sudarsanan Nair B. Com. 25-5-1959 28-7-1986 ,, 17-12-2007 ..
22 C. G. Mary MA 25-6-1960 13-10-1986 ,, 19-12-2007 ..
23 Bindu, A. B.Sc., LLB 25-5-1975 12-2-2008 Advice No. RIC(2)1770/GW 12-2-2008 ..
24 Rajeesh, T. R. BA, LLB 14-9-1978 3-3-2004 ,, 18-2-2008 ..
25 K. I. Bonie Varghese B.Sc., BE, LLB 31-5-1960 6-12-1985 E4-1654/07 dt.9-1-2008 20-1-2008 ..
14th OCT. 2014] LABOUR DEPARTMENT 49 (1) (2) (3) (4) (5) (6) (7) (8)26 K. M. Ajayakumaran BA 30-6-1961 25-8-1986 E4-3519/08 dt. 8-5-2008 14-5-2008 ..
27 P. Mohanan PDC, TTC 19-5-1961 1-2-1986 ,, 26-5-2008 ..
28 Mohammed Hussain Rawther PDC 19-4-1960 27-12-1986 ,, 15-5-2008 ..
29 Babu Kanappally B.Com. 17-7-1962 7-2-1987 ,, 26-5-2008 ..
30 A. Wilson BA 13-5-1961 11-3-1987 ,, 12-5-2008 ..
31 V. B. Biju BA, LLB 16-4-1973 15-9-2008 Advice No. RIC(2)1770/GW 15-9-2008 ..
32 C. M. Sakeena M.Sc. 25-6-1965 1-7-1987 E4-3519/08 dt. 17-7-2008 4-8-2008 ..
33 B. Sreekumar SSLC 28-7-1962 7-3-1984 E4-3519/08 dt. 8-9-2008 19-9-2008 ..
34 P. Rajendran Pillai B.Com. 26-10-1958 3-4-1985 ,, 19-9-2008 ..
35 K. Krishnakumar SSLC 11-9-1964 23-4-1985 E4-3519/08 dt. 8-9-2008 26-9-2008 ..
36 Shaju, K. A. B.Sc., LLB, 8-11-1972 4-11-2008 No. RIC(2)1770/06/GW 4-11-2008 ..
PGDCA
37 Shameem Ahamed, I. B.Sc., LLB, 30-5-1976 12-11-2008 ,, 12-11-2008 ..
PGDCA
38 A. E. Paulose B.Sc. 7-5-1956 31-3-1986 E4-3519/08 dt. 22-10-2008 7-11-2008 Rtd.
39 D. Robin SSLC 9-2-1961 1-3-1984 E4-3519/08 dt. 22-10-2008 5-11-2008 ..
40 K. N. Suthan B.Com. 16-11-1959 8-8-1986 ,, 12-11-2008 ..
41 Narayanan Kovvalil PDC 18-2-1958 24-7-1984 E4-3519/08 dt. 29-10-2008 7-11-2008 ..
42 V. P. Venugopalan SSLC, 20-11-1957 30-12-1986 ,, 20-11-2008 ..
T/W Eng. (H)
43 N. V. Paul B.Sc. 29-12-1959 5-5-1987 ,, 12-11-2008 ..
44 M. Kumaran Nair SSLC 25-4-1962 25-5-1987 ,, 6-11-2008 ..
45 K. Madhavan BA, HDC 14-4-1963 17-7-1987 E4-3519/08 dt. 10-11-2008 24-11-2008 ..
46 Mathew Thomas B.Com. 2-6-1957 14-1-1983 ,, 20-11-2008 ..
47 C. Sudhakaran Pillai PDC, Lab Tech. 5-4-1960 21-5-1987 E4-3519/08 dt. 26-12-2008 30-12-2008 ..
Course
48 P. Chandrabose B.Sc. 10-4-1963 21-5-1987 E4-557/09 dt. 23-1-2009 2-2-2009 ..
49 K. P. Reghukumar BA 25-11-1958 23-11-1983 ,, 17-2-2009 ..
50 C. S. Sasidharan Nair B.Sc. 3-11-1957 28-11-1986 E4-557/09 dt. 17-2-2009 5-3-2009 ..
51 T. S. Venu PDC, T/W Eng. 9-2-1955 19-12-1983 ,, 28-2-2009 Rtd.
(L) & (H)
52 P. R. Sivasankaran SSLC, T/W Eng. 3-10-1956 24-10-1980 E4-557/09 dt. 28-2-2009 27-3-2009 Rtd.
(L) & (H)
53 P. Rajan SSLC 14-3-1960 12-12-1986 E4-557/09 dt. 17-6-2009 1-7-2009 ..
54 C. C. Chinnan B.Com. 27-5-1961 30-6-1987 ,, 17-7-2009 ..
14th OCT. 2014] LABOUR DEPARTMENT 50 (1) (2) (3) (4) (5) (6) (7) (8)58 T. Soudamini PDC, TTC, 13-5-1964 13-7-1987 E4-557/09 dt. 17-6-2009 6-7-2009 ..
T/W Eng. (L)
59 S. Radhamony MA, B.Ed. 15-5-1960 14-7-1987 ,, 22-6-2009 ..
60 T. Unnikrishnan SSLC 9-4-1957 12-6-1987 E4-557/09 dt. 12-8-2009 24-8-2009 Rtd.
61 B. S. Rajeev MA 15-7-1961 2-9-1987 ,, 28-8-2009 ..
62 N. M. Kumaran SSLC 5-4-1959 24-3-1986 E4-587/09 dt. 2-1-2010 14-1-2010 ..
63 A. Krishnaprasad SSLC 24-11-1957 1-1-1987 ,, 27-1-2010 ..
64 K. A. Abdul Rahman B.Sc. 5-11-1958 22-11-1986 E4-1392/10 dt. 16-2-2010 31-3-2010 ..
65 V. Raveendran B.Sc., B.Ed. 20-5-1959 3-2-1988 E4-1392/10 dt. 13-5-2010 14-6-2010 ..
66 T. Baburaj SSLC 8-4-1963 30-7-1987 ,, 26-5-2010 ..
67 M. Muhammed Haneefa BA, T/W Eng. 8-3-1959 30-4-1988 ,, 26-5-2010 ..
& Mal. (L)
68 N. S. Sushama B. Com. 15-4-1961 20-6-1988 ,, 21-5-2010 ..
69 P. M. Ferosh PDC 14-5-1969 6-7-1988 ,, 15-5-2010 ..
70 T. Sobhana SSLC, T/W 25-5-1955 27-12-1987 ,, 26-5-2010 Rtd.
Eng. (L) & (H)
71 P. K. Chinmayanandan SSLC 2-3-1959 1-11-1988 E4-1392/10 dt. 21-6-2010 16-7-2010 ..
72 E. K. Krishnan SSLC 22-3-1963 8-4-1986 ,, 12-7-2010 ..
73 P. Reghunath PDC 22-4-1965 18-11-1983 ,, 9-7-2010 ..
74 R. V. Unnikrishnan SSLC, T/W 18-11-1955 10-2-1987 ,, 14-7-2010 Rtd.
Eng (L), Mal
75 M. K. Ramakrishnan SSLC 18-11-1965 28-12-1985 ,, 7-7-2010 ..
76 B. Chandrasekharan Nair BA 8-11-1957 28-7-1986 ,, 12-7-2010 ..
77 K. P. Balagopal BA 26-7-1961 15-12-1988 ,, 22-6-2010 ..
78 Z. Muhammed Zaifulla MA 18-5-1959 9-1-1989 ,, 9-7-2010 ..
79 T. V. Surendran BA, T/W Eng. 22-4-1963 14-12-1988 ,, 1-7-2010 ..
80 R. Rammohan PDC 30-1-1963 25-1-1989 ,, 23-6-2010 ..
81 Suresh Kaliyangotu SSLC 10-6-1965 10-4-1989 ,, 1-7-2010 ..
82 J. Sathyadas SSLC 25-7-1963 18-7-1988 ,, 23-6-2010 ..
83 K. Dileepkumar B.Sc., Dip. in 12-4-1962 29-6-1989 ,, 1-7-2010 ..
Mech. Engg.
84 P. P. Santhoshkumar B.Sc. 1-6-1964 7-8-1989 ,, 15-10-2010 ..
85 K. A. Abdul Samad B.Sc. 15-3-1961 11-8-1989 E4-1392/10 dt. 21-2-2011 14-3-2011 ..
86 V. P. Rajan SSLC 5-4-1964 16-10-1989 ,, 28-2-2011 ..
87 T. Haridasan MA 6-9-1961 16-10-1989 ,, 28-2-2011 ..
89 S. Sidharthan BA 26-5-1961 20-11-1989 ,, 28-2-2011 ..
14th OCT. 2014] LABOUR DEPARTMENT 51 (1) (2) (3) (4) (5) (6) (7) (8)90 S. Sudheesh PDC 18-6-1962 16-11-1989 E4-1392/10 dt. 28-2-2011 7-3-2011 ..
91 T. K. Sarasamma SSLC, T/W 12-9-1959 1-12-1988 E4-1392/10 dt. 9-5-2011 23-5-2011 ..
Eng. (L) & (H)
92 M. G. Vijayakumar B.Com. 20-5-1961 8-11-1989 ,, 10-5-2011 ..
93 K. Gopi MA 31-7-1963 28-12-1989 ,, 23-5-2011 ..
94 R. Abdul Gafoor PDC 6-7-1962 27-11-1989 ,, 12-5-2011 ..
95 A. Jayakumar PDC, T/W 26-7-1963 10-4-1989 ,, 10-5-2011 ..
Eng. & Mal. (L)
96 K. B. Vijayan SSLC 24-11-1957 5-12-1989 E4-1392/10 dt. 17-5-2011 18-5-2011 ..
97 V. K. Navas SSLC 23-4-1971 19-3-1990 ,, 27-6-2011 ..
98 B. S. Rajeev SSLC 22-5-1967 8-12-1986 E4-1392/10 dt. 20-10-2011 24-10-2011 ..
99 Francis John M.Com., HDC 30-11-1956 5-2-1990 ,, 22-10-2011 Retired 100 V. Koshy Panicker PDC 20-5-1960 29-3-1985 ,, 24-10-2011 ..
101 K. Rajeswar BA, T/W 6-2-1960 15-6-1990 ,, 20-10-2011 ..
Eng. (L), Kannada
102 T. V. Raghavan SSLC 5-5-1964 13-9-1990 ,, 24-10-2011 ..
103 P. Lalan MA 22-5-1961 22-8-1990 ,, 31-10-2011 ..
104 M. Manoj PDC 15-5-1968 30-4-1990 ,, 24-10-2011 ..
105 C. S. Venugopal B.Sc. 10-5-1962 27-8-1990 ,, 27-10-2011 ..
106 P. G. Vinodkumar SSLC 20-5-1971 29-8-1990 ,, 21-10-2011 ..
107 M. S. Venugopal BA 31-5-1969 19-9-1990 ,, 24-10-2011 ..
108 P. K. Divakaran SSLC 20-9-1964 15-9-1990 ,, 27-10-2011 ..
109 G. Vijayakumar B.Sc. 10-5-1966 12-10-1990 ,, 27-10-2011 ..
110 K. Krishnan Kutty B.Sc. 23-7-1962 12-8-1987 ,, 21-10-2011 ..
111 K. B. Prakasan Pillai PDC 18-5-1961 18-11-1983 ,, 25-10-2011 ..
112 M. Ashraf MA 28-11-1959 19-10-1990 ,, 24-10-2011 ..
113 S. Lalji BA 4-4-1962 20-10-1990 ,, 24-10-2011 ..
114 V. S. Chandrika Devi B.Sc. 16-8-1959 29-10-1990 ,, 2-11-2011 ..
115 M. S. Raju MA 7-4-1961 23-9-1990 ,, 24-10-2011 ..
116 M. Kesavan SSLC 2-5-1965 14-12-1990 E4-1392/10 dt. 22-12-2011 30-12-2011 ..
117 P. G. Asokakumar BA 28-5-1959 8-9-1989 ,, 24-12-2011 ..
118 A. Sreedharan PDC 31-7-1961 20-11-1990 ,, 24-12-2011 ..
119 K. S. Syam B.Sc. 28-5-1964 29-12-1988 E4-1804/10 dt. 9-3-2012 17-3-2012 ..
121 B. Devadas PDC, T/W 29-5-1964 4-1-1991 ,, 19-3-2012 ..
English14th OCT. 2014] LABOUR DEPARTMENT 52 നോട്ടീസ്
(1)
നമ്പർ സി1-1037/2014. 2014 സെപ്റ്റംബർ 17.
K.S.E.B.യുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അനുജൻ, അടുക്കുഴിയിൽ വീട്, മീൻകുന്നം, മൂവാറ്റുപുഴയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്ന തിനായി ` 8,63,987 (എട്ടുലക്ഷത്തി അറുപത്തിമൂവായിരത്തി തൊള്ളായിരത്തി എൺപത്തിഏഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി അടുക്കുഴിയിൽ വീട്, മീൻകുന്നം പി. ഒ., അറൂർ, മൂവാറ്റുപുഴ താമസം (1) ശ്രീമതി രാധാമണി (ഭാര്യ) (2) കുമാരി അശ്വതി (മൈനറായ മകൾ) (3) കുമാരി അശ്വനി (മൈനറായ മകൾ) (4) ശ്രീമതി ലക്ഷ്മിക്കുട്ടി (ഘമലേ) (മാതാവ്) എന്നിവർ മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസ ത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി1-1049/2014. 2014 സെപ്റ്റംബർ 17.
K.S.E.B. യുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. T. K. സച്ചിതാനന്ദൻ, തോട്ടാശ്ശേരി, ശ്രീമൂലനഗരം, ഹെർബർട്ട് കോളനി, കാലടിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,33,766 (നാലുലക്ഷത്തി മുപ്പത്തിമൂവായിരത്തി എഴുന്നൂറ്റിഅറുപത്തിആറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്റ്റിലെ 2 (1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി തോട്ടാശ്ശേരി ഹൗസ്, ശ്രീമൂലനഗരം, ഹെർബർട്ട് കോളനി, കാലടി താമസം (1) ശ്രീമതി സജിത (ഭാര്യ) (2) ശ്രീ. സൂരജ് (മകൻ) (3) കുമാരി ശ്രുതി (മൈനറായ മകൾ) (4) ശ്രീമതി ചെല്ലമ്മ (മാതാവ്) എന്നിവർ മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തി രിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര ത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി1-1056/2014. 2014 സെപ്റ്റംബർ 17.
ശ്രീ. എ സുനിൽകുമാർ s/o ശ്രീധരൻ ഉണ്ണിത്താൻ, മുളയിൽ ഹൗസ്, പുതിയാടം, കാഞ്ഞൂർ-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മോഹനൻ, തു≠ത്തിൽ ഹൗസ്, പാറപ്പുറം പി. ഒ., കാഞ്ഞൂർ-683 593-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,13,193 (നാലുലക്ഷത്തി പതിമൂവായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റിമൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി തു≠ത്തിൽ ഹൗസ്, പാറപ്പുറം പി. ഒ., കാഞ്ഞൂർ താമസം (1) ശ്രീമതി ഷീല (ഭാര്യ) (2) ശ്രീമതി അശ്വിനി (മകൾ) (3) ശ്രീ. മിഥുൻ (മകൻ) (4) ശ്രീമതി കാർത്ത്യായനി (മാതാവ്) എന്നിവർ മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) കമ്മീഷണർ ഫോർ എംπോയീസ് കോമ്പൻസേഷൻ & ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, ആലപ്പുഴ.