Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements—Cancellation of Registration

Published 09 December 2014

Department
Dairy Development Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-12-09.part_3_Dairy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. III

Tuesday

48

}

No.

2014 ഡിസംബർ 9 9th December 2014 1190 വൃ›ികം 23 23rd Vrischikam 1190 1936 അഗ്രഹായനം 18 18th Agrahayana 1936

PART III

Dairy Development Department

REGISTRATION CERTIFICATE

No. D1/187/2014. 5th November 2014.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, that the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

സംഘത്തിന്റെ പേരും മേൽവിലാസവും—മണിമല ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. 259 (ഡി) ആപ്കോസ്, മണിമല പി. ഒ. രജിസ്റ്റർ ചെയ്ത തീയതി—5-11-2014.

താലൂക്ക്—കാഞ്ഞിരപ്പള്ളി.

ജില്ല—കോട്ടയം.

രജിസ്ട്രേഡ് ഓഫീസ്—മണിമല.

പ്രവർത്തന മേഖല—കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ 1, 5 വാർഡുകൾ പൂർണ്ണമായും 2, 13 വാർഡുകൾ ഭാഗികമായും വരുന്ന പ്രദേശങ്ങൾ ഉൾപ്പെട്ടതും

കിഴക്ക്—കറിക്കാട്ടത്ധാ‡-ഡിവൈൻ കോളനി റോഡ് പടിഞ്ഞാറ്—താന്നിക്കുഴി പുലിക്കല്ലമാരൂർക്കടവ്

റോഡ്

തെക്ക്—താന്നിക്കുഴി-കരിമ്പാനക്കുളം റോഡ് വടക്ക്—മണിമലയാറ് വരെയുള്ള അതിർത്തിക്കുള്ളിൽ വരുന്ന പ്രദേശം പ്രവർത്തനമേഖലയാക്കി ആനന്ദ് മാതൃകാ ക്ഷീരസംഘം

ബാദ്ധ്യത—ക്ലിപ്തം.

അംഗീകൃത മൂലധനം—` 1,00,000.

സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, സഞ്ചിതമായ കരുതൽ52 KERALA GAZETTE [PART III ധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽനിന്നും സഞ്ചിത നഷ്ടം കുറച്ച് ബാക്കി തുകയുടെ പത്തിരട്ടി കവിയാൻ പാടില്ല.

മണിമല ക്ഷീരോല്പാദക സഹകരണ സംഘം ക്ളിപ്തം നമ്പർ കെ. 259 (ഡി) ആപ്കോസ്, ക്ഷീരവികസനവകുപ്പ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ 5-11-2014-ലെ ഡി.187/14-ാം നമ്പർ ഉത്തരവുപ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നു.

ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, കോട്ടയം. ഡെപ്യൂട്ടി ഡയറക്ടർ.

REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies, that the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

(1)

നമ്പർ സി-1/2014.

2014 നവംബർ 5.

1. സംഘത്തിന്റെ പേര്—ചെറുശ്ശോല-സ്വാഗതമാട് ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 279 (ഡി) ആപ്കോസ്.

2. രജിസ്റ്റർ ചെയ്ത തീയതി—5-11-2014.

3. മേൽവിലാസം—ചെറുശ്ശോല-സ്വാഗതമാട് ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 279 (ഡി) ആപ്കോസ്.

4. പോസ്റ്റാഫീസ്—ചെറുശ്ശോല

5. താലൂക്ക്—തിരൂരങ്ങാടി

6. ജില്ല—മലപ്പുറം

7. പ്രവർത്തന പരിധി—

പ്രവർത്തന മേഖല

എടരിക്കോട് പഞ്ചായത്തിലെ 9, 10 വാർഡുകളിലെ മുഴുവൻ പ്രദേശങ്ങൾ ഉൾപ്പെട്ടതും

പടിഞ്ഞാറ്—തെക്ക് പടിഞ്ഞാറ് കുട്ടാട്ടുപാറ എൽ. പി. സ്കൂൾ മുതൽ അരീക്കൽ പള്ളിവഴി പൂക്കോട്ടു റോഡ് തെക്ക് കിഴക്ക് NH ചെനക്കൽ വരെ.

തെക്ക്—തെക്ക് കിഴക്ക് NH ചെനക്കൽ മുതൽ വടക്ക് കിഴക്ക് NH സ്വാഗതമാട് വരെ.

കിഴക്ക്—വടക്ക് കിഴക്ക് NH സ്വാഗതമാട് മുതൽ കുന്നുമ്മൽവഴി പാലത്തറ വടക്ക് പടിഞ്ഞാറ് NH പറമ്പിലങ്ങാടി-കല്ലുവെട്ടുപാറ റോഡ് വരെ.

വടക്ക്—വടക്ക് പടിഞ്ഞാറ് NH പറമ്പിലങ്ങാടി- കല്ലുവെട്ടുപാറ റോഡ് മുതൽ കല്ലുവെട്ടുപാറ വഴി തെക്ക് പടിഞ്ഞാറ് കുട്ടാട്ടുപാറ എൽ. പി. സ്കൂൾ വരെ.

8. ബാദ്ധ്യത—അടച്ചുതീർത്ത ഓഹരിക്ക് തുല്യം

9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.

10. അംഗീകൃത ഓഹരി മൂലധനം—` 25,000.

11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽനിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

(2)

നമ്പർ സി-4016/2013. 2014 നവംബർ 5.

1. സംഘത്തിന്റെ പേര്—പൂക്കിപ്പറമ്പ്-വാളക്കുളം ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 280 (ഡി) ആപ്കോസ്.

2. രജിസ്റ്റർ ചെയ്ത തീയതി—5-11-2014.

3. മേൽവിലാസം—പൂക്കിപ്പറമ്പ്-വാളക്കുളം ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 280 (ഡി) ആപ്കോസ്

4. പോസ്റ്റാഫീസ്—വാളക്കുളം.

5. താലൂക്ക്—തിരൂരങ്ങാടി

6. ജില്ല—മലപ്പുറം

7. പ്രവർത്തന പരിധി—

പ്രവർത്തനമേഖല

തെന്നല പഞ്ചായത്തിലെ 8, 9 വാർഡുകളിലെ മുഴുവൻ പ്രദേശങ്ങളും.

പടിഞ്ഞാറ്—തെക്ക് പടിഞ്ഞാറ് പൂക്കിപ്പറമ്പ് ഹൈസ്കൂളിൽ തുടങ്ങി കു≠കുളം റോഡ് NH 17, മോഡേൺ ഹോസ്പിറ്റൽ അതിർത്തി വടക്ക് പടിഞ്ഞാറ് തിരൂരങ്ങാടി പഞ്ചായത്ത് അതിർത്തി വരെയും വടക്ക്—വടക്ക് പടിഞ്ഞാറ് തിരൂരങ്ങാടി പഞ്ചായത്ത് അതിർത്തി തുടങ്ങി വാളക്കുളം ചിറ റോഡ്, വടക്ക് കിഴക്ക് വാളക്കുളം വയൽ വരെയും കിഴക്ക്—വടക്ക് കിഴക്ക് വാളക്കുളം വയലിൽ തുടങ്ങി തെക്ക് കിഴക്ക് പാറയിൽപ്പടി വരെയും.

തെക്ക്—തെക്ക് കിഴക്ക് പാറയിൽപ്പടി തുടങ്ങി കോഴിച്ചെന-ചൊവ്വാർമാട് റോഡ് വഴി തെക്ക് പടിഞ്ഞാറ് പൂക്കിപ്പറമ്പ് ഹൈസ്ക്കൂൾ വരെ.

322 9th DEC. 2014] DAIRY DEVELOPMENT DEPARTMENT 53

8. ബാദ്ധ്യത—അടച്ചുതീർത്ത ഓഹരിക്ക് തുല്യം

9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.

10. അംഗീകൃത ഓഹരി മൂലധനം—` 25,000.

11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്ന് സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

ക്ഷീരവികസനവകുപ്പ്

ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.

കണ്ണൂർ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം

നമ്പർ സി-3462/2011. 2014 ഒക്ടോബർ 31.

വവിഷയം:—ക്ഷീര വികസനവകുപ്പ് കണ്ണൂർ കല്ല്യാശ്ശേരി സെൻട്രൽ ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി 191 (ഡി) ആപ്കോസ്—പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് ഉത്തരവാകുന്നു.

പരാമർശം:—(1) തളിപ്പറമ്പ് ക്ഷീരവികസന ആഫീസറുടെ 12-8-2014-ലെ 305/2014 നമ്പർ കത്ത്.

ഉത്തരവ്

കല്ല്യാശ്ശേരി സെൻട്രൽ ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ 191 (ഡി) ആപ്കോസ് നിലവിൽ പ്രവർത്തിക്കാത്തതും പുനരു÷ീവിപ്പിക്കാൻ സാധ്യത ഇല്ലാത്തതും ആയതിനാൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പരാമർശം (1) പ്രകാരം തളിപ്പറമ്പ് ക്ഷീര വികസന ഓഫീസർ ശുപാർശ ചെയ്തിട്ടു≠്. രജിസ്ട്രാർ കാലാവധി നീട്ടാൻ അനുമതി നൽകിയിട്ടില്ലാത്തപക്ഷം സംഘം അതിന്റെ രജിസ്ട്രേഷനുശേഷ മുള്ള ആറു മാസത്തിനകം പ്രവർത്തനം ആരംഭിച്ചിട്ടില്ലെങ്കിലും അല്ലെങ്കിൽ പ്രവർത്തനം നിന്നു പോയിട്ടു≠െങ്കിലും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (2) അനുശാസിക്കുന്നു.

ഈ സാഹചര്യത്തിൽ സി. 191 (ഡി) ആപ്കോസായി രജിസ്റ്റർ ചെയ്തിട്ടുള്ള കല്ല്യാശ്ശേരി സെൻട്രൽ ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 191 (ഡി) ആപ്കോസിനെ കേരള സഹകരണ സംഘം നിയമം 71(2) വകുപ്പ് അനുസരിച്ച് സമാപ്തീകരിച്ചുകൊ≠് ഉത്തരവാകുന്നു.

സമാപ്തീകരണ ഉദ്യോഗസ്ഥയായി ഡയറി ഫാം ഇൻസ്ട്രക്ടർ, 'ബി' യൂണിറ്റ്, തളിപ്പറമ്പിനെ കേരള സഹകരണ സംഘം നിയമം 72 (1) അനുസരിച്ച് നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ഉദ്യോഗസ്ഥ എത്രയും പെട്ടെന്ന് ചുമതല ഏറ്റെടുത്ത് വിവരം ഈ ഓഫീസിനെ അറിയിക്കുന്നതിനും, ലിക്വിഡേഷൻ നടപടികൾ 6 മാസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതിനും നിർദ്ദേശിക്കുന്നു.

ക്ഷീരവികസന വകുപ്പ്

(2) കേരള സഹകരണ സംഘം നിയമം

വകുപ്പ് 71(2), 72(1).

ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, കണ്ണൂർ. ഡെപ്യൂട്ടി ഡയറക്ടർ.

323
Cite this issue. Kerala Gazette, Government of Kerala, 09 December 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-12-09.part_3_Dairy/. Archive identifier in.gazette.kerala_new.2014-12-09.part_3_Dairy.