Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens' Compensation

Published 09 December 2014

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-12-09.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2014 ഡിസംബർ 9

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

48

No.

} 9th December 2014 1190 വൃ›ികം 23 23rd Vrischikam 1190 1936 അഗ്രഹായനം 18 18th Agrahayana 1936

PART III

Labour Department

. NOTICE

No. P-1638/2014. 5th November 2014.

Whereas, Texcel Engineers Private Limited, Chennai, has deposited with this court a sum of ` 7,63,991 (Rupees Seven Lakh Sixty Three Thousand Nine Hundred and Ninety One only) as compensation to be distributed to the dependents of the deceased Sri. G. Midhun, who met with a fatal accident while employed under the Texcel Engineers Private Limited, Chennai and whereas it is reported that,

1. Smt. Mini, K., Kottappuram Veedu, Thekkevilachery, Eravipuram, (Mother)

BB

2. Sri Akash, G. Kottappuram Veedu, Thekkevilachery, Eravipuram, (Brother)

Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

ടെക്സൽ ഇഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈയുടെ കീഴിൽ ജോലി നോക്കി വരവെ അപകട മു≠ായി മരണമടഞ്ഞ ശ്രീ. ജി. മിഥുൻ-ന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 7,63,991 (ഏഴു ലക്ഷത്തി അറുപത്തി മൂവായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരി ക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി 1. ശ്രീമതി മിനി, കെ. കോട്ടപ്പുറം വീട്, തെക്കേവിളചേരി, ഇരവിപുരം., (മാതാവ്)2. ശ്രീ. ആകാശ്, ജി. കോട്ടപ്പുറംവീട്, തെക്കേവിളചേരി, are his only dependents as defined under section 2 (1) (d) ഇരവിപുരം.,(സഹോദരൻ) of the Employee's Compensation Act. Any others who എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. claim to be the dependents of the deceased should ടിയാന്റെ ആശ്രിതരായി മേൽ വിവരിച്ച നിർവ്വചനത്തിൽ within 15 days of the publication of this notice in the 76 KERALA GAZETTE [PART III ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

Office of the Employees

Compensation Commissioner, (Sd.)

സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

Kollam. Employees Compensation Commissioner.

നോട്ടീസ്

(1)

നമ്പർ സി1-233/2014. 2014 നവംബർ 12.

കെ. എസ്. ഇ. ബി.-യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എം. ജി. രാജൻ, മലയിൽ, ആങ്ങമൂഴി പി. ഒ. കോട്ടമൺപാറ, പത്തനംതിട്ട-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,98,680 (അഞ്ചു ലക്ഷത്തി തൊണ്ണൂറ്റിയെണ്ണായിരത്തി അറുന്നൂറ്റി എൺപത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) ഡി വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി മലയിൽ, ആങ്ങമൂഴി പി. ഒ. കോട്ടമൺപാറ, പത്തനംതിട്ട താമസം (1) ശ്രീമതി മോൻസി രാജൻ (ഭാര്യ), (2) സിജി രാജൻ (മകൾ), (3) സോജി രാജൻ (മകൾ), (4) മറിയാമ്മ-(late) (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി നമ്പർ സി1-740/2014. 2014 നവംബർ 12. ശ്രീ. ഇ. വി. ജോർ÷്, ഇഞ്ചുപറമ്പിൽ കൺസ്ട്രക്ഷൻസ്, എരമല്ലൂർ, ആലപ്പുഴ-യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. വിനു വിൻസന്റ ്, ആലിങ്കൽവെളി, ചന്തിരൂർ പി. ഒ. ചേർത്തല-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,47,160 (എട്ടുലക്ഷത്തി നാൽപത്തി ഏഴായിരത്തി ഒരുന്നൂറ്റി അറുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്റ്റിലെ 2 (1) ഡി വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ആലിങ്കൽവെളി, ചന്തിരൂർ പി. ഒ. ചേർത്തല-യിൽ താമസം (1) ശ്രീ. വിൻസന്റ ്. (പിതാവ്), (2) ശ്രീമതി ആനി (മാതാവ്) എന്നിവർ മാത്രമേയുളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

എംπോയീസ് കോമ്പൻസേഷൻ കമ്മീഷണർ ഫോർ എംπോയീസ് കമ്മീഷണറുടെ കാര്യാലയം, കോമ്പൻസേഷൻ & ആലപ്പുഴ. ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ,

ആലപ്പുഴ.

362
Cite this issue. Kerala Gazette, Government of Kerala, 09 December 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-12-09.part_3_Labour/. Archive identifier in.gazette.kerala_new.2014-12-09.part_3_Labour.