Servants of Knowledge
Kerala Gazette · Government of Kerala

Re-Auction Notice

Published 09 December 2014

Department
Health Services Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-12-09.part_3_Health
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

48

No.

} 2014 ഡിസംബർ 9 9th December 2014 1190 വൃ›ികം 23 23rd Vrischikam 1190 1936 അഗ്രഹായനം 18 18th Agrahayana 1936

PART III

Health Services Department

പുനർ ലേല പരസ്യം

നമ്പർ സി2-806/2014. 2014 നവംബർ 5.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ എക്സ്റേ വിഭാഗത്തിൽ സൂക്ഷിച്ചിട്ടുള്ളതും ഉപയോഗം കഴിഞ്ഞതുമായ ഏകദേശം 400 ലിറ്റർ ഹൈപ്പോ സൊല്യൂഷനും 10 കിലോഗ്രാം എക്സ്റേ ഫിലിമുകളും വിൽക്കുന്നതിന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.

മുദ്രവച്ച ക്വട്ടേഷനുകൾ 2014 ഡിസംബർ 10-ന് പകൽ 4 മണിക്ക് മുമ്പായി ആഫീസിൽ നൽകേ≠താണ്. സൂപ്ര≠ിന്റെ ദിവസം 12 മണിക്ക് തുറന്നു പരിശോധിക്കുന്നതും ഏറ്റവും കൂടിയ തുക രേഖപ്പെടുത്തിയിരിക്കുന്ന വ്യ‡ിയുടെ പേരിൽ ക്വട്ടേഷൻ സ്ഥിരപ്പെടുത്തുന്നതുമാണ്. സ്ഥിരപ്പെടുത്തിയ ഉത്തരവുകിട്ടി ഏഴുദിവസത്തിനകം ക്വട്ടേഷൻ തുകയും വിൽപ്പന നികുതിയും അടച്ച് സാധനങ്ങൾ സ്വന്തം ചെലവിൽ ആശുപത്രിയിൽ നിന്നും നീക്കം ചെയ്യേ≠തുമാണ്.

യാതൊരു കാരണവും കൂടാതെ ക്വട്ടേഷൻ മാറ്റിവയ്ക്കുന്ന തിനോ റദ്ദാക്കുന്നതിനോ ഉള്ള അധികാരം ആശുപത്രി സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

ജനറൽ ആശുപത്രി,(ഒപ്പ്) പേരിൽ ഭ 2,500-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി കാഞ്ഞിരപ്പള്ളി. സൂപ്ര≠്. ക്വട്ടേഷനോടൊപ്പം സമർപ്പിക്കേ≠താണ്. ക്വട്ടേഷനുകൾ അന്നേ

Cite this issue. Kerala Gazette, Government of Kerala, 09 December 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-12-09.part_3_Health/. Archive identifier in.gazette.kerala_new.2014-12-09.part_3_Health.