© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
42
No.
} 2014 ഒക്ടോബർ 28 28th October 2014 1190 തുലാം 11 11th Thulam 1190 1936 കാർത്തികം 6 6th Karthika 1936
PART III
Forest Department
കോന്നി ഡിവിഷൻ
ദർഘാസ്/ലേലപരസ്യം
(1)
നമ്പർ കെ.എൻ.ഡി.-6872/2014. 2014 ഒക്ടോബർ 7.
കേരള ഗവർണ്ണർക്കുവേ≠ി കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ ചേർത്തിരിക്കുന്ന പ്രവർത്തികൾക്ക് ന ി ർ ദ്ദ ി ഷ ് ട േ യ ാ ഗ ്യ ത യ ുള്ള അ ം ഗ ീ ക ൃ ത ക ര ാ റ ു കാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവർത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ള തുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ ഉദ്ദേശ അടങ്കൽ ദ്രവ്യം
തുകയും ` (1)
(2)
(3) 1 കോന്നി റെയിഞ്ചിലെ നോർത്ത് കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനിൽ ഒരു ടൈപ്പ് II കെട്ടിട ത്തിന്റെ നിർമ്മാണം—` 16,00,000 40,000 2 നടുവത്തുമൂഴി റെയിഞ്ചിലെ കടുവാപ്പാറയിൽ ഒരു ചെക്ക്ഡാമിന്റെ നിർമ്മാണം—` 6,00,000 15,000 (1)
(2)
(3) 3 നടുവത്തുമൂഴി റെയിഞ്ചിലെ ഉക്കൻതോടിൽ ഒരു ചെക്ക്ഡാമിന്റെ നിർമ്മാണം—` 6,00,000 15,000
7,200 4 മണ്ണാറപ്പാറ റെയിഞ്ചിലെ മുള്ളുമലയിൽ ഒരു ടൈപ്പ് II കെട്ടിടത്തിന്റെ പുനരുദ്ധാരണം— ` 2,87,000
5 ടി മുള്ളുമല ഫോറസ്റ്റ് സ്റ്റേഷനിൽ ചുറ്റു മതിലിന്റെ നിർമ്മാണം—` 2,30,000 5,800 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,400+വാറ്റ്, ക്രമനമ്പർ 4-ന് ` 600+വാറ്റ്, ക്രമനമ്പർ 5-ന് ` 500+വാറ്റ്, മറ്റുള്ളവയ്ക്ക് ` 1,200 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—6-11-2014, 1 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-11-2014, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—6-11-2014, 3.30 മണി.
28th OCT. 2014] FOREST DEPARTMENT 582പകരം തീയതി—14-11-2014.
ദർഘാസ് നടക്കുന്ന സ്ഥലം—ഡിവിഷണൽ ഫോറസ്റ്റ്
ഓഫീസ്, കോന്നി.
പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് കരാർ തീയതി മുതൽ ഒരു വർഷം, ക്രമനമ്പർ 2, 3 ഇവയ്ക്ക് കരാർ തീയതി മുതൽ 4 മാസം, ക്രമനമ്പർ 4, 5 ഇവയ്ക്ക് കരാർ തീയതി മുതൽ 3 മാസം.
കൺസർവേറ്റർ (സം) അവർകളുടെ 22-11-2013-ലെ പ്രൊ. (5)-43797/2013 എന്ന നമ്പരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഡിപ്പോ ലേല വ്യവസ്ഥകൾക്കും കൂടാതെ താഴെ പറയുന്ന ലേല വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി ദർഘാസ്/ ലേലത്തിൽ പരസ്യമായി വിൽക്കുന്നതാണ്.
കരാറുകാരുടെ തരംതിരിവ്—ക്രമനമ്പർ 1-ന് 'ബി'
ക്ലാസ്, മറ്റുള്ളവയ്ക്ക് 'ഡി' ക്ലാസ്.
ദർഘാസ് പ്രമാണങ്ങൾ ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് ഒരു മണി വരെ നി›ിത വില ഒടുക്കി കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കാവുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് സ്വീകരി ക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30 മണിക്ക് സന്നി ഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്. മുകളിൽ കാണിച്ചിട്ടുള്ള ദർഘാസ് തീയതി പൊതു ഒഴിവു ദിവസമായി പ്രഖാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവർത്തിദിവസം മറ്റെന്തെങ്കിലും കാരണങ്ങളാൽ ദർഘാസ് നടക്കാതെ വരികയോ നടത്താതിരിക്കുകയോ ചെയ്താൽ മുകളിൽ പകരം കൊടുത്തിട്ടുള്ള തീയതിയിൽ മറ്റൊരു വി⁄ാപനം കൂടാതെ ദർഘാസ് നി›ിത സ്ഥലത്തും സമയത്തും നടത്തുന്ന തായിരിക്കും. മുഴുവനായോ ഭാഗികമായോ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ അവശേഷിക്കുന്ന പ്രവർത്തികൾ മുകളിൽ കാണിച്ചിരിക്കുന്ന പകരം തീയതിയിൽ മറ്റൊരു വി⁄ാപനം കൂടാതെ നി›ിത സ്ഥലത്തും സമയത്തും നടത്തുന്ന തായിരിക്കും. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിൽ അടച്ച് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് മാറത്തക്കവിധം πഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്തിരിക്കേ≠തും ആയതില്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതുമാണ്. കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡ് ഹാജരാക്കി ദർഘാസ് ഫോറത്തിന് അപേക്ഷിക്കേ≠താണ്. ടി പരസ്യ പ്രകാരമുള്ള ജോലികൾക്കാവശ്യമായ ലെറ്റർ ഓഫ് ക്രെഡിറ്റ് ലഭിക്കാതെ വരികയോ മറ്റ് സാങ്കേതിക കാരണങ്ങളാലോ ടെ≠ർ റദ്ദാക്കുവാൻ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്. ദർഘാസിനോ ടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ കരാറുകാരൻ ഒപ്പിട്ട ഒരു പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. ദർഘാസിനെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിലെയും വനംവകുപ്പി ലെയും എല്ലാ നിബന്ധനകളും ഇതിന് ബാധകമാണ്.
(2)
നമ്പർ കെ.എൻ.സി.1-3204/2014. 2014 ഒക്ടോബർ 4.
കോന്നി ഡിവിഷനിൽപ്പെട്ട നടുവത്തുമൂഴി റെയിഞ്ചിലെ വാഴപ്പാറ ഒൗഷധസസ്യ പാർക്ക് സ്ഥാപിക്കുന്ന സ്ഥലത്തു നിന്നും എന്യൂമറേറ്റ് ചെയ്തിട്ടുളളതും താഴെ പട്ടികയിൽ വിവരിക്കുന്നതുമായ 27 അക്കേഷ്യ മരങ്ങൾ മുറിച്ച് ശേഖരിച്ച് നീക്കം ചെയ്തുകൊ≠ുപോകുന്നതിനുള്ള അവകാശം 13-11-2014 രാവിലെ 11 മണിക്ക് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ആഫീസറോ അദ്ദേഹം ചുമതല പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽവച്ച് 10-12-2013-ലെ കേരള ഗസറ്റ് നമ്പർ 49, വാല്യം 2-ൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് ദർഘാസ്/ലേല ദിവസം പൊതു അവധിയായി വന്നാലോ മറ്റേതെങ്കിലും കാരണത്താലോ ദർഘാസ്/ലേലം നടത്താൻ കഴിയാതെവന്നാൽ ടി ദർഘാസ്/ലേലം അടുത്ത പ്രവർത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തുംവച്ച് നടത്തുന്ന തായിരിക്കും.
2. ദർഘാസ്/ലേലം ഒരു നി›ിത തുകയുടെ അടിസ്ഥാന ത്തിലാണ് നി›യിച്ചിരിക്കുന്നത്. ഇതിലേക്കായി മാർക്ക് ചെയ്ത നിൽപ്പ് അക്കേഷ്യ മരങ്ങളുടെ നീക്കം ചെയ്യൽ സംബന്ധിച്ച ജോലിക്കുവേ≠ിയാണ് ഇത് തീരുമാനി ച്ചിരിക്കുന്നത്.
3. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ ലേലത്തിന് മുമ്പായി ഉൽപ്പന്നത്തിന്റെ നൽപ്പ് തിൽപ്പ് ക≠് ബോധ്യപ്പെടേ≠തും അവ സംബന്ധിച്ച യാതൊരു പരാതികളും ലേലത്തിനുശേഷം പരിഗണിക്കുന്നതുമല്ല.
4. ദർഘാസുകാരൻ/ലേലക്കാരൻ നേരിട്ട് ദർഘാസ്/ ലേലത്തിൽ പങ്കെടുക്കേ≠താണ്. നിയമപരമായ പവർ ഓഫ് അറ്റോർണി ഇല്ലാത്ത പകരക്കാരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല.
5. കോന്നി ഡിവിഷനിലെയും മറ്റ് സമീപ ഡിവിഷനുകളി ലെയും ടിമ്പർ എക്സ്ട്രാക്ഷൻ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന കോൺട്രാക്ടർമാരെ ടി ദർഘാസ്/ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.
6. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ വിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നും വാങ്ങിയ സർട്ടിഫിക്കറ്റ് നിരതദ്രവ്യത്തോടൊപ്പം ഹാജരാക്കേ≠താണ്.
7. വിജയിക്കുന്ന ദർഘാസുകാരന്/ലേലക്കാരന് പ്രസ്തുത ജോലിയുമായി ബന്ധപ്പെട്ട ആഫീസുമായോ ആഫീസർ മാരുമായോ ഏതെങ്കിലും തരത്തിലുളള ബന്ധം ഇല്ലെന്ന് തെളിയിക്കുന്ന ഒരു ധാരണാപത്രം ദർഘാസ്/ലേല ദിവസം ദർഘാസുകാരൻ/ലേലക്കാരൻ ഈ ആഫീസിൽ സമർപ്പിക്കേ≠താണ്. ഇത്തരത്തിൽ ദർഘാസുകാരൻ/ ലേലക്കാരൻ ബന്ധപ്പെട്ട ആഫീസർമാരുമായി ഏതെങ്കിലും തരത്തിലുളള ബന്ധമു≠െന്ന് പിന്നീട് തെളിയിക്കപ്പെ ട്ടാൽ ടിയാന്റെ പേരിലുളള ദർഘാസ്/ലേലം റദ്ദുചെയ്ത് ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ ടി കൂപ്പ് പുനർലേലം ചെയ്യുന്നതാണ്.
8. ദർഘാസ്/ലേലത്തിന് 7 ദിവസത്തിനുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകളോ മറ്റേതെങ്കിലും തരത്തിലുളള പരാതികളോ പരിഗണിക്കുന്നതല്ല. ഒരു ലക്ഷം രൂപയിൽ കൂടുതൽ ലേലത്തുക വരുന്ന കേസുകളിൽ ലേല തുകയുടെ 10 ശതമാനത്തിൽ കുറയാത്ത പോസ്റ്റ് ഓഫറുകളും ഒരു ലക്ഷത്തിൽ താഴെ ലേലത്തുക വരുന്ന കേസുകളിൽപ്പെട്ട ലേലങ്ങൾക്ക് 20 ശതമാനത്തിൽ കുറയാത്ത പോസ്റ്റ് ഓഫറുകൾ മാത്രമേ പരിഗണിക്കുകയുളളൂ. കൂടാതെ താഴെ പറയുന്ന നിബന്ധനകളും പോസ്റ്റ് ഓഫറുകൾക്ക് ബാധകമാണ്.
28th OCT. 2014] FOREST DEPARTMENT 583(എ) ദർഘാസ്/ലേലത്തിൽ 7 ദിവസത്തിനുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(ബി) പോസ്റ്റ് ഓഫറുകാരൻ യഥാർ∞ ദർഘാസ്/ ലേലക്കാരൻ ഒടുക്കിയ തുകയുടെ ഇരട്ടി തുക അടയ്ക്കേ≠താണ്.
(സി) ബന്ധപ്പെട്ട പോസ്റ്റ് ഓഫർ തുകയും മറ്റു നികുതി കളും ചെലാൻ മുഖാന്തിരമോ, ബാങ്ക് രസീത് വഴിയോ ഈ ആഫീസിൽ നിന്നും രജിസ്റ്റേർഡ് തപാൽ മുഖേന അറിയിച്ച് 7 ദിവസത്തിനുളളിൽ ഒടുക്കി ഈ ആഫീസിൽ ഹാജരാക്കേ≠താണ്. പോസ്റ്റ് ഓഫർ നൽകുന്ന ദർഘാസുകാരൻ കൂപ്പിന്റെയും അതിലെ നിൽപ്പു മരങ്ങളുടേയും ഗുണനിലവാരവും മറ്റു ദർഘാസ് വ്യവസ്ഥകളും ബോദ്ധ്യപ്പെട്ടശേഷം നി›ിത മുദ്രപത്രത്തിൽ ഉടമ്പടി വയ്ക്കേ≠താണ്.
പോസ്റ്റ് ഓഫറുകാരൻ ടി വ്യവസ്ഥകൾ ബോദ്ധ്യപ്പെട്ട് ഉടമ്പടിയിൽ ഏർപ്പെടുന്നപക്ഷം ഇതിൻമേൽ ആവശ്യമായ പരസ്യം നൽകി ഒരു പുനർലേലം നടത്തുന്നതാണ്. പുനർ ലേലത്തിൽ ലഭിക്കുന്ന തുക പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത തുകയേക്കാൾ കുറവാണെങ്കിൽ, പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത തുകയ്ക്ക് ടിയാന്റെ പേരിൽ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തുന്നതായിരിക്കും. പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത ലേലത്തുക അടയ്ക്കുന്നതിൽ നിന്നും പിൻമാറുന്നപക്ഷം ടിയാൻ അടച്ചിട്ടുളള സെക്യൂരിറ്റി തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതാണ്. പുനർലേലത്തിൽ പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത തുകയേക്കാൾ കൂടുതൽ തുകയ്ക്ക് ലേലം/ ദർഘാസ് നടക്കുകയാണെങ്കിൽ ഉയർന്ന ലേലത്തുകയ്ക്ക് ആ വ്യ‡ിയുടെ പേരിൽ ലേലം ഉറപ്പിക്കുന്നതും പോസ്റ്റ് ഓഫറു കാരന്റെ സെക്യൂരിറ്റി തുക തിരികെ നൽകുന്നതുമാണ്.
9. കൂടുതൽ വിവരങ്ങൾ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ആഫീസിലോ നടുവത്തുമൂഴി റെയിഞ്ചാഫീസിലോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ചറിയാവുന്നതാണ്.
10. ദർഘാസ്/ലേലത്തിൽ പങ്ക് ചേരണമെന്നാഗ്രഹിക്കുന്നവർ ` 10,000 (പതിനായിരം) നിരതദ്രവ്യം കെട്ടിവയ്ക്കേ≠ താണ്.
11. കൂടുതൽ തുകയ്ക്ക് ദർഘാസ്/ലേലം കൊളളുന്ന ആൾ മൊത്തം ലേലത്തുകയുടെ 35% തുക ലേലം കഴിഞ്ഞാലുടൻ ഒടുക്കേ≠താണ്. ടി 35% തുക ` 1,00,000-ൽ കൂടുതലാണെങ്കിൽ ` 1,00,000 ലേല ദിവസം തന്നെ ഒടുക്കേ≠തും ബാക്കി തുക ഈ ഓഫീസിൽനിന്നും നൽകുന്ന മേലൊപ്പിട്ട ചെലാൻ മുഖാന്തിരം 7 പ്രവൃത്തി ദിവസത്തിനകം കോന്നി സബ് ട്രഷറിയിൽ ഒടുക്കി രസീത് ഹാജരാക്കേ≠തു മാണ്. ടി തുക ഒടുക്കുന്നതിന് വീഴ്ചവരുത്തിയാൽ ടിയാൻ ഒടുക്കിയിട്ടുളള തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ടി മരങ്ങൾ ടിയാന്റെ നഷ്ടോത്തര വാദിത്വത്തിൽ പുനർലേലം ചെയ്യുന്നതുമായിരിക്കും.
12. പുനർലേലം/ദർഘാസ് തുക ആദ്യലേല/ദർഘാസ് തുകയേക്കാൾ കുറവായാൽ ടി നഷ്ടവും മറ്റു ചിലവുകളും ഉൾപ്പെടെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നി›യിക്കുന്ന തുക നഷ്ടം വരുത്തിയ ദർഘാസ്/ലേല ക്കാരനിൽ നിന്നും റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിലവിലുള്ള നിയമപ്രകാരം ഈടാക്കുന്നതാണ്.
13. ദർഘാസ്/ലേലംകൊളളുന്ന ആൾക്ക് മാർക്ക് ചെയ്തു നിർത്തിയിരിക്കുന്ന 27 അക്കേഷ്യ മരങ്ങൾക്കുമാത്രം അവകാശമുളളതും മറ്റ് മരങ്ങൾക്ക് അവകാശ മില്ലാത്തതുമാകുന്നു.
14. വിജയിയായ ദർഘാസ്/ലേലക്കാരൻ നിലവിലുള്ള നിരക്കിൽ മൂല്യവർദ്ധിത നികുതി, വന വികസന നികുതി, വരുമാന നികുതി എന്നിവയും ഒടുക്കേ≠ താണ്.
15. ദർഘാസ്/ലേലത്തിൽ പങ്കെടുത്ത് കൂടുതൽ തുകയ്ക്ക് ലേലം കൊളളുന്ന ആൾ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു ഉടമ്പടി ലേല സ്ഥിരീകരണത്തിന്റെ അറിയിപ്പു ലഭിച്ചതിനുശേഷം ഒപ്പ് വയ്ക്കേ≠താണ്.
16. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയുടെ 5 ശതമാനം ഫോറസ്റ്റ് ഡവലപ്മെന്റ ് ടാക്സും നിലവിലുളള നിരക്കിൽ വില്പന നികുതി, ഇൻകം ടാക്സ് എന്നിവകളും ഒടുക്കി മൊത്തം ലേലത്തുകയുടെ 10 ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റും വച്ച് ` 100-ന്റെ മുദ്രപത്രത്തിൽ ഉടമ്പടി വയ്ക്കേ≠താണ്. 15 ദിവസത്തിനുളളിൽ ടി തുകകൾ ഒടുക്കാതിരുന്നാൽ 12 ശതമാനം പലിശയോടുകൂടി തുകകൾ ഒടുക്കുന്നതിന് 15 ദിവസത്തെ സമയവും 24 ശതമാനം പലിശയോടുകൂടി വീ≠ും 15 ദിവസത്തെ സമയവും യു‡ംപോലെ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ആഫീസർ അനുവദിക്കുന്ന താണ്. ഈ കാലാവധിക്കുളളിലും തുക ഒടു ക്കാതെവന്നാൽ കൊല്ലം ചീഫ് ഫോറസ്റ്റ് കൺസർ വേറ്ററുടെ യു‡ംപോലെ 24 ശതമാനം പലിശ നിരക്കിൽ 15 ദിവസത്തേയും വീ≠ും 48 ശതമാനം പലിശ നിരക്കിൽ അഡീഷണൽ ചീഫ് ഫോറസ്റ്റ് കൺസർ വേറ്ററുടെ യു‡ംപോലെ സമയം അനുവദിക്കാവുന്ന താണ്.
17. ഉടമ്പടി കാലാവധി ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 60 ദിവസമാണ്. സാധാരണഗതിയിൽ കൂപ്പിന്റെ കാലാവധി നീട്ടിക്കൊടുക്കുന്നതല്ല. എന്നാൽ പ്രത്യേക സാഹചര്യത്തിലും മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിലും കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കൊല്ലം ചീഫ് ഫോറസ്റ്റ് കൺസർ വേറ്റർ എന്നിവർ യഥാക്രമം ഒന്നും ര≠ും മാസം വീതം ഒരു മരത്തിന് ` 500 നിരക്കിൽ ഓരോ മാസത്തിലും പിഴ ഈടാക്കിക്കൊ≠് കാലാവധി നീട്ടിക്കൊടുക്കുന്നതാണ്. ഇപ്രകാരം നീട്ടി നൽകുന്ന തീയതിക്കുള്ളിലും മുറിച്ച് നീക്കം ചെയ്യാതെ ശേഷിക്കുന്ന മരങ്ങൾ ക≠ുകെട്ടി ഗവൺമെന്റിലേക്ക് മുതൽ കൂട്ടുന്നതിനും കരാറുകാരന് ആയവയിൽ യാതൊരു അവകാശവും ഉ≠ാകുന്നതുമല്ല.
18. 27 അക്കേഷ്യ മരങ്ങൾ നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായിട്ടായിരിക്കും മുറിച്ച് നീക്കം ചെയ്യാനുള്ള ലൈസൻസ് നൽകുന്നത്.
19. കോന്നി ഡിവിഷണൽ ഫോറസ്റ്റാഫീസറുടെയോ നടുവത്തുമൂഴി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെയോ രേഖാമൂലമുള്ള അനുമതിയോടുകൂടി മാത്രമേ കരാറുകാരനോ, അയാളുടെ ആളുകളോ പ്രസ്തുത വന മേഖലയിൽ പ്രവേശിക്കുവാൻ പാടുള്ളൂ.
28th OCT. 2014] FOREST DEPARTMENT 58420. യാതൊരു കാരണവശാലും πാന്റേഷനിലെയോ റിസർവ്വി No. KNC1-3204/2014. 4th October 2014.
ലേയോ മറ്റ് മരങ്ങൾക്കും, തടികൾക്കും കേടുപാടുകളോ
നാശനഷ്ടങ്ങളോ വരുത്താൻ പാടില്ല. അങ്ങനെ
ഉ≠ാകുന്ന നഷ്ടത്തിന് കരാറുകാരൻ ഉത്തരവാദി
ആകുന്നതാണ്.
21. കൂപ്പിന് 0.4 കി.മീറ്റർ (2 ഫർലോംഗ്) ചുറ്റളവിൽ സംഭവി ക്കുന്ന എല്ലാവിധ അനധികൃത കുറ്റകൃത്യങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയാകുന്നതാണ്. അനധികൃത കുറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഉടമ്പടിക്കാരൻ അറിയിക്കേ≠താണ്.
ഇതിൽ വീഴ്ച വരുത്തിയാൽ കരാർ റദ്ദാക്കപ്പെടാവുന്ന
താണ്.
22. കരാറുകാരന്റെ സെക്യൂരിറ്റി തുക കാലാവധിക്കുശേഷം കരാറുകാരൻ സെയിൽസ് ടാക്സ്, ഇൻകം ടാക്സ്, അഗ്രികൾച്ചറൽ ഇൻകം ടാക്സ് ഇവയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് തിരിച്ചു നൽകുന്ന താണ്. എന്നാൽ ടി ഇനത്തിൽ ഗവൺമെന്റിലേക്ക് ബാദ്ധ്യതകൾ വല്ലതുമു≠െങ്കിൽ സെക്യൂരിറ്റി തുകയിൽനിന്നും ഈടാക്കുന്നതാണ്.
23. മരങ്ങളുടെ വിൽപന സംബന്ധിച്ച എല്ലാ പൊതു 1. It is hereby notified for the information of the public that the right of collection and removal of 27 Acacia trees standing in the Medicinal Park at Vazhappara in Naduvathumoozhy Range of Konni division as specified in the schedule appended below will be sold in Tender cum Auction by the Divisional Forest Officer, Konni or any other officer authorized by him on 13-11-2014 at 11 a.m. in the Divisional Forest Office, Konni subject to the terms and conditions of sale of Timber in Government Timber Depots published in Government Gazette No. 49, Vol. II dated 10-12-2013 vide Notification No. Pro.(5) 43797/2013 dated 22-11-2013 of the Addl. Principal Chief Conservator of Forests (P), Thiruvananthapuram and also as per General Conditions for the sale of tree growth prevailing in the department. In case the notified date happens to be a public holiday, the Tender/Auction will be conducted on the next working day at the notified place and time.
നിബന്ധനകളും ഈ ദർഘാസ്/ലേലത്തിനും ബാധക
മായിരിക്കും.
ഉൽപ്പന്ന വിവരം—അക്കേഷ്യ മരങ്ങൾ—27 എണ്ണം 2. The auction will be on lumpsum basis for the right of collection and removal of 27 Acacia tree from the Medicinal Park at Vazhappara in Naduvathumoozhy Range mentioned in the schedule hereto, the marking number of which has been specified on each tree.
ദർഘാസ് ഫോറത്തിന്റെ വില—` 200 + വാറ്റ്. ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—
12-11-2014, 3 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—
13-11-2014, 10.30 വരെ.
ദർഘാസ് തുറക്കുന്ന സമയം—ലേലത്തിനുശേഷം.
റിമാർക്സ്:—ദർഘാസ്/ലേല നിരക്കുകൾ രേഖപ്പെടുത്തേ≠ത് 27 അക്കേഷ്യ മരങ്ങൾക്കുള്ള മൊത്ത വിലയുടെ അടിസ്ഥാനത്തിലായിരിക്കണം.
3. Intending tenderers/bidders may inspect the trees and satisfy themselves of the quantity and quality of the produce before participating in the Tender/ Auction. Complaints if any regarding quality and quantity etc. received after the Tender/Auction will not be entertained.
4. Bidder should appear for the auction in person and nobody will be permitted to bid on behalf of another unless valid power of attorney is produced prior to the commencement of Auction/Tender.
ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്
ഈ ഓഫീസുമായോ നടുവത്തുമൂഴി റെയിഞ്ചാഫീസുമായോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ബന്ധപ്പെടാവുന്നതാണ്.
റിമാർക്സ്:—ദർഘാസ്/ലേലം ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം നടക്കാതെ വന്നാൽ ടി മരങ്ങളുടെ 5. A contractor of Konni Division or the adjacent Divisions engaged in timber extraction will not be allowed to participate in the Auction/Tender.
ദർഘാസ്/ലേലം 21-11-2014-ൽ ടി സ്ഥലത്തും
സമയത്തും നടത്തുന്നതായിരിക്കും. അങ്ങനെ
വന്നാൽ ദർഘാസ് ഫോറങ്ങൾ 20-11-2014, 1 മണി വരെ വിതരണം ചെയ്യുന്നതും മുദ്രവച്ച 6. Intending tenderers/bidders should produce a certificate from the concerned Village Officer showing their permanent address and duly attesting their signature while remitting Earnest Money Deposit.
ദർഘാസ് 21-11-2014-ന് രാവിലെ 10.30 മണി വരെ
സ്വീകരിക്കുന്നതുമായിരിക്കും.
ഫോൺ നമ്പർ —ഡിവിഷണൽ ഫോറസ്റ്റാഫീസ്, കോന്നി—
0468-2242233.
റെയിഞ്ച് ഫോറസ്റ്റാഫീസ്, നടുവത്തുമൂഴി —0468-2242459.
7. The successful Tenderers/Bidders should give an undertaking that he is not related to any officer having control of the trees and that he is not a contractor engaged in timber extraction of this or any adjacent divisions. If it is noticed that he has violated this conditions, it shall result in cancellation of the contract and resale of the trees at his risk and loss.
28th OCT. 2014] FOREST DEPARTMENT 5858. No petition or post offer received after seven days of the conduct of the tender/auction sale and post offer which is not advantageous by more than 10% of the original offer where the bid amount is One lakh and above, and more than 20% where the original bid amount is less than One lakh will ordinarily be considered. The post offerer will comply with following terms.
(a) Offer should be made within seven days of Tender/Auction failing which the offer will not be considered.
(b) Offerer should remit double the amount paid by the successful Tenderers/Bidders on the Tender/Auction date.
(c) The remittance should be made by the Chalan or Bank Deposit and the bank receipt should be produced before the Divisional Forest Officer concerned within seven days from the date of receipt of registered notice to that effect.
The post offerer after satisfying the conditions specified above should execute an agreement before the Divisional Forest Officer concerned, pledging the security deposit for the due fulfilment of the above terms. If the post offerer satisfies the conditions, re-auction will be conducted after giving usual publicity as per rules. In the re-auction, if the price fetched, does not come up to what has been offered by the post offerer, it will be awarded to the post offerer at the amount offered by him. If he backs out, the security amount remitted by him will be forfeited to Government. If however, the bid amount is above what has been offered by the post offerer, the right will be awarded to the highest Bidder/Tenderer in the re-auction and the amount remitted by the post offerer will be released to him.
9. Further particulars can be had either from the Office of the Divisional Forest Officer or from the Range Officer concerned.
10. Intending Tenderers/Bidders should deposit an Earnest Money Deposit of ` 10,000 (Rupees Ten thousand only) for participating in the Tender/ Auction.
11. The successful Tenderer/Bidder has to remit 35% sale value on the Tender/Auction date. If this 35% value exceeds ` 1,00,000, ` 1,00,000 will be remitted on auction date itself and balance part value has to be remitted in the Sub Treasury, Konni within 7 working days through a countersigned chalan issued from this office and the receipted chalan submitted to this office. If he fails to remit this amount, the amount remitted will be forfeited to Govt. and the trees will be re-auctioned at his risk and loss.
12. If the value fetched in the resale/re-tender is less than that was obtained in the original Tender/ Auction, the difference amount together with all incidental expenditure for fixing up of the resale including notification charges as assessed by the Divisional Forest Officer concerned will be recovered from the defaulting Tenderer/Bidder through legal means the force including Revenue Recovery Act.
13. The participating Tenderer/Bidder have rights only for collection and removal of enumerated 27 Acacia trees and he will not have any right for removing other trees.
14. The successful Tenderers/Bidders have to pay VAT, FDT, Income Tax etc. at the rate prevailing from time to time.
15. The successful Tenderers/Bidders should execute an agreement on a Stamp Paper worth ` 100 after the intimation of confirmation of sale.
16. The confirmation of the Tender/Auction sale will ordinarily be communicated to the party concerned as early as possible. Within 15 days from the date of intimation of the confirmation the successful Tenderers/Bidders shall remit the balance sale value and Forest Development Tax (5%), VAT (14.5%) and Income Tax (3%) at the rate in force and security deposit of 10% for the total sale value. The successful Tenderers/Bidders should also execute an agreement on a Stamp Paper worth ` 100. In case of failure to remit the amount within 15 days, extension shall be granted by the Divisional Forest Officer for 15 days subject to the realization of 12% annual penal interest. Further extension for 15 days shall be granted by the Divisional Forest Officer subject to the realization of 24% annual penal interest. In case of failure to remit the amount within the extended period further extension for 15 days by the Chief Conservator of Forests and 15 days by the Additional Principal Chief Conservator of Forests shall be granted subject to the realization of penal interest at 24% and 48% per annuam respectively.
17. The period of contract will be 60 days from the date of intimation of confirmation. No extension of period of contract shall be ordinary granted. Under very special circumstances, for good and sufficient reasons, the Divisional Forest Officer and the Chief Conservator of Forests concerned may grant extension of time for one month and two months respectively on realization of penalty of ` 500 per tree each month for completion of the work.
28th OCT. 2014] FOREST DEPARTMENT 586If the Tenderers/Bidders fail to remove the entire
produce within the above extended period, the remaining
മണ്ണാർക്കാട് ഡിവിഷൻ
28th OCT. 2014] FOREST DEPARTMENT 5873. ലേല/ദർഘാസിൽ ഏറ്റവും വലിയ വില വാഗ്ദാനം ചെയ്തയാൾ തുകയുടെ 35% (കുറഞ്ഞത് ` 20,000) നിരതദ്രവ്യം ഉൾപ്പെടെ ഓരോ തോട്ടത്തിനും അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠താണ്. ലേല സംഖ്യ ` 20,000-ൽ കുറവാണെങ്കിൽ മുഴുവൻ തുകയും അപ്പോൾ തന്നെ കെട്ടി വയ്ക്കേ≠താണ്. ഇതിൽ വീഴ്ചവരുത്തിയാൽ അയാൾ കെട്ടിവച്ചിട്ടുള്ള നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതും പാട്ടാവകാശം അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ലേലം ചെയ്യുന്നതുമാണ്. ഇപ്രകാരം നടത്തുന്ന പുനർ ലേലത്തിൽ വല്ല ലാഭവും സർക്കാരിലേക്ക് ഉ≠ായാൽ അയാൾക്ക് അതിൽ അവകാശം ഉ≠ായിരിക്കുന്നതല്ല. എന്നാൽ അപ്രകാരം പുനർലേലം ചെയ്യുന്നതുമൂലം സർക്കാരിലേക്ക് വല്ല നഷ്ടവുമു≠ായാൽ ആയത് നിയമാനുസൃതം ആദ്യ ലേലക്കാരനിൽനിന്നും നിയമാനുസൃത നടപടികളിലൂടെ ഈടാക്കുന്നതാണ്. ദർഘാസ്/ലേലത്തിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ആളിന്റെ പേരിൽ വിൽപ്പന ഉറപ്പിക്കുന്നതാണ്. ഓരോ തോട്ടത്തിനുമുള്ള ദർഘാസുകൾ സീൽ ചെയ്ത കവറുകളിൽ പ്രത്യേകം പ്രത്യേകം സമർപ്പിക്കേ≠താണ്.
4. വിജയിക്കുന്ന ആളിന്റെ നിരതദ്രവ്യം അയാൾക്ക് ഒടുക്കേ≠തായ ലേലത്തുകയിൽനിന്നും തട്ടിക്കിഴിക്കുന്നതും വിജയിക്കാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാൽ ഉടൻ തിരിച്ച് നൽകുന്നതുമാണ്.
5. വിൽപ്പന സ്ഥിരപ്പെടുത്തിയ വിവരം അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി ലേലത്തുകയും മൊത്തം ലേലത്തുകയുടെ നിയമാനുസൃതമുള്ള ആദായനികുതി, സർചാർജ്, വനവികസന നികുതി എന്നിവയും ലേലത്തുകയുടെ 10% സെക്യൂരിറ്റിയായും അടച്ച് ` 100-ന്റെ മുദ്രപത്രത്തിൽ നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി നിയമാനുസൃതമുള്ള ഉടമ്പടി വയ്ക്കേ≠താണ്. ബാക്കി സംഖ്യ അടയ്ക്കുന്നതിനുള്ള സമയപരിധി യാതൊരു കാരണവശാലും നീട്ടിക്കൊടുക്കുന്നതല്ല. മേൽപറഞ്ഞ കാലാവധിക്കകം ബാക്കി തുകയും സെക്യൂരിറ്റിയും അടയ്ക്കുവാൻ വീഴ്ചവരുത്തുന്ന ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ലേലം നടത്തുന്നതും അതിലു≠ാകുന്ന നഷ്ടത്തിന് ആദ്യ ലേലക്കാരൻ ഉത്തരവാദിയാകുന്നതുമായിരിക്കും. പ്രസ്തുത നഷ്ടം വരുന്ന തുക നിയമാനുസൃത രീതിയിൽ ടിയാനിൽനിന്നും ഈടാക്കുന്നതും ലാഭം കിട്ടിയാൽ അതിൽ ടിയാന് യാതൊരു അവകാശവും ഇല്ലാത്തതുമാകുന്നു. തുക മുഴുവൻ അടയ്ക്കുകയും എന്നാൽ ഉടമ്പടി വയ്ക്കാൻ തക്കസമയം സാധിക്കാതെ വരികയും ചെയ്താൽ അത്തരം കാലതാമസത്തിന് ദിനംപ്രതി പത്ത് രൂപ വീതം പിഴ ഈടാക്കി ഉടമ്പടി വയ്ക്കുന്നതിന് 15 ദിവസം കൂടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അനുവദിക്കുന്നതാണ്.
6. ലേലത്തിൽ പങ്കെടുക്കുന്നയാൾ ലേലത്തിനുമുമ്പ് കശുമാവിൻ തോട്ടങ്ങൾ നേരിൽ ക≠് ബോദ്ധ്യപ്പെടേ≠താണ്. പിന്നീടുള്ള യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.
7. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുമ്പായി ബന്ധപ്പെട്ട വില്ലേജാഫീസറുടെ പക്കൽ നിന്നും 6 മാസത്തിനകം ലഭിച്ച തന്റെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഏതെങ്കിലും സാക്ഷ്യപത്രവും PAN കാർഡിന്റെ കോപ്പിയും നിർബന്ധമായും ഹാജരാക്കേ≠താണ്. (വോട്ടർ എെഡന്റിറ്റി കാർഡ്, മറ്റ് ഗവൺമെന്റ ് തിരിച്ചറിയൽ രേഖകൾ എന്നിവ തെളിവിനായി ഹാജരാക്കാവുന്നതാണ്). മേൽ തിരിച്ചറിയൽ രേഖ ഹാജരാക്കാത്തവരെ ലേലത്തിൽ പങ്കുകൊള്ളാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.
8. ലേലം വിളിക്കുന്നയാൾ ലേലത്തിൽ ഒരു പൂർണ്ണ തീരുമാനം ആകാതെ പിൻമാറാൻ പാടില്ലാത്തതും അപ്രകാരം പിൻമാറിയാൽ ഡിപ്പാർട്ട്മെന്റിന് വരുന്ന നഷ്ടത്തിന് ടിയാൻ ഉത്തരവാദിയായിരിക്കുന്നതുമാണ്. ലേല നോട്ടീസ്, വ്യവസ്ഥകൾ എന്നിവ ക≠് ബോദ്ധ്യപ്പെട്ട് ഒപ്പിട്ട് തരുന്നവർക്ക് 24-9-2008-ലെ ഗവൺമെന്റ ് ഗസറ്റ് നമ്പർ 26-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള Pro.(5)-2613/2008 തീയതി 12-6-2008 നമ്പരായി പരസ്യപ്പെടുത്തിയ പുതുക്കിയ ദർഘാസ്/ലേല പരസ്യത്തിലെ പൊതുവായ നിബന്ധനകൾ ബാധകമാണ്.
9. ലേലത്തിൽ വിജയിച്ച പാട്ടക്കാരൻ കശുവ≠ി തോട്ടത്തിൽ നിന്നും 1977-ലെ അസംസ്കൃത കശുവ≠ി (വിൽപ്പനയും വിതരണവും) ഉത്തരവ് അനുസരിച്ച് ഗവൺമെന്റ ് നി›യിക്കുന്ന നിരക്കിൽ കശുവ≠ി വിൽക്കേ≠താണ്. അപ്രകാരം വില്പന നടത്തിയിട്ടുള്ള കശുവ≠ിക്ക് അംഗീകൃത ഏജൻസിയിൽ നിന്നും കിട്ടുന്ന രശീതി ബന്ധപ്പെട്ട റെയിഞ്ചാഫീസറെ ഏൽപ്പിക്കേ≠താണ്. കശുവ≠ി ശേഖരണത്തേയും വിപണനത്തേയും സംബന്ധിച്ച് കാലാകാലങ്ങളിൽ നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കേ≠താണ്.
10. തോട്ടം ലേലം ചെയ്തെടുക്കുന്ന പാട്ടക്കാരൻ അതാത് തോട്ടത്തിലെ ഈ വർഷത്തെ അ·ി പ്രതിരോധ പ്രവർത്തനത്തിനാവശ്യമായ ഫയർലൈൻ തോട്ടത്തിനു ചുറ്റും സ്വന്തം ചെലവിലെടുക്കേ≠തും ആവശ്യമായ അ·ി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേ≠തുമാണ്. ആയതിൽ വീഴ്ചവരുത്തുന്നപക്ഷം പാട്ടക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ ടി പ്രവർത്തികൾ ഡിപ്പാർട്ട്മെന്റലായി ചെയ്യുന്നതായിരിക്കും.
ലേലം സംബന്ധിച്ചുള്ള കൂടുതൽ വ്യവസ്ഥകൾ എന്തെങ്കിലും ചേർക്കണമെങ്കിൽ ആയത് ലേല സമയത്ത് ചേർക്കുന്നതിന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.
ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ മണ്ണാർക്കാട് റെയിഞ്ചാഫീസിൽ നിന്നോ അറിയാവുന്നതാണ്.
ദർഘാസുകൾ ലേലത്തിനുശേഷം തുറക്കുന്നതായിരിക്കും. താഴെ പട്ടികയിലുള്ള ഏതെങ്കിലും തോട്ടത്തെ ലേലത്തിൽ നിന്ന് ഒഴിവാക്കുന്നതിനോ പട്ടികയിൽപെടാത്ത ഏതെങ്കിലും തോട്ടം കൂടി കൂടുതലായി ലേലത്തിൽ ഉൾപ്പെടുത്തുന്നതിനോ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കും.
28th OCT. 2014] FOREST DEPARTMENT 588പട്ടിക 1-എ
ടെ≠ർ ഫോറത്തിന്റെ ക്രമ റെയിഞ്ചിന്റെ തോട്ടത്തിന്റെ വിസ്തീർണ്ണം
വില നമ്പർ പേര് പേര്
(ഹെക്ടർ)
`
1 മണ്ണാർക്കാട് 1956 മുളകുവള്ളം
40.86 400 + വാറ്റ് 2 ,, 1957 കാഞ്ഞിരംകുന്ന്
29.676 150 + വാറ്റ് 3 ,, 1958 കാഞ്ഞിരംകുന്ന്
13.069 150 + വാറ്റ് 4 ,, 1958 മുളകുവള്ളം
13.302 150 + വാറ്റ് 5 ,, 1978 തിരുവിഴാംകുന്ന്
2.000 150 + വാറ്റ് 6 ,, 1982 തിരുവിഴാംകുന്ന് മിക്സഡ് πാന്റേഷൻ 13.800 150 + വാറ്റ് 7 ,, 1995 കാഞ്ഞിരംകുന്ന്
10.000 150 + വാറ്റ് 8 ,, 1961 പാണക്കാടൻ
തേക്ക് തോട്ടത്തിനകത്തുള്ള കശുമാവുകൾ 18.620 150 + വാറ്റ് 9 ,, 1963 പാണക്കാടൻ
തേക്ക് തോട്ടത്തിനകത്തുള്ള കശുമാവുകൾ 16.770 150 + വാറ്റ് 10 ,, 1981 തത്തേങ്ങലം
31.36 400 + വാറ്റ്
പട്ടിക 1-ബി
ദർഘാസ് ഫോറം നിരതദ്രവ്യം പണമായി പൂരിപ്പിച്ച മുദ്രവച്ച ലേല തീയതിയും ക്രമ
ഓഫീസിൽനിന്നും ഒടുക്കേ≠ അവസാന ദർഘാസുകൾ തിരികെ സമയവും നമ്പർ ലഭിക്കുന്ന അവസാന തീയതിയും സമയവും സമർപ്പിക്കേ≠ അവസാന
തീയതിയും സമയവും തീയതിയും സമയവും
1 6-1-2015, 1 മണി 6-1-2015, 1 മണി 6-1-2015, 3 മണി 6-1-2015, 3.30 മണി 2 13-1-2015, 1 മണി 13-1-2015, 1 മണി 13-1-2015, 3 മണി 13-1-2015, 3.30 മണി 3 20-1-2015, 1 മണി 20-1-2015, 1 മണി 20-1-2015, 3 മണി 20-1-2015, 3.30 മണി 4 28-1-2015, 1 മണി 28-1-2015, 1 മണി 28-1-2015, 3 മണി 28-1-2015, 3.30 മണി.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്,
മണ്ണാർക്കാട് ഡിവിഷൻ,
ആരണ്യകം, മണ്ണാർക്കാട്,
(ഒപ്പ്) ഫോൺ & ഫാക്സ് നമ്പർ: 04924 222574 ഡിവിഷണൽ ഫോറസ്റ്റ് ആഫീസർ.
(കേരള ഗവർണ്ണർക്കുവേ≠ി) email: [email protected] 28th OCT. 2014] FOREST DEPARTMENT 589 നോട്ടീസ്
കണ്ണൂർ ഡിവിഷൻ
[കേരള വന നിയമം 61 ബി പ്രകാരം] കാരണം കാണിക്കൽ നോട്ടീസ്
നമ്പർ കെ.ഒ.ആർ-23/2005. 2014 സെപ്റ്റംബർ 27.
[കേരള വന നിയമം 1961-ലെ 61 ബി പ്രകാരം]
നമ്പർ ടി. 19/2012. 2014 സെപ്റ്റംബർ 23.
28-12-2011-ന് കണ്ണൂർ ഡിവിഷനിലെ തളിപ്പറമ്പ്
റെയിഞ്ചിന്റെ പരിധിയിൽ വരുന്ന കണ്ണൂർ താലൂക്കിൽ കണ്ണൂർ
റെയിൽവേ സ്റ്റേഷനിലെ റെയിൽവേ പാർസൽ ബുക്കിംഗ്
ഓഫീസിൽ നിയമാനുസൃതമായ രേഖകളില്ലാതെ പാർസൽ
ബുക്ക് ചെയ്ത് 12 ചണച്ചാക്ക് കെട്ടുകളിലാക്കി കടത്താൻ
ശ്രമിച്ച കറപ്പ, കുളിർമാവ് തൊലികൾ കസ്റ്റഡിയിലെടുത്ത്
തളിപ്പറമ്പ് റെയിഞ്ചിൽ ഒ.ആർ. 19/2011 നമ്പരായി കേസ്
രജിസ്റ്റർ ചെയ്യുകയു≠ായി. ഈ കേസിൽ കസ്റ്റഡിയിലെടുത്ത
മരത്തൊലികൾ കടത്തുന്നതിനായി പാർസൽ ബുക്കിംഗ്
സമയത്ത് വ്യാജ മേൽവിലാസവും വ്യാജ ഫോൺ നമ്പരും
നൽകിയതിനാൽ ടി മരത്തൊലികൾ എവിടെനിന്ന് ആര്
ശേഖരിച്ചുവെന്നത് കൃത്യമായി ബോധ്യപ്പെടാൻ സാധിച്ചിട്ടി
ല്ലെന്നും കൂടാതെ ടി മരത്തൊലികൾക്ക് ആരുംതന്നെ
അവകാശവാദമുന്നയി ക്കുകയു≠ായില്ലെന്നും പ്രസ്തുത
മരത്തൊലികൾ 1961-ലെ കേരള വന നിയമം 61എ വകുപ്പ്
പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടി ഉത്തരവാകണമെന്നും
അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് റെയിഞ്ചാഫീസർ
റിപ്പോർട്ട് ചെയ്യുകയു≠ായി. തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ്
ആഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി
മരത്തൊലികൾ 61എ (2) വകുപ്പ് പ്രകാരം സർക്കാരിലേക്ക്
ക≠ുകെട്ടുന്നതിനായി ഓതറൈസ്ഡ് ഓഫീസറും കണ്ണൂർ
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുമായ ഞാൻ താൽക്കാലിക
മായി തീരുമാനിച്ചിരിക്കുന്നു. ഇതിനെതിരെ ആർക്കെങ്കിലും
വല്ലതും ബോധിപ്പിക്കാനു≠െങ്കിൽ ഈ നോട്ടീസ് കേരള
ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനകം
ആധികാരിക രേഖകളുമായി ഈ ഓഫീസിൽ ഹാജരായി
ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ടി മരത്തൊലികൾ
ക≠ുകെട്ടുന്നതിൽ ആർക്കും യാതൊന്നും ബോധിപ്പി
ക്കാനില്ലെന്ന നിഗമനത്തിൽ ഇനിയൊരറിയിപ്പ് കൂടാതെ
കേരള വന നിയമം 61 (എ) വകുപ്പ് പ്രകാരം സർക്കാരിലേക്ക്
ക≠ുകെട്ടുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുന്ന
കണ്ണൂർ ഡിവിഷനിൽ കൊട്ടിയൂർ റെയിഞ്ചിൽപെട്ടതും തലശ്ശേരി താലൂക്കിൽ മുഴക്കുന്ന് അംശം ദേശത്ത് റോഡരികിൽ 25-12-2005-ന് അനധികൃതമായി സൂക്ഷിച്ച നിലയിൽ വീട്ടി തടികൾ ക≠െത്തുകയു≠ായി. തോലമ്പ്ര സെക്ഷൻ സ്റ്റാഫ് മഹസ്സറെഴുതി കസ്റ്റഡിയിലെടുത്ത 18 കഷണം വീട്ടി തടികൾ (അളവുകൾ സെ. മീറ്ററിൽ) [ (1) 220 × 90, (2) 130 × 50, (3) 220 × 65, (4) 210 × 50, (5) 210 × 58, (6) 215 × 47, (7) 135 × 55, (8) 305 × 58, (9) 285 × 50, (10) 220 × 35, (11) 310 × 65, (12) 215 × 77, (13) 310 × 50, (14) 180 × 48, (15) 160 × 87, (16) 185 × 100, (17) 155 × 90, (18) 120 × 47] ഒ.ആർ. 23/2005 നമ്പരായി കേസ് രജിസ്റ്റർ ചെയ്ത് 1961-ലെ കേരള വന നിയമം 61 (എ) വകുപ്പ് പ്രകാരം തുടർ നടപടി കൾ സ്വീകരിക്കുന്നതിനായി ഓതറൈസ്ഡ് ഓഫീസർ മുമ്പാകെ ഹാജരാക്കുകയു≠ായി. തൊ≠ി ഭദ്രമായി സൂക്ഷിക്കുന്നതിനും അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കു ന്നതിനും കൊട്ടിയൂർ റെയിഞ്ചാഫീസർക്ക് നിർദ്ദേശം നൽകുകയും തുടർന്ന് വിശദമായ അന്വേഷണം നടത്തി കൊട്ടിയൂർ റെയിഞ്ചാഫീസർ റിപ്പോർട്ട് സമർപ്പിക്കുകയുമു≠ായി. പ്രസ്തുത അന്വേഷണ റിപ്പോർട്ടിൻമേൽ തടികൾക്ക് ശ്രീ. ചെക്കിയാടൻ ചന്ദ്രൻ, തില്ലങ്കേരി അംശം ദേശം എന്നയാളും ശ്രീ. പാലങ്ങാടൻ രാജൻ, മുഴക്കുന്ന് അംശം ദേശം എന്നയാളും അവകാശവാദമുന്നയിച്ചതായും എന്നാൽ വിശദമായ അന്വേഷണത്തിൽ അനകാശവാദമുന്നയിച്ച ര≠് സ്ഥലത്തും ടി തടികൾക്ക് ആധാരമായ കുറ്റികളൊന്നും തന്നെ ക≠െത്താൻ കഴിയുകയു≠ായില്ല എന്നും റിപ്പോർട്ട് ചെയ്യുക ഉ≠ായി. അന്വേഷണ റിപ്പോർട്ട് പ്രകാരം ടി വീട്ടിതടികൾ ഏതോ സർക്കാർ വനത്തിൽനിന്ന് നഷ്ടപ്പെട്ടവയാണെന്ന് വ്യ‡മാകുന്ന സാഹചര്യത്തിൽ പ്രസ്തുത തടികൾ 1961-ലെ കേരള വന നിയമം 61 (എ) (2) പ്രകാരം സർക്കാരിലേക്ക് ക≠് കെട്ടുവാൻ താൽക്കാലികമായി തീരുമാനിച്ചിരിക്കുന്നു. ആയതിനെതിരെ ആർക്കെങ്കിലും വല്ലതും ബോധിപ്പിക്കാ നു≠െങ്കിൽ ഈ നോട്ടീസ് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം രേഖാമൂലം ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ഈ കാര്യത്തിൽ ആർക്കും യാതൊന്നും ബോധിപ്പിക്കാനില്ലെന്ന നിഗമനത്തിൽ മേൽ തടികൾ കേരള വന നിയമം 61 (എ) (2) വകുപ്പ് പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടുന്നതിന് തുടർ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
തായിരിക്കും.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, (ഒപ്പ്) കണ്ണൂർ ഡിവിഷൻ. ഓതറൈസ്ഡ് ഓഫീസർ &
കണ്ണൂർ-12. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കണ്ണൂർ ഡിവിഷൻ, കണ്ണോത്തുംചാൽ, ഓതറൈസ്ഡ് ഓഫീസർ & താണ-12. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.