© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
40
No.
} 2014 ഒക്ടോബർ 14 14th October 2014 1190 കന്നി 28 28th Kanni 1190 1936 ആശ്വിനം 22 22nd Aswina 1936
PART III
Police Department
NOTIFICATION
Select List of RSIs (Mounted Police) for the year 1986
No. T4/43559/2014. 20th September 2014.
1. Sri P. Bhaskaran Nair
Select List of RSIs (Mounted Police) for the year 1987
No Vacancies
Select List of RSIs (Mounted Police) for the year 1988
The following is the Select List of RSIs (Mounted Police Unit) fit for promotion as Reserve Inspectors (Mounted Police) for the vacancies from 1980 to 2013 prepared by the Departmental Promotion Committee (Lower) held on 15-7-2014, which was approved by the Government vide Letter No. 60064/K2/2014/Home dated 18-9-2014.
1. Sri P. Krishnan
2. Sri K. E. Parameswaran Pillai
Select List of RSIs (Mounted Police) for the year 1980
Select List of RSIs (Mounted Police) for the year 1989
1. Sri M. Sukumaran Nair
1. Sri V. Gangadharan Nair
Select List of RSIs (Mounted Police) for the year
1981 and 1982
No Vacancies
2. Sri M. Haleed
Select List of RSIs (Mounted Police) for the year
Select List of RSIs (Mounted Police) for the year 1983
1990 to 1998
14th OCT. 2014] POLICE DEPARTMENT 138 (1) (2) (3) (4) (5)Select List of RSIs (Mounted Police) for the year
2000 to 2006
No Vacancies
7 കെ. എൽ. 01 ബുള്ളറ്റ് മോട്ടോർ 1999 1,800 പി.-7901 സൈക്കിൾ
Select List of RSIs (Mounted Police) for the year 2007
1. Sri R. Krishnan
2. Sri B. Hydrose
3. Sri P. Muraleedharan Nair
8 കെ. എൽ. 01 ബുള്ളറ്റ് മോട്ടോർ 1999 2,400 പി.-7706 സൈക്കിൾ
9 കെ. എൽ. 01 ബുള്ളറ്റ് മോട്ടോർ 1999 2,700 എ. ഡി.-1029 സൈക്കിൾ
10 കെ. എൽ. 01 ബുള്ളറ്റ് മോട്ടോർ 1999 1,900 എ. ഡി.-1088 സൈക്കിൾ
Select List of RSIs (Mounted Police) for the year
2008 to 2011
No Vacancies
11 കെ. എൽ. 01 ബുള്ളറ്റ് മോട്ടോർ 1999 2,400 എ. ഡി.-1104 സൈക്കിൾ
Select List of RSIs (Mounted Police) for the year 2012
1. Sri V. M. Mohanan
12 കെ. എൽ. 01 ബുള്ളറ്റ് മോട്ടോർ 1999 2,400 എ. ജി.-8161 സൈക്കിൾ
Select List of RSIs (Mounted Police) for the year 2013
1. Sri S. Balamurali
K. S. BALASUBRAMANIAN IPS, State Police Chief and Convenor Police Headquarters, Departmental Promotion Thiruvananthapuram. Committee (Lower).
ലേല പരസ്യം
(1)
നമ്പർ ഇ2-30773/2014/ടി. സി. 2014 സെപ്റ്റംബർ 18.
തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ ഉള്ളതും പോലീസ് വകുപ്പിന് ഉപയോഗം ഇല്ലാത്തതുമായ ചുവടെ ചേർത്തിരിക്കുന്ന വാഹനങ്ങൾ ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.
ലേല തീയതി —25-10-2014 പകൽ 11 മണി.
ലേല സ്ഥലം—സായുധ സേന വിഭാഗം ക്യാമ്പ്, നന്ദാവനം, തിരുവനന്തപുരം സിറ്റി.
ക്രമ രജിസ്റ്റർ നമ്പർ ഇനം മോഡൽ നിരതദ്രവ്യം നമ്പർ
` (1) (2) (3) (4) (5) 1 കെ. എൽ. 01 ഡീസൽ ജീപ്പ് 2002 5,500 എക്സ്-9097
2 കെ. എൽ. 01 ഡീസൽ ജീപ്പ് 2002 4,250 എക്സ്-9102
3 കെ. എൽ. 01 ഡീസൽ ജീപ്പ് 2002 4,250 എക്സ്-9336
4 കെ. എൽ. 01 ഡീസൽ ജീപ്പ് 1997 2,700 എം.-4182
5 കെ. എൽ. 01 എെഷർ ബസ്സ് 1995 5,500 എച്ച്.-986
6 കെ. എൽ. 01 ബുള്ളറ്റ് മോട്ടോർ 1999 1,400 പി.-7712 സൈക്കിൾ
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ േ ല ല ദ ി വ സ ം േ ല ലസ്ഥ ല ത്ത ് ക ൃ ത ്യ സ മ യ ത്ത ് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›യിക്കപ്പെട്ടിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതുമാണ്. ലേലത്തിൽ വച്ച വാഹനങ്ങൾ ലേലത്തിനുമുമ്പുള്ള പത്ത് പ്രവർത്തി ദിവസങ്ങളിൽ രാവിലെ പത്ത് മണിക്കും വൈകിട്ട് അഞ്ചു മണിക്കും ഇടയിൽ തിരുവനന്തപുരം സിറ്റി, സായുധ സേന വിഭാഗം മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ മുൻകൂർ അനുമതിയോടുകൂടി നേരിട്ട് പരിശോധിക്കാവുന്നതാണ്.
ടി വാഹനങ്ങളുടെ വില്പനയ്ക്ക് ടെ≠റുകൾ സ്വീകരിക്കുന്നതാണ്. ടെ≠ർ ഫോറം ഓഫീസ് പ്രവർത്തി ദിവസം രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഇടയിൽ തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതി 17-10-2014 വൈകുന്നേരം 4 മണി വരെയാണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതാണ്. ടെ≠ർ കവറിനുമുകളിൽ വാഹനത്തിന്റെ നമ്പരോടു കൂടി വാഹനലേലത്തിനുള്ള ടെ≠ർ എന്ന് എഴുതി കവർ സീൽ ചെയ്തിരിക്കണം.
പരസ്യലേലം അവസാനിച്ചാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് പ്രസ്തുത തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്. നിരതദ്രവ്യം ഒഴികെ ലേലം/ടെ≠ർ തുകയും നി›ിത നികുതിയും ഉൾപ്പെടെ തുക ലേലസ്ഥലത്ത് വച്ച് അപ്പോൾത്തന്നെ അടയ്ക്കേ≠തും തുക തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ലേലം കൊ≠ വാഹനങ്ങൾ സ്വന്തം ചിലവിൽ നീക്കം ചെയ്യേ≠തുമാണ്.
ടി നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേയ്ക്ക് മുതൽകൂട്ടുന്നതും പുനർ ലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടത്തിന് ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതും നഷ്ടസംഖ്യ ടിയാനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും
എന്നാൽ പുനർലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹത ഇല്ലാത്തതുമാകുന്നു. ലേലം സംബന്ധിച്ച് (ലേലനടപടി സമയത്തും അതിനുശേഷവും) 14th OCT. 2014] POLICE DEPARTMENT 139 തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിക്ക് ഉചിതമെന്ന് തോന്നുന്ന പക്ഷം യാതൊരു മുന്നറിപ്പും കൂടാതെ ലേല നടപടികൾ നിർത്തി വയ്ക്കുന്നതിനുള്ള അധികാരം ഉ≠ായിരിക്കും.
(2)
നമ്പർ ഇ2-30776/2014/ടി. സി. 2014 സെപ്റ്റംബർ 18.
തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും പോലീസ് വകുപ്പിന് ഉപയോഗം ഇല്ലാത്തതുമായ ചുവടെ ചേർത്തിരിക്കുന്ന വാഹനങ്ങൾ ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.
ലേല തീയതി —25-10-2014 പകൽ 11 മണി. ലേല സ്ഥലം—സായുധസേനാ വിഭാഗം ക്യാമ്പ്, നന്ദാവനം, തിരുവനന്തപുരം സിറ്റി.
നിരതദ്രവ്യം രജിസ്റ്റർ നമ്പർ ഇനം മോഡൽ ക്രമ നമ്പർ
` (1) (2) (3) (4) (5) 1 കെ. എൽ. 01 അംബാസഡർ കാർ 2002 1,500 എക്സ്-9136
2 കെ. എൽ. 01 ഡീസൽ ജീപ്പ് 1999 1,800 പി-3020
3 കെ. എൽ. 01 ടാറ്റാ സ്പേഷിയോ 2002 2,300 എക്സ്-9414
4 കെ. എൽ. 01 ഹീറോ ഹോ≠ 2002 300 ഇസഡ്്.-7226 സി. ഡി. 100
5 കെ. എൽ. 01 ഡീസൽ ജീപ്പ് 2000 4,500 എസ്-8218
6 കെ. എൽ. 01 ഡീസൽ ജീപ്പ് 2000 4,500 എസ്.-8219
7 കെ. എൽ. 01 ഡീസൽ ജീപ്പ് 1997 4,250 എം.-4462
8 കെ. എൽ. 01 ഡീസൽ ജീപ്പ് 1998 3,700 പി.-7319
9 കെ. എൽ. 01 ഡീസൽ ജീപ്പ് 1998 3,300 പി.-3036
10 കെ. എൽ. 01 ഡീസൽ ജീപ്പ് 2002 4,700 എക്സ്.-9307
11 കെ. എൽ. 01 ബുള്ളറ്റ് മോട്ടോർ 1999 2,300 പി.-7895 സൈക്കിൾ
12 കെ. എൽ. 01 ബുള്ളറ്റ് മോട്ടോർ 1999 2,400 പി.-7897 സൈക്കിൾ
13 കെ. എൽ. 01 ഡീസൽ ജീപ്പ് 2000 4,500 എസ്.-8221
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›യിക്കപ്പെട്ടിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്.
ലേലത്തിൽ വച്ച വാഹനങ്ങൾ ലേലത്തിനു മുമ്പുള്ള പത്ത് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഇടയിൽ തിരുവനന്തപുരം സിറ്റി സായുധസേനാ വിഭാഗം മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ മുൻകൂർ അനുമതിയോടുകൂടി നേരിട്ട് പരിശോധിക്കാവുന്നതാണ്.
ടി വാഹനങ്ങളുടെ വില്പനയ്ക്ക് ടെ≠റുകൾ സ്വീകരിക്കുന്നതാണ്. ടെ≠ർ ഫോറം ഓഫീസ് പ്രവൃത്തി ദിവസം രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഇടയിൽ തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതി 17-10-2014 വൈകുന്നേരം 4 മണി വരെയാണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതാണ്. ടെ≠ർ കവറിനുമുകളിൽ വാഹനത്തിന്റെ നമ്പരോടുകൂടി വാഹന ലേലത്തിനുള്ള ടെ≠ർ എന്ന് എഴുതി കവർ സീൽ ചെയ്തിരിക്കണം.
പരസ്യലേലം അവസാനിച്ചാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് പ്രസ്തുത തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്. നിരതദ്രവ്യം ഒഴികെ ലേല/ടെ≠ർ തുകയും നി›ിത നികുതിയും ഉൾപ്പെടെയുള്ള തുക ലേല സ്ഥലത്ത് വച്ച് അപ്പോൾത്തന്നെ അടയ്ക്കേ≠തും തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ലേലം കൊ≠ വാഹനങ്ങൾ സ്വന്തം ചിലവിൽ നീക്കം ചെയ്യേ≠തുമാണ്.
ടി നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ലേലംകൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതും നഷ്ടസംഖ്യ ടിയാനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുക യാണെങ്കിൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹത ഇല്ലാത്തതുമാകുന്നു. ലേലം സംബന്ധിച്ച് (ലേലനടപടി സമയത്തും അതിനു ശേഷവും) തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിക്ക് ഉചിതമെന്ന് തോന്നുന്ന പക്ഷം യാതൊരു മുന്നറിപ്പും കൂടാതെ ലേല നടപടികൾ നിർത്തി വയ്ക്കുന്നതിനുള്ള അധികാരം ഉ≠ായിരിക്കും.
(ഒപ്പ്) തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് ജില്ലാ പോലീസ് കമ്മീഷണർ, ജില്ലാ മേധാവിയുടെ കാര്യാലയം, പോലീസ ് മേധാവിയ്ക്കുവേ≠ി, തിരുവനന്തപുരം സിറ്റി. തിരുവനന്തപുരം സിറ്റി (ഭരണം).
ലേല പരസ്യം
നമ്പർ ഇ1-2152/2013/ഡി. ആർ. 2014 സെപ്റ്റംബർ 20.
എ. ആർ. ക്യാമ്പ,് കോഴിക്കോട് റൂറലിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ ലോഹനിർമ്മിത വസ്തുക്കളുടെ ലേലം കോഴിക്കോട് ജില്ലയിലെ കൊയിലാ≠ി, കീഴരിയൂരിൽ സ്ഥിതി ചെയ്യുന്ന എ. ആർ. ക്യാമ്പിൽ വച്ച് 30-10-2014 രാവിലെ 11.30 മണിക്ക് പരസ്യമായി ലേലം/ദർഘാസ് വഴി വിൽപ്പന നടത്തുന്നതാണ്.
14th OCT. 2014] POLICE DEPARTMENT 140 പുനർ ലേല പരസ്യംടി ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നിരതദ്രവ്യമായി ` 12,750 ലേല ദിവസം രാവിലെ ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്നയാളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതും അപ്രകാരം വിളിക്കുന്നയാൾ ലേല തുകയുടെ പകുതിയും വിൽപ്പന നികുതിയും കൂടി ചേർന്ന തുക (നിരതദ്രവ്യം കിഴിച്ച്) ലേല സ്ഥലത്ത് വച്ചുതന്നെ ഒടുക്കേ≠തും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിക്കുന്ന ദിവസം മുതൽ 10 ദിവസത്തിനുള്ളിലായി എ. ആർ. ക്യാമ്പിൽ അടയ്ക്കേ≠തും ടി സാധനങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ ആയത് സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് നീക്കം ചെയ്യേ≠തുമാണ്.
ദർഘാസുകൾ സമർപ്പിക്കുന്നവർ സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ അസിസ്റ്റന്റ ് കമാ≠ന്റ ്, ആംഡ് റിസർവ്, അരീക്കുളം, കൊയിലാ≠ി എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും അസിസ്റ്റന്റ ് കമാ≠ന്റ ്, ആംഡ് റിസർവ്, കോഴിക്കോട് റൂറൽ എന്ന പേരിൽ മാറ്റാവുന്ന നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കേ≠താണ്. കവറിന് മുകളിൽ "ഉപയോഗശൂന്യമായ ലോഹനിർമ്മിത വസ്തുക്കളുടെ ദർഘാസ്" എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ ലേലം നി›യിച്ച സമയത്തിന് മുമ്പായി ഹാജരാക്കേ≠താണ്.
നി›ിതസമയത്ത് ഹാജരാകാത്തവരെ യാതൊരു കാരണ വശാലും ലേലത്തിൽ പങ്കുചേരുവാൻ അനുവദിക്കുന്നതല്ല. ലേലം അവസാനിച്ചാലുടൻ ലഭിച്ചിട്ടുള്ള ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ള ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്. പങ്കെടുത്ത് ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.
ലേലം കൊ≠യാൾ മുഴുവൻ തുകയും കെട്ടിവയ്ക്കാതെ ഏതെങ്കിലും കാരണത്താൽ വീഴ്ച വരുത്തിയാൽ അയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും പ്രസ്തുത സാധനങ്ങൾ പുനർ ലേലം ചെയ്യുന്നതും അതിൻമേൽ എന്തെങ്കിലും നഷ്ടം സർക്കാരിനു≠ാകുന്ന പക്ഷം നഷ്ട സംഖ്യ ടിയാനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.
ലേലത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർക്ക് സാധനങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് സമയ ങ്ങളിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ കൊയിലാ≠ി കീഴരിയൂരിലുള്ള എ. ആർ. ക്യാമ്പിൽ നേരിൽ വന്ന് പരിശോധി ക്കാവുന്നതാണ്.
ലേലം യാതൊരു കാരണവും കൂടാതെ മാറ്റിവെയ്ക്കുന്നതിനും സ്ഥിരപ്പെടുത്തിയ ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം കോഴിക്കോട് ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
(ഒപ്പ്) ജില്ലാ പോലീസ് മേധാവിയുടെ ജില്ലാ പോലീസ് മേധാവി, കാര്യാലയം, കോഴിക്കോട് റൂറൽ. കോഴിക്കോട് റൂറൽ.
നമ്പർ ബി1/21435/2013. 2014 സെപ്റ്റംബർ 22.
വയനാട്് ജില്ലയിലെ മാനന്തവാടി താലൂക്കിൽ കാട്ടിക്കുളം എയ്ഡ് പോസ്റ്റിൽ സൂക്ഷിച്ചിരിക്കുന്ന മരങ്ങൾ 18-10-2014-ന് രാവിലെ 11 മണിക്ക് കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിൽ വച്ച് പരസ്യമായി പുനർ ലേലം/ടെ≠ർ വഴി വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
ക്രമ ഇനംവും നീളം വണ്ണം നമ്പർ അളവും (മീ.) (മീ.) 1 താന്നി 5.853 ഘനമീറ്റർ 27.2 12.03 2 കരിവീട്ടി-.694 12.09 406 3 വിറക്-4.5 എം. ടി.
..
..
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യ സമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ` 5,000 (അയ്യായിരം) നിരതദ്രവ്യം ലേല സമയത്ത് അടച്ച് രസീത് വാങ്ങേ≠താണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് തങ്ങൾ അടച്ച നിരതദ്രവ്യം തിരിച്ചു കൊടുക്കുന്നതാണ.് സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 'ജില്ലാ പോലീസ് മേധാവി, ജില്ലാ പോലീസ് ഓഫീസ്, പുത്തൂർവയൽ, കൽപ്പറ്റ, വയനാട് ജില്ല' എന്ന വിലാസത്തിൽ 18-10-2014-ന് 3 മണിക്ക് മുമ്പ് കിട്ടത്തക്ക വണ്ണം അയയ്ക്കേ≠താണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവി, വയനാട് ജില്ലയുടെ പേരിൽ വാങ്ങിയിട്ടുള്ള നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്തിരി ക്കേ≠താണ്. കവറിന് മുകളിൽ 'കാട്ടിക്കുളം എയ്ഡ് പോസ്റ്റിൽ സൂക്ഷിച്ചിട്ടുള്ള മരങ്ങളുടെ ലേലത്തിനുള്ള ടെ≠ർ' എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേല സ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് അയാൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്ന തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം കിഴിച്ച്) ലേലം കൊ≠യാൾ ലേലസ്ഥലത്തുവച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്.
ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടിയാലുടൻ ബാക്കി തുകയും നിയമാനുസൃത വിൽപ്പന നികുതിയും അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ നീക്കം ചെയ്യേ≠താണ്. ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കു കയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക്് മുതൽ കൂട്ടുന്നതും മരങ്ങൾ പുനർ ലേലം ചെയ്യുന്നതുമായിരിക്കും.
14th OCT. 2014] POLICE DEPARTMENT 141 പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോആയത് മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതും
കാരണമോ കാണിക്കാതെ ലേല തീയതി മാറ്റിവയ്ക്കുന്നതിനോ കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരൻ അവകാശി ലേലം/ടെ≠ർ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള പൂർണ്ണ അല്ലാത്തതുമാണ്.
അധികാരം വയനാട് ജില്ലാ പോലീസ് മേധാവിക്ക്
ഉ≠ായിരിക്കുന്നതാണ്.
മേൽ കാണിച്ചിരിക്കുന്ന മരങ്ങൾ പരിശോധിക്കണ
മെന്നുള്ളവർക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത്
(ഒപ്പ്) (11 പൂർവ്വാ"ം മുതൽ 4 അപരാ"ം വരെ) മാനന്തവാടി
ജില്ലാ പോലീസ് ഓഫീസ്, വയനാട് ജില്ലാ പോലീസ് ഡെപ്യൂട്ടി പോലീസ് സൂപ്ര≠ുമായി ബന്ധപ്പെട്ട്
വയനാട്, പുത്തൂർവയൽ. മേധാവിക്കുവേ≠ി.
പരിശോധിക്കാവുന്നതാണ്.