Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
തിരുവനന്തപുരം,
ചൊവ്വ
നമ്പർ
41 Thiruvananthapuram,
Vol. III
}
No.
} Tuesday
2014 ഒക്ടോബർ 21 21st October 2014 1190 തുലാം 4 4th Thulam 1190 1936 ആശ്വിനം 29 29th Aswina 1936
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ്
നമ്പർ ജെ-2471/2010. 2014 സെപ്റ്റംബർ 16.
തിരൂരങ്ങാടി താലൂക്ക് തെന്നല വില്ലേജ് റി. സ. 226/1-ൽപെട്ട 1 ½ സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി പത്തൂർ മുഹമ്മദ്കുട്ടി s/o കുഞ്ഞഹമ്മദ്, പത്തൂർ ഹൗസ്, വാരിയത്ത്പാറ, വാളക്കുളം, തെന്നല വില്ലേജ് എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.