Servants of Knowledge
Kerala Gazette · Government of Kerala

Kanjirappally

Published 18 November 2014

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-11-18.part_3_clr_1_Kanjirappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2012-14

Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

45

No. Thiruvananthapuram,

Vol. III

}

} Tuesday

2014 നവംബർ 18 18th November 2014 1190 വൃ›ികം 2 2nd Vrischikam 1190 1936 കാർത്തികം 27 27th Karthika 1936

PART III

Commissionerate of Land Revenue

KOTTAYAM DISTRICT

Kanjirappally Taluk

ലേല പരസ്യം

നമ്പർ എച്ച്4-15847/2010. 2014 ഒക്ടോബർ 20.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 1,000 നിരതദ്രവ്യം കെട്ടി വയ്ക്കേ≠തും ലേലം പിടിക്കുന്ന ആൾ ലേല തുകയും 14.5% വാറ്റും കൂടിയുള്ള തുകയുടെ 14.5% വാറ്റും കൂട്ടിയുള്ള തുകയുടെ 5% വനവികസന നികുതിയും ഉൾപ്പെടെയുള്ള തുക അപ്പോൾതന്നെ അടയ്ക്കേ≠തുമാണ് ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും കൂടുതൽ വിവരങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്കാഫീസ്, എരുമേലി വടക്ക് വില്ലേജാഫീസ് എന്നിവിടങ്ങളിൽ നിന്നും അറിയാവുന്നതാണ്.

(ഒപ്പ്)

താലൂക്കാഫീസ്, കാഞ്ഞിരപ്പള്ളി. അഡീഷണൽ തഹശീൽദാർ.

കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക് വില്ലേജിൽ ബ്ലോക്ക് 26-ൽ സർവെ നമ്പർ 315/9-ൽപ്പെട്ട വസ്തുവിൽ ഉണങ്ങി നിന്നിരുന്ന ഒരു ഈട്ടിമരം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും ` 23,258 വില നി›യിച്ച് നൽകിയതിന്റെ അടിസ്ഥാനത്തിൽ പരസ്യമായി ലേലം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു. 25-11-2014-ൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് എരുമേലി വടക്ക് വില്ലേജാഫീസിൽവച്ച് ടി മരം കാഞ്ഞിരപ്പള്ളി അഡീഷണൽ തഹശീൽദാരോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലത്തിൽ വിൽക്കുന്നതാണ്.

Cite this issue. Kerala Gazette, Government of Kerala, 18 November 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-11-18.part_3_clr_1_Kanjirappally/. Archive identifier in.gazette.kerala_new.2014-11-18.part_3_clr_1_Kanjirappally.