© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
വാല്യം 3
Thiruvananthapuram, Vol. III
}
Tuesday
46
No.
} 2014 നവംബർ 25 25th November 2014 1190 വൃ›ികം 9 9th Vrischikam 1190 1936 അഗ്രഹായനം 4 4th Agrahayana 1936
PART III
Fisheries Department
ക്ലെയിം നോട്ടീസ്
തിരുവനന്തപുരം ജില്ലയിൽ മര്യനാട് പ്രവർത്തിച്ച് വന്നിരുന്ന മര്യനാട് മത്സ്യോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ടി) 287 എന്ന സ്ഥാപനം തിരുവനന്തപുരം മത്സ്യ വകുപ്പ് (ഫിഷറീസ് ഡിപ്പാർട്ട്മെന്റ ്) സഹകരണസംഘം രജിസ്ട്രാറുടെ 9-3-2012-ലെ എഫ്1/975/2000 നമ്പർ ഉത്തരവ് പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചി ട്ടുള്ളതും, അതേ ഉത്തരവിൻ പ്രകാരം തന്നെ തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സ് ഫിഷറീസ് ഡവലപ്മെന്റ ് ഓഫീസറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതുമാണ്. മേൽ സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ കൈകാര്യം ചെയ്ത് സംഘത്തിന്റെ അവകാശങ്ങളും ഈ നോട്ടീസ് തീയതി മുതൽ ര≠് മാസത്തി നകം ലിക്വിഡേറ്റർ മുമ്പാകെ സമർപ്പിക്കേ≠തുമാണ്. സംഘ ത്തിൽ ബാദ്ധ്യത ഉള്ളവർ ലിക്വിഡേറ്റർ വശം പണം അടച്ച് ബാദ്ധ്യത തീർക്കേ≠തും സംഘത്തിൽ നിന്നും എന്തെങ്കിലും ഇനത്തിൽ വല്ല തുകയും ലഭിക്കുവാനുള്ളവർ സംഘത്തിന്റെ ലിക്വിഡേറ്ററായ എന്നെ ഈ നോട്ടീസ് പരസ്യം ചെയ്ത തീയതി മുതൽ ര≠് മാസത്തിനകം രേഖാമൂലം അറിയിക്കേ≠ താണെന്നും ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
(ഒപ്പ്) 50 KERALA GAZETTE [PART III പരസ്യം
അനുമതി ശ്രീ. ചെങ്ങളത്ത് ലക്ഷമണന് കൈമാറി
നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. ആയതിന് ആർക്കെങ്കിലും നമ്പർ സി-884/13. 2014 ഒക്ടോബർ 28.
ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ഉള്ളപക്ഷം ആയത് കണ്ണൂർ ജില്ല, കണ്ണൂർ താലൂക്ക്, പാപ്പിനിശ്ശേരി അംശം
ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസറ്റ് തീയതിമുതൽ ഒരു ദേശത്ത് ചെങ്ങളത്ത് അംബുജാക്ഷിയുടെ പേരിൽ തെക്കുമ്പാട്
മാസത്തിനകം പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠ കിഴക്കെ പുഴയിൽ ര≠് ഊന്നിവലകൾ പ്രവർത്തിപ്പിക്കുന്നതിന്
തുമാകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ മത്സ്യവകുപ്പ് അനുമതി നല്കിയിട്ടുള്ളതാണ്. ശ്രീമതി
ആക്ഷേപമോ നിർദ്ദേശമോ രേഖാമൂലം ലഭിക്കുന്നില്ലായെങ്കിൽ ചെങ്ങളത്ത് അംബുജാക്ഷി 28-7-2012-ന് മരണപ്പെട്ട സാഹചര്യ
ഇനിയൊരറിപ്പുകൂടാതെ മേൽ പറഞ്ഞ 2 ഊന്നിവലകളുടെ ത്തിൽ പ്രസ്തുത ര≠് ഊന്നി വലകളുടെ ലൈസൻസ് തന്റെ
അനുമതി കണ്ണൂർ ജില്ല, കണ്ണൂർ താലൂക്ക്, കണ്ണപുരം അംശം പേരിലേക്ക് മാറ്റി അനുവദിക്കണമെന്ന് ശ്രീമതി അംബുജാക്ഷി
അയ്യോത്ത് താമസം ചെങ്ങളത്ത് ലക്ഷമണൻ പേർക്ക് യുടെ മകനും അനന്തരാവകാശിയുമായ ശ്രീ. ചെങ്ങളത്ത്
അനുവദിച്ചു കൊടുക്കുന്നതായിരിക്കുമെന്ന് ഇതിനാൽ ലക്ഷമണൻ ബന്ധപ്പെട്ട രേഖകൾ സഹിതം ഈ ഓഫീസിൽ
അറിയിച്ചുകൊള്ളുന്നു.
അപേക്ഷിച്ചിരിക്കുകയാണ്. അന്വേഷണത്തിൽ ടിയാൻ
അംഗീകൃത ഉൾനാടൻ മത്സ്യത്തൊഴിലാളിയാണെന്ന്
മനസ്സിലാക്കുന്നു.
ഫിഷറീസ് ഡെപ്യൂട്ടി
ഡയറക്ടറുടെ കാര്യാലയം,
മേൽ വിവരിച്ച സാഹചര്യത്തിൽ ചെങ്ങളത്ത്
അംബുജാക്ഷിയുടെ പേരിൽ തെക്കുമ്പാട് കിഴക്കെപ്പുഴയിൽ മാപ്പിളബേ ഫിഷറീസ് (ഒപ്പ്) നിലവിലുള്ള ര≠് ഊന്നിവലകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള കോംπക്സ്, കണ്ണൂർ. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.