Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender Notices

Published 09 December 2014

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-12-09.part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday 2014 ഡിസംബർ 9 9th December 2014 1190 വൃ›ികം 23

48

No.

} 23rd Vrischikam 1190 1936 അഗ്രഹായനം 18 18th Agrahayana 1936

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി1-3552/2014/ഇഇ. 2014 നവംബർ 18.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, വിഴിഞ്ഞം താഴെ പറയുന്ന പ്രവൃത്തികൾക്കായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും നമ്പർ ഏകദേശ അടങ്കൽ തുകയും

(1)

(2)

1 21/ഇഇ/2014-15—തീരദേശറോഡുകളുടെ പുനരുദ്ധാരണം— വർക്കല നിയോജകമണ്ഡലത്തിലെ തേരിക്കുന്നിൽ എഴുത്താണി കാട്ടുജാതി ചാലുവിളറോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി (പുനർ ദർഘാസ്) —` 22,39,961

2 22/ഇഇ/2014-15—പോർട്ട്—വിഴിഞ്ഞം ലീവേർഡ് വാർഫിന്റെ ട്രാൻസിറ്റ് ഷെഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ— (പുനർ ദർഘാസ്) ` 20,85,438

(1)

(2)

3 23/ഇഇ/2014-15—തീരദേശറോഡുകളുടെ പുനരുദ്ധാരണം— ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ വക്കം ഗ്രാമ പഞ്ചായത്ത് പന്ത്ര≠ാം വാർഡിലെ വക്കം മാർക്കറ്റ് വാടയിൽ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി— ` 24,37,194

4 24/ഇഇ/2014-15—തീരദേശറോഡുകളുടെ പുനരുദ്ധാരണം— ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ വക്കം ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ കോഴിയത്ത് വിളാകം ഇടവിളാകം കായൽ വാരം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി—` 22,69,502

5 25/ഇഇ/2014-15—പോർട്ട്—വിഴിഞ്ഞം പോർട്ടാഫീസിനു മുന്നിലുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി— ` 9,50,000 നിരതദ്രവ്യം—ക്രമനമ്പർ 1 മുതൽ 4 വരെ ` 50,000, ക്രമനമ്പർ 5-ന് ` 23,750.

ദർഘാസ് പ്രമാണത്തിന്റെ വില :

അസ്സൽ—ക്രമനമ്പർ 1-ന് ` 4,300 + നികുതി, ക്രമനമ്പർ 2-ന് ` 4,000 + നികുതി, ക്രമനമ്പർ 3-ന് `4,700 + നികുതി, ക്രമനമ്പർ 4-ന് ` 4,400 + നികുതി, ക്രമനമ്പർ 5-ന് ` 1,900 + നികുതി.

9th DEC. 2014] MARINE DEPARTMENT 154

പകർപ്പ്—ക്രമനമ്പർ 1-ന് ` 2,150 + നികുതി, ക്രമനമ്പർ 2-ന് ` 2,000 + നികുതി, ക്രമനമ്പർ 3-ന് ` 2,350 + നികുതി, ക്രമനമ്പർ 4-ന് ` 2,200 + നികുതി, ക്രമനമ്പർ 5-ന് `950 + നികുതി.

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും 8-12-2014 മുതൽ 11-12-2014 ഉച്ചയ്ക്ക് 12 മണി വരെ. ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—12-12-2014 ഉച്ചയ്ക്ക് 12 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

12-12-2014 ഉച്ചയ്ക്ക് ശേഷം 3.30 മണി.

കരാറുകാരന്റെ തരം തിരിവ്—'ബി'യും അതിനുമുകളിലും. പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-നും 3-നും 5 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.

ദർഘാസ് സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുവാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തെട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം (ഒപ്പ്) ഡിവിഷൻ, വിഴിഞ്ഞം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി-21088/13/എഇഇ/എച്ച്.ഇ.എസ്.ഡി. 2014 നവംബർ 13.

തുറമുഖ എഞ്ചിനീയറിംഗ് കരുനാഗപ്പള്ളി സബ് ഡിവിഷൻ അസിസ്സ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്കായി അംഗീകൃത കരാറുകാരിൽ നിന്നും പ്രത്യേകം മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—01/2014-15/എഇഇ/എച്ച്.ഇ.എസ്.ഡി.—എൻ. എഫ.് ഡി. ബി.—കായംകുളം ഹാർബറിലെ ചില്ലർ, കോൾഡ് സ്റ്റോറേജ് ഇലക്ട്രിഫിക്കേഷൻ പ്രവൃത്തി—`29,291.

നിരതദ്രവ്യം—` 750.

ദർഘാസ് ഫോറത്തിന്റെ വില—` 400 + 5% വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

10-12-2014 മുതൽ 16-12-2014 ഉച്ചയ്ക്ക് 12.30 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-12-2014 വൈകുന്നേരം 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

17-12-2014, 3.30 മണി.

ദർഘാസ് സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുവാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

എഞ്ചിനീയർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, (ഒപ്പ്) അഴീക്കൽ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കരുനാഗപ്പള്ളി (മിനി സിവിൽ സ്റ്റേഷൻ). (കേരള ഗവർണ്ണർക്കുവേ≠ി).

ദർഘാസ് പരസ്യം

നമ്പർ ഡി ബി1-808/2014-15/ഇഇ. 2014 നവംബർ 21.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും നമ്പർ ഉദ്ദേശ അടങ്കൽ തുകയും

(1)

(2)

1 57/2014-15/ഇഇ—തൃശ്ശൂർ ജില്ലാ മുനയക്കടവ് ഫിഷ് ലാന്റിംഗ് സെന്ററിന്റെ നിർമ്മാണം—ലോക്കർ മുറികളുടേയും ചുറ്റുമതിലിന്റെയും നിർമ്മാണം (പുനർ ദർഘാസ്)— ` 22.41 ലക്ഷം

2 58/2014-15/ഇഇ—തൃശ്ശൂർ ജില്ലാ മുനയക്കടവ് ഫിഷ് ലാന്റിംഗ് സെന്റിന്റെ നിർമ്മാണം—Renovation of Existing strutcures (പുനർ ദർഘാസ്)—` 20.16 ലക്ഷം 3 59/2014-15/ഇഇ—തൃശ്ശൂർ ജില്ലാ ചേറ്റുവ ഫിഷിംഗ് ഹാർബർ പാർക്കിംഗ് ഏരിയായുടെ നിർമ്മാണം—` 15.00 ലക്ഷം നിരതദ്രവ്യം—ക്രമനമ്പർ 1-നും 2-നും ` 50,000, ക്രമനമ്പർ 3-ന് ` 37,500.

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 4,300 + വാറ്റ്, ക്രമനമ്പർ 2-ന് ` 3,800 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,900 + വാറ്റ്.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും 9-12-2014 മുതൽ 12-12-2014 ഉച്ചയ്ക്ക് 12 മണി വരെ.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-12-2014 ഉച്ചയ്ക്ക് 3 മണി.

ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—

12-12-2014 ഉച്ചയ്ക്ക് ശേഷം 3.30 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-നും 2-നും 'ബി'യും അതിനുമുകളിലും ക്രമനമ്പർ 3-ന് 'സി'യും അതിനു മുകളിലും.

കരാറുകാരന്റെ ക്ലാസ്—'സി'യും അതിനുമുകളിലും. പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 3 മാസം, ക്രമനമ്പർ 3-ന് 1 മാസം. പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—1 മാസം. 364 9th DEC. 2014] MARINE DEPARTMENT 155

സർക്കാർ ഉത്തരവ് 84/97 പി. ഡബ്ലിയു. ആന്റ ് ടി തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കൂടാതെ സർക്കാർ ഉത്തരവ് (എം. എസ്.) നമ്പർ 96/2013/പി.ഡബ്ല്യു.ഡി 20-11-2013-ം ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. (ഒപ്പ്) ഫോൺ-0484 2488077. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി4-1222/2014/ഇഇ. 2014 നവംബർ 13.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്ര വച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും—15/എച്ച്.ഇ.ഡി./ഇ. ഇ.എം./2014-15—ഫിഷറീസ്— മലമ്പുഴ ശുദ്ധജലഅക്വേറിയം—കെ. എസ്. ഇ. ബി.ൽ നിന്നും വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമുള്ള പ്രവൃത്തി—` 74,707.

നിരതദ്രവ്യം—` 3,300.

ദർഘാസ് പ്രമാണത്തിന്റെ വില—` 600 + വാറ്റ്.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—

8-12-2014 മുതൽ 10-12-2014 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—10-12-2014 വൈകിട്ട് 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

10-12-2014, 3.30 മണി.

കരാറുകാരന്റെ ക്ലാസ്—'ഡി' ഇലക്ട്രിക്കൽ.

പ്രവൃത്തിയുടെ കാലാവധി—3 മാസം.

ദർഘാസ് സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുവാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം, പൊന്നാനി,

(ഒപ്പ്) ഫോൺ-0494 2663034. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

365
Cite this issue. Kerala Gazette, Government of Kerala, 09 December 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-12-09.part_3_Marine/. Archive identifier in.gazette.kerala_new.2014-12-09.part_3_Marine.