Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens' Compensation

Published 25 November 2014

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-11-25.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

46

No. Thiruvananthapuram,

Vol. III

}

}

Tuesday

2014 നവംബർ 25 25th November 2014 1190 വൃ›ികം 9 9th Vrischikam 1190 1936 അഗ്രഹായനം 4 4th Agrahayana 1936

PART III

Labour Department

നോട്ടീസ്

k

(1)

മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

നമ്പർ സി1-741/2014. 2014 ഒക്ടോബർ 20.

(2)

നമ്പർ സി1-1119/2014. 2014 ഒക്ടോബർ 20.

K.S.E.B.-യുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. T. A. സിന്ദീപ് (P. A. സിന്ദീവ്), തട്ടാംപറമ്പിൽ വീട്, 327 V. H. കോളനി, UC കോളേജ് പി. ഒ., ആലുവ-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,30,480 (ഏഴുലക്ഷത്തി മുപ്പതിനായിരത്തി നാന്നൂറ്റി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി തട്ടാംപറമ്പിൽ വീട്, വി. എച്ച്. കോളനി, യു. സി. കോളേജ് പി. ഒ.-യിൽ താമസം (1) ശ്രീമതി സിന്ധു, എസ്. കെ. (ഭാര്യ), (2) ശ്രീ. അയ്യപ്പൻ, കെ. കെ. (പിതാവ്), (3) ശ്രീമതി കാർത്തു (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് സതേൺ റെയിൽവേ, ചെന്നൈ-3-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. രവികുമാർപിള്ള, ചിറക്കൽ വീട്, പിലാപ്പുഴ, ഹരിപ്പാട്, ആലപ്പുഴയുടെ ആശ്രിതയ്ക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,13,200 (അഞ്ചുലക്ഷത്തി പതിമൂവായിരത്തി ഇരുനൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി ചിറക്കൽ വീട്, പിലാപ്പുഴ, ഹരിപ്പാട്, ആലപ്പുഴയിൽ താമസം ശ്രീമതി രാധാമണിയമ്മ (ഭാര്യ) മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാര മുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക 421 25th NOV. 2014] LABOUR DEPARTMENT 68

അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി1-1329/2014. 2014 ഒക്ടോബർ 20.

GREF-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഹരീഷ്, പുത്തൻക≠ത്തിൽ കിഴക്കതിൽ, പൊത്തംപള്ളി, താമല്ലാക്കൽ, ഹരിപ്പാട്, ആലപ്പുഴയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,67,640 (എട്ടുലക്ഷത്തി അറുപത്തിഏഴായിരത്തി അറുന്നൂറ്റിനാൽപ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി പുത്തൻക≠ത്തിൽ കിഴക്കതിൽ, പൊത്തംപള്ളി, താമല്ലാക്കൽ, ഹരിപ്പാട്, ആലപ്പുഴ-690 548-ൽ താമസം (1) ശ്രീ. പുരുഷൻ (പിതാവ്), (2) ശ്രീമതി ലീല (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

കമ്മീഷണർ ഫോർ (ഒപ്പ്) എംπോയീസ് കമ്മീഷണർ ഫോർ കോമ്പൻസേഷൻ & എംπോയീസ് കോമ്പൻസേഷൻ & ഇൻഡസ്ട്രിയൽ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ. ട്രൈബ്യൂണൽ, ആലപ്പുഴ.

നോട്ടീസ്

നമ്പർ ബി-1014/2014. 2014 ഒക്ടോബർ 29.

കോതമംഗലം, (2) എബിൻ (മകൻ), (3) മരിയ @ മരിയ സണ്ണി (മകൾ) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഇൻഡസ്ട്രിയൽ (ഒപ്പ്) ട്രൈബ്യൂണലിന്റെ എംπോയീസ് കോമ്പൻസേഷൻ കാര്യാലയം, കമ്മീഷണർ & ഇൻഡസ്ട്രിയൽ ഇടുക്കി, പീരുമേട്. ട്രൈബ്യൂണൽ, ഇടുക്കി,

പീരുമേട്.

NOTICES

(1)

No. C.-729/2014. 17th October 2014.

Whereas, the Executive Engineer, KSEB Electrical Division, Mananthavady has deposited with this Court a sum of ` 8,06,640 (Rupees Eight Lakh Six Thousand Six Hundred and Forty only) as compensation for distribution to the dependents of the deceased Sri Rajesh, K. S., Kochuparambil House, Kabanigiri P.O., Padichira, Pulppally, Wayanad who met with fatal accident on working under Electrical Section, Pulppally, Wayanad on 18-4-2014 and whereas it is reported that

(1) Sasidharan (Father), (2) Santha (Mother) are his only dependents as defined under Section 2(1) (d) of the employees' Compensation Act, 1923. Any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not be considered.

മാനേജിംഗ് ഡയറക്ടർ, കെ. എസ്. ആർ. റ്റി. സി., തിരുവനന്തപുരത്തിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സണ്ണി, കാഞ്ഞിരത്തുങ്കൽ ഹൗസ,് πാങ്കുടി, കോട്ടപ്പടി പി. ഒ., കോതമംഗലത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി ` 6,28,156 (ആറുലക്ഷത്തി ഇരുപത്തെണ്ണായിരത്തി ഒരുനൂറ്റിഅൻപത്തിയാറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ചിന്നമ്മ @ ചിന്നമ്മ സണ്ണി (ഭാര്യ), കാഞ്ഞിരത്തുങ്കൽ ഹൗസ്, πാങ്കുടി, കോട്ടപ്പടി പി. ഒ., വയനാട് ജില്ലയിൽ കെ.എസ്.ഇ.ബി. ഇലക്ട്രിക്കൽ സെക്ഷൻ, പുൽപ്പള്ളിയുടെ കീഴിൽ ഇലക്ട്രിസിറ്റി വർക്കറായി ജോലിചെയ്തുകൊ≠ിരിക്കുമ്പോഴു≠ായ അപകടത്തിൽ മരണമടഞ്ഞ ശ്രീ. രാജേഷ്, കെ. എസ്.-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,06,640 (എട്ട് ലക്ഷത്തിആറായിരത്തി അറുനൂറ്റിനാൽപത് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശശിധരൻ (അ—ൻ), (2) ശാന്ത (അമ്മ), കൊച്ചുപറമ്പിൽ വീട്, ഗൃഹന്നൂർ, കബനിഗിരി പി. ഒ., പാടിച്ചിറ, പുൽപ്പള്ളി, വയനാട് എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് 422 25th NOV. 2014] LABOUR DEPARTMENT 69

അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശ വാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

No. C.-866/2014. 17th October 2014.

Whereas, the Executive Engineer, KSEB Electrical Division, Thalassery has deposited with this Court a sum of ` 7,02,160 (Rupees Seven Lakh Two Thousand One Hundred and Sixty only) as compensation for distribution to the dependents of the deceased Sri John, K. D., S/o. Davasya, Kuzhiuparambil House, Avalukunnu P. O., North Aryad, Alappuzha who met with a fatal accident in the course of work, while attending a line broken work at Muzhippilangad under the area of Electrical Section, Dharmadam, Thalassery on 13-2-2014 and whereas it is reported that:

(1) Joseph, K. D. (Brother)

(2) Sebastian, K. D. (Brother)

(3) Thomas, K. D. (Brother)

are his only dependents as defined under Section 2(1) (d) of the Employees' Compensation Act, 1923. Any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not be considered.

കണ്ണൂർ ജില്ലയിൽ കെ.എസ്.ഇ.ബി. ഇലക്ട്രിക്കൽ ഡിവിഷൻ, തലശ്ശേരിയുടെ കീഴിൽ ലൈൻമാനായി മുഴുപ്പിലങ്ങാട് ജോലിചെയ്തുകൊ≠ിരിക്കുമ്പോഴു≠ായ അപകടത്തിൽ മരണമടഞ്ഞ ശ്രീ. ജോൺ, കെ. ഡി.യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,02,160 (ഏഴ് ലക്ഷത്തി ര≠ായിരത്തി ഒരുനൂറ്റി അറുപത് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ജോസഫ്, കെ. ഡി. (സഹോദരൻ), കുഴിപറമ്പിൽ വീട്, നോർത്ത് ആര്യാട് പി. ഒ., റോഡ്മുക്ക്, ആലപ്പുഴ (2) സെബാസ്റ്റ്യൻ, കെ. ഡി. (സഹോദരൻ), കുഴിപറമ്പിൽ വീട്, കാഞ്ഞിരംചിറ, മാളികമുക്ക് പി. ഒ., ആലപ്പുഴ, (3) തോമസ്, കെ. ഡി. (സഹോദരൻ), കുഴിപറമ്പിൽ വീട്, പാതിരപ്പള്ളി പി. ഒ., പൂങ്കാവ്, ആലപ്പുഴ എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ & എംπോയീസ് കോമ്പൻസേഷൻ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ & കമ്മീഷണറുടെ എംπോയീസ് കോമ്പൻസേഷൻ കാര്യാലയം, കോഴിക്കോട്. കമ്മീഷണർ.

423
Cite this issue. Kerala Gazette, Government of Kerala, 25 November 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-11-25.part_3_Labour/. Archive identifier in.gazette.kerala_new.2014-11-25.part_3_Labour.