Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Auction Notice—Quotation/ Auction Notice

Published 09 December 2014

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-12-09.part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

48

No.

} 2014 ഡിസംബർ 9 9th December 2014 1190 വൃ›ികം 23 23rd Vrischikam 1190 1936 അഗ്രഹായനം 18 18th Agrahayana 1936

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ എ.ഇ.(2)1658/2014. 2014 നവംബർ 11.

കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠ താണ്. ദർഘാസുകൾ 19-12-2014 വൈകുന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 അഞ്ചൽ ജില്ലാ കൃഷിത്തോട്ടത്തിൽ

പോട്ടിംഗ് ഷെÕിന്റെ നിർമ്മാണം—` 2,00,000 5,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും ` 600 + വാറ്റ്, ക്രമനമ്പർ 3-ന് ` 750 + വാറ്റ്. പണി തീർക്കേ≠ കാലാവധി—1 മാസം. ദർഘാസ് പ്രമാണം കൊല്ലം കുരീപ്പുഴയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ 1 മണിവരെ ലഭിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതി അടക്കം പ്രത്യേകവില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കു ന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതു മാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച് നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. നി›ിത നിരത ദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. ദർഘാസിനോടൊപ്പം പ്രാഥമിക എഗ്രിമെന്റ ് ` 100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

2 അഞ്ചൽ കൃഷിത്തോട്ടത്തിൽ സ്പ്രിംഗ്ളർ ജലസേചന സൗകര്യം—` 2,00,000 5,000 3 കൊട്ടാരക്കര കാഷ്യൂഫാമിലെ പ≠ാരവിള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ (കൃഷി) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാര്യാലയം, കാവനാട് പി.ഒ., എഞ്ചിനീയർ (കൃഷി). കൊല്ലം-3. പോട്ടിൽ ജലസേചന സൗകര്യം—` 2,50,000 6,250 9th DEC. 2014] AGRICULTURE DEPARTMENT 202

ലേല പരസ്യം

നമ്പർ എ. ഇ. (1) 738/2013. 2014 നവംബർ 13.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പറയുന്ന വാഹനം ഇപ്പോൾ ഗ്യാരേജ് ചെയ്തിരിക്കുന്ന സ്ഥലത്ത് ഏതുനിലയിലാണോ അതേ നിലയിൽ ഈ ഓഫീസിൽവച്ച് 11-12-2014-ന് 3.30 മണിക്ക് പരസ്യമായി ലേലം/ദർഘാസ് നിബന്ധനകൾക്ക് വിധേയമായി വില്പന നടത്തുന്നതാണ്. ദർഘാസുകൾ അന്നേദിവസം 3 മണിക്കുമുൻപ് ലഭിക്കേ≠ താണ്. ദർഘാസ് ഫോറങ്ങൾ അന്നേദിവസം ഒരു മണി വരെ ലഭിക്കുന്നതാണ്.

ഇനവിവരം—കെ. എൽ.01-എ-2995 മൊബൈൽ വാൻ.

നിരതദ്രവ്യം—രേഖപ്പെടുത്തുന്ന തുകയുടെ 1%.

ദർഘാസ് ഫോറത്തിന്റെ വില —` 600 + വാറ്റ്. ലേല തീയതിയും സമയവും —11-12-2014, 3.30 മണി.

ദർഘാസുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം തൃശ്ശൂർ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേർക്ക് വാങ്ങിയ ഡി. ഡി. അടക്കം മുദ്രണം ചെയ്ത കവർ നി›ിത ദിവസം പകൽ 3 മണിക്ക് മുൻപ് കിട്ടത്തക്കവണ്ണം സമർപ്പിക്കേ≠താണ്. ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യാത്തതോ വൈകി കിട്ടുന്നതോ ആയ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ദർഘാസുകൾ സമർപ്പിക്കുന്ന കവറിന്റെ പുറത്ത് വാഹന ത്തിന്റെ നമ്പരും ദർഘാസ് എന്നും എഴുതേ≠താണ്. ദർഘാസുകൾ കിട്ടിക്കഴിഞ്ഞാൽ നി›ിത ദിവസം പരസ്യലേലവും ഉ≠ായിരിക്കുന്നതാണ്. പരസ്യലേലത്തിലും ദർഘാസിലും പങ്ക് കൊള്ളാൻ ആഗ്രഹിക്കുന്നവർ ` 15,000 നിരതദ്രവ്യം പണമായി ഒരു മണിക്ക് മുമ്പായി അടയ്ക്കേ≠ താണ്.

പരസ്യലേലം കഴിഞ്ഞാൽ ദർഘാസുകൾ തുറക്കുന്നതാണ്. ലേലത്തിലോ ദർഘാസിലോ ഏറ്റവും കൂടുതൽ തുക കാണിക്കുന്ന ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതും ടിയാൻ സംഖ്യയുടെ മൂന്നിൽ ഒരുഭാഗവും വിൽപ്പന നികുതിയും അപ്പോൾത്തന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ബാക്കി തുകയും വിൽപ്പന നികുതിയും ലേലം/ദർഘാസുകൾ സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ച് ഒരാഴ്ചയ്ക്കകം അടച്ച് വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠താണ്. ഈ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ നിരതദ്രവ്യവും അടച്ച തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുകയും ഇതുമൂലം സർക്കാരിന് വരുന്ന നഷ്ടം ടിയാനിൽ നിന്നും ഈടാക്കുകയും മറ്റു നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.

നിലവിലുള്ള ലേലം സംബന്ധമായി എല്ലാ സർക്കാർ നിയമങ്ങളും ഈ ലേല/ദർഘാസിനും ബാധകമായിരിക്കും. ലേലം യാതൊരു കാരണവും കൂടാതെ മൊത്തമായോ ഭാഗികമായോ മാറ്റിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തു ന്നതിനോ ഉള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും. ലേലം/ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതാണ്. പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വാഹനം പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസുമായി ബന്ധപ്പെട്ട് പരിശോധിക്കാവുന്നതാണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

നാഷണൽ ഹൈവേ (ഒപ്പ്)

ബിൽഡിംഗ് 2-ാം നില, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ചെമ്പൂക്കാവ്, തൃശ്ശൂർ. എഞ്ചിനീയർ (കൃഷി).

ദർഘാസ് പരസ്യം

നമ്പർ കെ.കെ.ഡി.45/2014. 2014 നവംബർ 10.

കോഴിക്കോട് വേങ്ങേരിയിൽ സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫാം ഇൻഫർമേഷൻ ബ്യൂറോ മേഖലാ ഓഫീസ് 2014 ഡിസംബർ 25 മുതൽ 31 വരെ കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂരിൽ വച്ച് നടക്കുന്ന നിറവ് കാർഷിക മേള—2014-നോടനുബന്ധിച്ചുള്ള പ്രദർശനത്തിൽ പങ്കെടുക്കുന്നു≠്. പ്രദർശനത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പവലിയൻ ശാസ്ത്രീയമായി നിർമ്മിച്ച് കമനീയമായി മോടിപിടിപ്പിക്കുന്നതിനും അനുബന്ധ ജോലികൾ ചെയ്യുന്നതിനും തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ കോഴിക്കോട് വേങ്ങേരിയിലുള്ള ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ നമ്പർ : 0495-2370368.

അടങ്കൽ തുക—` 2,00,000 (ര≠് ലക്ഷം).

നിരതദ്രവ്യം—` 2,000 (അസിസ്റ്റന്റ ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കോഴിക്കോട് എന്ന വിലാസത്തിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ്).

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—` 400 + വാറ്റ് @ 5%. ഡ്യൂπിക്കേറ്റ്—` 200 + വാറ്റ് @ 5%.

ദർഘാസ് ഫോറത്തിന്റെ വില്പന അവസാനിക്കുന്ന തീയതിയും സമയവും—10-12-2014, 1 മണി.

മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-12-2014, 3 മണി വരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

10-12-2014, 3.30 മണി.

ഫാം ഇൻഫർമേഷൻ ബ്യൂറോ (ഒപ്പ്) റീജിയണൽ ഓഫീസ്, അസിസ്റ്റന്റ ് ഡയറക്ടർ ഓഫ് കോഴിക്കോട്-10. അഗ്രികൾച്ചർ.

ദർഘാസ് പരസ്യം

നമ്പർ ഇ ഇ (2) 818/2014. 2014 നവംബർ 18.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുളള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ 17-12-2014-ന് ഉച്ചയ്ക്ക് 2 മണിവരെ രജിസ്ട്രേഡ് തപാൽ മുഖാന്തിരം മാത്രം സ്വീകരിക്കുന്നതും70 9th DEC. 2014] AGRICULTURE DEPARTMENT 203 അന്നേദിവസം 2.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുളള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും

ക്രമ നമ്പർ

` 150-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.

കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) റീജിയണൽ ആഫീസ്, കൃഷി എക്സിക്യൂട്ടീവ് പുതിയറ പി. ഒ., കോഴിക്കോട്-4. എഞ്ചിനീയർ.

ക്വട്ടേഷൻ/ലേല പരസ്യം

`അടങ്കൽ തുകയും

(1)

(2)

(3) 1 ഇ ഇ(2) 818/2014—കണ്ണൂർ തളിപ്പറമ്പിലെ ജില്ലാ കൃഷി തോട്ടത്തിലെ വെർമി കമ്പോസ്റ്റ് യൂണിറ്റിന്റെ നിർമ്മാണം—` 5,45,000 13,700 2 ഇ ഇ ( 2 ) 819/ 2 0 1 4 — ടി ടി 40 എച്ച്. പി.

പമ്പ് സെറ്റിലേക്കുള്ള ജി. എെ. പൈപ്പ് ലൈനിന്റെ പുനxക്രമീകരണം—` 7,65,000 19,200 3 ഇ ഇ ( 2 ) 820/ 2 0 1 4 — ടി ടി കോക്കനട്ട്

സ്റ്റോറിന്റെ നിർമ്മാണം—` 16,30,000 40,800 4 ഇ ഇ ( 2 ) 822/2014 —ടി ടി ജല സ്രോതസ്സ്

വികസിപ്പിക്കലും ജലസേചന സൗകര്യം ഏർപ്പെടുത്തലും—` 16,10,000 40,300 5 ഇ ഇ(2) 823/2014—ടി ടി അഗ്രോ മെഷീനറി സ്റ്റോറിന്റെയും വെഹിക്കിൾ ഗാരേജിന്റെയും നിർമ്മാണം—` 11,12,000 27,800 6 ഇ ഇ ( 2 ) 853/ 2 0 1 4 — ടി ടി സീഡ്

ഗോഡൗണിന്റെ നിർമ്മാണം—` 22,40,000 56,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,400 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,900 + വാറ്റ്, ക്രമനമ്പർ 3-ന് ` 3,100 + വാറ്റ്, ക്രമനമ്പർ 4-ന് ` 3,000 + വാറ്റ്, ക്രമനമ്പർ 5-ന് ` 2,100 + വാറ്റ്, ക്രമനമ്പർ 6-ന് ` 4,200 + വാറ്റ്.

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-ന് 4 മാസം. ക്രമനമ്പർ 4-ന് 9 മാസം. മറ്റുള്ളവയ്ക്ക് 12 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 15-12-2014 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറു കാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽനിന്നും കോഴിക്കോട് കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. ഈ ജോലികൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ നമ്പർ എം. എസ്. 16/2014. 2014 നവംബർ 15.

അസിസ്റ്റന്റ ് സോയിൽ കെമിസ്റ്റ് മൊബൈൽ സോയിൽ ടെസ്റ്റിംഗ് ലാബ് ഓഫീസിൽ നിന്നും താഴെ പറയുന്ന സർക്കാർ വാഹനം ഇപ്പോൾ ഉള്ള അവസ്ഥയിൽ 2014 ഡിസംബർ മാസം 18-ാം തീയതി വൈകുന്നേരം 3.30 മണിക്ക് കണ്ണൂർ സിവിൽ സ്റ്റേഷനിലുള്ള മേൽപ്പറഞ്ഞ സ്ഥലത്ത് വെച്ച് പരസ്യമായി ലേല നിബന്ധനകൾക്ക് വിധേയമായി വില്പന നടത്തുന്നതാണ്.

വാഹനത്തിന്റെ പേര,് നമ്പർ, മോഡൽ—എം. എം. വി.

ഓമ്നി ബസ്-കെ. സി. ടി.-9773, 1987.

ക്വട്ടേഷനുകൾ സ്വന്തം പേരും മേൽവിലാസവും വാഹന നമ്പരും എഴുതിയ മുദ്രണം ചെയ്ത കവറിൽ പ്രസ്തുത ദിവസം 3 മണിക്കകം കിട്ടത്തക്കവണ്ണം ഈ ഓഫീസിൽ സമർപ്പിക്കേ≠താണ്.

നി›ിത ദിവസം തന്നെ ഉച്ചയ്ക്കുശേഷം 3.30 മണിക്ക് പരസ്യലേലം ഉ≠ായിരിക്കുന്നതാണ്. പരസ്യലേലം കഴിഞ്ഞാൽ ക്വട്ടേഷനുകൾ തുറക്കുന്നതാണ്. ലേലത്തിലോ ക്വട്ടേഷനിലോ കൂടുതൽ തുക കാണിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ സംഖ്യയുടെ മൂന്നിൽ ഒരുഭാഗം അപ്പോൾത്തന്നെ അടച്ച് രസീത് വാങ്ങേ ≠തുമാണ്. ബാക്കി തുകയും വാററും ഒരാഴ്ചയ്ക്കകം അടച്ച് വാഹനം സ്വന്തം ചെലവിൽ അവരവർ നീക്കംചെയ്യേ≠താണ്. നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുകയും ഇതുമൂലം സർക്കാരിന് വരുന്ന നഷ്ടം ടിയാനിൽനിന്നും വസൂൽ ചെയ്യുന്നതും മറ്റു നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.

നിലവിലുള്ള ലേലം സംബന്ധമായ എല്ലാ സർക്കാർ നിയമങ്ങളും ഈ ലേലത്തിനും ബാധകമായിരിക്കും. ലേലം യാതൊരു കാരണവും കാണിക്കാതെ മാറ്റിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം അസിസ്റ്റന്റ ് സോയിൽ കെമിസ്റ്റിൽ നിക്ഷിപ്തമായിരിക്കും. നി›യിക്കപ്പെട്ട ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതാണ്.

ഓമ്നി ബസ്സ് കരിമ്പം ജില്ലാ കൃഷിതോട്ടം ഗസ്റ്റ് ഹൗസിന് സമീപം പരിശോധനയ്ക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും വാഹനം പരിശോധിക്കുന്നതിനും പ്രവൃത്തി ദിവസങ്ങളിൽ 10 മണി മുതൽ 5 മണിവരെ ഈ ഓഫീസിൽ ബന്ധപ്പെടാവുന്നതാണ്.

അസിസ്റ്റന്റ ് സോയിൽ കെമിസ്റ്റ് (ഒപ്പ്) മൊബൈൽ സോയിൽ ടെസ്റ്റിംഗ് ലാബ്, അസിസ്റ്റന്റ ് കണ്ണൂർ.

സോയിൽ കെമിസ്റ്റ്.

71
Cite this issue. Kerala Gazette, Government of Kerala, 09 December 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-12-09.part_3_Agriculture/. Archive identifier in.gazette.kerala_new.2014-12-09.part_3_Agriculture.