Servants of Knowledge
Kerala Gazette · Government of Kerala

Auction Notices of Vigilance and Anti Corruption Bureau—Re-Auction Notice

Published 18 November 2014

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-11-18.part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

45

No.

} 2014 നവംബർ 18 18th November 2014 1190 വൃ›ികം 2 2nd Vrischikam 1190 1936 കാർത്തികം 27 27th Karthika 1936

PART III

Police Department

വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ,

ഹാജരാകേ≠തുമാണ്. ഇതുസംബന്ധിച്ച് മുദ്രവച്ച

കോട്ടയം

ലേല പരസ്യം

നമ്പർ എ-1498/2014/കെ.റ്റി.എം. 2014 ഒക്ടോബർ 15.

വി.എ.സി.ബി., കോട്ടയം യൂണിറ്റ് ആഫീസിലെ താഴെ പറയുന്ന വാഹനം 12-12-2014-ാം തീയതി വെള്ളിയാഴ്ച പകൽ 11 മണിക്ക് ടി യൂണിറ്റിൽ വച്ച് പരസ്യമായി ലേലത്തിൽ വിൽക്കുന്നതാണ്.

വാഹന മോഡൽ—2002 മോഡൽ മഹീന്ദ്ര ജീപ്പ്.

രജിസ്റ്റർ നമ്പർ—ഗഘ01 / ദ 3981.

നിരതദ്രവ്യം—` 15,000.

ടി ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസമയത്തിന് ഒരു മണിക്കൂർ മുമ്പ് മേൽ സൂചിപ്പിച്ച നിരതദ്രവ്യം ` 15,000 ലേലസ്ഥലത്തുവച്ച് അടച്ച് രസീത് വാങ്ങേ≠തും ലേലസ്ഥലത്തും സമയത്തും കൃത്യമായി ടെ≠റുകൾ ടി നിരതദ്രവ്യം അടച്ചതിനുള്ള രസീതുസഹിതം 11-12-2014-ാം തീയതി ഉച്ചതിരിഞ്ഞ് 4 മണിക്ക് മുമ്പായി വി.എ.സി.ബി., കോട്ടയം യൂണിറ്റ് ആഫീസിൽ കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. 11-12-2014-ാം തീയതി ഉച്ചതിരിഞ്ഞ് 4 മണിക്കുശേഷം ലഭിക്കുന്നതോ നി›ിത നിരതദ്രവ്യം ഒടുക്കിയ തിന്റെ രസീതില്ലാത്തതോ ആയ ടെ≠റുകൾ പരിഗണിക്കുന്നതല്ല.

ടെ≠റുകൾ സമർപ്പിക്കുന്ന കവറിനുമുകളിൽ "വാഹന ലേലത്തിനുള്ള ടെ≠ർ'' എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരി ക്കേ≠താണ്.

പരസ്യലേലം പൂർത്തിയാക്കിയശേഷം ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക കാണിച്ചിരിക്കുന്നത് ടിയാളുടെ പേർക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ ഉടൻതന്നെ ലേല/ടെ≠ർ തുകയുടെ പകുതി ലേലസ്ഥലത്തു തന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യയും മുഴുവൻ തുകയ്ക്കുമുള്ള വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവുകിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് ലേല വാഹനം423 162 KERALA GAZETTE [PART III സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരികെ നൽകുന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്.

പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ടിയാൻ ഉത്തരവാദി ആയിരിക്കുന്നതും ആയത് ടിയാനിൽനിന്ന് ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതുമല്ല.

മേൽ പ്രസ്താവിച്ച വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണിവരെ വി.എ.സി.ബി. യൂണിറ്റ് ആഫീസിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. 11-12-2014-ാം തീയതി ഏതെങ്കിലും കാരണവശാൽ പൊതു അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം വി.എ.സി.ബി., കോട്ടയം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്.

(ഒപ്പ്) ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ കാര്യാലയം, വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, ഡെപ്യൂട്ടി പോലീസ് കോട്ടയം യൂണിറ്റ്.

സൂപ്ര≠്.

സൂപ്ര≠ിന്റെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്. ദർഘാസി നോടൊപ്പം മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും മലപ്പുറം വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിന്റെ പുറത്ത് ഡിപ്പാർട്ടുമെന്റ ് വാഹനം കെ. എൽ. 01 എ. സി. 5572 ലേലത്തിൽ വാങ്ങാനുള്ള ദർഘാസ് എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്.

ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതാണ് കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ് (വിജിലൻസ് ഡയറക്ടറുടെ ഉത്തരവിന് വിധേയമായി). ലേലത്തിന് എടുത്തയാൾ ഉടൻതന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നിരതദ്രവ്യം കഴിച്ചിട്ട്) ലേല സ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ (മുഴുവൻ തുകയ്ക്കുള്ള നികുതിയടക്കം) ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കൈപ്പറ്റി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേല വസ്തു നീക്കം ചെയ്യേ≠തുമാണ്.

ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ടിയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലംകൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽ നിന്ന് ഈടാക്കുന്നതുമാണ്. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ ആയതിന് അവകാശി ആയിരിക്കുന്നതുമല്ല.

ലേലവസ്തു ലേലത്തിനുമുമ്പുള്ള 10 പ്രവൃത്തി ദിവസത്തിനുള്ളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ മലപ്പുറം വിജിലൻസ് ആന്റ ് ആന്റികറപ്ഷൻ ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ മുൻകൂർ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, മലപ്പുറം

ലേല പരസ്യം

നമ്പർ എ-522/14/എം.പി.എം. 2014 ഒക്ടോബർ 14.

മലപ്പുറം വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ള താഴെ പറയുന്ന ഡിപ്പാർട്ടുമെന്റ ് വാഹനം 2014 ഡിസംബർ മാസം 2-ാം തീയതി രാവിലെ 11 മണിക്ക് മേപ്പടി കാര്യാലയത്തിൽ വെച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്.

ഇനം—കെ. എൽ. 01 എ. സി. 5572, 2003 മോഡൽ ടാറ്റാ സുമോ.

നിരതദ്രവ്യം—` 6,500. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വാഹനത്തിന് മേൽക്കാണിച്ച പ്രകാരം നിരതദ്രവ്യം മലപ്പുറം വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ കാര്യാലയത്തിൽ അടച്ച് രസീത് വാങ്ങേ≠താണ്.

കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 2014 ഡിസംബർ മാസം 1-ാം തീയതി വൈകുന്നേരം 5 മണി വരെ മലപ്പുറം വിജിലൻസ് ആന്റ ് ആന്റ ികറപ്ഷൻ ബ്യൂറോ ഡെപ്യൂട്ടി പോലീസ് യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കാനുള്ള അവകാശം മലപ്പുറം വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.

വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ (ഒപ്പ്) ബ്യൂറോ, മലപ്പുറം. പോലീസ് ഡെപ്യൂട്ടി സൂപ്ര≠്.

പുനർ ലേല പരസ്യം

നമ്പർ ഇ2-29007/2014/ജി. 2014 ഒക്ടോബർ 23.

കാസറഗോഡ് സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചിരിക്കു ന്നതും ഡിപ്പാർട്ടുമെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ സ്പെയർ പാർട്സുകളും വേയ്സ്റ്റ് ഓയിലും ടയറുകളും ട്യൂബുകളും 2014 ഡിസംബർ 2-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി പുനർ ലേലം ചെയ്ത് വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

സ്പെയർ പാർട്സിന്റെ നിരതദ്രവ്യം—` 604. വിവിധ ഇനം ടയറുകളുടെയും ട്യൂബുകളുടെയും നിരതദ്രവ്യം—` 658.

വെയ്സ്റ്റ് ഓയിലിന്റെ നിരതദ്രവ്യം—` 1,538.

424 18th NOV. 2014] POLICE DEPARTMENT 163

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ഒരു മണിക്കൂർ മുൻപ് മുകളിൽ പറഞ്ഞിരിക്കുന്ന തുക നിരതദ്രവ്യമായി ഓരോ ഇനത്തിനും കെട്ടിവയ്ക്കേ≠തുമാണ്. കൂടാതെ ടി സാധനങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്ന വ്യ‡ികളിൽ നിന്നും മുൻകൂട്ടി മുദ്രവച്ച കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 2014 ഡിസംബർ മാസം 1-ന് വൈകുന്നേരം 4 മണിക്ക് മുൻപായി ഈ ഓഫീസിൽ കിട്ടത്തക്കവണ്ണം അയച്ചുതരേ≠താണ്. ദർഘാസിനോടൊപ്പം നിരതദ്രവ്യമായി മേൽ പറഞ്ഞിരിക്കുന്ന നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ് തുക ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ടയാളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ലേല/ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്ത് വെച്ച് അടയ്ക്കേ≠തും ബാക്കി സംഖ്യ നികുതി ഉൾപ്പെടെ നി›ിത ദിവസത്തിനുള്ളിൽ അടച്ച ലേലം/ ദർഘാസ് പ്രകാരം ലഭിച്ച സാധനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.

മേൽപ്പറഞ്ഞപ്രകാരം ലേലം/ദർഘാസ് കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടി സാധനങ്ങൾ പുനർലേലം ചെയ്യുന്നതും പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം ഉ≠ായാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതുമാണ്. പുനർ ലേലത്തിൽ മുൻ വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.

ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ വിശദ വിവരങ്ങൾ ലേലത്തിനു മുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് കാസർഗോഡ് ജില്ലാ സായുധ സേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുന്നതിനോ ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള പൂർണ്ണ അധികാരം കാസറഗോഡ് ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.

District Police Office, THOMSON JOSE, IPS Kasaragod. District Police Chief.

425
Cite this issue. Kerala Gazette, Government of Kerala, 18 November 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-11-18.part_3_Police/. Archive identifier in.gazette.kerala_new.2014-11-18.part_3_Police.