Servants of Knowledge
Kerala Gazette · Government of Kerala

L.A. Notifications and Declarations

Published 09 December 2014

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-12-09.part_3_clr_clr_1_LA
Languages
English, Malayalam
Published at
Original source ↗

L. A. Notifications and Declarations

KOTTAYAM DISTRICT

തിരുത്തൽ പരസ്യം

നമ്പർ ബി4-1019/07. 2014 ഒക്ടോബർ 21.

2014 സെപ്റ്റംബർ 16-ലെ കേരള ഗസറ്റ് 36-ൽ വാല്യം 3, പാർട്ട് III കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 5865 നമ്പർ പേജിൽ മേൽനമ്പരായി പ്രസിദ്ധീകരിച്ച കേരള സർവ്വേ അതിരടയാള നിയമം 1961-ലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യത്തിലെ പ്രദേശത്തിന്റെ വിവരങ്ങൾ നൽകി യിട്ടുള്ളത് വില്ലേജ്-രാമപുരം, താലൂക്ക്-മീനച്ചിൽ എന്ന് തിരുത്തി വായിക്കേ≠താണ്. പരസ്യത്തിലെ മറ്റ് വിവരങ്ങൾ ക്കൊന്നും മാറ്റമില്ലാത്തതാകുന്നു.

സ്പെഷ്യൽ തഹശീൽദാർ എൽ. എ. (ജനറൽ) യുടെ (ഒപ്പ്) കാര്യാലയം, കോട്ടയം. സ്പെഷ്യൽ തഹശീൽദാർ.

(ബി) കൊടിപിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതാത് സമയം ആവശ്യമായേക്കാ വുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളി കളെ ഏർപ്പെടുത്തണമെന്നും;

(സി) അനുയോജ്യമായ സർവ്വേ അടയാളങ്ങൾ നൽകണ മെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്റ്റോ അത് പ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വേയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ചവരുത്തുകയാണെങ്കിൽ, ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്റ്റിലും അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തിയിട്ടു ള്ളവരിൽ നിന്നും വസൂലാക്കുന്നതുമാകുന്നു.

ഭൂമിയുടെ വിശദവിവരങ്ങൾ

ERNAKULAM DISTRICT

ജില്ല—എറണാകുളം.

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച

ആക്ടിലെ 6-ാം വകുപ്പുപ്രകാരമുള്ള പരസ്യം

നമ്പർ എ1-421/14.

2014 നവംബർ 13.

താലൂക്ക്്—കണയന്നൂർ. വില്ലേജ്—എളംകുളം.

സർവ്വെ നമ്പരുകൾ—82, 83, 85, 87, 88, 89, 223, 224,

225, 226, 227, 228.

സ്പെഷ്യൽ തഹശീൽദാരുടെ കാര്യാലയം, കൊച്ചി മെട്രോ റെയിൽ (ഒപ്പ്) പ്രോജക്ട്, സ്പെഷ്യൽ തഹശീൽദാർ കാക്കനാട്.

(എൽ.എ.) നമ്പർ 1.

MALAPPURAM DISTRICT

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച

ആക്ടിലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം

താഴെ പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെട്ട ഭൂമിയുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരി ക്കുകയാൽ ഈ വില്ലേജിലെ സർവ്വേ പ്രവർത്തനങ്ങൾ വേഗംതന്നെ ആരംഭിക്കുന്നതാണെന്നും താഴെ പറയുന്ന വില്ലേജിലെ താഴെ പറയുന്ന സർവ്വേ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വേ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു. താഴെ പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശ മു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വേയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ച് കൊടുക്കു ന്നതിനും അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്റ്റിലെ 6 (2) എന്ന വകുപ്പ് പ്രകാരം ഈ പരസ്യം താഴെ പറഞ്ഞ ഭൂമികളിൽ അവകാശ ബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കപ്പെടുന്നതാണ്.

പ്രസ്തുത ആക്റ്റിലെ 6(3)-ാം വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—

(എ) സർവ്വേ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ച് കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനു കളോ വെടിപ്പാക്കണമെന്നും;

Gaz. No. 48/2014/DTP (CLR). 307

(1)

നമ്പർ ബി-164/01.

2014 നവംബർ 7.

1. താഴെ പറയുന്ന പ്രദേശങ്ങളിലെ സർവ്വേ പൂർത്തീകരി ക്കുന്നതിനായി 1961-ലെ കേരള സർവ്വേയും അതിരടയാ ളവും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്ടിലെ 13A വകുപ്പിലെ വ്യവസ്ഥകൾ അനുസരിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമോ 13-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം സിവിൽ കോടതിയുടെ ഡിക്രിമൂലമോ ഇതിനാൽ പരസ്യം ചെയ്യുന്ന സർവ്വെ ചെയ്യുന്ന റിക്കാർഡുകൾ ഭേദഗതി ചെയ്യപ്പെടുന്നില്ല എങ്കിൽ ഈ സർവ്വേ റിക്കാർഡുകൾ അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠് എന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.

8124 KERALA GAZETTE [PART III

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—മലപ്പുറം.

താലൂക്ക്്—പെരിന്തൽമണ്ണ. വില്ലേജ്—കീഴാറ്റൂർ.

സർവ്വെ നമ്പർ—54/1, 6, 7, 8.

(2)

നമ്പർ ബി-509/02.

2014 നവംബർ 7.

1. താഴെ പറയുന്ന പ്രദേശങ്ങളിലെ സർവ്വേ പൂർത്തീകരി ക്കുന്നതിനായി 1961-ലെ കേരളാ സർവ്വേയും അതിരടയാ ളവും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്ടിലെ 13A വകുപ്പിലെ വ്യവസ്ഥകൾ അനുസരിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമോ അതിരുകൾ ശരിയായി നിർണ്ണയിക്കുയും രേഖപ്പെടുത്തു കയും ചെയ്തിട്ടു≠് എന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—മലപ്പുറം.

താലൂക്ക്്—പെരിന്തൽമണ്ണ. വില്ലേജ്—കീഴാറ്റൂർ.

സർവ്വെ നമ്പർ—24/1, 24/2, 28/11.

(ഒപ്പ്) ഗുരുവായൂർ ദേവസ്വം, സ്പെഷ്യൽ തഹശീൽദാർ, ഗുരുവായൂർ.

(എൽ. എ.).

KOZHIKODE DISTRICT

13-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം സിവിൽ കോടതിയുടെ ഡിക്രിമൂലമോ ഇതിനാൽ പരസ്യം ചെയ്യു ന്ന സർവ്വെ റിക്കാർഡുകൾ ഭേദഗതി ചെയ്യപ്പെടുന്നില്ല എങ്കിൽ ഈ സർവ്വെ റിക്കാർഡുകൾ അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുയും രേഖപ്പെടുത്തു കയും ചെയ്തിട്ടു≠് എന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—മലപ്പുറം.

താലൂക്ക്്—പെരിന്തൽമണ്ണ. വില്ലേജ്—കീഴാറ്റൂർ.

സർവ്വെ നമ്പർ—55/1A, 17, 18, 4, 5, 19, 20, 6, 21, 22.

(3)

നമ്പർ ബി-632/02.

2014 നവംബർ 7.

1. താഴെ പറയുന്ന പ്രദേശങ്ങളിലെ സർവ്വേ പൂർത്തീകരി ക്കുന്നതിനായി 1961-ലെ കേരളാ സർവ്വേയും അതിരടയാ ളവും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്ടിലെ 13A വകുപ്പിലെ വ്യവസ്ഥകൾ അനുസരിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമോ 13-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം സിവിൽ കോടതിയുടെ ഡിക്രിമൂലമോ ഇതിനാൽ പരസ്യം ചെയ്യുന്ന സർവ്വെ റിക്കാർഡുകൾ ഭേദഗതി ചെയ്യപ്പെടു

NOTIFICATION

UNDER SECTION 13 OF THE KERALA SURVEY AND BOUNDARIES ACT, 1961

Ref. No. E-2456/92. 4th November 2014.

1. It is hereby notified Under Section 13 of the Kerala Survey and Boundaries Act, 1961 (Act 37 of 1961) that the Survey of the under mentioned areas are now completed.

2. Unless the survey hereby notified is modified by decree of Civil Court under the survey shall be conclusive proof that the boundaries determined and recorded therein have been correctly determined and recorded.

PARTICULARS OF THE AREA

District—Kozhikode. Taluk—Kozhikode.

Village—Valayanad Desom—Kommeri.

R.S. No. Sub Div. No. Extent in Hectare 68/2A I 68/2A I 0.7724

68/3 0.0131

68/4 0.0360

0.8215 Office of the

ന്നില്ല എങ്കിൽ ഈ സർവ്വേ റിക്കാർഡുകൾ അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള

(Sd.) Special Tahsildar (LA) (G), Special Tahsildar (LA) Kozhikode. General.

308

WAYANAD DISTRICT

NOTICE

UNDER SECTION 9(2) OF THE KERALA SURVEY AND BOUNDARIES ACT, 1961

Ref. No. D2-891/2014.

4th November 2014.

Subjoined statement is an extract from the Village survey field registers giving particulars of the lands registered and surveyed in your name. Appeal, if any, against the survey should be presented within three months from the date of service of this notice to the officer-in-charge of the survey, whose Headquarters are at Vellamunda.

Field maps may be obtained on an application and on payment of the fees prescribed from time to time.

SCHEDULE

Name of Acquisition—Land for the formation of Kappumkunnu Distributory Canal (LAB-9) of Banasura Sagar Irrigation Project.

District—Wayanad.

Taluk—Vythiri.

Village—Padinjarathara.

L. A. Block No. 9

Block No. 1.

As per Revenue Accounts As now Surveyed

Sl. Re-survey/Survey Sub- Area in Survey Sub Area in

No. Field No. division Hectares Field No. division Hectares Remarks

No.

No.

(1) (2) (3) (4) (5) (6) (7) (8) 1 110 7 0.0150 110 9 0.0130 Wet Irrigation 2 110 8 0.0500 110 10 0.0480 Wet Irrigation 3 113 1 0.0020 113 9 0.0020 Wet Irrigation 4 113 2 0.0200 113 10 0.0180 Wet Irrigation 5 113 4 0.0020 113 11 0.0020 Wet Irrigation 6 113 5 0.0050 113 12 0.0050 Wet Irrigation 7 113 6 0.0100 113 13 0.0080 Wet Irrigation 8 113 7 0.0350 113 14 0.0340 Wet Irrigation 9 113 8 0.0600 113 17 0.0580 Wet Irrigation 10 138 1 0.0100 138 18 0.0055 Wet Irrigation

138 19 0.0041 Wet Irrigation 11 138 6 0.0200 138 20 0.0142 Wet Irrigation 12 138 7 0.0060 138 21 0.0017 Wet Irrigation 13 139 2 0.0140 139 5 0.0121 Dry Irrigation 14 250 1 0.0350 250 25 0.0365 Dry Irrigation 15 250 4 0.0110 250 26 0.0105 Dry Irrigation 16 250 5 0.0620 250 27 0.0575 Dry Irrigation 17 250 18 0.0200 250 32 0.0180 Dry Irrigation 18 250 21 0.0300 250 33 0.0235 Dry Irrigation19 251 1 0.0500 251 9 0.0490 Dry Irrigation 20 251 2 0.0350 251 12 0.0340 Dry Irrigation 21 251 3 0.0550 251 13 0.0570 Dry Irrigation 309 8126 KERALA GAZETTE [PART III (1) (2) (3) (4) (5) (6) (7) (8) 22 251 4 0.0060 251 16 0.0460 Dry Irrigation 23 251 8 0.0300 251 17 0.0150 Dry Irrigation 24 252 1 0.0700 252 10 0.0660 Dry Irrigation 25 252 2 0.0260 252 12 0.0270 Dry Irrigation 26 252 6 0.0350 252 15 0.0350 Dry Irrigation 27 253 1 0.0300 253 11 0.0300 Dry Irrigation 28 253 2 0.0260 253 13 0.0260 Dry Irrigation 29 253 3 0.0200 253 16 0.0200 Dry Irrigation 30 253 4 0.0010 253 17 0.0010 Dry Irrigation 31 253 5 0.0250 253 18 0.0250 Dry Irrigation 32 253 9 0.0350 253 21 0.0350 Dry Irrigation 33 254 3 0.0520 254 16 0.0520 Dry Irrigation 34 254 4 0.0220 254 18 0.0210 Dry Irrigation 35 254 5 0.0120 254 19 0.0120 Dry Irrigation 36 254 6 0.0060 254 20 0.0060 Dry Irrigation 37 254 7 0.0100 254 21 0.0100 Dry Irrigation 38 254 12 0.0040 254 22 0.0035 Dry Irrigation 39 254 14 0.0010 254 23 0.0004 Dry Irrigation 40 255 1 0.0050 255 3 0.0025 Dry Irrigation 41 256 2 0.0100 256 7 0.0090 Dry Irrigation 42 256 4 0.0120 256 8 0.0115 Dry Irrigation 43 256 5 0.0300 256 11 0.0270 Dry Irrigation 44 257 1 0.0900 257 7 0.0880 Dry Irrigation 45 257 2 0.0020 257 8 0.0015 Dry Irrigation 46 257 3 0.0320 257 9 0.0300 Dry Irrigation 47 257 4 0.0860 257 10 0.0390 Dry Irrigation 48 257 5 0.0320 257 11 0.0065 Dry Irrigation

257 12 0.0225 Dry Irrigation49 257 6 0.0130 257 13 0.110 Dry Irrigation Office of the Special Tahsildar (LA), B. S. I. P., Vellamunda. (Sd.) Special Tahsildar (LA). 310

KANNUR DISTRICT

NOTIFICATION

UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961

Ref. K.-2047/2011.

24th October 2014.

The subjoined statement is an extract from the survey field register giving particulars of lands registered and surveyed in the name of concerned. Appeal, if any, against the survey should be presented within three months from the date of Publication of this notice to the officers in-charge of the survey whose quarters are at Thalassery.

Field maps may be obtained an application and on payment of the fees prescribed from time to time.

Name of Acquisition—Land for setting up to an Industrial part at Mattanur for KINFRA.

Award No.—4/11, 5/11, 6/11.

District—Kannur.

Taluk—Thalassery.

Village—Keezhallur.

Desom—Velliyamparamba.

As per Revenue Records As now Surveyed

Resurvey/Survey Sub- Area in Sub- Area in Area in Remarks

Field No. division No. Hectares division No. Hectares Hectares

37 1 17.0291 37 1 0.5255 Patta land

37 2 15.0668 LA land

37 3 1.4368 Patta land 43 1 45.7373 43 1 26.3247 LA land

43 3 0.1023 Patta land

43 4 1.9182 Patta land

43 5 17.3921 Patta land 43 2 0.5261 43 2 0.3848 Patta land

43 6 0.1413 LA land Award No.—7/11, 8/11, 9/11.

District—Kannur.

Taluk—Iritty.

Village—Kolari.

Desom—Mettadi.

As per Revenue Records As now Surveyed

Resurvey/Survey Sub- Survey Sub- Area in Area in Remarks

Field No. division No. Field No. division No. Hectares Hectares

23 4 0.2671 23 4 0.1057 Patta land

23 7 0.1614 LA land 23 5 0.3076 23 5 0.1331 Patta land

23 8 0.1745 LA land 23 6 0.5180 23 6 0.2777 Patta land

23 9 0.2403 LA land 24

2.2986 24 .. 2.2986 LA land 30 3 9.7043 30 3 8.8543 Patta land

30 4 0.8500 LA land 93

21.6021 93 1 10.8283 LA land

93 2 10.7286 Patta land

93 3 0.0452 Patta landOffice of the Special Tahsildar (LA), Thalassery. (Sd.) Special Tahsildar (LA), Thalassery. Gaz. No. 48/2014/DTP (CLR). 3118128 KERALA GAZETTE [PART III NOTICE

UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961

Ref. No. K. 80/2007.

29th October 2014.

The subjoined statement is an extract from the survey field register giving particulars of lands registered and surveyed in the name of concerned. Appeal if any, against the survey should be presented within three months from the date of publication of this notice to the officers-in-charge of the survey whose quarters are at Thalassery.

Field maps may be obtained an application and on payment of the fees prescribed from time to time.

Name of Acquisition—Land for widening of road from Mahe Bridge to M. M. High School.

Award No.—2/13, dated 21-2-2013.

SCHEDULE

District—Kannur.

Taluk—Thalassery.

Village—Kodiyeri.

Desom—Kallayi.

As per Revenue Accounts As now Surveyed

Re-survey/Survey Sub- Area in Survey Sub Division Area in Remarks

Field No. Division No. Hectares Field No. No. Hectares

4 1B 0.3885 4 1B 0.2869 Patta land

4 7 0.1016 LA land 4 3 0.0324 4 3 0.0291 Patta land

4 6 0.0033 LA land 4 4 0.0445 4 4 0.0359 Patta land

4 5 0.0086 LA land 17 1A2 0.0010 17 1A2 0.0005 Patta land

17 6 0.0005 LA land 17 1B2 0.0120 17 1B2 0.0033 Patta land

17 7 0.0087 LA land 17 1C2 0.0041 17 1C2 0.0019 Patta land

8 0.0022 LA land 17 1D2 0.0034 17 1D2 0.0016 Patta land

17 9 0.0018 LA land 17 1E2 0.0032 17 1E2 0.0017 Patta land

17 10 0.0015 LA land 17 4B 0.0202 17 4B 0.0105 Patta land

17 11 0.0097 LA land 17 5A2 0.0026 17 5A2 0.0011 Patta land

17 12 0.0015 LA land 17 5B2 0.0179 17 5B2 0.0116 Patta land

17 13 0.0063 LA land 18 .. 0.0729 18 .. 0.0729 LA landOffice of the Special Tahsildar (LA), Thalassery. (Sd.) Special Tahsildar (LA). Thalassery. 312 NOTICE

UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961

Ref. No. K. 1120/2011.

30th October 2014.

The subjoined statement is an extract from the survey field register giving particulars of lands registered and surveyed in the name of concerned. Appeal, if any, against the survey should be presented within three months from the date of Publication of this notice to the officer in-charge of the survey whose quarters are at Thalassery.

Field maps may be obtained an on application and on payment of the fees prescribed from time to time.

Name of Acquisition—Acquisition of land for Water Tank, Thalassery Municipality for UIDSSMT Project.

Award No.—5/14.

SCHEDULE

District—Kannur.

Taluk—Thalassery.

Village—Thalassery.

Desom—Mannayad.

As per Revenue Account As now surveyed

Re-survey/Survey Sub- Area in Survey Sub- Area in Remarks

Field No. Division No. Hectares field No. division No. Hectares

36 2B 2.3512 36 2B 2.2786 Patta land

36 3 0.0726 LA land Office of the Special Tahsildar (LA), Thalassery.

(Sd.)

Special Tahsildar (LA),

Thalassery.

313
Cite this issue. Kerala Gazette, Government of Kerala, 09 December 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-12-09.part_3_clr_clr_1_LA/. Archive identifier in.gazette.kerala_new.2014-12-09.part_3_clr_clr_1_LA.