© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
46
No.
} 2014 നവംബർ 25 25th November 2014 1190 വൃ›ികം 9 9th Vrischikam 1190 1936 അഗ്രഹായനം 4 4th Agrahayana 1936
PART III
Co-operative Department
ക്ലെയിം നോട്ടീസ്
[1969-ലെ കേരള സഹകരണ സംഘം നിയമത്തിന് വിധേയമായി തയ്യാറാക്കിയിട്ടുള്ള ചട്ടം 69 (2) പ്രകാരം] നമ്പർ പി. 1124/2014. 2014 ജൂലൈ 15.
കൊല്ലം സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 26-5-2014-ലെ എച്ച്. എം. 659/2003-ാം നമ്പർ ഉത്തരവ് പ്രകാരം ക്യൂ.1124-ാം നമ്പർ കസ്തൂർബാ മെമ്മോറിയൽ വനിതാ സഹകരണ സംഘത്തിന്റെ പ്രവർത്തനം നിർത്തൽ ചെയ്ത് കൊല്ലം സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പരവൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതിനാൽ ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധ പ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം എന്നെ നേരിട്ടോ ചുമതലപ്പെടുത്തിയ ഏജന്റ ് മുഖാന്തിരമോ അറിയിക്കേ≠തും ടി സംഘത്തിലേക്ക് ഏതെങ്കിലും ഇനത്തിൽ അടയ്ക്കുവാനുള്ള തുക ഒരു മാസത്തിനകം നേരിട്ട് തന്ന് രസീത് വാങ്ങേ≠താണെന്നും പൊതു ജനങ്ങളോടും സംഘാംഗങ്ങളോടും ഇതിനാൽ അറിയിക്കുന്നു.
(ഒപ്പ്) ലിക്വിഡേറ്റർ, ക്യൂ. 1124-ാം നമ്പർ കസ്തൂർബാ മെമ്മോറിയൽ, വനിതാ സഹകരണ സംഘം/ പരവൂർ യൂണിറ്റ് ഇൻസ്പെക്ടർ, കൊല്ലം. അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്.
REGISTRATION CERTIFICATE
No. O-6907/2013. 21st October 2014.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
25th NOV. 2014] CO-OPERATIVE DEPARTMENT 242തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ പേരും നമ്പരും —ആലപ്പുഴ ജില്ലാ എക്സൈസ് എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എ 1175.
2. രജിസ്റ്റർ ചെയ്ത തീയതി—28-5-2014.
3. മേൽവിലാസം—ആലപ്പുഴ ജില്ലാ എക്സൈസ് എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എ 1175, സനാതനപുരം പി. ഒ., പഴവീട്, പിൻ-688 003.
4. ബാദ്ധ്യത—ക്ലിപ്ത ബാദ്ധ്യത.
5. പ്രവർത്തന പരിധി—ആലപ്പുഴ ജില്ല.
6. സംഘത്തിന്റെ തരം—15 (1) A (3) (b).
7. അംഗീകൃത മൂലധനം—` 11,00,000 (പതിനൊന്ന് ലക്ഷം രൂപാ മാത്രം).
'എ' ക്ലാസ് ` 500 × 1000 = 5,00,000 'ബി' ക്ലാസ് ` 1000 × 500 = 5,00,000 'സി' ക്ലാസ് ` 100 × 1000 = 1,00,000
ആകെ 11,00,000
8. സംഘത്തിനു പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞു ക ി ട്ട ി യ ഒ ാ ഹ ര ി മ ൂ ല ധ ന ത്ത ി ന്റ യ ു ം ക ര ു ത ൽ ധനത്തിന്റെയും നൂറ്റൻപത് ഇരട്ടിയിൽ അധീകരിക്കുവാൻ പാടില്ല.
സഹകരണ സംഘം
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ ആഫീസ്, ആലപ്പുഴ.
(ജനറൽ).
കെ. 946-ാം നമ്പർ കോട്ടയം ഏരിയ പട്ടികജാതി/പട്ടികവർഗ്ഗ ലേബർ കോൺട്രാക്ട് സഹകരണ സംഘം 23-12-1996-ൽ രജിസ്റ്റർ ചെയ്ത് 15-3-1997-ൽ പ്രവർത്തനം ആരംഭിച്ചു.
മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ ജനറൽ ആഫീസിലെ രാമപുരം യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധന റിപ്പോർട്ട് പ്രകാരം പലവക ഇനത്തിൽപ്പെട്ട ഈ സംഘത്തിന്റെ രൂപീകരണത്തിന് ശേഷം 14-6-1997-ൽ തെരഞ്ഞെടുക്കപ്പെട്ട 3 വർഷം കാലാവധിയുള്ള ഭരണസമിതിയുടെ കാലാവധി 19-6-2000-ൽ അവസാനിച്ചു. പിന്നീട് തെരഞ്ഞെടുപ്പ് നടക്കാതെ വരികയും സംഘം അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൽ ആകുകയും ചെയ്തു. സംഘത്തിന്റെ 2004-2005 വർഷത്തെ ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം സംഘം പ്രവർത്തന രഹിതമാണെന്നും, പുനരുദ്ധരിക്കുവാൻ ഉദ്ദേശിക്കുന്നില്ലാത്ത പക്ഷം സമാപ്തീകരണത്തിനുള്ള നടപടികൾ സ്വീകരിക്കേ≠ താണെന്ന് ആഡിറ്റ് ന്യൂനതയിൽ പരാമർശിച്ചിട്ടു≠്. സംഘം ലേബർ കോൺട്രാക്ട് സംഘമായി ആരംഭിച്ചെങ്കിലും, ബൈലോ പ്രകാരമുള്ള ഉദേശ ലക്ഷ്യങ്ങളോടെ യാതൊരു പ്രവർത്തനവും നാളിതുവരെ നടത്തിയിട്ടില്ല. കോട്ടയം ജില്ലയിലെ 4 താലൂക്കുകൾ പ്രവർത്തന പരിധി ആയിട്ടും സംഘത്തിൽ അംഗങ്ങൾ നാമമാത്രമാണുള്ളത്. ഇപ്രകാരം യാതൊരു പ്രവർത്തനവും നടത്താത്ത ഈ സംഘം ഭരണസമിതി പോലുമില്ലാതെ പ്രവർത്തനം നടത്തിക്കൊ≠ുപോകുന്നതിന് കഴിയുന്നതല്ലായെന്നും, സംഘാംഗങ്ങൾക്കോ, ഭരണ സമിതി അംഗങ്ങൾക്കോ സംഘം നടത്തിപ്പിൽ താൽപര്യമുള്ളതായി കാണുന്നില്ലായെന്നും, ബൈലോ പ്രകാരമുള്ള ഉദ്ദേശ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിൽ സംഘം പരാജയപ്പെട്ടിരിക്കുക യാണെന്നും യൂണിറ്റ് ഇൻസ്പെക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആയതിനാൽ സംഘം ലിക്വിഡേറ്റ് ചെയ്ത് ഉത്തരവാകുന്നതിന് സൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
കെ.946-ാം നമ്പർ കോട്ടയം ഏരിയ പട്ടികജാതി/പട്ടികവർഗ്ഗ സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം ഉത്തരവാകുന്നു. മീനച്ചിൽ സഹകരണ സംഘം കോട്ടയം ജില്ലാ സഹകരണ സംഘം ജനറൽ വിഭാഗം ജോയിന്റ ് രജിസ്ട്രാറുടെ നടപടിക്രമം
(ഹാജർ : ശ്രീ. എൻ. കെ. വിജയൻ)
നമ്പർ എ. ഇ.എൽ./6729/2014. 2014 സെപ്റ്റംബർ 29.
വിഷയം :—കോട്ടയം ഏരിയ പട്ടികജാതി/പട്ടികവർഗ്ഗ ലേബർ കോൺട്രാക്ട് സഹകരണ സംഘം നമ്പർ കെ. 946 ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകുന്നത് -സംബന്ധിച്ച്.
സൂചന :—(1) മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ ജനറൽ-ന്റെ 12-8-2014-ലെ R/1899/14-നമ്പർ ഉത്തരവ്.
(2) യൂണിറ്റ് ഇൻസ്പെക്ടറുടെ 31-7-2014-ലെ പരിശോധന-റിപ്പോർട്ട്.
അസിസ്റ്റന്റ ് രജിസ്ട്രാർ ജനറൽ ആഫീസിലെ രാമപുരം യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ ഉടൻതന്നെ ടി സംഘത്തിന്റെ റിക്കാർഡുകളും ആസ്തികളും കൈവശപ്പെടുത്തേ≠തും ഈ ഉത്തരവ് തീയതി മുതൽ 60 ദിവസം കഴിയുന്ന മുറയ്ക്ക് ലിക്വിഡേഷൻ നടപടികൾ ആരംഭിക്കേ≠തും നി›ിത സമയത്തിനകം പൂർത്തീകരിക്കേ≠തുമാണ്.
ലിക്വിഡേറ്റർ ചാർ÷െടുത്ത റിക്കാർഡുകളുടെയും ആസ്തികളുടെയും ബാദ്ധ്യതകളുടെയും വിവരവും, ചാർ÷െടുത്ത തീയതിയും അറിയിക്കേ≠താണ്. ലിക്വിഡേഷൻ പുരോഗതിയും പാദവാർഷികമായി റിപ്പോർട്ട് ചെയ്യേ≠താണ്.
(ഒപ്പ്) സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ ആഫീസ്, കോട്ടയം.
(ജനറൽ).
25th NOV. 2014] CO-OPERATIVE DEPARTMENT 243REGISTRATION CERTIFICATE
പാലക്കാട് ജില്ലാ സഹകരണ സംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
No. O-6972/2014. 23rd October 2014.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co- operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
(ഹാജർ : എം. വി. രാജൻ)
(1)
നമ്പർ 3968/2014/എ.ഇ.എൽ. 2014 ഒക്ടോബർ 17.
വിഷയം :—പാലക്കാട് ജില്ലാ മുനിസിപ്പൽ എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 1112-ന്റെ പ്രവർത്തനം സമാപ്തീകരി ക്കുന്നത്—സംബന്ധിച്ച്.
പരാമർശം:—പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 10-3-2014-ലെ 2147/2013 (a)/എം. എ. എൽ. നമ്പർ കത്ത്.
Categorical Statement
1. Name and Number of the Society—Mazhuvannoor Spices Marketing Co-operative Society Ltd. No. E-1282.
2. Date of Registration—23-10-2014.
3. Address—North Mazhuvannoor P. O., Kunnathunad Taluk Ernakulam District.
4. Liability—Limited.
5. Area of Operation—Mazhuvannoor Grama Panchayath.
6. Main Object—To promote self help-mutual help and co-operation among members and also പാലക്കാട് ജില്ലാ മുനിസിപ്പൽ എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 1112 പ്രവർത്തനരഹിത മായിരുന്നുവെന്നും ആയതിന്റെ പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം അന്വേഷണം നടത്തുകയു≠ായെന്നും സ്വന്തമായി ആഫീസോ, കെട്ടിടമോ മറ്റു ആസ്തികളോ ഇല്ലാത്ത പ്രസ്തുത സംഘത്തെ പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്നും ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പരാമർശം (1) പ്രകാരം പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) അപേക്ഷിച്ചിരിക്കുന്നു. തികച്ചും പ്രവർത്തന രഹിതമായ പ്രസ്തുത സംഘത്തെ പുനരുദ്ധീകരിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാൽ താഴെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു:—
ഉത്തരവ്
to promote marketing of spices.
7. A u t h o r i s e d S h a r e C a p i t a l — ` 30,50 , 0 0 0 .
(A Class—5000 Shares of ` 100 each B Class—5000 Shares of ` 500 each
C Class—5000 Shares of ` 10 each)
8. Maximum borrowing limit— 150 times of paid up share capital plus reserve fund.
9. Category as per KCS Act—Rule 15-2A-(2) Primary Marketing Co-operative Societies.
Office of the Joint Registrar
പാലക്കാട് ജില്ലാ മുനിസിപ്പൽ എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 1112-ന്റെ പ്രവർത്തനം കേരള സഹകരണ സംഘം നിയമത്തിലെ 71 (2) ബി വകുപ്പിന് അനുസൃതമായി നിറുത്തൽ ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മു≠ൂർ യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ സംഘം നിയമത്തിലെ 72-ാം വകുപ്പിനനുസൃതമായി ഇതിനാൽ നിയമിച്ചുകൊള്ളുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ സംഘം റിക്കാർഡുകളുടെയും ആസ്തികളുടെയും ചാർ÷് ഏറ്റെടുക്കേ≠തും അപ്പീൽ കാലാവധിയായ 60 ദിവസത്തിനു ശേഷം സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്.
25th NOV. 2014] CO-OPERATIVE DEPARTMENT 244(2)
നമ്പർ 4620/2014/എ.ഇ.എൽ. 2014 ഒക്ടോബർ 17.
വിഷയം :—പിരായിരി പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 964-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നത് —
സംബന്ധിച്ച്.
പരാമർശം:—പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 30-4-2014-ലെ 2013/13/ ടി നമ്പർ കത്ത്.
പിരായിരി പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 964 പ്രവർത്തനരഹിതമായിരുന്നുവെന്നും ആയതിന്റെ പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം അന്വേഷണം നടത്തുക യു≠ായെന്നും, സ്വന്തമായി ആഫീസോ, കെട്ടിടമോ മറ്റു ആസ്തികളോ ഇല്ലാത്ത പ്രസ്തുത സംഘത്തെ പുനരു÷ീവി പ്പിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്നും ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പരാമർശം (1) പ്രകാരം പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) അപേക്ഷിച്ചിരിക്കുന്നു. തികച്ചും പ്രവർത്തനരഹിതമായ പ്രസ്തുത സംഘത്തെ പുനരുദ്ധീകരിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാൽ താഴെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു:—
(3)
നമ്പർ 5240/2014/എ.ഇ.എൽ. 2014 ഒക്ടോബർ 17.
വിഷയം :—പാലക്കാട് ജില്ലാ പ്രൈവറ്റ് മോട്ടോർ ട്രാൻസ്പോർട്ട് എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 927-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നത് — സംബന്ധിച്ച്.
പരാമർശം:—പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 9-6-2014-ലെ 741/2014/ ടി നമ്പർ കത്ത്.
പാലക്കാട് ജില്ലാ പ്രൈവറ്റ് മോട്ടോർ ട്രാൻസ്പോർട്ട് എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 927 പ്രവർത്തനരഹിതമായിരുന്നുവെന്നും ആയതിന്റെ പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം അന്വേഷണം നടത്തുകയു≠ായെന്നും സ്വന്തമായി ആഫീസോ, കെട്ടിടമോ മറ്റു ആസ്തികളോ ഇല്ലാത്ത പ്രസ്തുത സംഘത്തെ പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്നും ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പരാമർശം (1) പ്രകാരം പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) അപേക്ഷിച്ചിരിക്കുന്നു. തികച്ചും പ്രവർത്തന രഹിതമായ പ്രസ്തുത സംഘത്തെ പുനരുദ്ധീകരിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാൽ താഴെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു:—
ഉത്തരവ്
ഉത്തരവ്
പിരായിരി പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 964-ന്റെ പ്രവർത്തനം കേരള സഹകരണ സംഘം നിയമത്തിലെ 71 (2) ബി വകുപ്പിനനുസൃതമായി നിറുത്തൽ ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ടൗൺ യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ സംഘം നിയമത്തിലെ 72-ാം വകുപ്പിനനുസൃതമായി ഇതിനാൽ നിയമിച്ചുകൊള്ളുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ സംഘം റിക്കാർഡുകളുടെയും ആസ്തികളുടെയും ചാർ÷് ഏറ്റെടുക്കേ≠തും അപ്പീൽ കാലാവധിയായ 60 ദിവസത്തിനു ശേഷം സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്.
പാലക്കാട് ജില്ലാ പ്രൈവറ്റ് മോട്ടോർ ട്രാൻസ്പോർട്ട് എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 927-ന്റെ പ്രവർത്തനം കേരള സഹകരണ സംഘം നിയമത്തിലെ 71 (2) ബി വകുപ്പിനനുസൃതമായി നിറുത്തൽ ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ടൗൺ യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ സംഘം നിയമത്തിലെ 72-ാം വകുപ്പിനനുസൃതമായി ഇതിനാൽ നിയമിച്ചുകൊള്ളുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ സംഘം റിക്കാർഡുകളുടെയും ആസ്തികളുടെയും ചാർ÷് ഏറ്റെടുക്കേ≠തും, അപ്പീൽ കാലാവധിയായ 60 ദിവസത്തിനു ശേഷം സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്.
25th NOV. 2014] CO-OPERATIVE DEPARTMENT 245(4)
ഉത്തരവ്
നമ്പർ 5243/2014/എ.ഇ.എൽ. 2014 ഒക്ടോബർ 17.
പാലക്കാട് ബ്ലോക്ക് സഹകരണ മാർക്കറ്റിംഗ് സൊസൈറ്റി
ക്ലിപ്തം നമ്പർ പി. 977-ന്റെ പ്രവർത്തനം കേരള
സഹകരണ സംഘം നിയമത്തിലെ 71 (2) ബി വകുപ്പിന് വിഷയം :—പാലക്കാട് ബ്ലോക്ക് സഹകരണ മാർക്കറ്റിംഗ് സൊസൈറ്റി ക്ലിപ്തം നമ്പർ പി. 977-ന്റെ
അനുസൃതമായി നിറുത്തൽ ചെയ്തുകൊ≠് ഇതിനാൽ പ്രവർത്തനം സമാപ്തീകരിക്കുന്നത് — സംബന്ധിച്ച്.
ഉത്തരവാകുന്നു.
പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി പാലക്കാട് പരാമർശം:—പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ
സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) 6-3-2014-ലെ 1876/2013/ ആർ നമ്പർ കത്ത്.
ആഫീസിലെ റൂറൽ യൂണിറ്റ് ഇൻസ്പെക്ടറെ കേരള പാലക്കാട് ബ്ലോക്ക് സഹകരണ മാർക്കറ്റിംഗ് സൊസൈറ്റി
സഹകരണ സംഘം നിയമത്തിലെ 72-ാം വകുപ്പിനനുസൃതമായി ക്ലിപ്തം നമ്പർ പി. 977 പ്രവർത്തനരഹിതമായിരുന്നുവെന്നും
ഇതിനാൽ നിയമിച്ചുകൊള്ളുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ ആയതിന്റെ പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ
സംഘം റിക്കാർഡുകളുടെയും ആസ്തികളുടെയും ചാർ÷് നിയമം 66-ാം വകുപ്പ് പ്രകാരം അന്വേഷണം
ഏറ്റെടുക്കേ≠തും അപ്പീൽ കാലാവധിയായ 60 ദിവസത്തിനു നടത്തുകയു≠ായെന്നും സ്വന്തമായി ആഫീസോ, കെട്ടിടമോ
ശേഷം സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്.
മറ്റു ആസ്തികളോ ഇല്ലാത്ത പ്രസ്തുത സംഘത്തെ
ലിക്വിഡേറ്റർ ചാർ÷് എടുത്ത തീയതിയിലെ കടധന പട്ടിക, പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്നും
ചാർ÷് എടുത്ത തീയതിയിലെ ആസ്തികളുടെയും ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കണമെന്നും പരാമർശം (1) പ്രകാരം റിക്കാർഡുകളുടെയും പട്ടിക, ചാർ÷് എടുത്ത തീയതി എന്നിവ പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ
യഥാസമയം ഈ ആഫീസിലേക്ക് സമർപ്പിക്കേ≠താണ്.
(ജനറൽ) അപേക്ഷിച്ചിരിക്കുന്നു. തികച്ചും പ്രവർത്തനരഹിത
സഹകരണ സംഘം ജോയിന്റ ്
മായ പ്രസ്തുത സംഘത്തെ പുനരുദ്ധീകരിക്കുന്നതിന്
രജിസ്ട്രാർ (ജനറൽ) ഓഫീസ്, (ഒപ്പ്) യാതൊരു സാദ്ധ്യതയും ഇല്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാൽ
പാലക്കാട്. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
താഴെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു:—