© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
45
No.
} 2014 നവംബർ 18 18th November 2014 1190 വൃ›ികം 2 2nd Vrischikam 1190 1936 കാർത്തികം 27 27th Karthika 1936
PART III
Co-operative Department
REGISTRATION CERTIFICATE
No. O-2141/14. 19th September 2014.
I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
4. Liability—Limited.
5. Area of Operation—Whole of the Erathu Grama Panchayath.
6. Main Object—To issue loans for Agricultural I m p r o v e m e n t a n d A g r i c u l t u r a l Development and Accept Deposits from members.
7. Type of Society—Primary Credit Co-operative Society Rule 15(1) (A) (3)b.
8. Authorised Share Capital—` 65,00,000.
1. 50000 'A' class share of ` 100.
Categorical Statements
1. Name of the Society—The Erathu Agricultural Improvement Co-operative Society Ltd. No. P. T. 266.
2. Date of Registration—19-9-2014.
3. Address—Kilivayal P. O., Adoor Taluk, Pathanamthitta District.
2. 2000 'B' class share of ` 250.
3. 20000 'C' class share of ` 50.
9. Maximum Borrowing Power—100 times of paid up Share Capital + Reserve Fund.
Office of the Joint Registrar (Sd.) of Co-operative Societies, Joint Registrar Pathanamthitta.
(General).
18th NOV. 2014] CO-OPERATIVE DEPARTMENT 236ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്
(ഹാജർ : ശ്രീ. സി. സി. തോമസ്)
നമ്പർ എ.ഇ.എൽ.-4200/13/കെ.ഡിസ്.
2014 ആഗസ്റ്റ് 27.
വിഷയം :—സഹകരണ വകുപ്പ്—ലിക്വിഡേഷൻ—കരുണാപുരം കൺസ്യൂമർ സഹകരണ സംഘം എെ. 430—സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന:—(1) സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഇടുക്കിയുടെ 29-9-2009-ലെ സി.എസ്. 2195/09-ാം നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 30-7-2014-ലെ എ 2219/09-ാം നമ്പർ കത്ത്.
(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഉടുമ്പൻചോലയുടെ 31-7-2014-ലെ എ 2219/09-ാം നമ്പർ കത്ത്.
എെ 430-ാം നമ്പർ കരുണാപുരം കൺസ്യൂമർ സഹകരണ സംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) പ്രകാരം ഉത്തരവാകുകയും ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 16-3-2011-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
സൂചന (2) പ്രകാരം സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായി ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്യുകയും സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് അപേക്ഷിക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേറ്ററുടെ അപേക്ഷ ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (3) പ്രകാരം ശുപാർശ ചെയ്തിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ആഡിറ്റർ പരിശോധിച്ചിട്ടു≠്.
സംഘത്തിൽ നിലവിൽ ആസ്തി ബാധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ സൂചനകളുടെ അടിസ്ഥാനത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് എെ 430-ാം നമ്പർ കരുണാപുരം കൺസ്യൂമർ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.
ക്ലിപ്തം നമ്പർ എെ-430 കരുണാപുരം കൺസ്യൂമർ സഹകരണ സംഘത്തിന്റെ നടപടിക്രമത്തിന്റെ പകർപ്പ്
നമ്പർ എ-2219/09.
2014 ജൂലൈ 30.
വിഷയം :—സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയാക്കി രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള ശുപാർശ സമർപ്പിക്കുന്നത് സംബന്ധിച്ച്.
സൂചന:— ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 29-9-2009-ലെ സി. എസ്. 2195/09-ാം നമ്പർ ഉത്തരവ്.
ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ സൂചന ഉത്തരവ് പ്രകാരം എെ 430-ാം നമ്പർ കരുണാപുരം കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനായി ഉടുമ്പൻചോല സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ലിക്വിഡേറ്റർ 16-3-2011-ൽ ചുമതല ഏറ്റെടുത്തു. സംഘം പ്രാരംഭ പൊതുയോഗം കൂടിയതല്ലാതെ ആഫീസ് തുറക്കുകയോ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തിരുന്നില്ല. 1996-നുശേഷം സംഘത്തിൽ നിയമാനുസൃത ഭരണസമിതിയും ഉ≠ായിരുന്നില്ല. ലിക്വിഡേറ്റർ ചുമതല ഏറ്റെടുത്ത തീയതിയിൽ സംഘത്തിന് താഴെ പറയും പ്രകാരമുള്ള ആസ്തി ബാദ്ധ്യതകൾ ഉ≠ായിരുന്നു.
ബാദ്ധ്യതകൾ ആസ്തികൾ
ഇനം തുക ഇനം തുക
`
` ഓഹരി മൂലധനം
700.00 നീക്കിയിരുപ്പ് തുക കൈവശം 18.50 തൻചെലവും സിൽബന്ധിചെലവും 650.00 മറ്റ് സ്ഥാപനങ്ങളിൽ ഓഹരി
100.00 കിട്ടാനുള്ള അഡ്വാൻസിന് കരുതൽ 500.00 പലവക വരവ്
42.00 സംഘത്തിൽ നിന്നും നൽകാനുള്ള അഡ്വാൻസ് 1,650.00 സംഘത്തിന് ലഭിക്കാനുള്ള അഡ്വാൻസ് 500.00
അറ്റനഷ്ടം
2,839.50 ആകെ 3,500.00 ആകെ 3,500.00 18th NOV. 2014] CO-OPERATIVE DEPARTMENT 237 മേൽ സൂചിപ്പിച്ച പ്രകാരം ലിക്വിഡേറ്റർ ചുമതലയേറ്റ തീയതിയിലെ ബാക്കിപത്രം തയ്യാറാക്കി സമർപ്പിക്കുകയും കേരള സഹകരണ നിയമം ചട്ടം 69(2) പ്രകാരം ക്ലെയിം നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ യാതൊരു വിധത്തിലുമുള്ള ക്ലെയിമുകളും ലഭിക്കുകയു≠ായില്ല. സംഘത്തിന് ഇടുക്കി ജില്ലാ സഹകരണ ബാങ്കിൽ ഉ≠ായിരുന്ന ` 100-ന്റെ ഓഹരി പിൻവലിച്ചു. പലവക ഇനത്തിൽ സംഘത്തിന് ലഭിക്കുവാനു≠ായിരുന്ന ` 42 ആരിൽനിന്നുമാണ് ലഭിക്കുവാനുള്ളത് എന്നുള്ള വിവരം ലഭ്യമാകാതിരുന്നതിനാൽ ഈടാക്കുവാൻ കഴിഞ്ഞില്ല. അഡ്വാൻസ്-ഡ്യൂ-റ്റു ഇനത്തിൽ ലഭിക്കുവാനു≠ായിരുന്ന സെക്രട്ടറി അഡ്വാൻസ് ` 500-ം ഈടാക്കുവാൻ കഴിഞ്ഞില്ല. സെക്രട്ടറിക്ക് സംഘത്തിൽ നിന്നും ` 1,250 നൽകുവാനു≠ായിരുന്നതുമൂലമാണ് ടി തുക ഈടാക്കാനാവാതെ വന്നത്. ഈടാക്കിയ ആസ്തികളിൽ നിന്നും നിയമാനുസൃതമുള്ള ലിക്വിഡേഷൻ ചാർ÷ും ലിക്വിഡേഷൻ ഫ≠ും യഥാസ്ഥാനങ്ങളിൽ ഒടുക്കി. ബാക്കിയു≠ായിരുന്ന ` 95.50 അഫിലിയേഷൻ ഫീസ് ഇനത്തിൽ അടയ്ക്കുകയും ചെയ്തു. ലിക്വിഡേഷൻ കാലയളവിലെ വരവ്-ചെലവ് കണക്കും ലാഭനഷ്ട കണക്കും ബാക്കിപത്രവും താഴെ ചേർക്കുന്നു. 16-3-2011 മുതൽ 30-7-2013 വരെയുള്ള വരവ്-ചെലവ് കണക്ക്
വരവ്
ചെലവ്
ഇനം തുക ഇനം തുക
`
` ജില്ലാ ബാങ്ക് ഓഹരി പിൻവലിച്ചത് 100.00 ലിക്വിഡേഷൻ ചാർ÷്
18.00
ലിക്വിഡേഷൻ ഫ≠്
5.00
തൻചെലവും സിൽബന്ധി ചെലവും 95.50
(അഫിലിയേഷൻ ഫീസ്)
ആകെ 100.00 ആകെ 118.50 മുന്നിരിപ്പ്
18.50 നീക്കിയിരിപ്പ്
..
ആകെ മൊത്തം 118.50 ആകെ മൊത്തം 118.50 16-3-2011 മുതൽ 30-7-2013 വരെയുള്ള കാലയളവിലെ ലാഭനഷ്ട കണക്ക്
ഇനം തുക ഇനം തുക
`
` ലിക്വിഡേഷൻ ചാർ÷്
18.00
ലിക്വിഡേഷൻ ഫ≠്
5.00
ആകെ 23.00 ആകെ 00.00
നഷ്ടം
23.00 ആകെ മൊത്തം
23.00 ആകെ മൊത്തം
23.00 ലിക്വിഡേഷൻ കാലയളവിലെ നഷ്ടം 23.00
മുൻ വർഷങ്ങളിലെ നഷ്ടം 2,839.50 അറ്റനഷ്ടം
2,862.50 ആകെ 2,862.50 ആകെ 2,862.50
30-7-2013-ലെ ബാക്കിപത്രം
കടം
മുതൽ
ഇനം തുക ഇനം തുക
`
` ഓഹരി മൂലധനം
700.00 പലവക വരവ്
42.00 ലഭിക്കുവാനുള്ള അഡ്വാൻസിന് കരുതൽ 500.00 ലഭിക്കുവാനുള്ള അഡ്വാൻസ് 500.00 നൽകുവാനുള്ള അഡ്വാൻസുകൾ 1,650.00 അറ്റ നഷ്ടം
2,862.50 തൻചെലവും സിൽബന്ധി ചെലവും 554.50
ആകെ 3,404.50 ആകെ 3,404.50 18th NOV. 2014] CO-OPERATIVE DEPARTMENT 238 ലഭ്യമല്ലാതിരുന്നതിനാൽ അന്തിമപൊതുയോഗം ചേരുവാൻ കഴിഞ്ഞില്ല. നിലവിൽ സംഘത്തിന്റേതായ ആസ്തി ബാദ്ധ്യതകൾ ഒന്നും നിലനില്ക്കുന്നില്ല. മേൽ സാഹചര്യത്തിൽ എെ 430-ാം നമ്പർ കരുണാപുരം കൺസ്യൂമർ സഹകരണ സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായി ഇതിനാൽ പ്രഖ്യാപിച്ചുകൊള്ളുന്നു. ആയതിനൊപ്പം കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളോട് ശുപാർശയും ചെയ്തുകൊള്ളുന്നു.
സഹകരണ സംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ) ആഫീസ്,
(ഒപ്പ്) ഇടുക്കി, പൈനാവ്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
എറണാകുളം ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ : ടി. എ. ലീലാമ്മ)
നമ്പർ എസ്.സി.റ്റി. 5919/12.
2014 സെപ്റ്റംബർ 16.
വിഷയം:—ഇ. 676-ാം നമ്പർ കോട്ടപ്പടി പട്ടികജാതി വിവിധോദ്ദേശ സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കൽ—ലിക്വിഡേറ്ററെ നിയമിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) പാർട്ട്ടൈം അഡ്മിനിസ്ട്രേറ്ററുടെ 8-8-2013-ലെ 2-ാം നമ്പർ തീരുമാനം.
(2) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കോതമംഗലത്തിന്റെ 20-8-2013-ലെ കെ. ടി. 827/2012-ാം നമ്പർ കത്ത്.
(3) ഈ ആഫീസിലെ 13-8-2012, 27-5-2013 എന്നീ തീയതികളിലെ എസ്.സി.റ്റി. 5919/2012 നമ്പർ ഉത്തരവുകൾ.
(4) കോതമംഗലം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 30-7-2012-ലെ സഹകരണ നിയമം വകുപ്പ് 66 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ട്.
ഇ. 676-ാം നമ്പർ കോട്ടപ്പടി പട്ടികജാതി വിവിധോദ്ദേശ സഹകരണ സംഘത്തിൽ ഭരണസമിതി ഇല്ലാത്തതുമൂലം സൂചന (3) ഉത്തരവുകൾ പ്രകാരം പാർട്ട്ടൈം അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിട്ടുള്ളതും അഡ്മിനിസ്ട്രേറ്ററുടെ കാലാവധി 17-8-2013-ൽ അവസാനിച്ചിട്ടുള്ളതുമാണ്. കോതമംഗലം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കോട്ടപ്പടി യൂണിറ്റ് ഇൻസ്പെക്ടറായ സംഘത്തിന്റെ പാർട്ട്ടൈം അഡ്മിനിസ്ട്രേറ്ററുടെ സൂചന (1) തീരുമാനപ്രകാരം, സംഘത്തിൽ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുവാൻ കഴിഞ്ഞിട്ടില്ലാത്തതിനാലും, സംഘത്തെ സമാപ്തീകരിക്കുന്നതിനായി ലിക്വിഡേറ്ററെ നിയമിക്കുന്നതിനായി അപേക്ഷിച്ചിരിക്കുകയാണ്.
സംഘം പ്രവർത്തനരഹിതവും തുറന്ന് പ്രവർത്തനം ഇല്ലാത്തതുമാണെന്നും സംഘം കെട്ടിടത്തിൽ എന്തൊക്കെ റിക്കാർഡുകളും ഫർണിച്ചറുകളും ഉ≠െന്ന് അറിയാൻ കഴിയാത്ത സാഹചര്യമാണെന്നും സൂചന (4) പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടു≠്.
നാളിതുവരെ അംഗങ്ങളെ ക≠െത്തി ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നതിന് അഡ്മിനിസ്ട്രേറ്റർക്ക് കഴിഞ്ഞിട്ടില്ലാത്തതിനാലും സംഘത്തിന്റെ കെട്ടിടം കാലപ്പഴക്കം മൂലം നശിച്ച് പോകുന്നതിനാലും സംഘം പുനരുദ്ധരിക്കുന്നതിനുള്ള സാഹചര്യം ഇല്ലാത്തതിനാലും സംഘത്തെ സമാപ്തീകരിക്കാവുന്നതാണെന്ന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (2) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ഇ. 676-ാം നമ്പർ കോട്ടപ്പടി പട്ടികജാതി വിവിധോദ്ദേശ സഹകരണ സംഘം, കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിനും സമാപ്തീകരണ നടപടികൾക്കായി വകുപ്പ് 72(1) പ്രകാരം കോതമംഗലം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കോട്ടപ്പടി യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ നി›ിത സമയ പരിധിക്കകം ലിക്വിഡേറ്റഷൻ നടപടി പൂർത്തീകരിക്കേ≠തും ചാർ÷െടുത്ത വിവരം ഈ ആഫീസിൽ അറിയിക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ) ആഫീസ്,
(ഒപ്പ്) എറണാകുളം, കാക്കനാട്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
18th NOV. 2014] CO-OPERATIVE DEPARTMENT 239പാലക്കാട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ : എം. വി. രാജൻ)
(1)
നമ്പർ 5244/2014/എ.ഇ.എൽ.
2014 ഒക്ടോബർ 7.
വിഷയം :—കുമരപുരം പെരുമാൾ സഹകരണ സ്റ്റോർ ക്ലിപ്തം നമ്പർ പി. 1116-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നത്—
സംബന്ധിച്ച്.
പരാമർശം:—പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 21-7-2014-ലെ 1917/2012/എം നമ്പർ കത്ത്.
കുമരപുരം പെരുമാൾ സഹകരണ സ്റ്റോർ ക്ലിപ്തം നമ്പർ പി. 1116 പ്രവർത്തനരഹിതമായിരുന്നുവെന്നും, ആയതിന്റെ പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം അന്വേഷണം നടത്തുകയു≠ായെന്നും, സ്വന്തമായി ആഫീസോ, കെട്ടിടമോ മറ്റ് ആസ്തികളോ ഇല്ലാത്ത പ്രസ്തുത സംഘത്തെ പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്നും ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സൂചന ഒന്ന് പ്രകാരം പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) അപേക്ഷിച്ചിരിക്കുന്നു. തികച്ചും പ്രവർത്തനരഹിതമായ പ്രസ്തുത സംഘത്തെ പുനരുദ്ധീകരിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാൽ താഴെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു :—
ഉത്തരവ്
കുമരപുരം പെരുമാൾ സഹകരണ സ്റ്റോർ ക്ലിപ്തം നമ്പർ പി. 1116-ന്റെ പ്രവർത്തനം കേരള സഹകരണ സംഘം നിയമത്തിലെ 71(2) ബി വകുപ്പിനനുസൃതമായി നിർത്തൽ ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ റൂറൽ യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ സംഘം നിയമത്തിലെ 72-ാം വകുപ്പിനനുസൃതമായി ഇതിനാൽ നിയമിച്ചുകൊള്ളുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ സംഘം റിക്കാർഡുകളുടെയും ആസ്തികളുടെയും ചാർ÷് ഏറ്റെടുക്കേ≠തും, അപ്പീൽ കാലാവധിയായ 60 ദിവസത്തിനുശേഷം സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്.
ലിക്വിഡേറ്റർ ചാർ÷് എടുത്ത തീയതിയിലെ കടധന പട്ടിക, ചാർ÷് എടുത്ത തീയതിയിലെ ആസ്തികളുടെയും, റിക്കാർഡുകളുടെയും പട്ടിക, ചാർ÷് എടുത്ത തീയതി എന്നിവ യഥാസമയം ഈ ആഫീസിലേക്ക് സമർപ്പിക്കേ≠താണ്.
(2)
നമ്പർ 6067/2014/എ.ഇ.എൽ.
2014 ഒക്ടോബർ 7.
വിഷയം :—പാലക്കാട് ജില്ലാ ഹോസ്പിറ്റൽ എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 871-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നത്—സംബന്ധിച്ച്.
പരാമർശം:—പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 10-6-2014-ലെ 1871/2013/ആർ നമ്പർ കത്ത്.
പാലക്കാട് ജില്ലാ ഹോസ്പിറ്റൽ എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 871 പ്രവർത്തന രഹിതമായിരുന്നുവെന്നും, ആയതിന്റെ പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം അന്വേഷണം നടത്തുകയു≠ായെന്നും, സ്വന്തമായി ആഫീസോ, കെട്ടിടമോ മറ്റ് ആസ്തികളോ ഇല്ലാത്ത പ്രസ്തുത സംഘത്തെ പുനരു÷ീവിപ്പി ക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്നും ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പരാമർശം (1) പ്രകാരം പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) അപേക്ഷിച്ചിരിക്കുന്നു. തികച്ചും പ്രവർത്തനരഹിതമായ പ്രസ്തുത സംഘത്തെ പുനരുദ്ധീകരിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാൽ താഴെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു :—
ഉത്തരവ്
പാലക്കാട് ജില്ലാ ഹോസ്പിറ്റൽ എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 871-ന്റെ പ്രവർത്തനം കേരള സഹകരണ സംഘം നിയമത്തിലെ 71(2) ബി വകുപ്പിനനുസൃതമായി നിർത്തൽ ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മലമ്പുഴ യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ സംഘം നിയമത്തിലെ 72-ാം വകുപ്പിനനുസൃതമായി ഇതിനാൽ നിയമിച്ചുകൊള്ളുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ സംഘം റിക്കാർഡുകളുടെയും ആസ്തികളുടെയും ചാർ÷് ഏറ്റെടുക്കേ≠തും, അപ്പീൽ കാലാവധിയായ 60 ദിവസത്തിനുശേഷം സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്. ലിക്വിഡേറ്റർ ചാർ÷് എടുത്ത തീയതിയിലെ കടധന പട്ടിക, ചാർ÷് എടുത്ത തീയതിയിലെ ആസ്തികളുടെയും, റിക്കാർഡുകളുടെയും പട്ടിക, ചാർ÷് എടുത്ത തീയതി എന്നിവ യഥാസമയം ഈ ആഫീസിലേക്ക് സമർപ്പിക്കേ≠താണ്.
Gaz. No. 45/2014/DTP. (Co-operative). 34518th NOV. 2014] CO-OPERATIVE DEPARTMENT 240 10(3)
നമ്പർ 6695/2014/എ.ഇ.എൽ.
2014 ഒക്ടോബർ 7.
വിഷയം :—പാലക്കാട് ബ്ലോക്ക് മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 977-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നത്—സംബന്ധിച്ച്.
പരാമർശം:—പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 9-7-2014-ലെ 1838/2013/എം.എ.എൽ.
നമ്പർ കത്ത്.
പാലക്കാട് ബ്ലോക്ക് മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 977 പ്രവർത്തന രഹിതമായിരുന്നുവെന്നും, ആയതിന്റെ പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം അന്വേഷണം നടത്തുകയു≠ായെന്നും, സ്വന്തമായി ആഫീസോ, കെട്ടിടമോ മറ്റ് ആസ്തികളോ ഇല്ലാത്ത പ്രസ്തുത സംഘത്തെ പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്നും ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സൂചന (1) പ്രകാരം പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) അപേക്ഷിച്ചിരിക്കുന്നു. തികച്ചും പ്രവർത്തനരഹിതമായ പ്രസ്തുത സംഘത്തെ പുനരുദ്ധീകരിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാൽ താഴെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു :—
ഉത്തരവ്
പാലക്കാട് ബ്ലോക്ക് മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 977-ന്റെ പ്രവർത്തനം കേരള സഹകരണ സംഘം നിയമത്തിലെ 71(2) ബി വകുപ്പിനനുസൃതമായി നിർത്തൽ ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ റൂറൽ യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ സംഘം നിയമത്തിലെ 72-ാം വകുപ്പിനനുസൃതമായി ഇതിനാൽ നിയമിച്ചുകൊള്ളുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ സംഘം റിക്കാർഡുകളുടെയും ആസ്തികളുടെയും ചാർ÷് ഏറ്റെടുക്കേ≠തും, അപ്പീൽ കാലാവധിയായ 60 ദിവസത്തിനുശേഷം സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്. ലിക്വിഡേറ്റർ ചാർ÷് എടുത്ത തീയതിയിലെ കടധന പട്ടിക, ചാർ÷് എടുത്ത തീയതിയിലെ ആസ്തികളുടെയും, റിക്കാർഡുകളുടെയും പട്ടിക, ചാർ÷് എടുത്ത തീയതി എന്നിവ യഥാസമയം ഈ ആഫീസിലേക്ക് സമർപ്പിക്കേ≠താണ്.
സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, പാലക്കാട്.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).