Servants of Knowledge
Kerala Gazette · Government of Kerala

Claim Notices

Published 18 November 2014

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-11-18.part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

45

No.

} 2014 നവംബർ 18 18th November 2014 1190 വൃ›ികം 2 2nd Vrischikam 1190 1936 കാർത്തികം 27 27th Karthika 1936

PART III

Industries Department

ക്ലെയിം നോട്ടീസ്

നമ്പർ ജെ.സി.എെ./എം./എൽ/468/2014. 2014 സെപ്റ്റംബർ 30.

വയനാട് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 18-9-2014-ലെ ഡി/3921/97-ാം നമ്പർ ഉത്തരവ് പ്രകാരം ലിക്വിഡേഷനിലായ തൊ≠ർനാട് പഞ്ചായത്ത് വനിതാ ബേക്കറി തൊഴിലാളി വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S. IND(W) 44, കുഞ്ഞോം പി. ഒ. എന്ന സംഘത്തിന്റെ പ്രവർത്തനം നിർത്തൽ ചെയ്ത് താലൂക്ക് വ്യവസായ ഓഫീസ്, മാനന്തവാടിയിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടർ എന്നവരെ പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാകുന്നു. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ ചുമതലപ്പെട്ട ഏജന്റ ് മുഖേനയോ രേഖാമൂലം അറിയിക്കണ മെന്നുള്ള വിവരം എല്ലാ സംഘാംഗങ്ങളെയും ഇടപാടുകാരെയും പൊതുജനങ്ങളെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) ലിക്വിഡേറ്റർ

ജില്ലാ വ്യവസായ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, കേന്ദ്രം, താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസ്, മാനന്തവാടി. മാനന്തവാടി പി. ഒ.

ക്ലെയിം നോട്ടീസ്

നമ്പർ ജെ.സി.എെ./14/2014. 2014 ഒക്ടോബർ 1.

വയനാട് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 22-9-2014-ലെ ഡി/2092/13 V-ാം നമ്പർ ഉത്തരവ് പ്രകാരം ലിക്വിഡേഷനിലായ മീനങ്ങാടി ട്രൈബൽ വർക്കേഴ്സ് ഫർണീച്ചർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S. IND(W)45, കാക്കവയൽ പി. ഒ. എന്ന സംഘ ത്തിന്റെ പ്രവർത്തനം നിർത്തൽ ചെയ്ത് താലൂക്ക് വ്യവസായ ഓഫീസ്, വൈത്തിരിയിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടർ എന്നവരെ പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാകുന്നു. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ ചുമതലപ്പെട്ട ഏജന്റ ് മുഖേനയോ രേഖാമൂലം അറിയിക്കണ മെന്നുള്ള വിവരം എല്ലാ സംഘാംഗങ്ങളെയും ഇടപാടുകാരെയും പൊതുജനങ്ങളെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) ലിക്വിഡേറ്റർ

ജില്ലാ വ്യവസായ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, കേന്ദ്രം, വയനാട് താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസ്, മുട്ടിൽ പി. ഒ. വൈത്തിരി, മുട്ടിൽ പി. ഒ.

387
Cite this issue. Kerala Gazette, Government of Kerala, 18 November 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-11-18.part_3_Industries/. Archive identifier in.gazette.kerala_new.2014-11-18.part_3_Industries.