Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2014 ഡിസംബർ 16
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
49
No. Thiruvananthapuram,
Vol. III
} }
Tuesday
16th December 2014 1190 ധനു 1 1st Dhanu 1190 1936 അഗ്രഹായനം 25 25th Agrahayana 1936
PART III
Commissionerate of Land Revenue
WAYANAD DISTRICT
പരസ്യം
നമ്പർ എൽ1-2010/30448/2012.
2014 നവംബർ 7.
വയനാട് ജില്ലയിൽ കേരള ഭൂപരിഷ്ക്കരണ നിയമപ്രകാരം മിച്ചഭൂമി ഏറ്റെടുക്കുന്നതിന് കക്ഷികൾക്ക് നഷ്ടപ്രതിഫലം നൽകുന്നതിനായി കേരള ഭൂപരിഷ്ക്കരണ നിയമം (പേയ് മെന്റ ് ഓഫ് കോമ്പൻസേഷൻ ഫോർ എക്സ് ലാന്റ ്) റൂൾസ് 1974-ലെ റൂൾ 14 പ്രകാരം RBI യുടെ അൺക്ലെയിംഡ് അക്കൗ≠ിൽ നിന്നും ലാന്റ ് ബോർഡ് സെക്രട്ടറി മടക്കി വാങ്ങി, കക്ഷികൾക്ക് വിതരണം ചെയ്യാനായി ജില്ലാ കളക്ടർക്ക് നൽകിയിട്ടുള്ള 10 ബോ≠ുകൾ വയനാട് ജില്ലാ കളക്ടറേറ്റിൽ വിതരണത്തിന് ലഭ്യമാണ്.
ബോ≠ുകളുടെ വിവരം
ക്രമ ഇൻഡന്റ ് ബോ≠് കക്ഷിയുടെ തുക ട്രഷറിയുടെ നമ്പർ നമ്പർ നമ്പർ പേര് ` പേര് 1 8104 TR 003084 പി. കെ. ജോസഫ് 100 മാനന്തവാടി സബ് ട്രഷറി
100 ,, 2 ,, TR 003085 ,,
100 ,, 3 ,, TR 003086 ,,
100 ,, 4 ,, TR 003087 ,,
100 ,, 5 ,, TR 003088 ,,
100 ,, മേൽപ്പറഞ്ഞ ബോ≠ുകൾ കൈപ്പറ്റുന്നതിനായി ബോ≠ിന്റെ അവകാശികൾ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 3 മാസത്തിനുള്ളിൽ ആവശ്യമായിട്ടുള്ള രേഖകൾ സഹിതം രേഖാമൂലം വയനാട് ജില്ലാ കളക്ടറേറ്റിൽ ഡെപ്യൂട്ടി കളക്ടർ (LR) മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞതോ താപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
കളക്ടറേറ്റ്,
(ഒപ്പ്) വയനാട്.
ഡെപ്യൂട്ടി കളക്ടർ (LR).