Servants of Knowledge
Kerala Gazette · Government of Kerala

will Notice

Published 16 December 2014

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2014-12-16.pdf_2014_49_4_will_Notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2014 ഡിസംബർ 16

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

49

No. Thiruvananthapuram,

Vol. III

} }

Tuesday

16th December 2014 1190 ധനു 1 1st Dhanu 1190 1936 അഗ്രഹായനം 25 25th Agrahayana 1936

PART IV

Private Advertisements and Miscellaneous

Notifications

കൊല്ലം സബ് രജിസ്ട്രാർ ആഫീസിൽ നിന്നും

പരസ്യം ചെയ്യുന്നത്

No. 27614/14/D1.

മരണ സർട്ടിഫിക്കറ്റും ഹാജരാക്കി. ടി വിൽപത്രം 111-ാം പുസ്തകം പി1/2014-ാം നമ്പരായി സ്വീകരിച്ചിട്ടുള്ളതും ടി വിൽപത്രം സംബന്ധിച്ച ആദ്യ വിചാരണ 2015 ഫെബ്രുവരി മാസം 28-ാം തീയതി ഉച്ചകഴിഞ്ഞ് 3.40 മണിക്ക് കൊല്ലം സബ് രജിസ്ട്രാർ ആഫീസിൽവച്ച് നടത്തുന്നതിന് നി›യിച്ചി രിക്കുന്നതുമാണ്. ആകയാൽ ടി വിൽപത്രം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ തർക്കമോ ഉള്ളപക്ഷം മേൽ പറഞ്ഞ വിചാരണ ദിവസം നേരിട്ടോ അധികാരപ്പെടുത്തിയ അഭിഭാഷകൻ മുഖാന്തിരമോ ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അല്ലാത്ത പക്ഷം ഇനിയൊരറിയിപ്പ് കൂടാതെതന്നെ ടി വിൽപത്രത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതാണെന്നുള്ള വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

കേരള സംസ്ഥാനത്ത് കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ കരുനാഗപ്പള്ളി വില്ലേജിൽ പടനായർകുളങ്ങര വടക്കും മുറിയിൽ കരുനാഗപ്പള്ളി പി. ഒ. പിൻ-690 518 സൗമ്യം എന്ന വീട്ടിൽ ഡോക്ടർ ആതിര രാജൻ 10-3-2014-ൽ ടി വിലാസത്തിൽ താമസം ടിയാളുടെ മകൻ മൈനർ അക്ഷയ് വിനോദിന്റെ പേർക്ക് എഴുതിവച്ച് പിതാവ് ഡോക്ടർ വി. രാജനേയും മാതാവ് ഡോക്ടർ രു‹ിണിയേയും മകൻ മേജറാകുന്നതുവരെ സംരക്ഷണചുമതലയും വസ്തുകൈവശം വയ്ക്കാനും ചുമതലപ്പെടുത്തി ഒരു വിൽപത്രം രജിസ്റ്റർ ചെയ്തുകിട്ടുന്ന തിനുവേ≠ി ടി വിൽപത്രത്തിൽ അധികാരം സിദ്ധിച്ചതിൽ ഒരു കക്ഷിയായ ടി വിലാസത്തിൽ ടി ആതിരാ രാജന്റെ പിതാവായ ഡോക്ടർ വി. രാജൻ എന്നയാൾ 25-10-2014-ൽ ഹാജരാക്കുകയു≠ായി. ടി വിൽപത്രത്തോടൊപ്പം വിൽപത്ര കർത്താവായ ഡോക്ടർ ആതിര രാജന്റെ വി. ഷീല, സബ് രജിസ്ട്രാർ, കൊല്ലം.
Cite this issue. Kerala Gazette, Government of Kerala, 16 December 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-12-16.pdf_2014_49_4_will_Notice/. Archive identifier in.gazette.kerala_new.2014-12-16.pdf_2014_49_4_will_Notice.