Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration—Registration Certificate and Categorical Statements

Published 18 November 2014

Department
Dairy Development Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-11-18.part_3_Dairy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

45

No.

} 2014 നവംബർ 18 18th November 2014 1190 വൃ›ികം 2 2nd Vrischikam 1190 1936 കാർത്തികം 27 27th Karthika 1936

PART III

Dairy Development Department

ക്ഷീരവികസന വകുപ്പ് ആലപ്പുഴ ഡെപ്യൂട്ടി

ഡയറക്ടറുടെ നടപടിക്രമം

(ഹാജർ : ശ്രീമതി എസ്. ഗീത, ഡെപ്യൂട്ടി ഡയറക്ടർ) നമ്പർ സി-1780/2014. 2014 ഒക്ടോബർ 21.

പരാമർശം:—(1) ഈ ഓഫീസിലെ 26-9-2005-ലെ നമ്പർ ഇ/80/2004 നമ്പർ ഉത്തരവ്.

(2) കേരള ഗസറ്റിലെ 19-8-2014-ലെ വാല്യം 3, നമ്പർ 33 ഗസറ്റ് വിജ്ഞാപനം.

(3) ചേർത്തല ക്ഷീരവികസന ഓഫീസറുടെ (ലിക്വിഡേറ്റർ) 5-9-2014-ലെ 124/14-15 നമ്പർ കത്ത്.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി ബ്ലോക്കിലെ തണ്ണീർമുക്കം പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന തണ്ണീർമുക്കം ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എ. 42 (ഡി) ആപ്കോസ് 2003 മുതൽ പ്രവർത്തന രഹിതമാവുകയും തുടർന്ന് പ്രവർത്തിപ്പിക്കാൻ യാതൊരു സാദ്ധ്യതയും ഇല്ലാത്ത സാഹചര്യത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി പരാമർശം (1) പ്രകാരം ചേർത്തല ക്ഷീരവികസന ഓഫീസറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിരുന്നു. ആയത് അനുസരിച്ച് പരാമർശം (2) പ്രകാരം ടി സംഘം സമാപ്തീകരിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരുന്നതിനാൽ ഇതിൻമേൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ര≠് മാസത്തിനുള്ളിൽ ലിക്വിഡേറ്ററായ ചേർത്തല ക്ഷീരവികസന ഓഫീസറെ രേഖാമൂലം അറിയിക്കേ≠ താണെന്നും, യാതൊരു ആക്ഷേപവും നി›ിത തീയതിയിൽ ലഭിക്കുന്നില്ലായെങ്കിൽ ഇനിയൊരു അറിയിപ്പ് കൂടാതെ സംഘം സമാപ്തീകരിക്കുന്നതാണെന്നും കാണിച്ച് കേരള ഗസറ്റിൽ പരാമർശം (2) പ്രകാരം വി⁄ാപനം നൽകിയിരുന്നു. സംഘം സമാപ്തീകരിക്കുന്നതിന് തുടർന്നുള്ള നടപടികൾ പൂർത്തീകരിച്ച് പരാമർശം (3) പ്രകാരം ചേർത്തല ക്ഷീരവികസന ആഫീസർ (ലിക്വിഡേറ്റർ) അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

ഉത്തരവ്

മേൽ പരാമർശ പ്രകാരം 2003 മുതൽ പ്രവർത്തന രഹിതമായിരുന്ന തണ്ണീർമുക്കം ക്ഷീരോൽപ്പാദക സഹകരണ സംഘം ലിമിറ്റഡ് നമ്പർ 42 (ഡി) ആപ്കോസ് തുടർന്ന് പ്രവർത്തിപ്പിക്കാൻ യാതൊരു സാദ്ധ്യതയുമില്ലായെന്ന് ഉത്തമ ബോദ്ധ്യമുള്ളതിനാൽ 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 74 പ്രകാരം ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് (രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠്) ഇതിനാൽ ഉത്തരവാകുന്നു.

(ഒപ്പ്) ഡെപ്യൂട്ടി ഡയറക്ടർ, ഡയറി ഡവലപ്പ്മെന്റ ്, ആലപ്പുഴ.

REGISTRATION CERTIFICATE

No. C-3332/2013. 7th October 2014.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേര്—കിഴുങ്ങത്തോൾ ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 277 (ഡി) ആപ്കോസ.്

2. രജിസ്റ്റർ ചെയ്ത തീയതി—7-10-2014. 3. മേൽവിലാസം—കിഴുങ്ങത്തോൾ ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 277 (ഡി) ആപ്കോസ.്

4. പോസ്റ്റാഫീസ്—ചെറുകര. 5. താലൂക്ക്—പെരിന്തൽമണ്ണ. 6. ജില്ല—മലപ്പുറം. 7. പ്രവർത്തനപരിധി—പ്രവർത്തന മേഖല

ഏലംകുളം ഗ്രാമ പഞ്ചായത്തിലെ 2, 3 വാർഡു കളിലായി മുഴുവൻ പ്രദേശങ്ങളും (നാച്ചുറൽ ബൌ≠റി ഉൾപ്പെടെ.)

വടക്ക് ഭാഗം:—പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി (മണ്ണേങ്കഴായ-തവളക്കുന്ന് -കാവുംപുറം, ആലിൻകൂട്ടം എസ്. എൻ. ഡി. പി. റോഡ് വരെ.)

പടിഞ്ഞാറ് ഭാഗം:—എസ്.എൻ.ഡി.പി റോഡ് മുതൽ പെരിന്തൽമണ്ണ നഗരസഭാ അതിർത്തി വാട്ടർ ടാങ്ക് റോഡ് വരെ.

തെക്ക് ഭാഗം:—വാട്ടർ ടാങ്ക് റോഡ് മുതൽ കാങ്ങോട്ട് ചിറ-മൂപ്പടക്കുന്ന്-ചേലാമല റോഡ് വരെ.

.

കിഴക്ക് ഭാഗം:—ചേലാമല റോഡ് മുതൽ മണ്ണേങ്കഴായ-പെരിന്തൽമണ്ണമുനിസിപ്പാലിറ്റി വരെ.

8. ബാദ്ധ്യത—അടച്ചു തീർത്ത ഓഹരിക്ക് തുല്യം. 9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും. 10. അംഗീകൃത ഓഹരി മൂലധനം—` 10,000. 11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിട നിധി എന്നിവയുടെ തുകയിൽനിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയും പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.

REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societes Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

(1)

നമ്പർ സി-4214/2008. 2014 സെപ്റ്റംബർ 29.

1. സംഘത്തിന്റെ പേര്—കുറുവങ്ങാട് ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. 259 (ഡി) ആപ്കോസ.്

2. രജിസ്റ്റർ ചെയ്ത തീയതി—29-9-2014.

3. മേൽവിലാസം—കുറുവങ്ങാട് ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. 259 (ഡി) ആപ്കോസ.്

4. പോസ്റ്റോഫീസ്—കുറുവങ്ങാട്.

5. താലൂക്ക്—കൊയിലാ≠ി.

6. ജില്ല—കോഴിക്കോട്.

7. പ്രവർത്തന പരിധി—കൊയിലാ≠ി മുനിസിപ്പാലിറ്റിയിലെ 25, 26, 27 ( ഭാഗികം).

8. അതിരുകൾ :

കിഴക്ക്—കണയങ്കോട്ട് പുഴ.

വടക്ക്—അണേല റോഡ്.

പടിഞ്ഞാറ്—ഈസ്റ്റ് റോഡിന് തെക്കുഭാഗം, മാവിൻചുവട്, മേലൂർതോട്, ഈസ്റ്റ്

റോഡിന് വടക്കുഭാഗം, മാവിൻചുവട്

വിക്രം ഹോസ്പിറ്റൽ റോഡ്.

തെക്ക്—ചെങ്ങോട്ടുകാവ് പഞ്ചായത്ത്.

9. ബാദ്ധ്യത—ക്ലിപ്തം.

10. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.

11. അംഗീകൃത ഓഹരി മൂലധനം—` 50,000.

12. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ ആകെതുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

348

(2)

നമ്പർ സി-3555/13. 2014 ഒക്ടോബർ 9.

1. സംഘത്തിന്റെ പേര്—രയരോത്ത്മുക്ക് ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. 260 (ഡി) ആപ്കോസ.്

2. രജിസ്റ്റർ ചെയ്ത തീയതി—9-10-2014.

3. മേൽവിലാസം—രയരോത്ത്മുക്ക് ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. 260 (ഡി) ആപ്കോസ.് രയരോത്ത് മുക്ക്

4. പോസ്റ്റോഫീസ്—നൊച്ചാട്.

5. താലൂക്ക്—കൊയിലാ≠ി.

6. ജില്ല—കോഴിക്കോട്.

7. പ്രവർത്തന പരിധി—നൊച്ചാട് പഞ്ചായത്തിലെ 14, 15 വാർഡുകൾ.

8. അതിരുകൾ :

ക ി ഴ ക്ക ് — ന ട ു പ റ മ്പ ് മ ു ക്ക ് - വ ട േ ക്ക ച ാ ല ി ൽ ഇടവഴി-ഒരാംപോക്കിൽ ഇടവഴി,

മീത്തലേചാലിൽ ഇടവഴി, കനാൽറോഡ്, കൽപ്പത്തൂർ വെള്ളിയൂർ റോഡിന്റെ പടിഞ്ഞാറു ഭാഗം-ചാക്കോത്തുതാഴ വടക്ക്—മുതുകുന്ന്-ചെറായിതാഴ-രാമല്ലൂർ മദ്രസ, ചേനോളിപ്പള്ളി റോഡിൽ നടുപ്പറമ്പ്മുക്ക്.

പടിഞ്ഞാറ്—കേളോത്ത്ക്ഷേത്രം-അരിയൂത്തൊഴ- ചാലിക്ക≠ിതാഴ കുന്നത്ത് ഇടവഴി-

മുതുകുന്ന്.

തെക്ക്—ചാക്കോത്ത്താഴ-മാവഴിയിൽതാഴ-കോളോത്ത് ക്ഷേത്രം റോഡിന്റെ വടക്കുഭാഗം.

9. ബാദ്ധ്യത—ക്ലിപ്തം.

10. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.

11. അംഗീകൃത ഓഹരി മൂലധനം—` 50,000.

12. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എ ന്ന ി വ യ ു െ ട ആ െ ക തു ക യ ി ൽ ന ി ന്ന ു ം സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, (ഒപ്പ്) കോഴിക്കോട്. ഡെപ്യൂട്ടി ഡയറക്ടർ.

349
Cite this issue. Kerala Gazette, Government of Kerala, 18 November 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-11-18.part_3_Dairy/. Archive identifier in.gazette.kerala_new.2014-11-18.part_3_Dairy.