Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2014 ഡിസംബർ 16
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
49
No. Thiruvananthapuram,
Vol. III
} }
Tuesday
16th December 2014 1190 ധനു 1 1st Dhanu 1190 1936 അഗ്രഹായനം 25 25th Agrahayana 1936
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
Tirur Taluk
പരസ്യം
(1)
റഫ്. ജി1-16379/2014. 2014 നവംബർ 17.
തിരൂർ താലൂക്കിൽ പരിയാപുരം വില്ലേജിൽ പflാലയം
വീട്ടിൽ സി. പflാവതി എന്നവർ മരിച്ചുപോയെന്നും
ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠്
പരേതയുടെ മകൾ രാധിക സമർപ്പിച്ച അപേക്ഷയിൻമേൽ
ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ
ടിയാൾ 21-6-2014-ന് മരിച്ചുപോയെന്നും പരേതയുടെ
അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും
അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ്, മാതാപിതാക്കൾ
എന്നിവർ ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 അജിത, പി. ജി. മകൾ 45 2 സബിത, പി. ജി.
,, 42 3 രാധിക, പി. ജി.
,, 40 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
റഫ്. ജി1-15226/2014. 2014 നവംബർ 17.
തിരൂർ താലൂക്കിൽ മാറാക്കര വില്ലേജിൽ എടക്കുട കിഴക്കേ വാരിയം വീട്ടിൽ ഉണ്ണികൃഷ്ണൻ എന്നയാൾ മരിച്ചു പോയെന്നും ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ രാധ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-6-2014-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധ, ഭാര്യ 62 എടക്കുട കിഴക്കേ വാരിയം വീട്ടിൽ
2 ഉദയ, ഇ. കെ. മകൾ 37 3 ഉഷ, ഇ. കെ.
,, 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
റഫ്. ജി1-16303/2014. 2014 നവംബർ 14.
തിരൂർ താലൂക്കിൽ തലക്കാട് വില്ലേജിൽ ലക്ഷ്മി നിവാസ് വീട്ടിൽ കോലഞ്ചേരി വേലായുധൻ നായർ എന്നയാൾ മരിച്ചു പോയെന്നും ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രാജലക്ഷ്മി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-6-2014-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 പേരാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
1 രാജലക്ഷ്മി, കെ. ഭാര്യ 75 2 കൃഷ്ണദാസ്, കെ. മകൻ 55 3 മാലതി, കെ. മകൾ 53 4 ഹേമലത, കെ.
,, 50 5 ഗീത, കെ.
,, 48 6 മണികണ്ഠൻ, കെ. മകൻ 46 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
റഫ്. ജി1-8194/2014.
2014 നവംബർ 14.
തിരൂർ താലൂക്കിൽ മംഗലം വില്ലേജിൽ തട്ടാൻപറമ്പിൽ വീട്ടിൽ ആമിന, കുഞ്ഞാലൻ എന്ന ബാവ എന്നിവർ മരിച്ചുപോയെന്നും ടിയാളുകളുടെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ അബ്ദുൾമജീദ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ യാഥാക്രമം 4-11-2004, 16-2-2014- എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണു ള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതരുമായുള്ള വയസ്
ബന്ധം
അബ്ദുൾ മജീദ് തട്ടാൻപറമ്പിൽ മകൻ 50 മേൽപ്പറഞ്ഞയാളാണ് പരേതരുടെ അവകാശിയെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
റഫ്. ജി1-4892/2014.
2014 നവംബർ 11.
തിരൂർ താലൂക്കിൽ കുറുമ്പത്തൂർ വില്ലേജിൽ കുളമ്പിൽ വീട്ടിൽ അബൂബക്കർ ഹാജി എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മൈമൂന സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-12-2005-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 8 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 മൈമൂന, കെ. ഭാര്യ 44 2 ഉമ്മുകുൽസു, കെ. ആദ്യഭാര്യ
ആമിനയുടെ മകൾ 34 3 ഈസാഇസ്മയിൽ, കെ. ര≠ാം ഭാര്യ
മറിയാമുവിന്റെ മകൻ 27 4 അബ്ദുറഹിമാൻ, കെ. മൂന്നാം ഭാര്യ
മൈമൂനയുടെ മകൻ 26 5 മുഹമ്മദ് ഇക്ബാൽ, കെ. ,, ,, 24 6 റാബിയ, കെ.
,, മകൾ 20 7 മുഹമ്മദ് കബീർ, കെ. ,, മകൻ 18 8 മുഹമ്മദ് അഷറഫ്, കെ. ,, ,, 17 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
റഫ്. ജി1-14964/2014. 2014 നവംബർ 14.
തിരൂർ താലൂക്കിൽ പരിയാപുരം വില്ലേജിൽ ആമിനം പൗറകത്ത് വീട്ടിൽ ആമിന എന്നവർ മരിച്ചുപോയെന്നും ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ഫാറൂഖ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 27-2-2014-ന് മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ്, മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ആമിനം പൗറകത്ത് സെഫൂറ മകൾ 35 2 ,, ഫാറൂഖ് മകൻ 29 3 ,, സുമയ്യ മകൾ 27 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
റഫ്. ജി1-17038/2014. 2014 നവംബർ 14.
തിരൂർ താലൂക്കിൽ തിരൂർ വില്ലേജിൽ ഗംഗാധര നിവാസ് വീട്ടിൽ കൃഷ്ണകുമാർ, പി. എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബിന്ദു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-9-2014-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
1 ബിന്ദു, സി. പി. ഭാര്യ 47 2 സഞ്ജയ്മേനോൻ, സി. പി. മകൻ 19 3 രാഹുൽമേനോൻ, സി. പി. ,, 15 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8) റഫ്. ജി1-14961/2014. 2014 നവംബർ 11.
തിരൂർ താലൂക്കിൽ തിരൂർ വില്ലേജിൽ, പരിയാരത്ത് വീട്ടിൽ മൊയ്തീൻകുട്ടി, പി. എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ സെമീന സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-2-2013-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പരുത്തികുന്നൻ റുഖിയ ഭാര്യ 65 2 പരിയാരത്ത് ഷാജഹാൻ മകൻ 43 3 ,, സുനിജ മകൾ 41 4 ,, ഷംസീർ മകൻ 39 5 ,, സെമീന മകൾ 37 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തിരൂർ. തഹശീൽദാർ.