Government of Kerala
2014
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
40
No.
} 2014 ഒക്ടോബർ 14 14th October 2014 1190 കന്നി 28 28th Kanni 1190 1936 ആശ്വിനം 22 22nd Aswina 1936
PART III
Commissionerate of Land Revenue
.
(2)
MALAPPURAM DISTRICT
നമ്പർ ജെ-8839/14 (1). 2014 സെപ്റ്റംബർ 12.
ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ്
(1)
നമ്പർ ജെ-5660/2009. 2014 സെപ്റ്റംബർ 10.
തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, ബ്ലോക്ക് 3, റീ.സ. 120/9-ൽപ്പെട്ട 58 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി വടക്കേതൊടി പ്രസന്ന, സദ്ഗമയ തുണിച്ചാലിപാറയിൽ ഹൗസ്, തേഞ്ഞിപ്പലം പി. ഒ. എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകയുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ ആർ.ഡി.ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പി ക്കേ≠താണ്.
തിരൂർ താലൂക്ക്, പെരുമണ്ണ വില്ലേജ്, റീ.സ. 89/3, 89/6-ൽ പ്പെട്ട 2.47 സെന്റ ് + 15.44 സെന്റ ് (ആകെ 17.91 സെന്റ ്) നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. വാസുദേവൻ ട/ീ വാസുദേവൻ നമ്പൂതിരി, കിഴക്കിനിയകത്ത് മനക്കൽ, പെരുമണ്ണ എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസ ത്തിനകം തിരൂർ ആർ.ഡി.ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
(ഒപ്പ്) റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ തിരൂർ.
ഓഫീസർ.