© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
45
No.
} 2014 നവംബർ 18 18th November 2014 1190 വൃ›ികം 2 2nd Vrischikam 1190 1936 കാർത്തികം 27 27th Karthika 1936
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ്/ലേല പരസ്യം
നമ്പർ എസ്. വി. എഫ്-46/2014-15. 2014 ഒക്ടോബർ 15.
വ≠ിപ്പെരിയാർ സംസ്ഥാന പച്ചക്കറിത്തോട്ടത്തിലെ കുരുമുളക് ചെടികളിൽ നിന്നും 2014-15 സീസണിലെ കുരുമുളക് വിളവെടുപ്പ് നടത്തുന്നതിനുള്ള അവകാശം താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി 8-1-2015-ാം തീയതി ഫാം ഓഫീസിൽവച്ച് ദർഘാസ്/ലേലം വഴി നൽകുന്നതാണ്. താൽപ്പര്യമുള്ളവർക്ക് ദർഘാസ് ഫോറം 2015 ജനുവരി മാസം 8-ാം തീയതി പകൽ 11 മണി വരെ ഫാം ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.
വ്യവസ്ഥകൾ
1. ദർഘാസ് ഫോറത്തിന്റെ വില `600-ം വിൽപ്പന നികുതിയുമായിരിക്കും.
3. പൂരിപ്പിച്ച് മുദ്രവച്ച ദർഘാസുകൾ 8-1-2015-ന് പകൽ 11.30 മണിക്ക് മുൻപ് ഫാം ഓഫീസിൽ ലഭിച്ചി രിക്കണം. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല.
4. 8-1-2015-ാം തീയതി പകൽ 12 മണിക്ക് ഫാം ഓഫീസിൽവച്ച് നടത്തുന്ന പൊതു ലേലത്തിനുശേഷം ലഭിച്ചിട്ടുള്ള ദർഘാസുകൾ തുറക്കുന്നതും ലേല ത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്തിരിക്കുന്ന ആളുടെ പേരിൽ കൃഷി ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി സ്ഥിരപ്പെടുത്തു ന്നതുമാണ്.
5. ഇപ്രകാരം ദർഘാസ്/ലേലം ലഭിക്കുന്നയാൾ ആകെ തുകയുടെ മൂന്നിൽ ഒരുഭാഗം തുക ലേലദിവസം 198 KERALA GAZETTE [PART III 12. ദർഘാസ്/ലേല നടപടികൾ സംബന്ധിച്ച അന്തിമ തീരുമാനം ഫാം സൂപ്ര≠ിന്റെ/ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫീസറുടേതായിരിക്കും.
13. ദർഘാസ്/ലേല വ്യവസ്ഥകൾ ഏതെങ്കിലും ലംഘിക്കു 6. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി രേഖാമൂലം ആഫീസിൽ നിന്നും അറിയിപ്പു ലഭിച്ചാൽ 7 ദിവസ ങ്ങൾക്കകം ശേഷിച്ച മൂന്നിൽ ര≠ുഭാഗം തുക അടയ്ക്കേ≠തും ` 100 മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് കരാർ ഉടമ്പടി നൽകേ≠ തുമാണ്.
ന്നതുമൂലം സർക്കാരിനു≠ാകുന്ന എല്ലാ നഷ്ട
ങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതും
ആ വക നഷ്ടങ്ങൾ കരാറുകാരന്റെ നിരതദ്രവ്യം, 7. മുഴുവൻ തുകയും ഒടുക്കി കരാർ ഉടമ്പടി നടത്തിയ തിനുശേഷം മാത്രമേ വിളവെടുപ്പ് ആരംഭിക്കുവാൻ അനുവാദമുള്ളൂ.
വസ്തുവകകൾ എന്നിവയിൽനിന്നും ഈടാക്കുന്നതു
മായിരിക്കും.
14. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം പൊതു 8. വിളവെടുപ്പിനായി കരാറുകാരൻ സ്വന്തം തൊഴിലാളികളെ ഉപയോഗിക്കേ≠തും ഒരോ ദിവസവും വിളവെടുക്കുന്ന കുരുമുളകിന്റെ തൂക്കം ആഫീസിൽ അറിയിക്കേ≠ തുമാണ്.
അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 9. വിളവെടുപ്പ് 2015 മാർച്ച് 31-ാം തീയതി പൂർത്തിയാ
ക്കേ≠താണ്.
മറ്റൊരറിയിപ്പു കൂടാതെ നി›ിത സമയത്തുതന്നെ
ദർഘാസ്/ലേല നടപടികൾ നടത്തുന്നതാണ്.
ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 10. വിളവെടുക്കുമ്പോൾ കുരുമുളക് ചെടികൾക്കും താങ്ങുമരങ്ങൾക്കും മറ്റു വിളകൾക്കും നാശനഷ്ട മു≠ാകുവാൻ പാടില്ലാത്തതുമാകുന്നു.
പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസിൽ നിന്നും
അറിയാവുന്നതാണ്.
സംസ്ഥാന പച്ചക്കറിത്തോട്ടം,
(ഒപ്പ്)
വ≠ിപ്പെരിയാർ. ഫാം സൂപ്ര≠്.
11. നിലവിലുള്ളതും കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്നതുമായ എല്ലാ ദർഘാസ്/ലേല വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം പറയാതെ ദർഘാസ്/ലേലം നിരസിക്കുന്നതിനും പുനർ ദർഘാസ്/ലേലം നടത്തുന്നതിനും ഉള്ള അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.