Servants of Knowledge
Kerala Gazette · Government of Kerala

Kottayam

Published 28 October 2014

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-10-28.part_3_clr_1_Kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Vol. III

Thiruvananthapuram, }

Tuesday

42

No.

} 2014 ഒക്ടോബർ 28 28th October 2014 1190 തുലാം 11 11th Thulam 1190 1936 കാർത്തികം 6 6th Karthika 1936

PART III

Commissionerate of Land Revenue

KOTTAYAM DISTRICT

Kottayam Taluk

പരസ്യം

(1)

നമ്പർ ഇ4-2241/2014.

2014 ഒക്ടോബർ 4.

കോട്ടയം താലൂക്കിൽ പനച്ചിക്കാട് വില്ലേജിൽ പൂവൻതുരുത്ത് കരയിൽ കൈതയിൽ വീട്ടിൽ എൻ. റ്റി. ഫിലിപ്പോസ് 6-7-1997-ലും ഭാര്യ സാറാമ്മ ഫിലിപ്പ് 21-8-2006-ലും മരിച്ചുപോയിട്ടുള്ളതാണെന്നും ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റിതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മക്കളായ അക്കാമ്മ ഫിലിപ്പ് മുതൽ പേർ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പനച്ചിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കൈതയിൽ വീട്ടിൽ എൻ. റ്റി. ഫിലിപ്പോസ് 6-7-1997-ലും ഭാര്യ സാറാമ്മ ഫിലിപ്പ് 21-8-2006-ലും മരിച്ചുപോയിട്ടുള്ളതാണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

വർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലമല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ ഇ4-11042/2014. 2014 സെപ്റ്റംബർ 23.

കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ ടി കരയിൽ കൊച്ചുവീട്ടിൽ ഇ. ജി. രാജമ്മ 24-11-2013-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും പരേതയുടെ ആസ്തി ബാദ്ധ്യതകളുടെ ക്രമീകരണത്തിനുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് ടിയാളുടെ മകൻ കെ. എസ്. അനിൽകുമാർ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പെരുമ്പായിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കൊച്ചുവീട്ടിൽ ഇ. ജി. രാജമ്മ 24-11-2013-ൽ മരിച്ചുപോയിട്ടുള്ള താണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ള തെന്നും അറിയുന്നു.

1 അക്കാമ്മ ഫിലിപ്പ് മകൾ 50 ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 2 അജ തോമസ് ,, 49 1 കെ. എസ്. വേണുഗോപാൽ മകൻ 57 3 തനുജ ജോർ÷് ,, 45 2 കെ. എസ്. രാജഗോപാൽ ,, 52 പരേതരായ ടി എൻ. റ്റി. ഫിലിപ്പോസ്, ഭാര്യ സാറാമ്മ ഫിലിപ്പ് എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ച 3 കെ. എസ്. അനിൽകുമാർ ,, 48

പരേതയായ ടി ഇ. ജി. രാജമ്മയുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലമല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(ഒപ്പ്)

താലൂക്കാഫീസ്, കോട്ടയം. തഹശീൽദാർ.

Cite this issue. Kerala Gazette, Government of Kerala, 28 October 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-10-28.part_3_clr_1_Kottayam/. Archive identifier in.gazette.kerala_new.2014-10-28.part_3_clr_1_Kottayam.