© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
40
No.
} 2014 ഒക്ടോബർ 14 14th October 2014 1190 കന്നി 28 28th Kanni 1190 1936 ആശ്വിനം 22 22nd Aswina 1936
PART III
Public Works Department
PRE-QUALIFICATION TENDER NOTICE
[e-Tender]
No. BSC/1/2014-15/DBGL/D4. 19th September 2014.
The tender for pre-qualification and execution of the following works are invited from qualified Original Equipment Manufacturers or their National distributors/ dealers who have successfully completed atleast one similar work costing more than 40% (Forty percentage) of the estimate P.A.C. of work during the last three years. The firm period of the tender will be 2 months from the last date fixed for receipt of tenders. All bid/tender documents are to be submitted online and that only will be considered. Bidders shall remit the tender document fees and EMD using the online payment options of e-Procurement system only. Bidders are advised to visit the "Downloads" section of e-procurement website (www.etenders.kerala.gov.in) for detailed instructions on making online payment using internet banking facility of SBT or by using NEFT facility. Scanned copies of Technical Bid documents duly filled, Scanned copies of Declaration duly filled e-payment form duly filled, the scanned copies of company Registration Certificate (Attested), Preliminary Agreement, Bid Capacity Certificate and EMD exemption certificate (if any) shall be submitted online (on or before 31-10-2014, 6 p. m.) and subsequently in a separate cover physically (sealed) through Speed Post/Registered Post (on or before 6-11-2014, 3 p. m.).
PQ e- Tender No.—PQ-01/SESCBL/2014-15.
Name of Work with Estimate PAC—PWD- Implementation of PRICE (Project Information and Cost Estimation) Software in Buildings Wing of PWD—
Procurement of Hardware—Supply and Installation of Desktop and Laptop computers in various offices of PWD Buildings Wing—` 2,07,72,500.
E. M. D.— ` 5,19,400.
Nature of work—Supply and Installation of Desktop and Laptop computers.
14th OCT. 2014] PUBLIC WORKS DEPARTMENT 232 (1) (2) (3) Cost of tender documents— ` 26,270 (including VAT).Sale of Tender documents can be downloaded from website: www.etenders.kerala.gov.in
Last date and time of receipt of tender—31-10-2014 upto 6 p. m.
Date and time of opening of tender—7-11-2014 at 11 a.m.
Classification of Bidder—Original Equipment Manufacturers or their National distributors/dealers.
Time of completion—60 days.
All other conditions same as prevailing in this Department regarding tender Pre-qualification are applicable to this tender also. Further details if required can be had from this office during working hours.
Office of the Superintending Engineer, PWD Buildings, South Circle, (Sd.) Thiruvananthapuram. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഇ.ഡി.റ്റി (ടി) 15/2014-15. 2014 സെപ്റ്റംബർ 16.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 16-10-2014, 4 മണിവരെ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസം വരെ ആയിരിക്കും.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ വിവരവും ദ്രവ്യം അടങ്കൽ തുകയും ` (1) (2)
(3)
11,300 1 122/2014-15—തൃശ്ശൂർ തിരുവില്വാമല ഗവ. വൊക്കേഷണൽ എച്ച്. എസ്. എസ്. ക്ലാസ് റൂം വൈദ്യുതീകരണം (പുനർ ദർഘാസ്)— ` 4,50,000
2 123/2014-15—തൃശ്ശൂർ മെഡിക്കൽ കോളേജ് എസ്. സി./എസ്. റ്റി/ഒ. ബി. സി. ഹോസ്റ്റലിന്റെ വൈദ്യുതീകരണം— ` 18,99,920 47,500
44,500 3 124/2014-15—തൃശ്ശൂർ കുന്നംകുളം ഗവ. പോളിടെക്നിക് കോളേജിൽ 250 കെ. വി. എ. യു. എസ്. എസ്. സ്ഥാപിക്കൽ— ` 17,80,000
4 125/2014-15—തൃശ്ശൂർ പാഞ്ഞാൾ ഗവ.
7,000 ഹൈസ്കൂൾ കമ്പ്യൂട്ടർ റൂം വൈദ്യുതീകരണം— ` 2,80,000
5 126/2014-15—പാലക്കാട് ചിറ്റൂർ ഗവ. കോളേജിലെ ഇലക്ട്രോണിക്സ് ലാബിൽ കമ്പ്യൂട്ടർ πഗ്ഗുകൾ സ്ഥാപിക്കൽ— ` 2,90,000 7,300
8,100 6 127/2014-15—പാലക്കാട് ഷൊർണ്ണൂർ ഗവ. പ്രസ്സിലെ പ്രിന്റിംഗ് സെക്ഷൻ പുനർ വൈദ്യുതീകരണം (ലൈറ്റ് വയറിംഗ്)— ` 3,23,000
7 128/2014-15—ഉന്നത വിദ്യാഭ്യാസ വകുപ്പ്— സാങ്കേതികം—ഗവ. എഞ്ചിനീയറിംഗ് കോളേജ്, ഇടുക്കി—പെൺകുട്ടികളുടെ ഹോസ്റ്റലിന്റെ നിർമ്മാണം—വൈദ്യുതീകരണം—` 11,00,000 27,500
27,500 8 129/2014-15—ബഹു. കേരള ഹൈക്കോടതി ജഡ്ജിമാരുടെ ഒൗദ്യോഗിക വസതികളിലെ അടിയന്തിര അറ്റകുറ്റപ്പണികൾ—കലൂർ മൂന്നാം നമ്പർ ക്വാർട്ടേഴ്സിന്റെ (ബഹു. ജസ്റ്റിസ് ശ്രീ. ഹരിലാൽ) പുനർവൈദ്യുതീകരണം— ` 11,00,000
27,500 9 130/2014-15—ബഹു. കേരള ഹൈക്കോടതി ജഡ്ജിമാരുടെ ഒൗദ്യോഗിക വസതികളിലെ അടിയന്തിര അറ്റകുറ്റപ്പണികൾ—കലൂർ നാലാം നമ്പർ ക്വാർട്ടേഴ്സിന്റെ (ബഹു. ജസ്റ്റിസ് ശ്രീ. മാത്യു പി. ജോസഫ്)—പുനർവൈദ്യുതീ കരണം—` 11,00,000
10 131/2014-15—എറണാകുളം കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ വെസ്റ്റ് കടുങ്ങല്ലൂർ ഗവ. എച്ച്. എസ്. എസ്സിന്റെ കെട്ടിട നിർമ്മാണം—വൈദ്യുതീകരണം.—` 7,67,000 19,200 11 132/2014-15—കോതമംഗലം ചേലാട് ഗവ. പോളിടെക്നിക് കോളേജിന്റെയും ആർ.ഡി. ടി. ഇ. ഓഫീസിന്റെയും നിർമ്മാണ പ്രവൃത്തികൾ—വൈദ്യുതീകരണം—` 17,00,000 42,500 12 133/2014-15—എറണാകുളം ഗവ. ഗേൾസ് എച്ച്. എസ്. എസ്. ഒന്നാം നില നിർമ്മാണം— വൈദ്യുതീകരണം.—` 4,00,000 10,000
13,300 13 134/2014-15—കാക്കനാട് സൈനിക് സെന്ററിൽ 20 കെ. വി. എ. ഡി. ജി. സെറ്റ് സ്ഥാപിക്കൽ— ` 5,30,000
14 135/2014-15—തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ശാലാകൃതന്ത്ര ഡിപ്പാർട്ട്മെന്റിൽ റീവയറിംഗ്, ഓപ്പറേഷൻ തീയറ്റർ, കാഷ്വാലിറ്റി, ഒ. പി., ഓഡിയോളജി റൂം എന്നിവിടങ്ങളിൽ എയർക≠ീഷണർ സ്ഥാപിക്കൽ—` 4,00,000 10,000 15 136/2014-15—ആലുവ പോലീസ് സൂപ്ര≠് ഓഫീസിൽ 50 കെ. വി. എ. ഡി. ജി. സെറ്റ് സ്ഥാപിക്കൽ—` 7,40,000 18,500 16 137/2014-15—ആലുവ ഗവ. ഗസ്റ്റ് ഹൗസ് പഴയ ബ്ലോക്കിനുമുമ്പിൽ യാർഡ് ലൈറ്റിങ് സ്ഥാപിക്കൽ—` 10,00,000 25,000 14th OCT. 2014] PUBLIC WORKS DEPARTMENT 233 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 900 + 5% വാറ്റ്, ക്രമനമ്പർ 2-ന് ` 2,900 + 5% വാറ്റ്, ക്രമനമ്പർ 3-ന് ` 2,700 + 5% വാറ്റ്, ക്രമനമ്പർ 4, 5 ഇവയ്ക്ക്് ` 600 + 5% വാറ്റ്, ക്രമനമ്പർ 6-ന് ` 7,00 + 5% വാറ്റ്, ക്രമനമ്പർ 7, 8, 9 ഇവയ്ക്ക് ` 1,700 + 5% വാറ്റ്, ക്രമനമ്പർ 10, 15, 16 ഇവയ്ക്ക് ` 1,500 + 5% വാറ്റ്, ക്രമനമ്പർ 11-ന് ` 2,600 + 5% വാറ്റ്, ക്രമനമ്പർ 12, 14 ഇവയ്ക്ക് ` 800 + 5% വാറ്റ്, ക്രമനമ്പർ 13-ന് ` 1,100 + 5% വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 2, 7, 11 ഇവയ്ക്ക് 45 ദിവസം, ക്രമനമ്പർ 3-ന് 75 ദിവസം, മറ്റുള്ളവയ്ക്ക് 30 ദിവസം.
കരാറുകാരനുവേ≠ യോഗ്യത—ക്രമനമ്പർ 1, 4, 5, 6, 12, 14 ഇവയ്ക്ക് പൊതുമരാമത്ത് ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ്, ക്രമനമ്പർ 3-ന് പൊതുമരാമത്ത് ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ്സും എച്ച്. ടി. യോഗ്യതയും മറ്റുള്ളവയ്ക്ക് പൊതുമരാമത്ത് ഇലക്ട്രിക്കൽ 'എ/ബി/ക്ലാസ്സ്.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ പ്രസ്തുത ദിവസത്തിന് 7 ദിവസം മുമ്പ് ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂരിന് മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്ട്രേഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂർ പേർക്ക് മാറാവുന്നവിധം ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്ക്/അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിരതദ്രവ്യം എൻ. എസ്. സി./ട്രഷറി ഡെപ്പോസിറ്റ്/പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റ്/ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്കിന്റെ ഡെപ്പോസിറ്റ് എന്നിവ താഴെപ്പറയുന്ന ഉദ്യോഗസ്ഥന്റെ പേരിൽ പണയപ്പെടുത്തി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണയ പ്പെടുത്താതെ സമർപ്പിക്കുന്ന ടെ≠റുകൾ നിരസിക്കുന്നതാണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, പൊതുമരാമത്ത് വകുപ്പ്,
(ഒപ്പ്) (വൈദ്യുത വിഭാഗം),
തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
(1)
നമ്പർ എച്ച്.ഡി. ടെ≠ർ 8/2014-15. 2014 സെപ്റ്റംബർ 18.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ള്യൂ.ഡി. നിരത്തുകൾ വിഭാഗം, വയനാട് താഴെ പറയുന്ന പ്രവൃത്തിക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—29/ഇ.ഇ.ഡബ്ല്യൂ./2014-15—പൊതുമരാമത്ത് വകുപ്പ് വയനാട് ജില്ലാ ക്വാളിറ്റി കൺട്രോൾ ലബോറട്ടറി (ലക്കിടി) യിലേക്ക് ആവശ്യമായ അധിക ഉപകരണങ്ങൾ വിതരണം ചെയ്യലും സ്ഥാപിക്കലും—` 8,87,901.
നിരതദ്രവ്യം—` 22,200.
ദർഘാസ് പ്രമാണങ്ങളുടെ വില— ` 1,575. ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതിയും സമയവും—7-10-2014, 10 മണിമുതൽ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-10-2014, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
15-10-2014, 3.30 മണി.
കരാറുകാരുടെ വിഭാഗം—'സി'യും ഉപരിയും.
കാലാവധി—2 മാസം.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസുകൾ അതോടൊപ്പമുള്ള എല്ലാ രേഖകളും നി›ിത നിരതദ്രവ്യം സഹിതം പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ഡിവിഷൻ ഓഫീസ,് കല്പറ്റ, വയനാടിന് സമർപ്പിക്കാ വുന്നതുമാണ്.
ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കൽപ്പറ്റയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പി ക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.
പുതുക്കിയ പി.ഡബ്ല്യു.ഡി. മാന്വലിൽ 20-9-2012-ലെ ഗവ. ഉത്തരവ് (എംഎസ്.) നമ്പർ 60/12/പി.ഡബ്ല്യൂ.ഡി. പ്രകാരം നടത്തിയ ഭേദഗതി അനുസരിച്ച് എസ്റ്റിമേറ്റ് തുകയുടെ 2.5 ശതമാനം നിരതദ്രവ്യം (പരമാവധി ` 50,000 എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപ്പറ്റയുടെ മേലൊപ്പോടു കൂടി ഗവൺമെന്റ ് ട്രഷറിയിൽ നിന്നും ലഭിക്കുന്ന ചെലാൻ രസീത്, എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ കൽപ്പറ്റയുടെ പേരിലുള്ളതും ഷെഡ്യൂൾഡ്/നാഷണലൈസ്ഡ് ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ഡ്രാഫ്റ്റോ അല്ലെങ്കിൽ കാൾ ഡെപ്പോസിറ്റോ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ കൽപ്പറ്റയുടെ പേരിലുള്ള നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കിസാൻ വികാസ് പത്രികയോ സമർപ്പിക്കാവുന്നതാണ്.
14th OCT. 2014] PUBLIC WORKS DEPARTMENT 234 (1) (2) (3)ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റുവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാലിൽ വരുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.
കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാൻകാർഡിന്റെ പകർപ്പും ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.
ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക ഉടമ്പടി ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധ നകളും പുതുക്കിയ പി. ഡബ്ല്യൂ.ഡി. മാന്വവൽ പ്രകാരം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.
(2)
നമ്പർ എച്ച്.ഡി. ടെ≠ർ 9/2014-15. 2014 സെപ്റ്റംബർ 19.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ള്യൂ.ഡി. നിരത്തുകൾ വിഭാഗം, വയനാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും
6 35/ഇ.ഇ.ഡബ്ല്യൂ/2014-15—സി.വി.ജി. റോഡിൽ കി. മീറ്റർ 84/950-നും 85/300-നും ഇടയിൽ റോഡ് വീതി കൂട്ടലും ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കലും—` 15,00,000 37,500 7 36/ഇ.ഇ.ഡബ്ല്യൂ/2014-15—സി.വി.ജി. റോഡിൽ കി. മീറ്റർ 75/000-നും 97/070-നും ഇടയിൽ സ്ട്രിപ്പ് ബി. ടി. പ്രവൃത്തി—` 20,00,000 50,000 8 37/ഇ.ഇ.ഡബ്ല്യൂ/2014-15—മേപ്പാടി-ചൂരൽമല റോഡിൽ കി. മീറ്റർ 6/700 മുതൽ 7/000 വരെ (L/S) അടിയന്തിര പാർശ്വ സംരക്ഷണ പ്രവൃത്തി—` 25,00,000 50,000 9 38/ഇ..ഇ.ഡബ്ല്യൂ/2014-15—വെങ്ങപ്പള്ളി-ആനോത്ത്- പൊഴുതന റോഡിൽ കി. മീറ്റർ 2/400 മുതൽ 2/850 വരെ 20 മി. മീറ്റർ കനത്തിൽ ചിപ്പിങ് കാർപ്പെറ്റ് ചെയ്യലും ഡ്രെയിനേജ് സംവിധാന ങ്ങൾ ഒരുക്കലും—` 25,00,000 50,000
25,000 10 39/ഇ.ഇ.ഡബ്ല്യൂ/2014-15—കൽപ്പറ്റ-മേപ്പാടി റോഡിൽ കി. മീറ്റർ 6/000 മുതൽ 6/500 വരെ ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കൽ— ` 10,00,000
50,000 അടങ്കൽ തുകയും ` (1) (2)
(3) 13-ാം ധനകാര്യ കമ്മീഷൻ പ്രവൃത്തികൾ—2014-15
50,000 1 30/ഇ.ഇ.ഡബ്ല്യൂ/2014-15—സി.വി.ജി. റോഡിൽ വടുവൻചാലിൽ കി. മീറ്റർ 90/800-നും 91/200-നും ഇടയിൽ ഡ്രെയിനേജ് പ്രവൃത്തി— ` 25,00,000
2 31/ഇ.ഇ.ഡബ്ല്യൂ/2014-15—സി.വി.ജി. റോഡിൽ
കി. മീറ്റർ 92/300-നും 92/600-നും (L/S) ഇടയിൽ അടിയന്തിര പാർശ്വ സംരക്ഷണവും ഡ്രെയിനേജ് പ്രവൃത്തിയും—` 15,00,000 37,500 3 32/ഇ.ഇ.ഡബ്ല്യൂ/2014-15—സി.വി.ജി. റോഡിൽ കി. മീറ്റർ 88/000-നും 89/000-നും (L/S) ഇടയിൽ അടിയന്തിര പാർശ്വ സംരക്ഷണവും ഡ്രെയിനേജ് പ്രവൃത്തിയും—` 25,00,000 50,000 4 33/ഇ.ഇ.ഡബ്ല്യൂ/2014-15—മാനന്തവാടി-കൽപ്പറ്റ റോഡിൽ കി. മീറ്റർ 17/000-നും 18/100-നും ഇടയിൽ അടിയന്തിര പാർശ്വ സംരക്ഷണവും ഡ്രെയിനേജ് പ്രവൃത്തിയും—` 25,00,000 50,000 5 34/ഇ.ഇ.ഡബ്ല്യൂ/2014-15—മാനന്തവാടി-കൽപ്പറ്റ റോഡിൽ കി. മീറ്റർ 13/800-നും 14/150-നും ഇടയിൽ കലുങ്ക് വീതികൂട്ടലും കി. മീറ്റർ 13/000-നും 13/500-നും, 14/050-നും 14/150-നും ഇടയിൽ ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കലും—` 25,00,000 50,000 11 40/ഇ.ഇ.ഡബ്ല്യൂ./2014-15—പുതുശ്ശേരിക്കടവ്- ബാങ്ക്കുന്ന് റോഡിൽ കി. മീറ്റർ 0/000 മുതൽ 1/500 വരെ ബി. ടി. പ്രവൃത്തി— ` 20,00,000
12 41/ഇ. ഇ. ഡബ്ല്യൂ./2014-15—മാനന്തവാടി- ക≠ോത്തുവയൽ റോഡിൽ കി. മീറ്റർ 9/970-നും 12/200-നും ഇടയിൽ നിലവിലുള്ള പൈപ്പ് കലുങ്ക് പുനർ നിർമ്മാണവും ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കലും, പാർശ്വഭിത്തി നിർമ്മാണവും—` 25,00,000 50,000 13 42/ഇ. ഇ. ഡബ്ല്യൂ./2014-15—കെല്ലൂർ- ചേരിയംകൊല്ലി-കഴുക്കലോടി-വിളമ്പുക≠ം- കമ്പളക്കാട് റോഡിൽ കി. മീറ്റർ 12/260-നും 13/300-നും ഇടയിൽ ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കലും, കലുങ്ക് വീതികൂട്ടലും—` 20,00,000 50,000 14 43/ഇ. ഇ. ഡബ്ല്യൂ./2014-15—മാനന്തവാടി- വിമലനഗർ-കുളത്താട-വാളാട് എച്ച്. എസ്.- പേരിയ റോഡിൽ കി. മീറ്റർ 0/150 മുതൽ
47,500 0/600 വരെ ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കൽ—` 19,00,000
15 44/ഇ. ഇ. ഡബ്ല്യൂ./2014-15—മാനന്തവാടി- വിമലനഗർ-കുളത്താട-വാളാട് എച്ച്. എസ്.- പേരിയ റോഡിൽ കി. മീറ്റർ 14/250 മുതൽ 15/000 വരെ മെറ്റലിംഗും 20 മി. മീറ്റർ കനത്തിൽ ഓപ്പൺ ഗ്രേഡഡ് പ്രീമിക്സ് സർഫേസിംഗ് പ്രവൃത്തിയും—` 22,00,000 50,000 14th OCT. 2014] PUBLIC WORKS DEPARTMENT 235 (1) (2) (3) (1) (2) (3) 50,000 16 45/ഇ. ഇ. ഡബ്ല്യൂ./2014-15—സുൽത്താൻ ബത്തേരി-മലവയൽ-അമ്പലവയൽ റോഡിൽ കി. മീറ്റർ 8/300 മുതൽ 8/500 വരെ തകർന്ന പാർശ്വഭിത്തിയുടെ പുനർനിർമ്മാണം— ` 25,00,000
50,000 17 46/ഇ. ഇ. ഡബ്ല്യൂ./2014-15—ഒ≠യങ്ങാടി- തൃശ്ശിലേരി റോഡിൽ കി. മീറ്റർ 2/800-ൽ അടിയന്തിര പാർശ്വ സംരക്ഷണ പ്രവൃത്തി— ` 25,00,000
50,000 18 47/ഇ. ഇ. ഡബ്ല്യൂ./2014-15—ഒ≠യങ്ങാടി- തൃശ്ശിലേരി റോഡിൽ കി. മീറ്റർ 4/800-ൽ തകർന്ന കലുങ്കിന്റെ പുനർ നിർമ്മാണം— ` 25,00,000
19 48/ഇ. ഇ. ഡബ്ല്യൂ./2014-15—അമ്പലവയൽ- ചുള്ളിയോട് റോഡിൽ കി. മീറ്റർ 1/000 മുതൽ 2/500 വരെ തകർന്ന റോഡിന്റെ അടിയന്തിര അറ്റകുറ്റ പണികൾ—` 15,00,000 37,500 20 49/ഇ. ഇ. ഡബ്ല്യൂ./2014-15—മീനങ്ങാടി- കുമ്പളേരി-അമ്പലവയൽ റോഡിൽ കി. മീറ്റർ 0/800 മുതൽ 2/000 വരെ തകർന്ന റോഡിന്റെ അടിയന്തിര അറ്റകുറ്റ പണികൾ—` 20,00,000 50,000 21 50/ഇ. ഇ. ഡബ്ല്യൂ./2014-15—കേണിച്ചിറ-
45,000 പുൽപ്പള്ളി റോഡിൽ കി. മീറ്റർ 17/000 മുതൽ 18/000 വരെ ബി. റ്റി. പ്രവൃത്തി— ` 18,00,000
22 51/ഇ. ഇ. ഡബ്ല്യൂ./2014-15—കൽപ്പറ്റ- വാരാമ്പറ്റ റോഡിൽ കി. മീറ്റർ 6/400 മുതൽ 6/500 വരെ അടിയന്തിര പാർശ്വ സംരക്ഷണ പ്രവൃത്തി—` 25,00,000 50,000
37,500 23 52/ഇ. ഇ. ഡബ്ല്യൂ./2014-15—മാനന്തവാടി- കൽപ്പറ്റ റോഡിൽ കി. മീറ്റർ 5/600 മുതൽ 6/100 വരെ ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കൽ—` 15,00,000
37,500 24 53/ഇ. ഇ. ഡബ്ല്യൂ./2014-15—മാനന്തവാടി- കൽപ്പറ്റ റോഡിൽ കി. മീറ്റർ 6/200 മുതൽ 6/600 വരെ ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കലും കവറിംഗ് …ാബിടലും— ` 15,00,000
25 54/ഇ. ഇ. ഡബ്ല്യൂ./2014-15—മാനന്തവാടി- കൽപ്പറ്റ റോഡിൽ കി. മീറ്റർ 10/650-ൽ കലുങ്ക് വീതികൂട്ടലും കി. മീ. 10/600 മുതൽ 11/000 വരെ ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കലും—` 10,00,000 25,000 26 55/ഇ. ഇ. ഡബ്ല്യൂ./2014-15—മാനന്തവാടി- കൽപ്പറ്റ റോഡിൽ കി. മീറ്റർ 8/500 മുതൽ 9/000 വരെ അടിയന്തിര പാർശ്വ സംരക്ഷണ ഭിത്തി നിർമ്മാണം—` 10,00,000 25,000
50,000 27 56/ഇ. ഇ. ഡബ്ല്യൂ./2014-15—സി. വി. ജി. റോഡിൽ വട്ടത്തുവയൽ കി. മീറ്റർ 89/800-നും 90/500-നും ഇടയിൽ ഡ്രെയിനേജ് പ്രവൃത്തി— ` 25,00,000
28 57/ഇ. ഇ. ഡബ്ല്യൂ./2014-15—മുള്ളൻകൊല്ലി- പാടിച്ചിറ-കബനിഗിരി-മരക്കടവ്-പെരിക്കല്ലൂർ റോഡിൽ കി. മീറ്റർ 5/000 മുതൽ 7/600 വരെ സ്ട്രിപ്പ് ബി. ടി.യും കി. മീറ്റർ 5/300 മുതൽ 5/400 വരെയും കി. മീറ്റർ 5/900 മുതൽ 6/100 വരെയും ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കലും—` 25,00,000 50,000
27,500 29 58/ഇ. ഇ. ഡബ്ല്യൂ./2014-15—ബീനാച്ചി- പനമരം റോഡിൽ കി. മീറ്റർ 0/000 മുതൽ 0/900 വരെ നമ്പ്യാർകുന്നിൽ തകർന്ന ബി. ടി. പ്രതലത്തിന്റെ അടിയന്തിര അറ്റകുറ്റ പണികൾ—` 11,00,000
30 59/ഇ. ഇ. ഡബ്ല്യൂ./2014-15—പഴൂർ-ചീരാൽ റോഡിൽ കി. മീറ്റർ 5/600 മുതൽ 6/400 വരെ തകർന്ന ബി. ടി. പ്രതലത്തിന്റെ അടിയന്തിര അറ്റകുറ്റ പണികൾ—` 12,00,000 30,000 31 60/ഇ.ഇ.ഡബ്ല്യൂ./2014-15— സുൽത്താൻ- ബത്തേരി-മലവയൽ-അമ്പലവയൽ റോഡിൽ കി. മീറ്റർ 1/600 മുതൽ 3/600 വരെ തകർന്ന ബി. ടി. പ്രതലത്തിന്റെ അടിയന്തിര അറ്റകുറ്റ പണികൾ—` 25,00,000 50,000
50,000 32 61/ഇ.ഇ.ഡബ്ല്യൂ./2014-15 — വെങ്ങപ്പള്ളി- ആനോത്ത്-പൊഴുതന റോഡിൽ കി. മീറ്റർ 2/850 മുതൽ 3/250 വരെ 20 എം. എം. കനത്തിൽ ചിപ്പിങ് കാർപ്പെറ്റ് ചെയ്യലും ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കലും— ` 25,00,000
50,000 33 62/ഇ.ഇ.ഡബ്ല്യൂ./2014-15—മുട്ടിൽ-മേപ്പാടി റോഡിൽ കി. മീറ്റർ 12/500 മുതൽ 13/500 വരെ ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കൽ— ` 25,00,000
34 63/ ഇ . ഇ . ഡ ബ്ല്യ ൂ . / 2 0 1 4 - 1 5— ചെന്നലോട് മു≠ക്കുറ്റി-ചേരിയംകൊല്ലി റോഡിൽ കി. മീറ്റർ 1/500-ൽ (L/S) അടിയന്തിര പാർശ്വ സംരക്ഷണ പ്രവൃത്തി—` 25,00,000 50,000 35 64/ ഇ . ഇ . ഡ ബ്ല്യ ൂ . / 2 0 1 4 - 1 5 — ചെന്നലോട്
50,000 ഊട്ടുപാറ റോഡിൽ കി. മീറ്റർ 11/500-ൽ അടിയന്തിര പാർശ്വ സംരക്ഷണ പ്രവൃത്തി— ` 25,00,000
25,000 36 65/ഇ.ഇ.ഡബ്ല്യൂ./2014-15—കെല്ലൂർ-ചേരിയം കൊല്ലി-കഴുക്കലോടി-വിളമ്പുക≠ം-കമ്പളക്കാട് റോഡിൽ കി. മീറ്റർ 13/500-നും 13/900-നും ഇടയിൽ ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കൽ—` 10,00,000
37 66/ ഇ . ഇ . ഡ ബ്ല്യ ൂ . / 2 0 1 4 - 1 5 — കഴുക്കലോടി പാലത്തിന്റെ അപ്രോച്ച് റോഡ് 20 മി. മീറ്റർ കനത്തിൽ ഓപ്പൺ ഗ്രേഡഡ് പ്രീമിക്സ് സർഫേസിംഗ് പ്രവൃത്തി—` 12,00,000 30,000 14th OCT. 2014] PUBLIC WORKS DEPARTMENT 236 (1) (2) (3) ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും— 38 67/ഇ.ഇ.ഡബ്ല്യൂ./2014-15— മാനന്തവാടി- വിമലനഗർ-കുളത്താള-വാളാട് എച്ച്. എസ്.— പേരിയ റോഡിൽ കി. മീറ്റർ 15/000 മുതൽ 16/000 വരെ മെറ്റലിംഗും 20 മി. മീറ്റർ കനത്തിൽ ഓപ്പൺ ഗ്രേഡഡ് പ്രീമിക്സ് സർഫേസിംഗ് പ്രവൃത്തിയും—` 18,00,000 45,000 39 68/ഇ.ഇ.ഡബ്ല്യൂ./2014-15—തോണിച്ചാൽ- പള്ളിക്കൽ റോഡിൽ കി. മീറ്റർ 2/600-നും 2/950-നും ഇടയിൽ തകർന്ന കലുങ്കിന്റെ പുനർ നിർമ്മാണം, റോഡ് ഉയർത്തൽ, ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കൽ തുടങ്ങിയ പ്രവൃത്തികൾ—` 20,00,000 50,000 40 69/ ഇ . ഇ . ഡ ബ്ല്യ ൂ . / 2 0 1 4 - 1 5 — ബീനാച്ചി- പനമരം റോഡിൽ കി. മീറ്റർ 12/250 മുതൽ 13/000 വരെ തകർന്ന റോഡിന്റെ അറ്റകുറ്റ പണികൾ—` 15,00,000 37,500 41 70/ ഇ . ഇ . ഡ ബ്ല്യ ൂ . / 2 0 1 4 - 1 5 — ബീനാച്ചി- പനമരം റോഡിൽ കി. മീറ്റർ 1/000 മുതൽ 2/000 വരെ തകർന്ന റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 12,00,000 30,000 42 71/ ഇ . ഇ . ഡ ബ്ല്യ ൂ . / 2 0 1 4 - 1 5 — ഇരുളം- മുന്നാനക്കുഴി-മീനങ്ങാടി റോഡിൽ കി. മീറ്റർ 8/200 മുതൽ 12/800 വരെ തകർന്ന കലുങ്കിന്റെയും ഡ്രെയിനേജിന്റെയും പുനർ നിർമ്മാണം—` 9,00,000 22,500
37,500 43 72/ഇ.ഇ.ഡബ്ല്യൂ./2014-15—താന്നിതെരുവ്- ചെറ്റപ്പാലം-പള്ളിത്താഴെ-ചാമപ്പാറ-കൊളവള്ളി- ഗ്രഹനൂർ-മരക്കടവ് റോഡിൽ കി. മീറ്റർ 2/400 മുതൽ 4/000 വരെ ബി. ടി. പ്രവൃത്തി— ` 15,00,000
44 73/ ഇ . ഇ . ഡ ബ്ല്യ ൂ . / 2 0 1 4 - 1 5 — ചീയമ്പം- 56-കാപ്പിസെറ്റ് റോഡിൽ കി. മീറ്റർ 1/000 മുതൽ 2/100 വരെ തകർന്ന റോഡിന്റെ അറ്റകുറ്റപ്പണികൾ—` 15,00,000 37,500 45 74/ ഇ . ഇ . ഡ ബ്ല്യ ൂ . / 2 0 1 4 - 1 5 — ചീയമ്പം- 56-കാപ്പിസെറ്റ് റോഡിൽ കി. മീറ്റർ 3/000 മുതൽ 4/100 വരെ തകർന്ന റോഡിന്റെ അറ്റകുറ്റപ്പണികൾ—` 7,00,000 17,500 ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 1, 3, 4, 5, 8, 9, 12, 16, 17, 18, 22, 27, 28, 31, 32, 34, 35 ഇവയ്ക്ക് ` 3,990, ക്രമനമ്പർ 2, 6, 19, 23, 24, 40, 43, 44 ഇവയ്ക്ക് ` 2,415. ക്രമനമ്പർ 7, 11, 13, 20, 33, 39 ഇവയ്ക്ക് ` 3,150, ക്രമനമ്പർ 10, 25, 26, 36, 42 ഇവയ്ക്ക് ` 1,575, ക്രമനമ്പർ 14-ന് ` 3,045, ക്രമനമ്പർ 15-ന് ` 3,465, ക്രമനമ്പർ 21, 38 ഇവയ്ക്ക് ` 2,835, ക്രമനമ്പർ 29-ന് ` 1,785, ക്രമനമ്പർ 30, 37, 41 ഇവയ്ക്ക് ` 1,890, ക്രമനമ്പർ 45-ന് ` 1,470, ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 22 വരെ 9-10-2014 രാവിലെ 10 മണി മുതൽ, ക്രമനമ്പർ 23 മുതൽ 45 വരെ 14-10-2014 രാവിലെ 10 മണി മുതൽ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 22 വരെ 17-10-2014, 3 മണിവരെ, ക്രമനമ്പർ 23 മുതൽ 45 വരെ 21-10-2014, 3 മണിവരെ.
ക്രമനമ്പർ 1 മുതൽ 22 വരെ 17-10-2014, 3.30 മണി; ക്രമനമ്പർ 23 മുതൽ 45 വരെ 21-10-2014, 3.30 മണി.
കരാറുകാരുടെ വിഭാഗം—അടങ്കൽ തുക 15 ലക്ഷം വരെ 'സി'യും ഉപരിയും; അടങ്കൽ തുക 25 ലക്ഷം വരെ 'ബി'യും ഉപരിയും.
കാലാവധി—3 മാസം.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസുകൾ അതോടൊപ്പമുള്ള എല്ലാ രേഖകളും നി›ിത നിരതദ്രവ്യം സഹിതം പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ഡിവിഷൻ ഓഫീസ്, കല്പറ്റ, വയനാടിന് സമർപ്പി ക്കാവുന്നതുമാണ്.
ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കൽപ്പറ്റയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പി ക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.
പുതുക്കിയ പി.ഡബ്ല്യു.ഡി. മാന്വലിൽ 20-9-2012-ലെ ഗവ. ഉ.(എംഎസ്.) നമ്പർ 60/12/പി.ഡബ്ല്യൂ.ഡി. പ്രകാരം നടത്തിയ ഭേദഗതി അനുസരിച്ച് എസ്റ്റിമേറ്റ് തുകയുടെ 2.5 ശതമാനം നിരതദ്രവ്യം (പരമാവധി ` 50,000) എക്സിക്യൂട്ടീവ് എഞ്ചിനീയ ർ, റോഡ്സ് ഡിവിഷൻ, കൽപ്പറ്റയുടെ മേലൊപ്പോടുകൂടി ഗവൺമെന്റ ് ട്രഷറിയിൽനിന്നും ലഭിക്കുന്ന ചെലാൻ രസീത്, എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ കൽപ്പറ്റ യുടെ പേരിലുള്ളതും ഷെഡ്യൂൾഡ്/നാഷണലൈസ്ഡ് ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ഡ്രാഫ്റ്റോ അല്ലെങ്കിൽ കാൾ ഡെപ്പോസിറ്റോ എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ കൽപ്പറ്റയുടെ പേരിലുള്ള നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കിസാൻ വികാസ് പത്രികയോ സമർപ്പിക്കാവുന്നതാണ്.
ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റുവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാലിൽ വരുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.
കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാൻകാർഡിന്റെ പകർപ്പും ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.
ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക ഉടമ്പടി ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും പുതുക്കിയ പി. ഡബ്ല്യൂ.ഡി. മാനുവൽ പ്രകാരം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് നിരത്തുകൾ വിഭാഗം, കൽപ്പറ്റ നോർത്ത്, വയനാട്. (ഒപ്പ്) ഫോൺ : 0493 6202536. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
14th OCT. 2014] PUBLIC WORKS DEPARTMENT 237ദർഘാസ് പരസ്യം
നമ്പർ ഡി-68/97. 2014 സെപ്റ്റംബർ 20.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരി താഴെ പറയുന്ന പ്രവൃത്തികൾക്ക് 17-10-2014 വരെ അദ്ദേഹത്തിന്റെ ഓഫീസിൽ വൈകുന്നേരം കൃത്യം നാലുമണിവരെ നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രത്യേകമായി പേരെഴുതിയ മുദ്രവച്ച ടെ≠റുകൾ രജിസ്റ്റേർഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ് വഴി സ്വീകരിക്കുന്നതാണ്. അന്നേദിവസം കൃത്യം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,990, ക്രമനമ്പർ 2 മുതൽ 6 വരെ ` 1,575, ക്രമനമ്പർ 7-നും 8-നും ` 2,415.
ജോലി തീർക്കുവാനുള്ള സമയം—ക്രമനമ്പർ 1, 7, 8 ഇവയ്ക്ക് 6 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.
കരാറുകാരന്റെ യോഗ്യത—'സി' ക്ലാസ്.
പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ടെ≠ർ നോട്ടീസും മാതൃകാ ടെ≠ർ ഫോറവും ഷെഡ്യൂളും [സ. ഉ. (ആർ. ടി.)നമ്പർ 1245/2010/പി. ഡബ്ല്യൂ. ഡി.] പ്രകാരം ലഭ്യമാണ്. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിൽ നിന്നും 17-10-2014 വരെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ഫോറം ആവശ്യമായ രേഖകൾ സഹിതം അടങ്കൽ തുകയും ` (1)
(2)
(3)
50,000 1 99/2014-15—ആസ്തി വികസന പദ്ധതി ഇരിക്കൂർ നിയോജക മfiലം എരുവേശ്ശി ഗ്രാമപഞ്ചായത്തിലെ നെല്ലികുറ്റിയിലെ നീന്തൽ കുളത്തിന്റെ പുനരുദ്ധാരണവും ഡ്രസ്സിംഗ് റൂമിന്റെ നിർമ്മാണ പ്രവർത്തനവും— ` 25,00,000
2 100/2014-15—കണ്ണൂർ ഗവ. എെ. ടി. യിലെ ഇലക്ട്രിക്കൽ ലാബിൽ ടൈൽഡ് ഫ്ളോറിംഗ് പ്രവർത്തിയും അലുമിനിയം ക്യാബിൻ നിർമ്മാണവും—` 9,80,000 24,500 3 101/2014-15—കണ്ണൂർ പോലീസ് പരേഡ് ഗ്രൗ≠ിൽ വലതുഭാഗത്തെ പവിലിയന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 10,00,000 25,000
24,300 4 102/2014-15—ഡെപ്പോസിറ്റ് വർക്ക്—കണ്ണൂർ മുൻസിഫ് കോടതിയിൽ അഡ്വ. ക്ലാർക്ക്മാർക്ക് വേ≠ിയുള്ള മുറിയും ടോയ്ലറ്റ് സൗകര്യ ങ്ങളും—` 9,72,000
5 103/2014-15—പെരിങ്ങോം പോലീസ് സ്റ്റേഷൻ അടിയന്തിര അറ്റകുറ്റപണികൾ (പുനർ ദർഘാസ്)—` 9,98,602 25,000 6 104/2014-15—എ. ഇ. ഒ. ഓഫീസ് തലശ്ശേരി സൗത്ത് അടിയന്തിര അറ്റകുറ്റപണികൾ (പുനർ ദർഘാസ്)—` 7,79,969 19,500 7 105/2014-15—ഡെപ്പോസിറ്റ് വർക്ക്—കാസർകോഡ് ഗവ. കോളേജിലെ ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർ സെന്റർ, അറബിക് ലാബ് എന്നിവിടങ്ങളിൽ LAN സംവിധാനത്തിന്റെ വിപുലീകരണവും ഓഫീസിലും ഡിപ്പാർട്ട്മെന്റുകളിലും thin client കമ്പ്യൂട്ടറുകളുടെ വിതരണവും സ്ഥാപനവും (പുനർ ദർഘാസ്)—` 14,99,770 37,500 8 106/2014-15—ഡെപ്പോസിറ്റ് വർക്ക്—കാസർകോഡ് ഗവ. കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റു കളിലും ബ്ലോക്കുകളിലും ഓപ്റ്റിക്കൽ ബാക്ക് ബോൺ സഹിതം ബ്രോഡ് ബാൻഡ് വിതരണത്തിനുള്ള LAN സൗകര്യം ഏർപ്പെടു ത്തൽ (പുനർ ദർഘാസ്)—` 14,99,960 37,500 ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ടെ≠ർ ഫോറത്തിനൊപ്പം കോൺട്രാക്ടേഴ്സ് ലൈസൻസ്, പാൻ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പും സമർപ്പി ക്കേ≠താണ്. ടെ≠ർ സമർപ്പിക്കുമ്പോൾ കവറിനുപുറത്ത് പ്രവൃത്തിയുടെ പേര് എഴുതേ≠താണ്. ടെ≠ർ ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരിയുടെ പേരിൽ തലശ്ശേരിയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റും ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റും മറ്റ് രേഖകളും രജിസ്റ്റേർഡ് പോസ്ററ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. EMD എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരിയുടെ പേരിൽ അധികാര പ്പെടുത്തിയ NSC-യോ നാഷണലൈസ്ഡ് ബാങ്ക് ഡെപ്പോസിറ്റോ ആയിരിക്കണം. ഇ പേയ്മെന്റിന് ആവശ്യമായ വിവരങ്ങൾ കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറി യാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം,
പി.ഡബ്ല്യൂ.ഡി. കെട്ടിട വിഭാഗം, (ഒപ്പ്) തലശ്ശേരി-670 101. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി7/ടി. ഡി./5/2014-15. 2014 സെപ്റ്റംബർ 20.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, കാസർഗോഡ് ഡിവിഷൻ താഴെപ്പറയുന്ന പ്രവൃത്തികളുടെ ദർഘാസ് 17-10-2014-ാം തീയതി വൈകുന്നേരം 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം 3.30 മണിക്ക് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതായിരിക്കും.
14th OCT. 2014] PUBLIC WORKS DEPARTMENT 238ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും
അടങ്കൽ തുകയും `
(1)
(2)
(3) 1 3/2014—സാമൂഹ്യനീതി വകുപ്പിൻ കീഴിലെ പുതിയ അങ്കൺവാടി കെട്ടിട നിർമ്മാണം സെന്റർ 64 ആനന്ദാശ്രമം—കാഞ്ഞങ്ങാട് ബ്ലോക്ക് (റീ-ടെ≠ർ)—` 8 ലക്ഷം 20,000 2 4/2014—സാമൂഹ്യനീതി വകുപ്പിൻ കീഴിലെ പുതിയ അങ്കൺവാടി കെട്ടിട നിർമ്മാണം സെന്റർ 45 പൊയ്യക്കര—കാഞ്ഞങ്ങാട് ബ്ലോക്ക് (റീ-ടെ≠ർ)—` 8 ലക്ഷം 20,000 3 5/2014—കാസറഗോഡ് ജില്ലയിലെ നുള്ളിപ്പാടി യിലെ മാതൃകാ അങ്കൺവാടി കെട്ടിട നിർമ്മാണം (റീ-ടെ≠ർ)—` 20 ലക്ഷം 50,000 4 6/2014—കാസറഗോഡ് ജില്ലയിലെ നരമ്പില ക്ക≠ം മാതൃകാ അങ്കൺവാടിയുടെ പുതിയ കെട്ടിട നിർമ്മാണം സെന്റർ 89—ബന്തടുക്ക വില്ലേജ് (റീ-ടെ≠ർ)—` 20 ലക്ഷം 50,000 5 7/2014—കാസറഗോഡ് നിയോജകമfiലം എൽ. എ. സി.—എ. ഡി. എഫ്.—ഹെൽത്ത് സെന്റർ ഹിദായത്ത് നഗറിനുള്ള പുതിയ കെട്ടിട നിർമ്മാണം—` 23.5 ലക്ഷം 50,000 6 8/2014—എെ. ടി. എെ. കാസറഗോഡ്— എെ. ടി. എെ. കളിൽ സ്ത്രീകൾക്കായുള്ള വിശ്രമമന്ദിര നിർമ്മാണം—` 15 ലക്ഷം 37,500 7 9/ 2 014—എെ. ടി. എെ. കയ്യൂർ—എെ. ടി. എെ. കളിൽ സ്ത്രീകൾക്കായുള്ള വിശ്രമ മന്ദിര നിർമ്മാണം—` 15 ലക്ഷം 37,500 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1, 2 ഇവയ്ക്ക് ` 1,680; ക്രമനമ്പർ 3, 4 ഇവയ്ക്ക് ` 3,150; ക്രമനമ്പർ 5-ന് ` 3,780; ക്രമനമ്പർ 6, 7 ഇവയ്ക്ക് ` 2,415.
കരാറുകാർക്കു വേ≠ യോഗ്യത— 'സി' യും ഉപരിയും (പുതിയ സിസ്റ്റം പ്രകാരം).
കാലാവധി— ക്രമനമ്പർ 1-നും 2-നും 4 മാസം;
മറ്റുള്ളവയ്ക്ക് 6 മാസം.
ദർഘാസ് സംബന്ധിച്ച വിവരങ്ങൾ പി.ഡബ്ല്യു.ഡി.യുടെ വെബ്സൈറ്റിൽ സർക്കാർ ഉത്തരവ് G.O. (Rt.) No. 1245/2010 തീയതി 2-8-2010 പ്രകാരം ദർഘാസ് നോട്ടീസ്, മാതൃക ദർഘാസ് ഫോറം, ദർഘാസ് ഷെഡ്യൂളും ലഭ്യമാണ്. ദർഘാസ് ഫോറവും ദർഘാസ് ഷെഡ്യൂളും കരാറുകാർക്ക് പി.ഡബ്ല്യു.ഡി.യുടെ വെബ് സൈറ്റിൽനിന്നും (www.keralapwd.gov.in) Latest Tender Read More എന്ന ലിങ്കിൽനിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്.
ദർഘാസ് ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് ഡിവിഷൻ, കാസറഗോഡിന്റെ പേരിൽ മാറാവുന്നവിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കാസറഗോഡ് ശാഖയിലേക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ പണമായോ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില തിരിച്ച് നൽകുന്നതല്ല. നിരതദ്രവ്യം കേരള ഫിനാൻഷ്യൽ കോഡ് അനുശാസിക്കുന്നവിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയ നിക്ഷേപ സർട്ടിഫിക്കറ്റുകൾ ആയിരിക്കണം. ദർഘാസുകളും, ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, സാക്ഷ്യപ്പെടുത്തിയ കരാറുകാരുടെ രജിസ്ട്രേഷൻ പകർപ്പ്, മറ്റുരേഖകളും രജിസ്ട്രേഡ് പോസ്റ്റ്/ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു. തപാൽ വിതരണത്തിലെ കാലതാമസത്തിന് ഡിപ്പാർട്ട്മെന്റിന് യാതൊരു വിധ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങൾ ടെ≠റിൽ പങ്കെടുക്കു കയാണെങ്കിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള 10 % പ്രിഫറൻസ് ലഭിക്കണമെങ്കിൽ സംഘം ഏത് ക്ലാസിഫിക്കേഷനിൽപെടുന്നു എന്ന് ബോധ്യപ്പടുത്തുന്നതിന് ആഡിറ്റ് ക്ലാസിഫിക്കേഷൻ തെളിയിക്കുന്നതിനും അംഗങ്ങളുടെ എണ്ണം തെളിയിക്കുന്നതിനുമുള്ള സഹകരണ വകുപ്പിൽനിന്നുള്ള സാക്ഷ്യപത്രം അറ്റസ്റ്റ് ചെയ്ത് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. കൂടാതെ വർക്ക്-ഇൻ-ഹാന്റ ് സർട്ടിഫിക്കറ്റ്, ടെ≠ർ ചെയ്യാനുദ്ദേശിക്കുന്ന പ്രവൃത്തി ഉൾപ്പെടെയുള്ള വിശദമായ ലിസ്റ്റ് സഹിതം ബന്ധപ്പെട്ട സഹകരണ അസിസ്റ്റന്റ ് രജിസ്ട്രാർ സാക്ഷ്യപ്പെടുത്തി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. സർക്കാർ ഉത്തരവിൽ പറഞ്ഞ എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, സംഘം തീരുമാനം എന്നിവകൂടി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. സീൽഡ് ചെയ്ത ടെ≠റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. അല്ലാത്തവ നിരുപാധികം നിരസിക്കുന്നതായിരിക്കും.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും പുതുക്കിയ പി.ഡബ്ല്യൂ.ഡി. മാന്വൽ 2012-ം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബിൽഡിംഗ്സ് ഡിവിഷൻ, (ഒപ്പ്) കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.