Servants of Knowledge
Kerala Gazette · Government of Kerala

Issue of Duplicate Certificate

Published 25 November 2014

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-11-25.part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

46

No.

} 2014 നവംബർ 25 25th November 2014 1190 വൃ›ികം 9 9th Vrischikam 1190 1936 അഗ്രഹായനം 4 4th Agrahayana 1936

PART III

Education Department

നോട്ടിഫിക്കേഷൻ

(1)

നമ്പർ റ്റി. എക്സ്. 11/5739/2014. 2014 ഒക്ടോബർ 14.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1995 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ കണ്ണൂർ സർക്കാർ പോളിടെക്നിക്കിൽ ന ി ന്ന ു ം 1 7 6 3 0 ര ജ ി സ്റ്റ ർ ന മ്പ ർ ്ര പ ക ാ ര ം പ ാ സ ാ യ ശ്രീമാൻ പ്രേംലാൽ കണവീട്ടിൽ എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.

ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

(2)

നമ്പർ റ്റി. എക്സ്.14/5099/2014. 2014 ഒക്ടോബർ 20.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2002 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ ്ര ശ ീ ര ാ മ ാ ഗവൺമെന്റ ് പോളിടെക്നിക് കോളേജ്, തൃപ്രയാറിൽ നിന്നും 971461 രജിസ്റ്റർ നമ്പർ പ്രകാരം പാസായ േ ന ാബ ി , സ ി . െ എ . എന്ന ആ ൾക്ക ് ന ൽ ക ി യ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.

ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലുംപുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്. അറിയിക്കേ≠താണ്. 371 7th MAY 2013] EDUCATION DEPARTMENT 66 (3)

നമ്പർ റ്റി. എക്സ്.18/6250/2014. 2014 ഒക്ടോബർ 25.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1976 ആഗസ്റ്റ്

മ ാ സ ത്ത ി ൽ ന ട ത്ത ി യ െ ക . ജ ി . സ ി . ഇ . ( സ ി വ ി ൽ

എഞ്ചിനീയറിംഗ്) പരീക്ഷയിൽ 306 രജിസ്റ്റർ നമ്പർ പ്രകാരം

പാസായ ശ്രീ. വിജയകുമാർ, ഇ. ജെ. എന്ന ആൾക്ക്

നൽകിയ കെ. ജി.സി.ഇ. (സിവിൽ എഞ്ചിനീയറിംഗ്)

സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ

സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത്

സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന

വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു

മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം

അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ

കൺട്രോളറുടെ കാര്യാലയം,

(ഒപ്പ്)

തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

372
Cite this issue. Kerala Gazette, Government of Kerala, 25 November 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-11-25.part_3_Education/. Archive identifier in.gazette.kerala_new.2014-11-25.part_3_Education.