© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
46
No.
} 2014 നവംബർ 25 25th November 2014 1190 വൃ›ികം 9 9th Vrischikam 1190 1936 അഗ്രഹായനം 4 4th Agrahayana 1936
PART III
Public Works Department
ദർഘാസ് പരസ്യം
നമ്പർ ഇ.ഡി.റ്റി.(ടി) 19/2014-15. 2014 ഒക്ടോബർ 31.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ 2-12-2014, 4 മണിവരെ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസം വരെ ആയിരിക്കും.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)
(2)
(3) (1)
(2)
(3)
47,500 3 149/2014-15—തൃശ്ശൂർ മെഡിക്കൽ കോളേജ് എസ്. സി./എസ്. റ്റി./ഒ. ബി. സി. ഹോസ്റ്റലിന്റെ വൈദ്യുതീകരണം (പുനർ ദർഘാസ്)— ` 18,99,920
4 150/2014-15—തൃശ്ശൂർ കുന്നംകുളം ഗവൺമെന്റ ് പോളിടെക്നിക് കോളേജിൽ 250 കെ. വി. എ. യ ു . എ സ ് . എ സ ് . സ്ഥ ാ പ ി ക്ക ൽ (പുനർ ദർഘാസ്)—` 17,80,000 44,500 5 1 5 1 / 2 0 1 4 - 1 5 — ത ൃ ശ്ശ ൂ ർ പ ാഞ്ഞ ാ ൾ ഗ വ . ഹൈസ്കൂൾ കമ്പ്യൂട്ടർ റൂം വൈദ്യുതീകരണം (പുനർ ദർഘാസ്)—` 2,80,000 7,000
8,100 6 152/2014-15—പാലക്കാട് ഷൊർണ്ണൂർ ഗവ. ്ര പ ി െ ല ്ര പ ി ന്റ ി ം ഗ ് െ സക്ഷ ൻ പ ു ന ർ വൈദ്യുതീകരണം (ലൈറ്റ് വയറിംഗ്) (പുനർ ദർഘാസ്)—` 3,23,000 25th Nov. 2014] PUBLIC WORKS DEPARTMENT 274 (1) (2) (3) ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ പ്രസ്തുത ദിവസത്തിന് 7 ദിവസം മുമ്പ് ലഭ്യമാണ്. ആയത് 8 154/2014-15—ബഹു. കേരള ഹൈക്കോടതി ജഡ്ജിമാരുടെ ഒൗദ്യോഗിക വസതികളിലെ അടിയന്തിര അറ്റകുറ്റപ്പണികൾ- കലൂർ മൂന്നാം നമ്പർ ക്വാർട്ടേഴ്സിന്റെ (ബഹു. ജസ്റ്റീസ് ശ്രീഹരിലാൽ) പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 11,00,000 27,500
27,500 9 155/2014-15—ബഹു. കേരള ഹൈക്കോടതി ജഡ്ജിമാരുടെ ഒൗദ്യോഗിക വസതികളിലെ അടിയന്തിര അറ്റകുറ്റപ്പണികൾ- കലൂർ നാലാം നമ്പർ ക്വാർട്ടേഴ്സിന്റെ (ബഹു. ജസ്റ്റീസ് ശ്രീ മാത്യു പി. ജോസഫ്) പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്) — ` 11,00,000
10 156/2014-15—കാക്കനാട് സൈനിക് സെന്ററിൽ 20 കെ. വി. എ. ഡി. ജി. സെറ്റ് സ്ഥാപിക്കൽ ( പ ു ന ർ ദ ർഘ ാ സ ് )— ` 5,30,000 13,300 11 157/2014-15—എറണാകുളം ഗവ. ഗേൾസ് എച്ച്. എസ്. എസ്. പുതിയ ക്ലാസ്സ് റൂം നിർമ്മാണം-വൈദ്യുതീകരണം—` 4,02,000 10,100
5,800 12 158/2014-15—എറണാകുളം റീജിയണൽ ഡ്രഗ് ടെസ്റ്റിംഗ് ലാബിലെ നിലവിലുള്ള 2 ബാങ്ക് ആർ. എം. യു. യൂണിറ്റിലേക്ക് ഒൗട്ട് ഡോർ എക്സറ്റൻഡബിൾ ടൈപ്പ് ലോഡ് ബ്രേക്ക് സ്വിച്ച് ആർ. എം. യു. യൂണിറ്റ് നൽകൽ— ` 2,30,000
13 159/2014-15—കൂത്താട്ടുകുളം ഗവൺമെന്റ ്
12,500 ആശുപത്രിയിൽ കുട്ടികളുടേയും അമ്മമാരുടേയും വാർഡ് നിർമ്മാണം-വൈദ്യുതീകരണം — ` 5,00,000
14 160/2014-15—തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് നിർമ്മാണം-വൈദ്യുതീകരണം— ` 2,47,000 6,200 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,875 + 5% വാറ്റ്, ക്രമനമ്പർ 2, 5 ഇവയ്ക്ക് ` 900 + 5% വാറ്റ്, ക്രമനമ്പർ 3-ന് ` 3,625 + 5% വാറ്റ്, ക്രമനമ്പർ 4-ന് ` 3,375 + 5% വാറ്റ്, ക്രമനമ്പർ 6-ന് ` 8,100 + 5% വാറ്റ്, ക്രമനമ്പർ 7, 13 ഇവയ്ക്ക് ` 1,500 +5% വാറ്റ്, ക്രമനമ്പർ 8, 9 ഇവയ്ക്ക് ` 2,125 + 5% വാറ്റ്, ക്രമനമ്പർ 10-ന് ` 1,375 + 5% വാറ്റ്, ക്രമനമ്പർ 11-ന് ` 1,350 + 5% വാറ്റ്, ക്രമനമ്പർ 12, 14 ഇവയ്ക്ക് ` 750 + 5% വാറ്റ്.
കരാറുകാരനുവേ≠ യോഗ്യത—ക്രമനമ്പർ 1, 3, 8, 9, 10 ഇവയ്ക്ക് പൊതുമരാമത്ത് ഇലക്ട്രിക്കൽ എ/ബി ക്ലാസ്, ക്രമനമ്പർ 4, 12 ഇവയ്ക്ക് പൊതുമരാമത്ത് ഇലക്ട്രിക്കൽ എ/ബി ക്ലാസും എച്ച്. ടി. യോഗ്യതയും, മറ്റുള്ളവയ്ക്ക് പൊതുമരാമത്ത് ഇലക്ട്രിക്കൽ എ/ബി/സി ക്ലാസ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 12, 14 ഇവയ്ക്ക് 25 ദിവസം, ക്രമനമ്പർ 1, 2, 5, 6, 7, 8, 9, 10, 11, 13 ഇവയ്ക്ക് 30 ദിവസം, ക്രമനമ്പർ 3-ന് 45 ദിവസം, ക്രമനമ്പർ 4-ന് 75 ദിവസം.
കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂരിന് മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂർ പേർക്ക് മാറാവുന്നവിധം ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്ക്/അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിരതദ്രവ്യം എൻ. എസ്. സി./ട്രഷറി ഡെപ്പോസിറ്റ്/പോസ്റ്റോഫീസ് ഡെപ്പോസിറ്റ്/ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്കിന്റെ ഡെപ്പോസിറ്റ് എന്നിവ താഴെപറയുന്ന ഉദ്യോഗസ്ഥന്റെ പേരിൽ പണയപ്പെടുത്തി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണയ പ്പെടുത്താതെ സമർപ്പിക്കുന്ന ടെ≠റുകൾ നിരസിക്കുന്നതാണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, പൊതുമരാമത്ത്
വകുപ്പ് (വൈദ്യുത വിഭാഗം), (ഒപ്പ്) തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ്/ലേല പരസ്യം
നമ്പർ 10/2014-15.
2014 നവംബർ 5.
കേരള പൊതുമരാമത്ത് വകുപ്പ് മഞ്ചേരി നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അധികാര പരിധിയിൽപെട്ട താഴെ പട്ടികയിൽ വിവരിക്കുന്ന വസ്തുക്കൾ താഴെ കാണിക്കുന്ന സമയത്തും സ്ഥലത്തും വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പട്ടികയിൽ കാണിച്ച നിരതദ്രവ്യം ലേല സമയത്ത് കെട്ടിവയ്ക്കേ≠തും കൂടുതൽ തുകയ്ക്ക് ലേലം വിളിച്ച വ്യ‡ി ലേല സംഖ്യയും, വാറ്റും വന വികസന നികുതിയും മറ്റു നിയമപ്രകാരമുള്ള നികുതികളും ഇൻകം ടാക്സ് ഉൾപ്പെടെ ഉടനെതന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം മാത്രമേ ലേലവസ്തു നീക്കം ചെയ്തു കൊ≠ുപോകുവാൻ പാടുള്ളൂ. നിരതദ്രവ്യത്തിനുള്ള ഡി.ഡി. പാൻകാർഡിന്റെ പകർപ്പ് എന്നിവ അടക്കം ചെയ്ത ക്വട്ടേഷനുകൾ 25th Nov. 2014] PUBLIC WORKS DEPARTMENT 275 ലേല തീയതിക്ക് തലേദിവസം 4 മണിക്ക് മുമ്പായി ഈ ഓഫീസിലോ (1) (2) (3) മഞ്ചേരി സെക്ഷൻ ഓഫീസിലോ സമർപ്പിക്കേ≠താണ്. നി›ിത ദിവസം ലേലം നടത്താൻ കഴിയാതെ വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ലേലം നടത്തുന്നതായിരിക്കും.
വല്ല കാരണവശാലും ലേലം മാറ്റി വയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനുമുള്ള അധികാരം ലേല ഉദ്യോഗസ്ഥന് ഉ≠ായിരി ക്കുന്നതാണ്. കേരള പൊതുമാരാമത്ത് വകുപ്പിലെ എല്ലാ ലേല നിയമങ്ങളും ഈ ലേലത്തിനും ബാധകമാണ്.
പട്ടിക
ക്രമ ലേല വസ്തു വിവരവും നിരത നമ്പർ ഏകദേശ വിലയും ദ്രവ്യം
` 1 മഞ്ചേരി-ഒലിപ്പുഴ റോഡിൽ കി. മീ. 5/300-ൽ നിൽക്കുന്ന ഇലവുമരം—` 36,300 1,500 2 ആനക്കയം-ഒറുവമ്പ്രം റോഡിൽ കി. മീ. 5/100-ൽ ക ാ റ്റ ി ൽ വ ീ ണ ു ക ി ട ക്ക ു ന്ന π ാ വ ് (6 കഷ്ണങ്ങൾ)—` 24,600 2,000 ലേല തീയതി—27-11-2014
ലേലസമയം—ക്രമനമ്പർ 1-ന് പകൽ 11 മണി, ക്രമനമ്പർ 2-ന് പകൽ 2 മണി.
ലേലം നടത്തുന്ന സ്ഥലം—മരം നിൽക്കുന്ന സ്ഥലം.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്തുകൾ ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മഞ്ചേരി. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി7/ടി.ഡി./6/2014-15. 2014 നവംബർ 6.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, കാസറഗോഡ് ഡിവിഷൻ താഴെപ്പറയുന്ന പ്രവൃത്തികളുടെ ദർഘാസ് 2-12-2014-ാം തീയതി വൈകുന്നേരം 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു അതാതു ദിവസം 3.30 മണിക്ക് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ, ഹാജരുള്ള കരാറുകാർ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധി ക്കുന്നതായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും
(1)
(2)
` (3) 1 3/2014-15—സാമൂഹ്യനീതി വകുപ്പിന് കീഴിലെ പുതിയ അംഗൻവാടി കെട്ടിടനിർമ്മാണം
20,000 സെന്റർ 64 ആനന്ദാശ്രമം-കാഞ്ഞങ്ങാട് ബ്ലോക്ക് (റീടെ≠ർ)—` 8,00,000
20,000 2 4/2014-15—സാമൂഹ്യനീതി വകുപ്പിന് കീഴിലെ പുതിയ അംഗൻവാടി കെട്ടിടനിർമ്മാണം സെന്റർ 45 പൊയ്യക്കര-കാഞ്ഞങ്ങാട് ബ്ലോക്ക് (റീടെ≠ർ)—` 8,00,000
3 9/2014-15—എെ. ടി. എെ. കയ്യൂർ-എെ. ടി. എെ. കളിൽ സ്ത്രീകൾക്കായുള്ള വിശ്രമമന്ദിര നിർമ്മാണം (റീടെ≠ർ)—` 15,00,000 37,500
50,000 4 10/2014-15—എൽ. എ. സി.-എ. ഡി. എസ്. കാസറഗോഡ് നിയോജകമfiലത്തിലെ ജി. എച്ച്. എസ്സ.് പട്ലക്കുവേ≠ിയുള്ള അ ഡ ീ ഷ ണ ൽ െ ക ട്ട ി ട ന ി ർ മ്മ ാ ണ ം — ` 24,50,000
5 11/2014-15—എൽ. എ. സി.-എ. ഡി. എസ്. കാസറഗോഡ് നിയോജകമണ്ഡലം മധൂർ ഹോമിയോ ഡിസ്പെൻസറിക്കുവേ≠ിയുള്ള പുതിയ കെട്ടിട നർമ്മാണം—` 23,50,000 50,000 6 12/2014-15—മാതൃക അംഗൻവാടി പുതിയ കെട്ടിട
50,000 ന ി ർ മ്മ ാണ ം — ക ാ സ ർ േ ഗ ാ ഡ ് ജ ി ല്ല യ ി െ ല കുറ്റിക്കോൽ വില്ലേജിൽ തച്ചാറക്കുന്ന് എന്ന സ്ഥലത്ത്—` 20,00,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും ` 2,100, ക്രമനമ്പർ 3-ന് ` 3,050, ക്രമനമ്പർ 4-ന് ` 4,830, ക്രമനമ്പർ 5-ന് ` 4,730, ക്രമനമ്പർ 6-ന് ` 3,990.
കാലാവധി—6 മാസം.
കരാറുകാർക്ക് വേ≠ യോഗ്യത—'സി'യും ഉപരിയും.
(പുതിയ സിസ്റ്റം പ്രകാരം).
ദർഘാസ് സംബന്ധിച്ച വിവരങ്ങൾ പി.ഡബ്ല്യു.ഡി.യുടെ വെബ്സൈറ്റിൽ സർക്കാർ ഉത്തരവ് G. O. (Rt) No. 1245/2010-ാം തീയതി 2-8-2010 പ്രകാരം ദർഘാസ് നോട്ടീസ്, മാതൃകാ ദർഘാസ് ഫോറം, ദർഘാസ് ഷെഡ്യൂളും ലഭ്യമാണ്. ദർഘാസ് ഫോറവും ദർഘാസ് ഷെഡ്യൂൾ എന്നിവ കരാറുകാർക്ക് പി.ഡബ്ല്യു.ഡി.യുടെ വെബ്സൈറ്റിൽ (www.keralapwd.gov.in) Latest Tender Read More ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാ വുന്നതുമാണ്. ദർഘാസ് ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് ഡിവിഷൻ, കാസറഗോഡിന്റെ പേരിൽ മാറാവുന്നവിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കാസറഗോഡ് ശാഖയിലേക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ പണമായോ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില തിരിച്ച് നൽകുന്നതല്ല. നിരതദ്രവ്യം കേരള ഫിനാൻഷ്യൽ കോഡ് അനുശാസിക്കുന്നവിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയ നിക്ഷേപ സർട്ടിഫിക്കറ്റുകൾ ആയിരിക്കണം. ദർഘാസുകളും ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, സാക്ഷ്യപ്പെടുത്തിയ കരാറുകാരുടെ രജിസ്ട്രേഷൻ പകർപ്പ് മറ്റു രേഖകൾ എന്നിവയും രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാൽ വിതരണത്തിലെ 25th Nov. 2014] PUBLIC WORKS DEPARTMENT 276 ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. സീൽ ചെയ്ത ടെ≠റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. അല്ലാത്തവ നിരുപാധികം നിരസിക്കുന്നതായിരിക്കും.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും പുതുക്കിയ പി.ഡബ്ല്യു.ഡി. മാന്വൽ 2012-ം ഇതിന് ബാധക മായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്ന താണ്.
കാലതാമസത്തിന് ഡിപ്പാർട്ടുമെന്റിന് യാതൊരുവിധ ഉത്തരവാദി ത്വവും ഉ≠ായിരിക്കുന്നതല്ല. ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങൾ ടെ≠റിൽ പങ്കെടുക്കുകയാണെങ്കിൽ സർക്കാർ ഉത്തരവുപ്രകാരമുള്ള 10% പ്രിഫറൻസ് ലഭിക്കണമെങ്കിൽ സംഘം ഏത് ക്ലാസിഫിക്കേഷനിൽപെടുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിന് Audit Classification തെളിയിക്കുന്ന തിനും അംഗങ്ങളുടെ എണ്ണം തെളിയിക്കുന്നതിനും സഹകരണ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം അറ്റസ്റ്റ് ചെയ്ത് ടെ≠റിനോ ടൊപ്പം അടക്കം ചെയ്യേ≠താണ്. കൂടാതെ Work-in-hand certificate, ടെ≠ർ ചെയ്യാനുദ്ദേശിക്കുന്ന പ്രവൃത്തി ഉൾപ്പെടെ യുള്ള വിശദമായ ലിസ്റ്റ് സഹിതം ബന്ധപ്പെട്ട സഹകരണ അസിസ്റ്റന്റ ് രജിസ്ട്രാർ സാക്ഷ്യപ്പെടുത്തി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. സർക്കാർ ഉത്തരവിൽ പറഞ്ഞ Eligibility Certificate സംഘം തീരുമാനം എന്നിവ കൂടി
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബിൽഡിംഗ്സ് ഡിവിഷൻ, (ഒപ്പ്) കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.