Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice

Published 25 November 2014

Department
Fire Force Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-11-25.part_3_Fireforce
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Vol. III

Thiruvananthapuram, }

Tuesday

46

No.

} 2014 നവംബർ 25 25th November 2014 1190 വൃ›ികം 9 9th Vrischikam 1190 1936 അഗ്രഹായനം 4 4th Agrahayana 1936

PART III

Fire Force Department

ദർഘാസ്/ലേല പരസ്യം

നമ്പർ എഫ്-2363/2013. 2014 ഒക്ടോബർ 30.

അ·ിരക്ഷാ സേവന വകുപ്പുവക പൂവാർ അ·ിരക്ഷാ നിലയത്തിലെ ക്രാഷ് ടെ≠ർ കെ. എൽ. 01-എഫ്-8374 (1994 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 5-12-2014 പകൽ 11 മണിക്ക് പൂവാർ അ·ിരക്ഷാ നിലയത്തിൽ വച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.

ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.

ലേലത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 1,000 (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 1,000 (ആയിരം രൂപ മാത്രം) ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ഓഫീസർ, അ·ിരക്ഷാ സേവനം, ദക്ഷിണ മേഖല, തിരുവനന്തപുരം-01 എന്ന വിലാസ ത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്. നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ടെ≠റുകൾ സമർപ്പിച്ചവർ തങ്ങളുടെ ടെ≠റുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠തിലേക്കായി ലേല സമയത്ത് ഹാജരായി രിക്കേ≠താണ്. ടെ≠റുകൾ നൽകിയവർക്കും ലേലത്തിൽപങ്കെടുക്കാവുന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ/ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ ലേലത്തോടൊപ്പം മുദ്ര പതിച്ച ടെ≠റുകളും ക്ഷണിച്ചുകൊള്ളുന്നു. ടെ≠റുകൾ 3-12-2014-ാം തീയതി പകൽ 5 മണിവരെ നേരിട്ടോ തപാൽ വഴിയോ സ്വീകരിക്കുന്നതാണ്. അഞ്ചു മണിക്കുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെ≠റു കൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് ''അ·ിരക്ഷാ സേവന വകുപ്പ് പൂവാർ അ·ിരക്ഷാനിലയം വക ക്രാഷ് ടെ≠ർ കെ. എൽ. 01-എഫ്-8374 വാങ്ങുന്നതിനുള്ള ടെ≠ർ'' എന്ന് എഴുതിയിരിക്കണം. ടെ≠റുകൾ ഡിവിഷണൽ ആഫീസർ, അ·ിരക്ഷാ സേവനം, ഗവൺമെന്റ ് പ്രസ് പി. ഒ., ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യ ലേലത്തിനുശേഷം നേരത്തെ ലഭിച്ചിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ കേട്ട തുകയോ ടെ≠റിൽ കൊടുത്ത തുകയോ ടെ≠ർ കൊ≠ തുകയുടെ 25% അപ്പോൾ തന്നെ 385 48 KERALA GAZETTE [PART III ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ച അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് വരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള ≠താണ്. ലേലത്തിൽ പങ്കെടുക്കാൻ/ടെ≠ർ നൽകുവാൻ വിൽപ്പന നികുതിയും ഒടുക്കി ടി വ്യ‡ി സ്വന്തം ഉത്തരവാദി

ത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്.

ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ

നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.

ആഗ്രഹിക്കുന്നവർക്ക് പൂവാർ അ·ിരക്ഷാ നിലയത്തിൽ വച്ച് സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം പരിശോധിക്കാവുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ്

സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കു

കയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ

കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും.

യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റി വയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് വെച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായി രിക്കുന്നതാണ്.

പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത്

മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതും കൂടുതലായി

കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരന് അവകാശം ഇല്ലാത്തതും

ആകുന്നു.

ഡിവിഷണൽ ഓഫീസറുടെ (ഒപ്പ്്) കാര്യാലയം, അ·ിരക്ഷാ സേവനം, ഡിവിഷണൽ തിരുവനന്തപുരം-1. ഓഫീസർ.

386
Cite this issue. Kerala Gazette, Government of Kerala, 25 November 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-11-25.part_3_Fireforce/. Archive identifier in.gazette.kerala_new.2014-11-25.part_3_Fireforce.