Servants of Knowledge
Kerala Gazette · Government of Kerala

Nilambur

Published 18 November 2014

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-11-18.part_3_clr_1_notice_Nilambur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2012-14

Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

45

No.

} 2014 നവംബർ 18 18th November 2014 1190 വൃ›ികം 2 2nd Vrischikam 1190 1936 കാർത്തികം 27 27th Karthika 1936

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

Nilambur Taluk

പരസ്യം

നമ്പർ ബി3-11098/2014/കെ.ഡിസ്. 2014 ഒക്ടോബർ 15.

വിഷയം:—കുമാരമംഗലം വില്ലേജ്, ഏഴല്ലൂർ കരയിൽ, കല്ലിങ്കൽ പരേതനായ യോഹന്നാൻ എന്നയാളുടെ അനന്തരാവകാശികളുടെ മേൽവിലാസം—സംബന്ധിച്ച്.

സൂചന:—താങ്കളുടെ 20-8-2014-ാം തീയതിയിലെ എഫ്1-14546/2014-ാം നമ്പർ കത്ത.്

മേൽ സൂചനയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. സൂചന പ്രകാരം അന്വേഷണം നടത്തിയതിൽ തൊടുപുഴ താലൂക്കിലെ കുമാരമംഗലം വില്ലേജിൽ ഏഴല്ലൂർ കരയിൽ പരേതനായ യോഹന്നാൻ എന്നയാളുടെ മകൻ ജോസഫ് കുടുംബ സമേതം നിലമ്പൂർ താലൂക്കിലെ കാളികാവ് വില്ലേജിൽ അരിമണൽ എന്ന സ്ഥലത്ത് സ്ഥിരതാമസമായിരുന്നു എന്നും ടിയാൻ 19-4-2013- ന് മരണപ്പെട്ടു എന്നും പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നും അറിയിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ഏലിയാമ, ഭാര്യ 49 കല്ലിങ്കൽ വീട്,

അരിമണൽ പി. ഒ.

2 പ്രീതി, മകൾ 28 കല്ലിങ്കൽ വീട്,

അരിമണൽ പി. ഒ.

3 പ്രദീപ്, മകൻ 26 കല്ലിങ്കൽ വീട്,

അരിമണൽ പി. ഒ.

താലൂക്കാഫീസ്,

(ഒപ്പ്) നിലമ്പൂർ. തഹശീൽദാർ.

Cite this issue. Kerala Gazette, Government of Kerala, 18 November 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-11-18.part_3_clr_1_notice_Nilambur/. Archive identifier in.gazette.kerala_new.2014-11-18.part_3_clr_1_notice_Nilambur.