Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens' Compensation

Published 21 October 2014

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-10-21.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

41

No.

} 2014 ഒക്ടോബർ 21 21st October 2014 1190 തുലാം 4 4th Thulam 1190 1936 ആശ്വിനം 29 29th Aswina 1936

PART III

Labour Department

NOTICES

(1)

No. P-1621/2014. 17th September 2014.

Whereas, Defence Service-Gref has deposited with this Court a sum of ` 6,90,080 (Rupees Six lakh Ninety Thousand and Eighty only) as Compensation to be distributed to the dependents of the deceased Sri Sasanghan, N., who met with a fatal accident while employed under the Gref and whereas it is reported that are his only dependents as defined under Section 2 (1) (d) of the Employee's Compensation Act. 1. Bindu (Wife), Bindu Bhavanam, Kanjirakod, Kundara.

2. Sanjana (Minor Daughter), Bindu Bhavanam, Kanjirakod, Kundara.

Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

ഗ്രഫ്-ഡിഫൻസ് സർവ്വീസിന്റെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. എൻ. ശശാങ്കന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്ന തിനായി ` 6,90,080 (ആറുലക്ഷത്തി തൊണ്ണൂറായിരത്തി എൺപതു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു.

അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു.

1. ബിന്ദു (ഭാര്യ), ബിന്ദു ഭവനം, കാഞ്ഞിരകോട്, കു≠റ, കൊല്ലം.

2. സഞ്ജന (മകൾ-മൈനർ), ബിന്ദു ഭവനം, കാഞ്ഞിരകോട്, കു≠റ, കൊല്ലം.

ടിയാന്റെ ആശ്രിതരായി/ആശ്രിതരെന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം273 21st OCT. 2014] LABOUR DEPARTMENT 54 ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(2)

No. P-1627/2014. 17th September 2014.

Whereas, Executive Engineer, Electrical Division, Mavelikkara has deposited with this Court a sum of ` 2,14,570 (Rupees Two lakh Fourteen thousand Five hundred and seventy only) as Compensation to be distributed to the dependents of the deceased Sri. B. Anil Kumar, who met with a fatal accident while employed under the Electrical Section, Kayamkulam (West) KSEB and whereas it is reported that is his only dependent as defined under Section 2 (1) (d) of the Employee's Compensation Act.

Smt. Reena, Radha Bhavanam, Keerikkadu Thekku P. O., Kayamkulam, Alappuzha—Wife of the deceased.

Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the person mentioned above. Claims preferred thereafter will not be considered.

ഇലക്ട്രിക്കൽ സെക്ഷൻ കായംകുളം (വെസ്റ്റ്) കെ. എസ്. ഇ. ബി.-യുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബി. അനിൽകുമാറിന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 2,14,570 (ര≠ുലക്ഷത്തി പതിനാലായിരത്തി അഞ്ഞൂറ്റി എഴുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു.

റീന, രാധാഭവനം, കീരിക്കാട് തെക്ക് പി. ഒ., കായംകുളം, ആലപ്പുഴ—ഭാര്യ.

ടിയാന്റെ ആശ്രിതരായി/ആശ്രിതരെന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

Office of the Employees (Sd.) Compensation Commissioner, Employees Compensation Kollam. Commissioner.

NOTICES

(1)

No. P-1618/2014. 17th September 2014.

Compensation to be distributed to the dependents of the deceased Sri. M. Aneesh, who met with a fatal accident while employed under the Southern Railway and whereas it is reported that is his only dependent as defined under Section 2 (1) (d) of the Employee's Compensation Act. S. Santhakumari, Chittala Thekkathil, Perumon P. O., Kollam (Widowed Mother of deceased).

Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the person mentioned above. Claims preferred thereafter will not be considered.

തിരുവനന്തപുരം സതേൺ റെയിൽവേയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. എം. അനീഷിന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 8,47,160 (എട്ടുലക്ഷത്തി നാൽപ്പത്തി ഏഴായിരത്തി ഒരുന്നൂറ്റി അറുപതു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതയായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു.

എസ്. ശാന്തകുമാരി, ചിറ്റാലതെക്കതിൽ, പെരുമൺ പി. ഒ., കൊല്ലം—വിധവയായ അമ്മ.

ടിയാന്റെ ആശ്രിതരായി/ആശ്രിതരെന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(2)

No. P-1623/2014. 17th September 2014.

Whereas, Divisional Manager, Southern Railway, Thiruvananthapuram has deposited with this Court a sum of ` 5,67,096 (Rupees Five lakh Sixty Seven thousand and Ninety six only) as Compensation to be distributed to the dependents of the deceased Sri. Henry, who met with a fatal accident while employed under the Southern Railway and whereas it is reported that are his only dependents as defined under Section 2 (1) (d) of the Employee's Compensation Act.

1. Jose Jiji, Jeena Nivas, Padappakkara P. O., Mulavana—Wife.

2. Jeena, Jeena Nivas, Padappakkara P. O., Mulavana—Daughter.

3. Akash Henry, Jeena Nivas, Padappakkara P. O., Mulavana—Son.

4. Rose Mary, Yesuvilasom, Padappakkara P. O., Mulavana—Mother. Whereas, Senior Divisional Finance Manager, Southern Railway, Thiruvananthapuram has deposited with this Court a sum of ` 8,47,160 (Rupees Eight lakh 5. Simon, (Samson) Yesuvilasom, Padappakkara P. O., Forty Seven thousand One hundred and sixty only) as Mulavana—Father. 274 21st OCT. 2014] LABOUR DEPARTMENT 55 Any others who claim to be the dependents of the deceased should within 15 days of the publication of this

notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

തിരുവനന്തപുരം സതേൺ റെയിൽവേയുടെ കീഴിൽ ജോലിനോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഹെൻട്രിയുടെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 5,67,096 (അഞ്ചുലക്ഷത്തി അറുപത്തി ഏഴായിരത്തി തൊണ്ണൂറ്റി ആറു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി താഴെപറയുന്നവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു.

1. ശ്രീമതി ജോസ് ജിജി, ജീനാ നിവാസ്, പടപ്പക്കര പി. ഒ., മുളവന—ഭാര്യ

2. ജീന, ജീനാ നിവാസ്, പടപ്പക്കര പി. ഒ., മുളവന—മകൾ

3. ആകാശ് ഹെൻട്രി, ജീനാ നിവാസ്, പടപ്പക്കര പി.ഒ., മുളവന—മകൻ

4. ശ്രീമതി റോസ് മേരി, യേശു വിലാസം, പടപ്പക്കര പി.ഒ., മുളവന—മാതാവ്

5. ശ്രീ. സൈമൺ, (സാംസൺ), യേശു വിലാസം, പടപ്പക്കര പി. ഒ., മുളവന—പിതാവ്

ടിയാന്റെ ആശ്രിതരായി/ആശ്രിതരെന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(3)

No. P-1630/2014. 17th September 2014.

Whereas, The Kerala State Electricity Board, Electrical Division, Kundara has deposited with this Court a sum of ` 8,44,680 (Rupees Eight lakh forty four thousand six hundred and eighty only) as Compensation to be distributed to the dependents of the deceased Sri S. Vinumon who met with a fatal accident while employed under the Electrical Division, Kundara, Kollam and where as it is reported that are his only dependents as defined under Section 2 (1) (d) of the Employee's Compensation Act.

Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

ഇലക്ട്രിക്കൽ ഡിവിഷൻ, കു≠റ കീഴിൽ ജോലിനോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ എസ്. വിനുമോന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 8,44,680 (എട്ടുലക്ഷത്തി നാൽപ്പത്തി നാലായിരത്തി അറുന്നൂറ്റി എൺപതു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു.

1. ശ്രീ ശശിധരൻ, (പിതാവ്), ചെട്ടിയാരഴികത്തു വീട്, പുന്നത്തടം, മുളവന.

2. ശ്രീമതി സരള, (മാതാവ്), ചെട്ടിയാരഴികത്തു വീട്, പുന്നത്തടം, മുളവന.

ടിയാന്റെ ആശ്രിതരായി/ആശ്രിതരെന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(4)

No. P-2118/2013. 18th September 2014.

Whereas, Senior Manager, Oil Palm India Ltd. has deposited with this Court a sum of ` 4,97,342 (Rupees Four lakh ninty seven thousand three hundred and forty two only) as Compensation to be distributed to the dependents of the deceased Sri Shaji, who met with a fatal accident while employed under Oil Palm India Ltd., Yeroor Estate, Bharatheepuram P. O., Anchal and where as it is reported that are his only dependents as defined under Section 2 (1) (d) of the Employee's Compensation Act.

1. Sri Samual, Charuvila Veedu, Airanalloor P. O., Edamon—Father.

2. Smt. Dasamma, Charuvila Veedu, Airanalloor P. O., Edamon—Mother.

3. Smt. Moli, Charuvila Veedu, Airanalloor P. O., Edamon—Wife.

4. Shebin, S., Charuvila Veedu, Airanalloor P. O., 1. Sri Sasidharan, (Father), Chettiarazhikathu Veedu, Edamon—Minor Son. Punnathadam, Mulavana. 5. Shibi, S., Charuvila Veedu, Airanalloor P. O., 2. Smt. Sarala, (Mother), Chettiarazhikathu Veedu, Edamon—Minor Daughter. Punnathadam, Mulavana. 275 21st OCT. 2014] LABOUR DEPARTMENT 56 1. ശ്രീ ശാമുവൽ, ചരുവിള വീട്, ആയിരനല്ലൂർ പി. ഒ., Any others who claim to be the dependents of the ഇടമൺ—പിതാവ്. deceased should within 15 days of the publication of this

2. ശ്രീമതി ദാസമ്മ, ചരുവിള വീട്, ആയിരനല്ലൂർ പി. ഒ., notice in the Kerala Government Gazette prefer their claim

ഇടമൺ—മാതാവ്.

in writing before me and prove the same. If no such claims

3. ശ്രീമതി മോളി, ചരുവിള വീട്, ആയിരനല്ലൂർ പി. ഒ., are received within the prescribed time the entire amount

ഇടമൺ—ഭാര്യ.

of compensation will be disbursed to the persons

4. ഷെബിൻ, എസ്., ചരുവിള വീട്, ആയിരനല്ലൂർ പി.ഒ., mentioned above. Claims preferred thereafter will not be

ഇടമൺ—മകൻ.

considered.

5. ഷിബി, എസ്., ചരുവിള വീട്, ആയിരനല്ലൂർ പി. ഒ.,

ഇടമൺ—മകൾ.

ഓയിൽ പാം ഇന്ത്യയുടെ കീഴിൽ ജോലിനോക്കി

വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ ഷാജിയുടെ

ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്ന

തിനായി ` 4,97,342 (നാലുലക്ഷത്തി തൊണ്ണൂറ്റി ഏഴായിരത്തി

മുന്നൂറ്റി നാൽപ്പത്തി ര≠ു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചി

ടിയാന്റെ ആശ്രിതരായി/ആശ്രിതരെന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

രിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി

(Sd.) താഴെപറയുന്നവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട്

ലഭിച്ചിരിക്കുന്നു.

Office of the Industrial Tribunal, Employee's Compensation Kollam. Commissioner.

276
Cite this issue. Kerala Gazette, Government of Kerala, 21 October 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-10-21.part_3_Labour/. Archive identifier in.gazette.kerala_new.2014-10-21.part_3_Labour.