© കേരള സർക്കാർ
Government of Kerala
2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
46
No.
} 2014 നവംബർ 25 25th November 2014 1190 വൃ›ികം 9 9th Vrischikam 1190 1936 അഗ്രഹായനം 4 4th Agrahayana 1936
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2014 ഒക്ടോബർ 24.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെപ്പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഏകദേശ അടങ്കൽ തുകയും ` (1)
(2)
(3) 1 53/2014-15/ഇഇ/കെഎൽഎം—കൊല്ലം േ ക ാ ർ പ്പ േ റ ഷ ന ി െ ല ച വ റ ന ി േ യ ാ ജ ക മfiലത്തിൽ ഉൾപ്പെട്ട ഡിവിഷൻ നമ്പർ 3-ലെ ആൽത്തറമൂട് മുതൽ പൂമുഖത്ത് വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—` 18,00,000 45,000 2 5 4 / 2 0 1 4 - 1 5 / ഇ ഇ / െ ക എ ൽ എ ം — ച വ റ നിയോജകമfiലത്തിലെ പ∑ന പഞ്ചായ ത്തിലെ വാർഡ് നമ്പർ 17-ലെ കോവിൽതോട്ടം മുതൽ തട്ടാൻപാറ വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—` 21,00,000 50,000 (1)
(2)
(3) 3 5 5 / 2 0 1 4 - 1 5 / ഇ ഇ / െ ക എ ൽ എ ം — ച വ റ നിയോജകമfiലത്തിലെ ചവറ പഞ്ചായ ത്ത ി െ ല ്ര പ േ മ ാ ദ ് വ ി ഹ ാ ർ ജ ം ഗ ് ഷ ൻ - റ്റി. എസ്. കനാൽ വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—` 11,72,000 29,300 4 56/2014-15/ഇഇ/കെഎൽഎം—കരുനാഗപ്പള്ളി നിയോജകമfiലത്തിലെ തഴവ പഞ്ചായ ത്തിലെ വാർഡ് നമ്പർ 16-ലെ പിച്ചിനാട്ട് മുക്ക് മുതൽ പറക്കാട്ട് ജംഗ്ഷൻ വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—` 24,50,000 50,000 5 57/2014-15/ഇഇ/കെഎൽഎം—കരുനാഗപ്പള്ളി നിയോജകമfiലത്തിലെ കുലശേഖരപുരം പഞ്ചായത്തിലെ കോയിക്കലേത്ത് ജംഗ്ഷൻ മ ു ത ൽ െ െ മ ്ര ത ി ജ ം ഗ ് ഷ ൻ വ െ ര യ ുള്ള റോഡിന്റെ പുനരുദ്ധാരണം—` 12,25,000 30,700 6 5 8 / 2 0 1 4 - 1 5 / ഇ ഇ / െ ക എ ൽ എ ം — ച വ റ ന ി േ യ ാ ജ ക മfi ല ത്ത ി െ ല ന ീ ≠ ക ര പഞ്ചായത്തിലെ തറയിൽമുക്ക്-അംബികമുക്ക് (അംബിസ് മുക്ക്) വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—` 19,40,000 48,50025th NOV. 2014] MARINE DEPARTMENT 148 (1) (2) (3) 7 5 9 / 2 0 1 4 - 1 5 / ഇ ഇ / െ ക എ ൽ എ ം — ച വ റ നിയോജകമfiലത്തിലെ ചവറ പഞ്ചായ ത്ത ി െ ല എ സ ് . എ ൻ . ക ൾ വ ർ ട്ട ് മ ു ത ൽ പനീത്തറമുക്ക് വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—` 15,20,000 38,000 8 6 0 / 2 0 1 4 - 1 5 / ഇ ഇ / െ ക എ ൽ എ ം — ച വ റ നിയോജകമfiലത്തിലെ ചവറ പഞ്ചായ ത്തിലെ സി.ഡി. ജംഗ്ഷൻ മുതൽ കൃഷ്ണൻനട വാർഡ് വരെയുള്ള റോഡിന്റെ ടാറിംഗും ഓട നിർമ്മാണവും—` 10,00,000 25,000 9 62/2014-15/ഇഇ/കെഎൽഎം— കൊല്ലം കോർപ്പറേഷനിൽ വാർഡ് നമ്പർ 43-ൽ ജോസ് ആർട്ട്സ്-എം. ആർ. എ. റോഡിന്റെ പുനരുദ്ധാരണം—` 11,50,000 28,750 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,400 + 5% വാറ്റ്, ക്രമനമ്പർ 2-ന് ` 4,000 + 5% വാറ്റ്, ക്രമനമ്പർ 3-നും 9-നും ` 2,200 + 5% വാറ്റ്, ക്രമനമ്പർ 4-ന് ` 4,600 + 5% വാറ്റ്, ക്രമനമ്പർ 5-ന് ` 2,300 + 5% വാറ്റ്, ക്രമനമ്പർ 6-ന് ` 3,650 + 5% വാറ്റ്, ക്രമനമ്പർ 7-ന് ` 2,900 + 5% വാറ്റ്, ക്രമനമ്പർ 8-ന് ` 2,500 + 5% വാറ്റ്. ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 25-11-2014 രാവിലെ 10 മണിമുതൽ 4-12-2014 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—4-12-2014 വൈകുന്നേരം 3 മണിവരെ.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1, 2, 4, 6, 7 ഇവയ്ക്ക് 'ബി'-യും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് 'സി'-യും അതിനു മുകളിലും.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 3-ന് 5 മാസം, ക്രമനമ്പർ 5, 7, 8, 9 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 6-ന് 4 മാസം.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്യുന്ന കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യവും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 4-12-2014 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ജി. ഒ. (എം. എസ്.) നമ്പർ 59/2013/പി.ഡബ്ലിയു.ഡി. തീയതി, 17-7-2013 ഉത്തരവ് പ്രകാരം അധിക സെക്യൂരിറ്റി തുക ഡെപ്പോസിറ്റ് ചെയ്ത് കരാർ ലൈസൻസ് പുതുക്കിയിട്ടുള്ള 'സി' ക്ലാസ് ലൈസൻസ് കരാറുകാർക്ക് ക്രമനമ്പർ 1 മുതൽ 9 വരെയുള്ള എല്ലാ ദർഘാ സിലും പങ്കെടുക്കാവുന്നതാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം-2. ഫോൺ/ഫാക്സ്: 0474 2742673. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി3-195/2012. 2014 ഒക്ടോബർ 31.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 എച്ച്.ഇ.ഡി./ഇ.ഇ./12/2014-15—എൻ. എഫ്. ഡി. ബി.—ധർമ്മടം മൽസ്യബന്ധന കേന്ദ്ര ത്തിന്റെ ആധുനികവൽക്കരണം ലോഡിംഗ് ഏരിയ, പാർക്കിംഗ് ഏരിയ എന്നിവയുടെ നിർമ്മാണം—` 6.40 ലക്ഷം 16,000 2 എച്ച്.ഇ.ഡി./ഇ.ഇ./13/2014-15—എൻ. എഫ്. ഡി. ബി.-ചാലിൽ ഗോപാലപേട്ട മൽസ്യ ബന്ധനകേന്ദ്രത്തിന്റെ ആധുനികവൽക്കരണം പാർക്കിംഗ് ഏരിയ, ഓട എന്നിവയുടെ നിർമ്മാണം—` 5.75 ലക്ഷം 14,400
17,200 3 എച്ച്.ഇ.ഡി./ഇ.ഇ./14/2014-15—എൻ. എഫ്. ഡി. ബി.—ന്യൂമാഹി മൽസ്യബന്ധന കേന്ദ്ര ത്തിന്റെ ആധുനികവൽക്കരണം-അറ്റകുറ്റ പ ണ ി ക ൾ - ബ ാ ക്ക ി ്ര പ വ ൃ ത്ത ി ക ൾ — ` 6.85 ലക്ഷം 25th NOV. 2014] MARINE DEPARTMENT 149 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,300 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,200 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,400 + വാറ്റ്.
പ്രവൃത്തിയുടെ കാലാവധി—2 മാസം.
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—
2-12-2014 മുതൽ 8-12-2014 ഉച്ചയ്ക്ക് ഒരു മണിവരെ.
ദർഘാസ് പ്രമാണം ലഭിക്കേ≠ അവസാന തീയതിയും സമയവും—10-12-2014 വൈകുന്നേരം 3.30 മണിവരെ തപാൽവഴി രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് ആയി മാത്രം ഈ ആഫീസിൽ ലഭിച്ചിരിക്കേ≠താണ്. സ്വകാര്യ കൊറിയർ സർവ്വീസ് വഴിയോ, താമസിച്ചോ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് അന്നേദിവസം 3.30-ന് തുറക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠ താണ്. ദർഘാസുകളുടെ ഫേം പീരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-നും 3-നും 'സി'-യും ഉപരിയും ക്രമനമ്പർ 2-ന് 'ഡി'-യും ഉപരിയും.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണംകൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ/മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. ടി) 255/2004/എഫ്. ആന്റ ് പി. ഡി. ഈ ദർഘാസിന് ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) കണ്ണൂർ-17. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ലേല/ദർഘാസ് പരസ്യം
നമ്പർ എ. 318/10/എ.ഇ.ഇ. 2014 ഒക്ടോബർ 27.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ കണ്ണൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പുതിയങ്ങാടിയിലെ മത്സ്യബന്ധന തുറമുഖത്തിൽ നിന്നും ഒരു വർഷത്തേക്ക് ഗേറ്റ് കളക്ഷൻ പിരിക്കുന്ന തിനുള്ള അവകാശം ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്ക് പുറമേ ലേലവും നടത്തുന്നതാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ്.
അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുത്ത തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. പുനർ ദർഘാസിൽ/ലേലത്തിൽ പങ്കെടുക്കുന്നവർ ` 1,900 നിരതദ്രവ്യം ട്രഷറിയിലോ അംഗീകൃത ബാങ്കിലോ ഒടുക്കി കണ്ണൂർ ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി സ്റ്റാമ്പ് ഒപ്പിട്ട രസീതികൾ ദർഘാസിനോടൊപ്പം/ ലേലത്തിന് മുമ്പായി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും, ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുമ്പായും ` 150-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും, ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അതു പൂരിപ്പിച്ച് പ്രാഥമിക കരാറും ` 1,900 വീതം നിരതദ്രവ്യം പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.
അടങ്കൽ തുക—` 75,000.
ദർഘാസ് ഫോറത്തിന്റെ വില—` 600 + വി. നി.
ദർഘാസ് ഫോറം സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—25-11-2014, 3 മണിവരെ.
ലേല തീയതിയും സമയവും—25-11-2014, 3.30 മണി.
ലേലം നടക്കുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, കണ്ണൂർ ആഫീസ് പരിസരം.
ദർഘാസ് പ്രമാണങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കണ്ണൂരിലുള്ള കാര്യാലയത്തിൽ നിന്നും 18-11-2014 മുതൽ 25-11-2014 ഉച്ചയ്ക്ക് 12 മണിവരെ പ്രമാണത്തിന്റെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസിലും/ലേലത്തിലും പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്.
സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/തിരിച്ചറിയൽ കാർഡ്, കോൺട്രാക്ടർ ലൈസൻസ്/സോൾവൻസി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യ പ്പെടുത്തിയ പകർപ്പ് എന്നിവ ഹാജരാക്കേ≠താണ്.
ഇവയിലേതെങ്കിലും ഹാജരാക്കിയാൽ മാത്രമേ ഫോറം നൽകുകയുള്ളൂ. നി›ിത സമയത്തിനുശേഷം സമർപ്പി ക്കുന്നതും നി›ിത നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. മേൽ അവകാശ ത്തിനായി പരസ്യലേലം ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം ലേലത്തിന് മുമ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യത്തിന്റെ ട്രഷറി/ബാങ്ക് രേഖ ഏൽപ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേ≠താണ്. പ്രസ്തുത രസീത് നി›ിത സമയത്തിനുമുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല. പരസ്യലേലത്തിനുശേഷം 25th NOV. 2014] MARINE DEPARTMENT 150 ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ഈ ലേല/ ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള എല്ലാ ലേല/ ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകി യിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ലേലത്തിൽ/ ദർഘാസിൽ പങ്കെടുക്കുന്നയാൾ കോൺട്രാക്ട് ലൈസൻസ് ഇല്ലെങ്കിൽ ` 25,000-ന്റെ സോൾവൻസി സർട്ടിഫിക്കറ്റ് പ്രമാണത്തിന്റെ കൂടെ സമർപ്പിക്കേ≠താണ്.
ലേലത്തിലോ/ദർഘാസിലോ ആരാണോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തത് ടിയാന് മേലധികാരികൾ മുഖേന അവകാശം അനുവദിച്ചുനൽകുന്നതും ഈ ആഫീസിൽനിന്നും അവകാശം അനുവദിച്ചുകൊ≠ുള്ള അറിയിപ്പ് ലഭിച്ചതിനുശേഷം ഡിപ്പാർട്ടുമെന്റുമായി കരാറിൽ ഏർപ്പെടേ≠തും അങ്ങനെ ചെയ്യുമ്പോൾ അവകാശത്തുകയുടെ 50% തുക ഒടുക്കേ≠തും കരാറിന്റെ ഉറപ്പിനുവേ≠ി അവകാശത്തുകയുടെ 5% തുക സെക്യൂരിറ്റിയായി ഒടുക്കേ≠തും ബാക്കി വരുന്ന 50% തുക ര≠് തുല്യ ഗഡുക്കളായി ഒടുക്കേ≠തുമാണ്. മേൽപ്പറഞ്ഞ കരാർ തുകയ്ക്ക് പുറമേ പിരിവ് സംബന്ധമായി സർക്കാർ കെട്ടിടങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അവയുടെ ലൈസൻസ് ഫീസ്, വൈദ്യുതി ചാർ÷്, ഡിപ്പാർട്ടുമെന്റ ് നി›യിക്കുന്ന നിരക്കിൽ ഒടുക്കുവാൻ ര≠ാം കക്ഷി ബാധ്യസ്ഥനായിരിക്കും. വൈദ്യുതി ചാർ÷്, വെള്ളക്കരം എന്നിവ അവകാശം ലഭിച്ചയാൾ ഒടുക്കേ≠താണ്. ദർഘാസ്/ ലേലം എന്നിവയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ നിലവിലുള്ള സംവിധാനങ്ങളും സൗകര്യങ്ങളും പരിമിതികളും ക≠് ബോദ്ധ്യപ്പെടേ≠താണ്. പിന്നീടുള്ള ആക്ഷേപങ്ങളും ഹർജികളും പരിഗണിക്കുന്നതല്ല. മത്സ്യം ഇറക്കുന്ന സ്ഥലം, ലേല ഹാൾ എന്നിവയും പരിസരവും വൃത്തിയായി സൂക്ഷിക്കേ≠താണ്. സർക്കാർ നി›യിച്ചിട്ടുള്ള നിരക്ക് മാത്രമേ ചുങ്കം പിരിവിനത്തിൽ ഈടാക്കുവാൻ പാടുള്ളൂ. കൂടാതെ സർക്കാർ വർഷാവർഷം പുറപ്പെടുവിക്കുന്ന ട്രോൾബാൻ കാലയളവ് പരിഗണിച്ചുവേണം വാഗ്ദാനം ചെയ്യേ≠ത്. ലേലം സംബന്ധിച്ചുള്ള ആക്ഷേപങ്ങളും, ഹർജികളും ലേല നടപടി കഴിഞ്ഞ് ഒരാഴ്ചയ്ക്കകം രേഖാമൂലം സമർപ്പിക്കേ≠താണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, മാപ്പിളബേ, കണ്ണൂർ-17. ഫോൺ: 0497-2731766. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് Email : [email protected] എഞ്ചിനീയർ.