© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
42
No.
} 2014 ഒക്ടോബർ 28 28th October 2014 1190 തുലാം 11 11th Thulam 1190 1936 കാർത്തികം 6 6th Karthika 1936
PART III
Dairy Development Department
REGISTRATION CERTIFICATE
No. D-3203/2014. 19th September 2014.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ പേരും മേൽവിലാസവും—ചാമംപതാൽ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം ന മ്പ ർ 4. ജില്ല—കോട്ടയം
5. രജിസ്ട്രേഡ്് ഓഫീസ്—ചാമംപതാൽ
6. പ്രവർത്തന മേഖല— വാഴൂർ ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡ് പൂർണ്ണമായും 11-ാം വാർഡ്
ഭാഗികമായും 9-ാം വാർഡ്
ഭാഗികമായും (800 വീടുകൾ) വടക്ക്
ര≠ാം മൈൽ മുക്കാട്ടുപടി കടക്കഴി
റോഡും കിഴക്ക് കന്നുകുഴി
തള്ളക്കയം റോഡ്, വാഴൂർ വലിയ
തോട് പേഴത്തുംതകിടി കടക്കുഴി
റോഡും തെക്ക് കോണേക്കടവ്
ഉള്ളായം 4-ാം മൈൽ റോഡും
പടിഞ്ഞാറ് 2-ാം മൈൽ ചാമംപതാൽ
കോണേക്കടവ് റോഡും അതിർത്തി
കളായി വരുന്ന പ്രദേശങ്ങൾ 19th AUG. 2014] COMMISSIONERATE OF LAND REVENUE 42 10. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, സഞ്ചിത കരുതൽധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിത നഷ്ടം കുറച്ച് ബാക്കി തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
ചാമംപതാൽ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. 258(ഡി) ആപ്കോസ്, ക്ഷീരവികസന വകുപ്പ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ 19-9-2014-ലെ ഡി-3203/14-ാം നമ്പർ ഉത്തരവ് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നു.
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) കോട്ടയം. ഡെപ്യൂട്ടി ഡയറക്ടർ.
REGISTRATION CERTIFICATE
No. D-1115/14/R.Dis. 14th August 2014.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
സ ം ഘ ത്ത ി െ ന്റ േ പ ര ു ം ന മ്പ ര ു ം — ഉ ൗ േ ര ാ ക്ക ാ ട ് ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 297(ഡി) ആപ്കോസ്.
മേൽവിലാസം—ഊരോക്കാട് ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 297 (ഡി) ആപ്കോസ്, കു≠ുകാട് പി. ഒ.
താലൂക്ക്—തലപ്പിള്ളി
ജില്ല—തൃശ്ശൂർ.
രജിസ്ട്രേഡ് ഓഫീസ്—ഊരോക്കാട്
പ്രവർത്തന പരിധി—8, 9 വാർഡുകൾ പൂർണ്ണമായും പത്താം വാർഡ് ഭാഗീകമായും ഉൾപ്പെടെ.
അതിരുകൾ :
കിഴക്ക്—ആറ്റുപുറം-അമ്പലപ്പാട് റോഡ്.
പടിഞ്ഞാറ്—വാഴാനി കനാൽ-ചിങ്ങംചിറ പാലം വരെ തെക്ക്—മാടക്കത്തറ പഞ്ചായത്ത്
വടക്ക്—കാര്യാട്-മേപ്പാടം റോഡ്.
ബാദ്ധ്യത—ക്ലിപ്തം.
പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.
അംഗീകൃത ഓഹരി മൂലധനം—` 10,000-ൽ കവിയാത്തത്.
സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിത കരുതൽധനം, കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിത നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
ക്ഷീരവികസന വകുപ്പ്
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) തൃശ്ശൂർ. ഡെപ്യൂട്ടി ഡയറക്ടർ.