© കേരള സർക്കാർ
Government of Kerala
2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Vol. III
Thiruvananthapuram, }
Tuesday
42
No.
} 2014 ഒക്ടോബർ 28 28th October 2014 1190 തുലാം 11 11th Thulam 1190 1936 കാർത്തികം 6 6th Karthika 1936
PART III
Education Department
PROCEEDINGS OF THE DIRECTOR, VOCATIONAL
HIGHER SECONDARY EDUCATION,
THIRUVANANTHAPURAM
No. E4/15124/2013.
The proceedings and Part III of the Kerala Gazette No. 36 dated 16-9-2014 (Education Department, Page No. 255 and Sl. No. 8) read above is modified to above extent.
Thiruvananthapuram, 29th September 2014.
Sub:— Edn.—VHSE—Establishment—Correction in the name of Sri Bincy Basheer, Non-Vocational Teacher in Chemistry (Jr.)—Erratum—Orders issued.
Read:— 1. This office proceedings of even No. dated 16-8-2014.
2. Part III of the Kerala Gazette No. 36 dated 16-9-2014 (Education Department, Page No. 255 and Sl. No. 8).
ORDER
C. K. MOHANAN, Director.
നോട്ടിഫിക്കേഷൻ
നമ്പർ റ്റി.എക്സ്. 18/5345/2014. 2014 സെപ്റ്റംബർ 18.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2012 ജൂൺ മാസത്തിൽ നടത്തിയ കെ.ജി.സി.ഇ. (സിവിൽ എഞ്ചിനീയറിംഗ്) പരീക്ഷയിൽ 11380937 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. ഡോളി ഡേവിസ് എന്ന ആൾക്ക് നൽകിയ കെ.ജി.സി.ഇ. സിവിൽ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ് നമ്പർ 60413 നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.