Servants of Knowledge
Kerala Gazette · Government of Kerala

Auction Notices—Re-Auction Notice

Published 09 December 2014

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-12-09.part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

48

No.

} 2014 ഡിസംബർ 9 9th December 2014 1190 വൃ›ികം 23 23rd Vrischikam 1190 1936 അഗ്രഹായനം 18 18th Agrahayana 1936

PART III

Police Department

ലേല പരസ്യം

നമ്പർ ഇ1-9407/2011/കെ.എ.പി.3. 2014 നവംബർ 4.

അടൂർ കെ.എ.പി. 3-ാം ബറ്റാലിയനിലെ സ്റ്റോറിൽ സൂക്ഷിച്ചിട്ടുള്ളതും, ടി യൂണിറ്റിലേക്ക് ഇനി ആവശ്യ മില്ലാത്തതും ചുവടെ ചേർത്തിട്ടുള്ളതുമായ സാധനങ്ങൾ 2014 ഡിസംബർ മാസം 15-ാം തീയതി പകൽ 11 മണിക്ക് കെ.എ.പി.3-ാം ബറ്റാലിയൻ ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്തു നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള വ്യ‡ികളും സ്ഥാപനങ്ങളും ലേലസ്ഥലത്ത് നി›ിത സമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണി ക്കൂർ മുൻപ് `302 (മുന്നൂറ്റി ര≠്) നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തും ആണ്. എല്ലാ പ്രവൃത്തി ദിനങ്ങളിലും ലേലം ചെയ്യപ്പെടാൻ തീരുമാനിച്ചിട്ടുള്ള സാധനങ്ങൾ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു.എം.)-ന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതുമാണ്.

ക്രമ ലേലം ചെയ്യുന്ന സാധനങ്ങളുടെ തൂക്കം നമ്പർ പേരും വിവരവും (കിലോഗ്രാം) ലേലത്തിൽ പങ്കെടുക്കുന്നവർ ലേല സ്ഥലത്ത് നിശ്ചിത തീയതിയിൽ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ഹാജരാകേ≠തും ലേലത്തിൽ നിയമാനുസൃതം പങ്കെടുക്കേ≠ തുമാണ്. ലേലം സ്ഥിരപ്പെടുത്തി കഴിഞ്ഞാൽ ഉടൻ തന്നെ ലേല സംഖ്യയും വിൽപ്പന നികുതിയുമടങ്ങുന്ന തുക (നിരതദ്രവ്യം കഴിച്ച്) അടയ്ക്കേ≠തും ലേലം കൊള്ളുന്ന സാധനങ്ങൾ ഉടൻ തന്നെ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.

മേൽ പറഞ്ഞ നിബന്ധനകൾക്കു വിപരീതമായി ലേലം കൊള്ളുന്നയാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൾ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുകയും ലേലം ചെയ്ത വസ്തുക്കൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. ആയതുമൂലമുള്ള നഷ്ടം മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും.

യാതൊരു കാരണവും കാണിക്കാതെ ഈ പരസ്യ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തു ന്നതിനുമുള്ള അധികാരം കെ. എ. പി. 3-ാം ബറ്റാലിയൻ കമാ≠ന്റ ിൽ നിക്ഷിപ്തമാണ്. ലേലം നടത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും ഈ ലേലത്തിന് ബാധകമാണ്. 4 (ഒപ്പ്) 1 ഇരുമ്പ് സാധന സാമഗ്രികൾ 157.52 2 അലൂമിനിയം 3 ഫൈബർ 77.6 4 πാസ്റ്റിക് 68.56 കമാ≠ന്റിന്റെ കാര്യാലയം, കെ. എ. പി. 3-ാം ബറ്റാലിയൻ, കമാ≠ന്റ ്. അടൂർ. 4th NOV. 2014] POLICE DEPARTMENT 178 പുനർ ലേല പരസ്യം ലേല പരസ്യം നമ്പർ ഇ2 (ബി)/44698/2012/ഇ.സി. 2014 നവംബർ 15.

നമ്പർ ഇ2-17979/2013/N. 2014 നവംബർ 17.

പത്തനംതിട്ട ജില്ലയിലെ പോലീസ് ഡിപ്പാർട്ട്മെന്റ ് വക താഴെ പറയുന്ന വാഹനങ്ങൾ 2014 ഡിസംബർ മാസം 15-ാം തീയതി പകൽ 11 മണിക്ക് പത്തനംതിട്ട സായുധ സേനാക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്. പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ലേലസ്ഥലത്ത് ഹാജരാകേ≠തും അന്ന് പകൽ 10 മണിക്ക് മുമ്പായി ഓരോ വാഹനത്തിനും താഴെ പറയുന്ന തുക നിരതദ്രവ്യം കെട്ടിവെച്ച് രസീത് വാങ്ങി ഡിപ്പാർട്ട്മെന്റ ് നിബന്ധനകൾക്ക് വിധേയമായി ലേലത്തിൽ പങ്ക് കൊള്ളേ≠തുമാണ്. ലേലം നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം തിരികെ കൊടുക്കുന്നതും കൂടുതൽ തുകയ്ക്ക്് ലേലം വിളിക്കുന്ന ആളിന് ലേലം താൽക്കാലികമായി സ്ഥിര പ്പെടുത്തി കൊടുക്കുന്നതും, ടിയാൻ അപ്പോൾ തന്നെ ലേല തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കുറച്ച്, ലേല സ്ഥലത്ത് വച്ച് തന്നെ അടയ്ക്കേ≠തുമാണ്. ബാക്കി തുകയും മുഴുവൻ തുകയുടെ നിയമാനുസൃതമായ വാറ്റും, ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 7 ദിവസത്തിനകം അടച്ച് വാഹനങ്ങൾ സ്വന്തം ചിലവിൽ നീക്കേ≠തുമാണ്. മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി പ്രവർത്തിക്കുന്ന പക്ഷം ടിയാൻ അടച്ച പണം മുഴുവൻ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പ്രസ്തുത വാഹനങ്ങൾ പുനർലേലം ചെയ്യുന്ന തുമാണ്. പുനർ ലേലത്തിൽ സംഭവിക്കുന്ന നഷ്ടത്തിന് ആദ്യ ലേലം കൊ≠ ആൾ ഉത്തരവാദിയാകുന്നതും പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാന് അർഹതയില്ലാത്തതുമാണ്.

ലേലം ചെയ്യുന്ന വാഹനങ്ങൾ പത്തനംതിട്ട സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും ആവശ്യക്കാർക്ക് ജില്ലാ സായുധസേനാ അസിസ്റ്റന്റ ് കമാൻ≠ന്റിന്റെ അനുവാദത്തോടു കൂടി ആഫീസ് സമയങ്ങളിൽ പരിശോധിക്കാവുന്നതാണ്. പത്തനംതിട്ട ജില്ലാ പോലീസ് ചീഫിന് യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വെയ്ക്കാവുന്നതും അസ്ഥിരപ്പെടു ത്താവുന്നതുമാണ്.

ലേല സംബന്ധമായ വിശദവിവരം പത്തനംതിട്ട സായുധസേനാ ക്യാമ്പിലെ എം. റ്റി. ആഫീസിൽ നേരിട്ട് അന്വേഷിക്കാവുന്നതാണ്.

ക്രമ രജിസ്റ്റർ നമ്പർ വാഹനത്തിന്റെ പേര്, നിരത നമ്പർ മോഡൽ നമ്പർ ദ്രവ്യം

` 1 കെ. എൽ. 01 പി 7323 മഹീന്ദ്രജീപ്പ്-1998 9,000 2 കെ. എൽ. 01 എക്സ് 9458 മഹീന്ദ്രജീപ്പ്-2002 9,000 3 കെ. എൽ. എക്സ് 019267 മഹീന്ദ്രജീപ്പ്-2002 8,000 4 കെ. എൽ. എക്സ് 019014 മഹീന്ദ്രജീപ്പ്-2002 8,000 5 കെ. എൽ. എക്സ് 019020 മഹീന്ദ്രജീപ്പ്-2002 8,000 6 കെ. എൽ. എക്സ് 019457 മഹീന്ദ്രജീപ്പ്-2002 10,000 കൊച്ചി സിറ്റി ജില്ലാ പോലീസ് ഓഫീസിലെ ഉപയോഗ ശൂന്യമായ താഴെപ്പറയുന്ന ര≠് ഡിപ്പാർട്ടുമെന്റ ് ബോട്ടുകൾ 2014 ഡിസംബർ മാസം 27-ാം തീയതി രാവിലെ 11 മണിക്ക് അരൂർ സമുദ്ര ഷിപ്പ്യാർഡിൽ (ആലപ്പുഴ ജില്ല) വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

ക്രമ ബോട്ടു നമ്പരും നിരതദ്രവ്യം നമ്പർ മോഡലും ഇനവും `

2,500 1 ഡോൾഫിൻ-3 5.48 MFRP യമഹ 40 HP—2005

2 വില്യം 3- യമഹ 25 HP—2004 5,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിരതദ്രവ്യം ലേല സ്ഥലത്ത് വെച്ച് ലേലത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ മുമ്പാക അടയ്ക്കേ≠താണ്.

ടി ബോട്ടുകൾ വാങ്ങുവാൻ ദർഘാസുകൾ നൽകുവാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 2014 ഡിസംബർ മാസം 24-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ലഭിക്കത്തക്കവിധം അയയ്ക്കേ≠താണ്. ദർഘാസിനൊപ്പം ഓരോ ബോട്ടിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിനുമുകളിൽ .......ാം നമ്പരിലുള്ള ബോട്ടുകൾ വാങ്ങാനുള്ള ദർഘാസ് എന്ന് വ്യ‡മായി രേഖപ്പെടുത്തേ ≠താണ്. ഓരോ ബോട്ടിനുമുള്ള ദർഘാസുകൾ പ്രത്യേകം കവറുകളിൽ അയയ്ക്കേ≠താണ്.

ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ, ദർഘാസിലോ കൂടുതൽ തുക രേഖപ്പെടുത്തിയി ട്ടുള്ള ആൾക്ക് ലേലം ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലതുകയുടെ പകുതി ലേലസ്ഥലത്ത് വച്ച് അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ചയുടൻ നിരതദ്രവ്യം കഴിച്ചുള്ള ബാക്കി തുകയും മുഴുവൻ തുകയുടെ നികു തിയും അടച്ച് സ്വന്തം ചിലവിൽ ബോട്ട് നീക്കം ചെയ്യേ≠തുമാണ്.

ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർലേലം ചെയ്യുന്നതുമാണ്. ഇതുമൂലം സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ അത്് ആദ്യം ലേലം കൊ≠യാളിൽനിന്നും ഈടാക്കുന്നതുമായിരിക്കും. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ ആയതിന് അർഹനല്ലാത്തതുമായിരിക്കും.

ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ബോട്ടുകൾ ലേലത്തിന് മുൻപുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ സായുധ സേനാ വിഭാഗം കമാ≠ന്റ ിന്റെ മുൻകൂർ അനുമതിയോടെ ബന്ധപ്പെട്ട സ്ഥലത്തുവച്ച് പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വെയ്ക്കുകയോ ലേലം അസ്ഥിരപ്പെടുത്തുകയോ ചെയ്യാനുള്ള അധികാരം കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കും. സിറ്റി പോലീസ് ഓഫീസ്, (ഒപ്പ്) കൊച്ചി. ജില്ലാ പോലീസ് മേധാവി. ജില്ലാ പോലീസ് മേധാവിയുടെ ഡോ.ശ്രീനിവാസ്, എ.,എെ.പി.എസ.് കാര്യാലയം, ജില്ലാ പോലീസ് മേധാവി. പത്തനംതിട്ട.. 372
Cite this issue. Kerala Gazette, Government of Kerala, 09 December 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-12-09.part_3_Police/. Archive identifier in.gazette.kerala_new.2014-12-09.part_3_Police.